Asianet News MalayalamAsianet News Malayalam
377 results for "

Critical

"
Child suffering from critical health condition airlifted to hospital in OmanChild suffering from critical health condition airlifted to hospital in Oman

Gulf News : അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ വ്യോമസേനാ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു

ഒമാനില്‍ അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ റോയല്‍ എയര്‍ഫോഴ്‍സ് ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു.

pravasam Nov 27, 2021, 8:04 PM IST

Expat driver sustains major injuries as loaded truck flips in road accident in UAEExpat driver sustains major injuries as loaded truck flips in road accident in UAE

Gulf News : യുഎഇയില്‍ ട്രക്ക് അപകടത്തില്‍പെട്ട് പ്രവാസിക്ക് ഗുരുതര പരിക്ക്

യുഎഇയില്‍ പഴങ്ങളും പച്ചക്കറികളും കയറ്റിയ ട്രക്ക് അപകടത്തില്‍പെട്ട് (Truck accident) ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക് (Critically injured). ബുധനാഴ്‍ച ഉച്ചയ്ക്ക് ശേഷം മംസര്‍ കോര്‍ണിഷ് സ്‍ക്വയറിലായിരുന്നു (Mamzar Corniche Square) അപകടം. വാഹനം തലതവണ മറിഞ്ഞതായി പൊലീസ് അറിയിച്ചു. 26 വയസുകാരനായ പ്രവാസിക്കാണ് പരിക്കേറ്റത്. 

pravasam Nov 24, 2021, 10:32 PM IST

malayali expat who critically injured in road accident in bahrain diedmalayali expat who critically injured in road accident in bahrain died

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

ബഹ്റൈനില്‍ (Bahrain) റോഡപകടത്തില്‍ (Road accident) പരിക്കേറ്റതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട തടിയൂര്‍ സ്വദേശി ഷിജു വര്‍ഗീസ് (36) ആണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ദിറാസില്‍ വെച്ച് റോഡ് മുറിച്ചുകടക്കുമ്പോഴുണ്ടായ അപകടത്തിലാണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്.

pravasam Nov 21, 2021, 10:29 AM IST

jailed Wuhan Covid journalists health condition is critical says familyjailed Wuhan Covid journalists health condition is critical says family

Wuhan Covid| ചൈനയിലെ കൊറോണ വ്യാപനം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തക ജയിലില്‍ മരണാസന്നയായി

കഴിഞ്ഞ ആഴ്ച ഇവര്‍ക്ക് ധീരമായ മാധ്യമപ്രവര്‍ത്തനത്തിനളള്ള റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പുരസ്‌കാരം ലഭിച്ചിരുന്നു. ഴാംഗിന് അടിയന്തിരമായി ചികില്‍സ നല്‍കണമെന്ന് ലോകമെങ്ങുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമ സംഘടനകളും ആവശ്യപ്പെട്ടിട്ടും ചൈനീസ് സര്‍ക്കാര്‍ അനങ്ങിയിട്ടില്ല.  

 

Web Specials Nov 18, 2021, 6:31 PM IST

Chandrayaan 2 Orbiter NASA LRO COLLISION AVOIDED BY making change in orbitChandrayaan 2 Orbiter NASA LRO COLLISION AVOIDED BY making change in orbit

ചന്ദ്രയാൻ രണ്ടും നാസയുടെ ഉപഗ്രഹവും തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കി; ഉപഗ്രഹ സഞ്ചാര പാത മാറ്റി

ഭ്രമണപഥം അത് പോലെ തന്നെ പിന്തുട‌ർന്നിരുന്നുവെങ്കിൽ ചന്ദ്രയാനും എൽആർഒയും മൂന്ന് കിലോമീറ്റ‌ർ വരെ അടുത്ത വന്നേനെ.

Science Nov 16, 2021, 9:49 PM IST

Biden in critical talks with President Xi JinpingBiden in critical talks with President Xi Jinping
Video Icon

യുഎസ് പ്രസിഡന്റും ചെനീസ് പ്രസിഡന്റും ഓൺലൈൻ കൂടിക്കാഴ്ച നടത്തി

അമേരിക്കയിൽ ഒരു ട്രില്യൺ ഡോളറിന്റെ പദ്ധതി, ലക്ഷ്യം അടിസ്ഥാന സൗകര്യ വികസനം 

International Nov 16, 2021, 10:57 AM IST

two died and nine injured in road accident in Jeddah makkah Express waytwo died and nine injured in road accident in Jeddah makkah Express way

സൗദി അറേബ്യയില്‍ വാഹനാപകടം; രണ്ട് പേര്‍ മരിച്ചു, ഒമ്പത് പേര്‍ക്ക് പരിക്ക്

സൗദി അറേബ്യയില്‍ (Saudi Arabia) ജിദ്ദ - മക്ക എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ (Jeddah - Makkah Express way) രണ്ട് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. എക്സ്പ്രസ് വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

pravasam Nov 12, 2021, 11:39 PM IST

488 active covid cases in Oman number of critical cases are three488 active covid cases in Oman number of critical cases are three

covid 19: ഒമാനില്‍ ഇപ്പോഴുള്ളത് 488 കൊവിഡ് രോഗികള്‍; ഗുരുതരാവസ്ഥയില്‍ മൂന്ന് പേര്‍ മാത്രം

ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (covid infections) ആരോഗ്യ മന്ത്രാലയം (Oman Health MInistry) പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. ചികിത്സയിലായിരുന്ന ഏഴ് പേര്‍ സുഖം പ്രാപിക്കുകയും (covid recoveries) ചെയ്‍തപ്പോള്‍ രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

pravasam Nov 10, 2021, 3:38 PM IST

three malayalis who injured in saudi road accident remains in critical conditionthree malayalis who injured in saudi road accident remains in critical condition

കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ മൂന്ന് മലയാളികളുടെ നില ഗുരുതരം

സൗദി അറേബ്യയിൽ (Saudi Arabia) കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ മൂന്ന് മലയാളികളുടെ നില ഗുരുതരം. സംഭവത്തില്‍ ഒരു മലയാളി യുവാവ് മരണപ്പെട്ടിരുന്നു. മദീന പള്ളിയിൽ സന്ദർശനം നടത്തി ജിദ്ദയിലേക്ക് തിരിച്ചുവരികയായിരുന്ന മലയാളി സംഘം സഞ്ചരിച്ച വാഹനമാണ് ഒട്ടകത്തെ ഇടിച്ച് മറിഞ്ഞത് (hit a camel). 

pravasam Nov 10, 2021, 12:39 PM IST

Kottayam house wife dead after consume acid 3 family members are critical stateKottayam house wife dead after consume acid 3 family members are critical state

ആസിഡ് ഉള്ളില്‍ചെന്ന വീട്ടമ്മ മരിച്ചു; കുടുംബത്തിലെ ബാക്കി മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സീന മരിച്ചു. മറ്റുള്ളവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. 

Chuttuvattom Nov 9, 2021, 7:10 AM IST

fight between plus two students boyfriends turns violent neighbor injuredfight between plus two students boyfriends turns violent neighbor injured

പ്ലസ് ടു വിദ്യാർത്ഥിനികളുടെ തർക്കം; ആൺ സുഹൃത്തുക്കൾ തമ്മിൽ കയ്യാങ്കളിയായി, അയൽവാസിക്ക് കുത്തേറ്റു

അശോകൻ്റെ പരിക്ക് ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. ബഹളത്തിനിടിയൽ പടക്കം എറിഞ്ഞതായും നാട്ടുകാർ പറയുന്നു. കുറിച്ചി സ്വദേശികളായ ജിബിൻ, സുബീഷ് എന്നീ യുവാക്കളെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തിട്ടുണ്ട്.

Kerala Nov 8, 2021, 11:30 AM IST

number of critically ill covid patients in Saudi Arabia is 52 as of 6th November 2021number of critically ill covid patients in Saudi Arabia is 52 as of 6th November 2021

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളത് 52 പേർ മാത്രം

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതര നിലയിൽ കഴിയുന്നത് 52 പേർ മാത്രം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ മറ്റ് കൊവിഡ് രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണ്. അതെസമയം 42 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചെന്ന് സൗദി  ആരോഗ്യമന്ത്രാലയം അറിയിച്ചു. 

pravasam Nov 6, 2021, 9:34 PM IST

Journalist prison critical condition for reporting covid outbreak WuhanJournalist prison critical condition for reporting covid outbreak Wuhan

വുഹാനിലെ കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തക ജയിലിൽ അതീവ ​ഗുരുതരാവസ്ഥയിൽ

ഷാങ് സാന്‍ എന്ന 38 കാരിയാണ് ജയിലില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഷാങ് സാന്‍ മരണത്തിന്റെ വക്കിലാണെന്നാണ് കുടുംബാം​ഗങ്ങൾ പറയുന്നത്. ഷാങിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും മോചിപ്പിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
 

Woman Nov 5, 2021, 5:06 PM IST

number of critically ill covid patients in Saudi Arabia is 51number of critically ill covid patients in Saudi Arabia is 51

സൗദി അറേബ്യയില്‍ ഗുരുതരാവസ്ഥയിലുള്ളത് 51 കൊവിഡ് ബാധിതർ; ഇന്ന് ഒരു മരണം

സൗദി അറേബ്യയിൽ ഇപ്പോള്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളില്‍ 51 പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം, രാജ്യത്ത് ചികിത്സയിലായിരുന്ന കൊവിഡ് രോഗികളില്‍ 32 പേർ കൂടി സുഖം പ്രാപിച്ചു. പുതിയതായി 45 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

pravasam Nov 4, 2021, 10:26 PM IST

T20 World Cup 2021: That point is critical in India's Loss against New Zealand saysT20 World Cup 2021: That point is critical in India's Loss against New Zealand says

ടി20 ലോകകപ്പ്: ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ കളി കൈവിട്ടത് എപ്പോള്‍; തുറന്നുപറഞ്ഞ് സച്ചിന്‍

ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനോട്(New Zealand) തോറ്റ ഇന്ത്യ(India) കളി കൈവിട്ടത് എപ്പോഴെന്ന് വ്യക്തമാക്കി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(Sachin Tendulkar). ആറാം ഓവര്‍ മുതല്‍ പത്താം ഓവര്‍ വരെ ഇന്ത്യ നേടിയത് വെറും 13 റണ്‍സാണെന്നും അതാണ് മത്സരത്തില്‍ നിര്‍ണായകമായതെന്നും സച്ചിന്‍ പറഞ്ഞു.

 

Cricket Nov 1, 2021, 8:37 PM IST