Critically Ill Indian In Dubai  

(Search results - 1)
  • dead body

    pravasam3, Apr 2019, 12:50 PM IST

    മകനെ സന്ദര്‍ശിക്കാന്‍ ദുബായിലെത്തി ഗുരുതര രോഗം ബാധിച്ച ഇന്ത്യക്കാരന്‍ മരിച്ചു

    മകനെ സന്ദര്‍ശിക്കാന്‍ ദുബായിലെത്തിയതിന് പിന്നാലെ ഗുരുതര രോഗം ബാധിച്ച് ആശുപത്രിയിലായ ഇന്ത്യക്കാരന്‍ മരിച്ചു. ശ്വാസ കോശത്തിലെ അണുബാധ മറ്റ് അവയവങ്ങളിലേക്ക് കൂടി ബാധിച്ചതോടെയാണ് പഞ്ചാബ് സ്വദേശി സുരേന്ദ്രനാഥ് ഖന്നയെ (66) ദുബായ് എന്‍ എം സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. മെഡിക്കല്‍ ഇന്‍ഷുറന്‍സില്ലാതെ ചികിത്സാ ചിലവ് താങ്ങാനാവാതെ വന്നപ്പോള്‍ എംബസിയുടെയും മറ്റ് സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെ എയര്‍ ആംബുലന്‍സ് എത്തിച്ച് അദ്ദേഹത്തെ ദില്ലിയിലേക്ക് കൊണ്ടുവന്നിരുന്നു. ദില്ലിയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.