Asianet News MalayalamAsianet News Malayalam
24 results for "

Criticism On

"
criticism on Shashi Tharoors picture with caption objectify women parliament memberscriticism on Shashi Tharoors picture with caption objectify women parliament members

Shashi Tharoor: ആരുപറഞ്ഞു പാർലമെൻറ് ആകർഷണീയമല്ലെന്ന്? വിവാദമായി വനിതാ എംപിമാർക്കൊപ്പമുള്ള തരൂരിൻറെ സെൽഫി

സ്ത്രീവിരുദ്ധമാണ് തരൂരിന്‍റെ കുറിപ്പെന്ന് വ്യാപക വിമര്‍ശനം വന്നിരുന്നു. ഇതിന് പിന്നാലെ സെല്‍ഫി എടുക്കാനുള്ള ആശയം വനിതാ എംപിമാരുടേതായിരുന്നുവെന്നും അവര്‍ തന്നെയാണ് ചിത്രം പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് തരൂര്‍ ചിത്രത്തിലെ കുറിപ്പിനൊപ്പം കൂട്ടിച്ചേര്‍ത്ത് വിശദമാക്കിയിട്ടുണ്ട്. 

India Nov 29, 2021, 5:34 PM IST

BJP Kerala State president against CM Pinarayi Vijayan over criticism on Pala Bishop Narcotic JihadBJP Kerala State president against CM Pinarayi Vijayan over criticism on Pala Bishop Narcotic Jihad

ആധികാരികതയുണ്ടോ? മതംതിരിച്ച് കുറ്റകൃത്യ കണക്ക് പുറത്തുവിട്ടതിൽ മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ

കോവിഡ് കാലത്തെ സർക്കാർ പിന്തുണയുള്ള ഹർത്താൽ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി അധ്യക്ഷൻ കുറ്റപ്പെടുത്തി

Kerala Sep 24, 2021, 4:20 PM IST

Kanam Rajendran Against D Raja CPI dispute over criticism on Kerala PoliceKanam Rajendran Against D Raja CPI dispute over criticism on Kerala Police

'യുപി പൊലീസല്ല, കേരള പൊലീസ്'; സിപിഐ ജനറൽ സെക്രട്ടറി രാജയ്ക്ക് സംസ്ഥാന സെക്രട്ടറി കാനത്തിന്‍റെ പരസ്യ വിമർശനം

സിപിഐ ജനറൽ സെക്രട്ടറി രാജക്കെതിരെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരസ്യ വിമർശനം

Kerala Sep 11, 2021, 5:55 PM IST

Kerala CM Pinarayi Vijayan attacks opposition over criticism on covid control measures failureKerala CM Pinarayi Vijayan attacks opposition over criticism on covid control measures failure

കേരള മോഡൽ എന്നും ബദൽ; അതാണ് വീഴ്ചയെങ്കിൽ, അഭിമാനിക്കുന്നു: നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് തിരിച്ചടിച്ച് മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധത്തില്‍ കേരള മാതൃക തെറ്റാണെന്നാണ് പറയുന്നവർ പിന്നെ ഏതു മാതൃകയാണ് സ്വീകരിക്കേണ്ടത് എന്നുകൂടി പറയണമെന്ന് പിണറായി ചിന്ത വാരികയിൽ എഴുതി

Kerala Aug 27, 2021, 11:13 AM IST

high court agian with criticism on large crowds in front of beverages shopshigh court agian with criticism on large crowds in front of beverages shops

സംസ്ഥാനത്തെ മദ്യവില്‍പന ശാലകൾക്ക് മുന്നിലെ ആൾകൂട്ടത്തിൽ  വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

മദ്യവില്‍പന ശാലകള്‍ക്ക് മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാനാകാത്ത അവസ്ഥയാണെന്ന് കോടതി കുറ്റപ്പടുത്തി. ഇത്തരം ആൾകൂട്ടം സമീപത്ത് താമസിക്കുന്നവര്‍ക്ക് ഭീതി ഉണ്ടാക്കുന്നു. ഇത് എന്ത് സന്ദേശമാണ് നല്‍കുകയെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു

Kerala Jul 30, 2021, 1:14 PM IST

V D Satheesan reaction on ramesh chennithalas criticism on felt lonely in party at timesV D Satheesan reaction on ramesh chennithalas criticism on felt lonely in party at times

വിശ്വസിച്ചവരെല്ലാം എല്ലാ പ്രതിസന്ധി ഘട്ടത്തിലുണ്ടാവണമെന്നില്ല ചെന്നിത്തലയ്ക്ക് മറുപടിയുമായി വി ഡി സതീശന്‍

വിശ്വസിച്ചവരെല്ലാം എല്ലാ പ്രതിസന്ധി ഘട്ടത്തിലുണ്ടാവണമെന്നില്ല അത് സാധാരണ കാര്യമെന്ന് വി.ഡി.സതീശൻ പറഞ്ഞു. കൂടുതൽ കാര്യങ്ങൾ ചെന്നിത്തലയോട് തന്നെ ചോദിക്കണമെന്നും വി ഡി സതീശന്‍

Kerala Jun 17, 2021, 9:20 AM IST

I am Her Mate Not Her Master Irfan Pathan Responds to Criticism on Wife's Blurred PictureI am Her Mate Not Her Master Irfan Pathan Responds to Criticism on Wife's Blurred Picture

'ഭാര്യയുടെ ഉടമയല്ല, പങ്കാളിയാണ്'; സൈബര്‍ ആക്രമണത്തിന് ഇര്‍ഫാന്‍‍ പത്താന്‍റെ മറുപടി

തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇര്‍ഫാന്‍ രംഗത്തെത്തി. തന്‍റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെയായിരുന്നു ഇര്‍ഫാന്‍റെ മറുപടി. താന്‍ ഭാര്യയുടെ ഉടമയല്ലെന്നും പങ്കാളി മാത്രമാണെന്നും ഇര്‍ഫാന്‍ പറഞ്ഞു.

Cricket May 26, 2021, 2:46 PM IST

yogi and rahul gandhi have same opinion on CPM, rahul ignores farmers agitation in delhi and supports in kerala says CM pinarayi Vijayanyogi and rahul gandhi have same opinion on CPM, rahul ignores farmers agitation in delhi and supports in kerala says CM pinarayi Vijayan

സിപിഎമ്മിന് എതിരെ രാഹുലിനും യോഗിക്കും ഒരേ വികാരം; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പിണറായി വിജയന്‍

ദില്ലിയില്‍ നടക്കുന്ന കർഷക സമരത്തെ അവഗണിക്കുന്ന  രാഹുൽ കേരളത്തിൽ വന്നാണ് കർഷകർക്ക് പിന്തുണ നൽകുന്നത്. 
രാഹുലിന്റ  ഈവിശാല മനസ്കത പ്രശംസനീയമാണെന്നും പിണറായി വിജയന്‍ പരിഹസിച്ചു

Kerala Feb 25, 2021, 6:48 PM IST

MM Mani Criticism on Mani C Kappan joining UDFMM Mani Criticism on Mani C Kappan joining UDF

കാപ്പന്റേത് ശുദ്ധ പോക്രിത്തരം, ലക്ഷ്യം വേറെ; മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ ചൊരുക്കെന്നും എംഎം മണി

എൽഡിഎഫുകാരാണ് മാണി സി കാപ്പനെ ജയിപ്പിച്ചത്. കാപ്പൻ പാലായിൽ ഒന്നും ചെയ്തിട്ടില്ല. കാപ്പന് സീറ്റില്ലെന്ന് എൽഡിഎഫ് പറഞ്ഞിട്ടില്ലെന്നും മണി

Kerala Feb 13, 2021, 5:14 PM IST

India summons Canadian High commissioner over Justin Trudeau criticism on Farmer protest in DelhiIndia summons Canadian High commissioner over Justin Trudeau criticism on Farmer protest in Delhi

ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് ഇന്ത്യ, കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി

പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും പരാമർശങ്ങൾ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിന് മുൻപിലേക്ക്  തീവ്രവാദ സ്വഭാവമുള്ള സംഘടനകളെ എത്തിക്കുന്നതിലേക്ക് നയിച്ചുവെന്നും ഇത് സുരക്ഷാപ്രശ്നം ഉണ്ടാകുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു

India Dec 4, 2020, 3:31 PM IST

K K Shailaja respond to Harsh Vardhan criticism on covid defenseK K Shailaja respond to Harsh Vardhan criticism on covid defense

'കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തെ വിമര്‍ശിച്ചിട്ടില്ല'; ഹര്‍ഷവര്‍ധനുമായി സംസാരിച്ചെന്ന് കെ കെ ശൈലജ

സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ കുറയ്ക്കാന്‍ എടുത്തത് ശക്തമായ നടപടി. ആളുകള്‍ മരിക്കാതെ നോക്കുക എന്നത് പ്രധാനമാണെന്നും അത് കേരളം ചെയ്യുന്നുണ്ടെന്നും കെ കെ ശൈലജ

Kerala Oct 18, 2020, 6:49 PM IST

sreenarayana open university inaugurated in gandhi jayanthisreenarayana open university inaugurated in gandhi jayanthi

ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല ഉദ്ഘാടനം ​ഗാന്ധിജയന്തി ദിനത്തിൽ; മുന്നൊരുക്കങ്ങളില്ലാതെയെന്ന് വിമർശനം

ശ്രീനാരായണ ഗുരുവിന്‍റെ പേരില്‍ തുടങ്ങുന്ന സര്‍വകലാശാല ഗാന്ധിജയന്തി ദിനത്തില്‍ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇനി മുതല്‍ ഈ സര്‍വകലാശാലകളിലെ വിദൂരവിദ്യഭ്യാസ കേന്ദ്രങ്ങളില്‍ അഡ്മിഷന്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തു. 

Career Sep 16, 2020, 1:36 PM IST

pinarayi ivijayan reply to ramesh chennithala criticism on bar counter liquor salepinarayi ivijayan reply to ramesh chennithala criticism on bar counter liquor sale
Video Icon

'പ്രതിപക്ഷ നേതാവിന്റെ ഉപദേശം സ്വീകരിക്കുന്നു', മദ്യവില്‍പ്പന ആരോപണത്തിന് മറുപടി

പാഴ്‌സലായി മദ്യം വില്‍ക്കുന്നത് അഴിമതിക്കുള്ള കോപ്പ് കൂട്ടലാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി. സാമൂഹിക അകലം പാലിക്കാതെ അടുത്തടുത്ത് നില്‍ക്കുന്നത് ഒഴിവാക്കാന്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടണമെന്ന രമേശ് ചെന്നിത്തലയുടെ ഉപദേശം കൂടി സ്വീകരിച്ചാണ് തീരുമാനമെന്നും പിണറായി വിജയന്‍ പറഞ്ഞു.
 

Kerala May 14, 2020, 6:44 PM IST

ramesh chennithala against cm pinarayi vijayan criticism on kpcc presidentramesh chennithala against cm pinarayi vijayan criticism on kpcc president
Video Icon

'കള്ളം പിടിക്കപ്പെട്ടപ്പോഴത്തെ വേവലാതിയാണ് മുഖ്യമന്ത്രിക്ക്'; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രമേശ് ചെന്നിത്തല


മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്റായ മുല്ലപ്പള്ളി രാമചന്ദ്രനോട് മുഖ്യമന്ത്രിക്ക് കുടിപ്പകയാണ്. അദ്ദേഹത്തിനത് പണ്ട് മുതലേ ഉള്ളതാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
 

Kerala Apr 8, 2020, 3:19 PM IST

External Minister Jaishankar slams UNHRC on CAAExternal Minister Jaishankar slams UNHRC on CAA

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാജ്യത്തെ കാണിച്ചു തരൂ; യുഎന്‍ മനുഷ്യാവകാശ സംഘടനക്കെതിരെ ഇന്ത്യ

കശ്മീര്‍ വിഷയത്തിലും യുഎന്‍എച്ച്ആര്‍സി നിലപാട് ശരിയല്ല. അതിര്‍ത്തി കടന്നുള്ള ഭീകരാവാദം എവിടെനിന്നാണ് ഉണ്ടാകുന്നതെന്ന്  യുഎന്‍എച്ചആര്‍സി നോക്കണം.

India Mar 7, 2020, 4:55 PM IST