Crow  

(Search results - 147)
 • US army in Saudi

  pravasam14, Oct 2019, 3:08 PM IST

  സൗദി അറേബ്യയിലേക്ക് കൂടുതല്‍ അമേരിക്കന്‍ സൈനികരും ആയുധങ്ങളുമെത്തുന്നു

  ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷ സാധ്യത തുടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലേക്ക് കൂടുതല്‍ അമേരിക്കന്‍ സൈനികരും ആയുധങ്ങളും എത്തുന്നു. 3000 സൈനികരും പാട്രിയറ്റ് മിസൈല്‍ സംവിധാനങ്ങളും താഡ് ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനവും വ്യോമ നിരീക്ഷണ വിഭാഗവും ഉള്‍പ്പെടെയുള്ള വന്‍ സന്നാഹമാണ് സൗദിയിലേക്ക് എത്തുന്നത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശമനുസരിച്ചാണ് അമേരിക്കന്‍ സൈനിക സന്നാഹങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

 • crowd infront of ponnamattom for jollys evidence collection
  Video Icon

  Kerala11, Oct 2019, 9:23 PM IST

  ബന്ധുക്കളും നാട്ടുകാരുമടക്കം പൊന്നാമറ്റം തറവാടിന് മുന്നില്‍; ഭാവമാറ്റമില്ലാതെ ജോളി

  സ്ത്രീകളടക്കം അയല്‍ക്കാരെല്ലാം ജോളിയെ എത്തിച്ചുള്ള തെളിവെടുപ്പ് കാണാനെത്തിയിരുന്നു. ജനക്കൂട്ടം കൂവി വിളിച്ചിട്ടും ഭാവമാറ്റമില്ലാതെ കുറ്റബോധം പ്രകടിപ്പിക്കാതെ ജോളി പൊലീസുമായി സഹകരിച്ചു.
   

 • jolly
  Video Icon

  Kerala10, Oct 2019, 11:27 AM IST

  കൂടത്തായി കൊലപാതക പരമ്പര; കോടതിയിൽ കനത്ത സുരക്ഷയൊരുക്കി പൊലീസ്

  കൂടത്തായി കൊലപാതക പരമ്പരയിൽ കോടതിയിലെത്തിച്ച പ്രതികളെ  കാണാൻ പൊലീസ് വാഹനത്തിന് ചുറ്റും തടിച്ചുകൂടി ആൾക്കൂട്ടം. ആദ്യ കേസായിത്തന്നെ ഇത് പരിഗണിക്കും എന്നാണ് വിവരങ്ങൾ. 

 • traffic police viral video

  Lifestyle7, Oct 2019, 7:20 PM IST

  ഡാന്‍സ് ചെയ്യുംപോലെ ട്രാഫിക് നിയന്ത്രണം; പിന്നെയും വൈറലായി പൊലീസുകാരന്‍

  കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയില്‍ നടന്ന ദുര്‍ഗാപൂജയ്ക്കിടെ ജനത്തിരക്ക് നിയന്ത്രിക്കുന്ന ഒരു ട്രാഫിക് പൊലീസുകാരന്റെ വീഡിയോ വൈറലായിരുന്നത് ഓര്‍ക്കുന്നുണ്ടോ? ബാരിക്കേഡിലും കസേരയിലുമായി കയറിനിന്ന്, നിര്‍ത്താതെ വിസിലടിച്ച്, കൈകൊണ്ട് ഡാന്‍സ് ചെയ്യും പോലെ ആംഗ്യങ്ങള്‍ കാണിക്കുന്ന പൊലീസുകാരന്റെ വീഡിയോ. 

 • k sivan

  viral6, Oct 2019, 4:20 PM IST

  സൂപ്പര്‍സ്റ്റാറിനെപ്പോലെ ഐഎസ്ആര്‍ഒ ചെയര്‍മാന്‍- വൈറലായി വീഡിയോ

  വിമാനത്തില്‍ സൂപ്പര്‍സ്റ്റാറുകള്‍ക്ക് ലഭിക്കുന്ന രീതിയിലുള്ള സ്വീകരണം ലഭിക്കുന്ന ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍റെ വീഡിയോ വൈറലാകുന്നു. കെ. ശിവനാണ് ഇന്‍ഡിഗോ വിമാനത്തില്‍ അപ്രതീക്ഷിത അതിഥിയായി എത്തിയത്.

 • Sheikh Mohammed

  pravasam3, Oct 2019, 3:16 PM IST

  അബുദാബി കിരീടാവകാശിയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് മോദി

  അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ ബന്ധുവിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശൈഖ് മുഹമ്മദിന്റെ അമ്മാവന്‍ ശൈഖ് സുഹൈല്‍ ബിന്‍ മുബാറക് അല്‍ കിത്‍ബി (73) ഞായറാഴ്ചയാണ് അന്തരിച്ചത്. ദുഃഖത്തിന്റെ ഈ വേളയില്‍ കിരീടാവകാശിയുടെ കുടുംബത്തിന് അനുശോചനമറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ചെവ്വാഴ്ചയായിരുന്നു ശൈഖ് സുഹൈലിന്റെ ഖബറടക്കം നടന്നത്. യുഎഇയിലും ലോകമെമ്പാടുമുള്ള നേതാക്കള്‍ ശൈഖ് മുഹമ്മദിനെ അനുശോചനമറിയിച്ചിരുന്നു.

 • Ajit Doval

  pravasam2, Oct 2019, 9:49 PM IST

  സൗദി കിരീടാവകാശിയുമായി രണ്ടുമണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തി അജിത് ഡോവല്‍; കശ്മീരും ചർച്ചയായി

  കഴിഞ്ഞ മാസം കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൗദി രാജകുമാരനെ കണ്ടതിന് പിന്നാലെയായിരുന്നു അജിത് ഡോവലിന്റെ സന്ദർശനം. 

 • Mohammed bin Salman Interview

  pravasam1, Oct 2019, 2:01 PM IST

  ഖഷോഗിയെ കൊലപ്പെടുത്താന്‍ താന്‍ ഉത്തരവിട്ടെന്ന ആരോപണം കള്ളമെന്ന് സൗദി കിരീടാവകാശി

  മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്താന്‍ താന്‍ ഉത്തരവിട്ടെന്ന ആരോപണം കള്ളമാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സൗദിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായതിനാല്‍ സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം, സര്‍ക്കാറിന്റെ ഉപമേധാവിയായ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.  സിബിഎന്‍ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ഖഷോഗിയുടെ കൊലപാതകം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രതികരിച്ചത്.

 • Mohammed Bin Salman

  pravasam30, Sep 2019, 2:10 PM IST

  ഇന്ധനവില സങ്കല്‍പ്പിക്കാനാവാത്തവിധം കുതിച്ചുയരുമെന്ന് സൗദിയുടെ മുന്നറിയിപ്പ്

  ഇറാനുമായുള്ള ബന്ധത്തിലെ വിള്ളല്‍ എണ്ണവിലയെ അതിരൂക്ഷമായി ബാധിക്കുമെന്ന് സൗദി രാജകുമാരന്റെ മുന്നറിയിപ്പ്. ഇറാനെതിരെ ലോകരാജ്യങ്ങള്‍ ഒന്നിച്ചില്ലെങ്കില്‍ ഇന്ധനവില സങ്കല്‍പ്പിക്കാനാവാത്തവിധം ഉയരുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ സിബിഎസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

 • Sheikh Hamdan bin Mohammed bin Rashid Al Maktoum

  pravasam25, Sep 2019, 1:01 PM IST

  ദുബായിലും സ്വദേശിവത്കരണം; അഞ്ച് ഘട്ടങ്ങളായുള്ള പദ്ധതിക്ക് അംഗീകാരം

  സ്വദേശിവത്കരണം വര്‍ദ്ധിപ്പിക്കുന്നതിനായി അഞ്ച് ഘട്ടങ്ങളുള്ള പദ്ധതിക്ക് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വീക്ഷണമനുസരിച്ചാണ് സ്വദേശിവത്കരണ നടപടികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.

 • Sheikh Hamdan

  pravasam24, Sep 2019, 1:17 PM IST

  ദുബായില്‍ സ്വദേശിവത്കരണ പദ്ധതിക്ക് ശൈഖ് ഹംദാന്‍ അംഗീകാരം നല്‍കി

  ദുബായിലെ സ്വദേശിവത്കരണ പദ്ധതിക്ക് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വീക്ഷണമനുസരിച്ചാണ് സ്വദേശിവത്കരണ നടപടികള്‍.

 • teacher dancing from crowd
  Video Icon

  Kerala24, Sep 2019, 8:27 AM IST

  സ്‌റ്റേജില്‍ 'റൗഡി ബേബി'കള്‍ തകര്‍ത്ത് ഡാന്‍സ്; സദസില്‍ ടീച്ചറമ്മയും, വീഡിയോ


  കുട്ടികളുടെ കലാപരിപാടികള്‍ കാണാനും ആസ്വദിക്കാനും എപ്പോഴും നിരവധി പേരുണ്ടാകും. കുട്ടികള്‍ സ്‌റ്റേജില്‍ കളിക്കുമ്പോള്‍ സദസില്‍ അവര്‍ക്ക് വഴികാട്ടിയായി കളിച്ച് സപ്പോര്‍ട്ട് ചെയ്യുകയാണ് ഒരു ടീച്ചറമ്മ. ഇങ്ങനെ കട്ട സപ്പോര്‍ട്ടുമായി കൂടെ നില്‍ക്കുന്ന ഇവര്‍ മാസാണെന്ന് സോഷ്യല്‍മീഡിയ പറയുന്നു.
   

 • gold crown

  India17, Sep 2019, 9:44 AM IST

  മോദിയുടെ ജന്മദിനം; 1.25 കിലോയുടെ സ്വര്‍ണ കിരീടം ഹനുമാന് സമര്‍പ്പിച്ച് ഭക്തന്‍

  ലോക്സഭയില്‍ വാരണാസിയെ പ്രതിനിധീകരിക്കുന്ന നരേന്ദ്ര മോദി രണ്ടാം വട്ടം അധികാരത്തിലെത്തിയാല്‍ ഹനുമാന് സ്വര്‍ണ കിരീടം സമര്‍പ്പിക്കാമെന്ന് പൊതു തെരഞ്ഞെടുപ്പിന് മുമ്പ് താന്‍ നേര്‍ന്നിരുന്നതായി അരവിന്ദ് സിംഗ് പറഞ്ഞു

 • manohar lal khattar
  Video Icon

  India12, Sep 2019, 12:30 PM IST

  റാലിയില്‍ പ്രസംഗിക്കുന്നതിനിടെ തടസപ്പെടുത്തി; കൂടെ നിന്നയാളെ ഭീഷണിപ്പെടുത്തി ഹരിയാന മുഖ്യമന്ത്രി, വീഡിയോ

  റാലിയില്‍ പ്രസംഗിക്കുന്നതിനിടെ ഒപ്പം നിന്ന ബിജെപി നേതാവിനെ ഭീഷണിപ്പെടുത്തുന്ന ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ വീഡിയോ പുറത്ത്. റാലിയില്‍ സംസാരിക്കുന്നതിനിടെ ഒപ്പം നിന്ന എച്ച് എം ഭരദ്വാജ് അദ്ദേഹത്തെ കിരീടം അണിയിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതില്‍ കുപിതനായ ഖട്ടര്‍ പൊതുജനമധ്യത്തില്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. 

 • India10, Sep 2019, 12:25 PM IST

  മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനെതിരായ സിഖ് വിരുദ്ധ കലാപകാലത്തെ കേസ് പുനരന്വേഷിക്കുന്നു

  കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സിഖ് വിരുദ്ധ കലാപ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോട് 601/84 എന്ന കേസും പുനരന്വേഷിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്