Asianet News MalayalamAsianet News Malayalam
20 results for "

Crpf Jawans

"
six CRPF jawans injured in a blast in raipur railway stationsix CRPF jawans injured in a blast in raipur railway station

സ്‌ഫോടക വസ്തുക്കളടങ്ങിയ പെട്ടി താഴെ വീണ് പൊട്ടിത്തെറിച്ചു; റായ്‍പൂരില്‍ ആറ് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്ക്

ഇന്ന് രാവിലെയാണ് ഝര്‍സുഗുഡയില്‍ നിന്ന് ജമ്മുവിലേക്ക്‌ പോകുന്ന സ്‌പെഷ്യല്‍ ട്രെയിനിനുള്ളിൽ സ്ഫോടനമുണ്ടായത്.

India Oct 16, 2021, 11:47 AM IST

two years of Pulwama terror attacktwo years of Pulwama terror attack

പുല്‍വാമ ഭീകരാക്രമണത്തിന് രണ്ട് വര്‍ഷം; 40 ധീര സൈനികരുടെ വീരമൃത്യുവിന്‍റെ സ്മരണകള്‍

76-ാം ബറ്റാലിയന്‍റെ ബസിലുണ്ടായിരുന്ന 40 ജവാന്മാരാണ് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്.  അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് തിരിച്ച സിആര്‍പിഎഫ് ഉദ്യോഗസ്ഥരായിരുന്നു ഇവര്‍

India Feb 14, 2021, 11:55 AM IST

terror attack in jammu two crpf jawans diedterror attack in jammu two crpf jawans died

ജമ്മുകശ്‍മീരില്‍ ഭീകരാക്രമണത്തില്‍ രണ്ട് ജവാന്മാർക്ക് വീരമൃത്യു; അഞ്ച് ജവാന്മാർക്ക് പരിക്ക്

സിആർപിഎഫ് സംഘത്തിലെ ഡ്രൈവറായ കോൺസ്റ്റബിൾ ധീരേന്ദ്രർ ,കോൺസ്റ്റബിൾ ഷൈലേന്ദ്ര എന്നിവരാണ് വീരമൃത്യു വരിച്ചത്. 

India Oct 5, 2020, 4:31 PM IST

terror attack in kashmirterror attack in kashmir

തെക്കൻ കശ്മീ‍രിൽ സിആ‍ർപിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം

ആക്രമണത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. ആക്രമണം നടത്തിയ ഭീകരർക്കായി സുരക്ഷാസേനകൾ പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

India Sep 25, 2020, 9:34 AM IST

crpf jawans carry pregnant woman get her to hospitalcrpf jawans carry pregnant woman get her to hospital

ഗർഭിണിക്ക് സഹായവുമായി സിആര്‍പിഎഫ് ജവാന്‍മാര്‍; ആറ് കിലോമീറ്റർ നടന്ന് ആശുപത്രിയിലെത്തിച്ചു

ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഗര്‍ഭിണിയായ യുവതിയെ സിആര്‍പിഎഫ് ജവാന്‍മാര്‍ ആറ് കിലോ മീറ്ററോളം ചുമന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കട്ടിലില്‍ കിടത്തിയാണ് ഇവർ യുവതിയെ ആശുപത്രി വരെ എത്തിച്ചത്.

India Jan 23, 2020, 9:49 AM IST

CRPF jawans in Kashmir jump in water to save teen girl video goes viralCRPF jawans in Kashmir jump in water to save teen girl video goes viral

ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയെ പുഴയില്‍ ചാടി രക്ഷപ്പെടുത്തി സൈനികര്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ഒഴുക്കില്‍പ്പെട്ട് വരുന്ന പെണ്‍കുട്ടിയെ കണ്ട സിആര്‍പിഎഫ് ജവാന്‍മാര്‍ പുഴയിലേക്ക് എടുത്ത് ചാടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. 

India Jul 16, 2019, 12:12 PM IST

crpf officers killed in ananthnag terror attackcrpf officers killed in ananthnag terror attack

അനന്ത് നാഗിൽ ഭീകരാക്രമണം; അഞ്ച് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ അനന്ത് നാഗിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഭീകരാക്രമികളിൽ ഒരാളെ സുരക്ഷാ സേന വധിച്ചതായാണ് റിപ്പോർട്ട്.

India Jun 12, 2019, 7:20 PM IST

terrorist attack in ananthnag 3 crpf officers killedterrorist attack in ananthnag 3 crpf officers killed

അനന്ത് നാഗിൽ ഭീകരാക്രമണം; മൂന്ന് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു

അഞ്ച് മണിയോട് കൂടിയാണ് വെടിവപ്പാരംഭിച്ചത്. ഒരു തീവ്രവാദിയെ സുരക്ഷാ സേന വധിച്ചതായാണ് റിപ്പോർട്ട്.

India Jun 12, 2019, 6:35 PM IST

Pulwama attack mastermind is 23-year-old electrician, say officialsPulwama attack mastermind is 23-year-old electrician, say officials

പുല്‍വാമ ഭീകരാക്രമണം: പിന്നിലെ ബുദ്ധികേന്ദ്രം 23 വയസുകാരന്‍

പുല്‍വാമ ഭീകരാക്രമണത്തിന്‍റെ ബുദ്ധികേന്ദ്രത്തെ കണ്ടെത്തി. ഇതുവരെ അധികം അറിയപ്പെടാത്ത ജെയ്ഷ്-ഇ-മുഹമ്മദ് കമാന്‍റര്‍ മുദാസിര്‍ അഹമ്മദ് ഖാന്‍ ആണ് ആക്രമണത്തിന്‍റെ ബുദ്ധികേന്ദ്രം

India Mar 10, 2019, 8:04 PM IST

telangana government announced 25 lakh for crpf jawans who killed in pulwama attacktelangana government announced 25 lakh for crpf jawans who killed in pulwama attack

വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ സഹായധനം തെലങ്കാന സർക്കാർ പ്രഖ്യാപിച്ചു

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ വീരമത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ സഹായധനം വാ​ഗ്ദാനം നൽകി തെലങ്കാന സർക്കാർ.

India Feb 23, 2019, 1:35 PM IST

mamata banerjee says 5 lakh rupees for bengal jawans family in pulwama attackmamata banerjee says 5 lakh rupees for bengal jawans family in pulwama attack

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം വീതം നൽകും; പശ്ചിമബം​ഗാൾ സർക്കാർ

പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാനൊരുങ്ങി പശ്ചിമബം​ഗാൾ സർക്കാർ.

India Feb 21, 2019, 5:17 PM IST

we understand your feelings says rahul and priyanka to crpf jawans familieswe understand your feelings says rahul and priyanka to crpf jawans families

'ഈ വേദന ഞങ്ങള്‍ക്കറിയാം, അച്ഛന്‍റെ വിധിയും ഇതായിരുന്നു'; ജവാന്മാരുടെ കുടുംബത്തോട് രാഹുലും പ്രിയങ്കയും

'നിങ്ങളുടെ വേദന ഞങ്ങള്‍ക്ക് മനസിലാകും' എന്ന് പറഞ്ഞാണ് രാഹുല്‍ കോറിയുടെ കുടുംബത്തെ ആശ്വസിപ്പിച്ചത്.  

India Feb 20, 2019, 6:47 PM IST

central government failed to protect the life of crpf jawans, says shivasenacentral government failed to protect the life of crpf jawans, says shivasena
Video Icon

പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന് നേരെ ദില്ലിയില്‍ ശിവസേനയുടെ പ്രതിഷേധം; പാക് ദേശീയ പതാക കത്തിച്ചു

രാജ്യ സുരക്ഷയുടെ കാര്യത്തില്‍ കൃത്യമായ നിലപാടെടുക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ശിവസേന. ജവാന്മാരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ സാധിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെയും ശിവസേന പ്രതിഷേധമറിയിച്ചു.

Web Exclusive Feb 16, 2019, 5:04 PM IST

saultes to all martyres killed in pulwama terror attacksaultes to all martyres killed in pulwama terror attack

ധീരജവാൻമാർക്ക് കണ്ണീരോടെ വിട; സല്യൂട്ട് നൽകി കുടുംബാംഗങ്ങൾ, ആദരാഞ്ജലി അർപ്പിച്ച് ലക്ഷങ്ങൾ

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച 40 സിആർപിഎഫ് ജവാൻമാർക്ക് രാജ്യം ഒറ്റക്കെട്ടായി വിട ചൊല്ലുകയാണ്. ലക്ഷക്കണക്കിന് പേരാണ് സ്വദേശങ്ങളിലെത്തിച്ച ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തുന്നത്. 

India Feb 16, 2019, 11:36 AM IST

nation pays tribute to martyr in Pulwama terror attacknation pays tribute to martyr in Pulwama terror attack

പുൽവാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രം

പുൽവാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ  മൃതദേഹം ദില്ലി വിമാനത്താവളത്തിൽ എത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികര്‍ക്ക് ആദരാഞ്ജലി അർപ്പിച്ചു . 

India Feb 15, 2019, 8:57 PM IST