Asianet News MalayalamAsianet News Malayalam
7 results for "

Csb Bank

"
Clearance of 38 lakh cheques worth Rs 37000 crore affected by All India bank strikeClearance of 38 lakh cheques worth Rs 37000 crore affected by All India bank strike

All India Bank Strike : ബാങ്ക് സമരം: 38 ലക്ഷം ചെക്കുകൾ കെട്ടിക്കിടക്കുന്നു

ചെന്നൈയിലും ദില്ലിയിലും മുംബൈയിലുമാണ് ചെക്ക് ക്ലിയറിങ് സെന്ററുകളുള്ളത്. വ്യാഴം, വെള്ളി ദിവസങ്ങളിലായ 38 ലക്ഷം ചെക്കുകളാണ് ഇവിടെ എത്തി ക്ലിയറിങ് കാത്തിരിക്കുന്നത്

Money News Dec 17, 2021, 5:15 PM IST

bank employees srike in kerala todaybank employees srike in kerala today

സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്; ബാങ്കിംഗ് രംഗം പൂർണമായും സ്തംഭിക്കും

റിസർവ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും താത്ക്കാലിക നിയമനം നിർത്തലാക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൃശൂർ ആസ്ഥാനമായ സിഎസ്‍ബി ബാങ്ക് ജീവനക്കാർ സമരം നടത്തുന്നത്

Kerala Oct 22, 2021, 12:30 AM IST

csb bank profit Q1 FY22csb bank profit Q1 FY22

സിഎസ്ബി ബാങ്കിന് നേട്ടം, 61 കോടി രൂപ അറ്റാദായം

 കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുന്നതോടെ എംഎസ്എംഇ മേഖലയില്‍ നിന്നുളള വായ്പാ ഡിമാന്റ് വര്‍ധിക്കുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ.
 

Money News Jul 23, 2021, 6:46 PM IST

CSB Bank Q3FY21 Revenue reportCSB Bank Q3FY21 Revenue report

സ്വര്‍ണ പണയം, ചെറുകിട നിക്ഷേപം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സിഎസ്ബി ബാങ്ക്: അറ്റാദായത്തിൽ വൻ വർധന

ചെറുകിട മേഖലയ്ക്കായുള്ള സേവനങ്ങള്‍ തങ്ങളുടെ ശാഖാ ശൃംഖലയെ പ്രയോജനപ്പെടുത്തി മുന്നേറുകയാണ്. 

Companies Jan 19, 2021, 6:24 PM IST

CSB Bank partners with IIFL Finance in gold loan businessCSB Bank partners with IIFL Finance in gold loan business

സിഎസ്ബി ബാങ്ക്-ഐഐഎഫ്എല്‍ കരാർ: സ്വർണ വായ്പ രം​ഗത്ത് വിപണി വിഹിതം വർധിപ്പിക്കുക ലക്ഷ്യം

ബാങ്കിന്റെ പ്രധാന ബിസിനസുകളിലൊന്നാണ് സ്വര്‍ണപ്പണയ വായ്പയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Companies Oct 30, 2020, 8:10 PM IST

CSB Bank share sale openedCSB Bank share sale opened

സുവർണ്ണാവസരം: സിഎസ്ബി ബാങ്കിന്റെ ഓഹരികൾ ഇപ്പോൾ വാങ്ങാം

മുൻപ് കാത്തലിക് സിറിയൻ ബാങ്ക് എന്നറിയപ്പെട്ടിരുന്ന സിഎസ്ബി ബാങ്കും ഓഹരി വിപണിയിലേക്ക് കടന്നിരിക്കുന്നു. മൂലധനത്തിന്റെ കുറവ് മൂലം ഓഹരി വിപണിയിലേക്ക് വന്ന ബാങ്ക് പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ 410 കോടി രൂപ സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്.

Market Nov 22, 2019, 1:12 PM IST

catholic syrian bank change there brand namecatholic syrian bank change there brand name

'കാത്തലിക് സിറിയന്‍ ബാങ്ക്' പേര് മാറ്റുന്നു: പേര് മാറ്റം ഇങ്ങനെ

ഈ സാഹചര്യത്തില്‍ വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയര്‍ത്തുന്നതിനും അനുമതി തേടിയിട്ടുണ്ട്. 
 

News Apr 9, 2019, 9:49 AM IST