Csk Mi
(Search results - 16)IPL 2020Oct 23, 2020, 3:18 PM IST
രോഹിത് കളിക്കുമോ? പരിക്ക് അഭ്യൂഹങ്ങളില്‍ മുംബൈ ക്യാമ്പ്; പ്ലേയിംഗ് ഇലവന് സാധ്യത ഇങ്ങനെ
ചെന്നൈയുമായുള്ള ക്ലാസിക് പോരാട്ടത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയില്ലാതെ മുംബൈ ഇറങ്ങേണ്ടിവരുമോ എന്ന ചോദ്യം ആരാധകരെയടക്കം സമ്മര്‍ദത്തിലാക്കുന്നു. പരിക്കേറ്റ രോഹിത്തും ഇഷാനും കളിക്കുമോയെന്ന് വ്യക്തമല്ല.
IPL 2020Oct 23, 2020, 12:07 PM IST
ചെന്നൈ ഇലവനില്‍ മാറ്റമുറപ്പ്; മലയാളി പേസര്‍ കളിക്കുമോ? വിവരങ്ങള്‍ ഇങ്ങനെ
ഷാര്‍ജ: ഐപിഎല്ലിൽ വീണ്ടും മുംബൈ ഇന്ത്യന്‍സിനെ മലര്‍ത്തിയടിക്കുമോ ചെന്നൈ സൂപ്പർ കിംഗ്സ്. നിലവിലെ പ്രകടനം വച്ച് ചെന്നൈക്ക് ജയം പ്രവചിക്കുക അസാധ്യമാണ്. അതിനാല്‍ തന്നെ ഐപിഎല്ലിലെ ക്ലാസിക്കോ എന്നറിയപ്പെടുന്ന പോരിനിറങ്ങുമ്പോള്‍ ചെന്നൈ പ്ലേയിംഗ് ഇലവനില്‍ മാറ്റത്തിന് തയ്യാറായേക്കും. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇലവന് സാധ്യതകള്‍ പരിശോധിക്കാം.
IPL 2020Oct 23, 2020, 8:43 AM IST
പരിക്കും ലൈനപ്പും വില്ലന്‍; മറികടക്കാന്‍ മുംബൈയും ചെന്നൈയും ഇന്നിറങ്ങുന്നു
ഇനിയുള്ള നാല് കളിയും ജയിച്ചാലും മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിച്ചാവും ചെന്നൈയുടെ പ്ലേഓഫ് സാധ്യത
IPL 2020Sep 19, 2020, 11:23 PM IST
ഉദ്ഘാടനം സൂപ്പര്‍ ക്ലാസിക്കോയായി; മുംബൈയെ തകര്‍ത്ത് ചെന്നൈ പകരംവീട്ടി
അമ്പാട്ടി റാഡുയുവിന്റെയും(71) ഫാഫ് ഡുപ്ലസിയുടേയും(58*) അര്‍ധ സെഞ്ചുറികളാണ് ചെന്നൈക്ക് ജയമൊരുക്കിയത്.
IPL 2020Sep 19, 2020, 10:35 PM IST
തൊട്ടു തൊട്ടില്ല, ബൗണ്ടറിയില്‍ ഒരേ ഓവറില്‍ ഡുപ്ലസിയുടെ സമാന വണ്ടര്‍ ക്യാച്ചുകള്‍- വീഡിയോ
ആദ്യ മത്സരത്തില്‍ രണ്ട് തകര്‍പ്പന്‍ ക്യാച്ചുമായി ഐപിഎല്‍ 13-ാം സീസണിലേക്ക് ഡുപ്ലസിയുടെ മാസ് എന്‍ട്രി- കാണാം വീഡിയോ
IPL 2020Sep 19, 2020, 10:13 PM IST
അതേ നാണയത്തില്‍ തിരിച്ചടിച്ച് മുംബൈ; ചെന്നൈ ഓപ്പണര്‍മാര്‍ തരിപ്പണം!
163 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ചെന്നൈ ആറ് ഓവറില്‍ 37-2 എന്ന നിലയില്‍ പരുങ്ങുകയാണ്. ഓപ്പണര്‍മാരായ മുരളി വിജയ് ഒന്നിനും വാട്സണ് നാലിനും പുറത്തായി.
IPL 2020Sep 19, 2020, 9:28 PM IST
അവസാന ഓവറുകളില്‍ ചെന്നൈയുടെ മാസ് തിരിച്ചുവരവ്; മുംബൈക്ക് കൂറ്റന്‍ സ്കോറില്ല
കൊവിഡ് മുക്തനായെത്തിയ ദീപക് ചാഹറിന്റെ ആദ്യ ഓവറില്‍ 12 റണ്‍സടിച്ചാണ് രോഹിത് ശര്‍മ്മയും ക്വിന്റണ്‍ ഡികോക്കും തുടങ്ങിയത്
IPL 2020Sep 19, 2020, 8:13 PM IST
ചെന്നൈയുടെ ഇരട്ട പ്രഹരത്തില്‍ ഞെട്ടി മുംബൈ; ഐപിഎല്ലിന് ആവേശത്തുടക്കം
ഹിറ്റ്മാന് രോഹിത് ശര്‍മ്മയെയും ക്വിന്റണ്‍ ഡികോക്കിനെയും ഡ്രസിംഗ് റൂമിലേക്ക് മടക്കി ചെന്നൈയുടെ ആക്രമണം
IPL 2020Sep 19, 2020, 7:05 PM IST
ഐപിഎല്‍ പൂരത്തിന് മിനുറ്റുകള്‍ മാത്രം; ക്ലാസിക് അങ്കത്തില്‍ ചെന്നൈക്ക് ടോസ്; ഇലവനുകളറിയാം
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടമുയര്‍ത്തിയ ടീമുകള്‍ തമ്മിലുള്ള പോരാട്ടമാണ് ഇന്ന് അബുദാബിയില്‍ നടക്കുന്നത്. രോഹിത് ശര്‍മയ്ക്ക് കീഴില്‍ അഞ്ചാം കിരീടമാണ് മുംബൈ ഇന്ത്യന്‍സ് ലക്ഷ്യമിടുന്നത്.
IPL 2020Sep 19, 2020, 6:36 PM IST
ഐപിഎല്‍ ക്ലാസിക്കില്‍ മുംബൈയോ ചെന്നൈയോ; പ്രവചനവുമായി ദാദ
ധോണിപ്പടയും ഹിറ്റ്മാന് സംഘവും ഏറ്റുമുട്ടുന്ന ആവേശപ്പോരില്‍ ആര് ജയിക്കുമെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ നായകനുമായ സൗരവ് ഗാംഗുലി.
IPL 2019May 7, 2019, 11:04 PM IST
ചെപ്പോക്കില്‍ ചെന്നൈ വധം; 'സൂര്യ'ശോഭയില്‍ മുംബൈ ഫൈനലില്‍
ചെന്നൈയുടെ 131 റണ്‍സ് പിന്തുടര്‍ന്ന മുംബൈ ഒന്‍പത് പന്ത് ബാക്കിനില്‍ക്കേ കലാശപ്പോരിന് ടിക്കറ്റ് എടുത്തു. തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയുമായി സൂര്യകുമാര്‍ യാദവ് മുംബൈയുടെ വിജയശില്പി.
IPL 2019May 7, 2019, 9:20 PM IST
വട്ടംകറക്കി മുംബൈ സ്പിന്നര്‍മാര്‍; ചെന്നൈയ്ക്ക് ചെറിയ സ്കോര്‍
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റിന് 131 റണ്‍സെടുത്തു. മുംബൈക്കായി രാഹുല്‍ ചഹാര്‍ രണ്ടും ക്രുനാലും ജയന്തും ഓരോ വിക്കറ്റും വീഴ്ത്തി.
IPL 2019Apr 26, 2019, 11:38 PM IST
മലിംഗയ്ക്ക് നാല് വിക്കറ്റ്; ചെന്നൈയെ എറിഞ്ഞിട്ട് ചെപ്പോക്കില്‍ മുംബൈ ഷോ
ധോണിയില്ലാതെ ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 46 റണ്‍സിന്റെ തോല്‍വി. മുംബൈയുടെ 155 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈയ്ക്ക് 17.4 ഓവറില്‍ 109 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
CRICKETSep 22, 2018, 4:01 PM IST
ഷക്കീബിനെ പുറത്താക്കാനുള്ള തന്ത്രത്തിന് പിന്നില്‍ ധോണിയോ രോഹിത്തോ; ചെന്നൈ-മുംബൈ ആരാധകര്‍ തമ്മില്‍ തര്‍ക്കം മുറുകുന്നു
ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഷക്കീബ് അല്‍ ഹസനെ പുറത്താനുള്ള തന്ത്രം മെനഞ്ഞത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയോ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയോ. ആ തന്ത്രത്തിന് പിന്നില്‍ ധോണിയാണെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഐപിഎല്ലില്‍ ധോണിയുടെ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സും രോഹിത്തിന്റെ നായകമികവിനെ പ്രകീര്‍ത്തിച്ച് മുംബൈ ഇന്ത്യന്‍സും രംഗത്തെത്തി.
May 13, 2018, 10:00 AM IST