Asianet News MalayalamAsianet News Malayalam
33 results for "

Csk Vs Kkr

"
IPL 2021 Faf du Plessis fifth Overseas players winning the Player of the Match award in an IPL finalIPL 2021 Faf du Plessis fifth Overseas players winning the Player of the Match award in an IPL final

ഐപിഎല്‍ കലാശപ്പോരില്‍ ഫാബുലസ് ഫാഫ്! മാൻ ഓഫ് ദ മാച്ച്; എലൈറ്റ് പട്ടികയില്‍ ഇടം

ഐപിഎൽ ഫൈനലിൽ മാൻ ഓഫ് ദ മാച്ച് ആകുന്ന അഞ്ചാമത്ത വിദേശ താരമാണ് ഡുപ്ലെസി എന്ന പ്രത്യേകതയുണ്ട്

IPL 2021 Oct 16, 2021, 9:07 AM IST

IPL 2021 Award Winners list Orange Cap Purple Cap and Emerging player of the seasonIPL 2021 Award Winners list Orange Cap Purple Cap and Emerging player of the season

അത്ഭുതമായി റുതുരാജും ഹർഷലും; ഐപിഎല്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി, പുതിയ റെക്കോര്‍ഡ്

സീസണില്‍ മനോഹര ഷോട്ടുകളുമായി ക്യാപ്റ്റൻ എം എസ് ധോണിയുടെ വിശ്വാസം കാക്കുകയായിരുന്നു സിഎസ്‌കെ ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദ്

IPL 2021 Oct 16, 2021, 8:37 AM IST

IPL Final:Chennai Super Kings beat Kolkata Knight Riders to win 4th IPL titleIPL Final:Chennai Super Kings beat Kolkata Knight Riders to win 4th IPL title

'തല' ഉയര്‍ത്തി ചെന്നൈ, കൊല്‍ക്കത്തയെ കെട്ടുകെട്ടിച്ച് ഐപിഎല്ലില്‍ നാലാം കിരീടം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ(Kolkata Knight Riders) 27 റണ്‍സിന് കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്സിന്(Chennai Super Kings) ഐപിഎല്ലില്‍ (IPL 2021) നാലാം കിരീടം. കിരീടപ്പോരില്‍ ചെന്നൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 2018നുശേഷം ചെന്നൈയുടെ ആദ്യ ഐപിഎല്‍ കിരീടമാണിത്. കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്തേക്ക് വീണുപോയ ചെന്നൈ ധോണിയുടെ നേതൃത്വത്തില്‍ കരീടവുമായി തല ഉയര്‍ത്തിയാണ് ഇത്തവണ മടങ്ങുന്നത്.

IPL 2021 Oct 15, 2021, 11:30 PM IST

IPL Final:Chennai Super Kings set runs target for Kolkata Knight RidersIPL Final:Chennai Super Kings set runs target for Kolkata Knight Riders

ഐപിഎല്‍ ഫൈനല്‍: തകര്‍ത്തടിച്ച് ഗില്ലും അയ്യരും, കൊല്‍ക്കത്തക്ക് തകര്‍പ്പന്‍ തുടക്കം

ഐപിഎല്‍ (IPL 2021) കിരീടപ്പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് Chennai Super Kings) ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്(Kolkata Knight Riders) നല്ല തുടക്കം. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും(Shubman Gill) വെങ്കടേഷ് അയ്യരും(Venkatesh Iyer) തകര്‍ത്തടിച്ചതോടെ പവര്‍ പ്ലേയില്‍ കൊല്‍ക്കത്ത വിക്കറ്റ് നഷ്ടമില്ലാതെ 55 റണ്‍സിലെത്തി. 18 പന്തില്‍ 22 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും 18 പന്തില്‍ 31 റണ്‍സുമായി വെങ്കടേഷ് അയ്യരും ക്രീസില്‍.

IPL 2021 Oct 15, 2021, 10:04 PM IST

IPL Final:Chennai Super Kings set 193 runs target for Kolkata Knight RidersIPL Final:Chennai Super Kings set 193 runs target for Kolkata Knight Riders

ഐപിഎല്‍ ഫൈനല്‍: സൂപ്പര്‍ ഡൂപ്പര്‍ ഡൂപ്ലെസി, ചെന്നൈക്കെതിരെ കൊല്‍ക്കത്തക്ക്193 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്‍ (IPL 2021) കിരീടപ്പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ(Chennai Super Kings) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്(Kolkata Knight Riders) 193 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഫാഫ് ഡൂപ്ലെസിയുടെ(Faf du Plessis) തകര്‍പ്പന്‍ അര്‍ധസെഞ്ചുറി കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. 59 പന്തില്‍ 86 റണ്‍സെടുത്ത ഡൂപ്ലെസിയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. റോബിന്‍ ഉത്തപ്പ(Robin Uthappa)(15 പന്തില്‍ 31) റുതുരാജ് ഗെയ്ക്‌വാദ്(Ruturaj Gaikwad ) (27 പന്തില്‍ 32), മൊയീന്‍ അലി(Moeen Ali) (20 പന്തില്‍ 37) എന്നിവരും ചെന്നൈ സ്കോറിലേക്ക് മികച്ച സംഭാവന നല്‍കി.

IPL 2021 Oct 15, 2021, 9:20 PM IST

IPL 2021 Ruturaj Gaikwad and Faf du Plessis create record for third best partnership runs in a seasonIPL 2021 Ruturaj Gaikwad and Faf du Plessis create record for third best partnership runs in a season

ഫാബുലസ് സീസണ്‍; റണ്‍വേട്ടയില്‍ റെക്കോര്‍ഡിട്ട് ഫാഫും റുതുരാജും

ഐപിഎല്ലില്‍ ഒരു സീസണിലെ ഏറ്റവും മികച്ച മൂന്നാമത്തെ റണ്‍സ് കൂട്ടുകെട്ടാണ് ഇക്കുറി റുതുരാജും-ഫാഫും കൂട്ടിച്ചേര്‍ത്തത്

IPL 2021 Oct 15, 2021, 9:17 PM IST

IPL 2021 CSK vs KKR Final MS Dhoni become first captain to lead in 300 T20 matchesIPL 2021 CSK vs KKR Final MS Dhoni become first captain to lead in 300 T20 matches

'തല' എന്നാ സുമ്മാവാ...ടി20 ക്യാപ്റ്റന്‍സിയില്‍ ധോണിക്ക് റെക്കോര്‍ഡ്, നേട്ടത്തിലെത്തുന്ന ആദ്യ നായകന്‍

ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്ക് പുറമെ റൈസിംഗ് പുനെ സൂപ്പര്‍ജയ്‌ന്‍റ്‌സിനേയും രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനേയും ടി20 ഫോര്‍മാറ്റില്‍ ധോണി നയിച്ചിട്ടുണ്ട്

IPL 2021 Oct 15, 2021, 8:37 PM IST

IPL Final:Chennai Super Kings vs Kolkata Knight Riders live UpdatesIPL Final:Chennai Super Kings vs Kolkata Knight Riders live Updates

ഐപിഎല്‍ ഫൈനല്‍: പവര്‍ പ്ലേയില്‍ ചെന്നൈ സൂപ്പര്‍, കൊല്‍ക്കത്തക്കെതിരെ മികച്ച തുടക്കം

ഐപിഎല്‍ (IPL 2021) കിരീടപ്പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ(Kolkata Knight Riders) ആദ്യം ബാറ്റ് ചെയ്യുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന്(Chennai Super Kings) പവര്‍പ്ലേയില്‍ മികച്ച തുടക്കം. പവര്‍പ്ലേ പിന്നിടുമ്പോള്‍ ചെന്നൈ വിക്കറ്റ് നഷ്ടമില്ലാതെ 50 റണ്‍സെടുത്തിട്ടുണ്ട്. 18 പന്തില്‍ 22 റണ്‍സോടെ ഫാഫ് ഡൂപ്ലെസിയും(Faf du Plessis) 19 പന്തില്‍ 26 റണ്‍സുമായി റുതുരാജ് ഗെയ്ക്‌വാദും(Ruturaj Gaikwad ) ക്രീസില്‍.

IPL 2021 Oct 15, 2021, 8:00 PM IST

IPL 2021 CSK vs KKR Final Ruturaj Gaikwad taken back Orange Cap from KL RahulIPL 2021 CSK vs KKR Final Ruturaj Gaikwad taken back Orange Cap from KL Rahul

റണ്ണൊഴുക്കിന്‍റെ ഋതു; ഓറഞ്ച് ക്യാപ്പ് തിരിച്ചുപിടിച്ച് റുതുരാജ് ഗെയ്‌ക്‌വാദ്

ഐപിഎല്‍ കലാശപ്പോരില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 24 റണ്‍സ് നേടിയപ്പോഴാണ് തൊപ്പി ഗെയ്‌ക്‌വാദിന്‍റെ തലയിലായത്

IPL 2021 Oct 15, 2021, 7:59 PM IST

IPL 2021:Kolkata Knight Riders won the toss and elected to field aginst Chennai Super Kings in IPL FinalIPL 2021:Kolkata Knight Riders won the toss and elected to field aginst Chennai Super Kings in IPL Final

ഐപിഎല്‍: കിരീടപ്പോരില്‍ ചെന്നൈക്കെതിരെ കൊല്‍ക്കത്തക്ക് ടോസ്, മാറ്റങ്ങളില്ലാതെ ഇരു ടീമും

ഐപിഎല്‍ (IPL 2021) പതിന്നാലാം സീസണിലെ കിരീടപ്പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ (Chennai Super Kings) ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഡല്‍ഹിക്കെതിരെ ആദ്യ ക്വാളിഫയര്‍ കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് കൊല്‍ക്കത്ത ഫൈനലിനിറങ്ങുന്നത്. ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസല്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഷാക്കിബ് അല്‍ ഹസന്‍ സ്ഥാനം നിലനിര്‍ത്തി.

IPL 2021 Oct 15, 2021, 7:07 PM IST

IPL 2021 CSK vs KKR Final MS Dhoni to become first captain to lead in 300 T20 matchesIPL 2021 CSK vs KKR Final MS Dhoni to become first captain to lead in 300 T20 matches

ക്യാപ്റ്റന്‍സിയില്‍ ധോണി തന്നെ രാജ; റെക്കോര്‍ഡ് ബുക്കില്‍ ഇന്ന് 'ട്രിപ്പിള്‍ സെഞ്ചുറി'യടിക്കും!

ടി20 ക്രിക്കറ്റില്‍ അത്യപൂര്‍വ നേട്ടത്തിലെത്തുന്ന ആദ്യ നായകനാവാന്‍ ധോണി. 'തല' ആരാധകര്‍ക്ക് ഇത് ആഘോഷരാവ്... 

IPL 2021 Oct 15, 2021, 5:31 PM IST

IPL 2021 CSK vs KKR Final Michael Vaughan predicts winners and Man of the matchIPL 2021 CSK vs KKR Final Michael Vaughan predicts winners and Man of the match

ഐപിഎല്‍ കലാശപ്പോര്: കപ്പ് ചെന്നൈക്കെന്ന് മൈക്കല്‍ വോണ്‍; മാന്‍ ഓഫ് ദ് മാച്ച് ആരെന്നും പ്രവചനം

ദുബായില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനല്‍

IPL 2021 Oct 15, 2021, 4:58 PM IST

IPL 2021 CSK vs KKR Final Glenn Mcgrath predicts winnersIPL 2021 CSK vs KKR Final Glenn Mcgrath predicts winners

ധോണിയോ മോര്‍ഗനോ; ആര് ഐപിഎല്‍ കപ്പുയര്‍ത്തുമെന്ന് പ്രവചിച്ച് മഗ്രാത്ത്

മുമ്പ് ഫൈനലിലെത്തിയ രണ്ട് വട്ടവും കൊല്‍ക്കത്ത ചാമ്പ്യന്മാരായെങ്കില്‍ ഒമ്പതാം ഫൈനലില്‍ നാലാം കിരീടമാണ് ചെന്നൈയുടെ ലക്ഷ്യം

IPL 2021 Oct 15, 2021, 4:19 PM IST

IPL 2021 MS Dhoni has performed better than Eoin Morgan says Gautam GambhirIPL 2021 MS Dhoni has performed better than Eoin Morgan says Gautam Gambhir

മോര്‍ഗനുമായി താരതമ്യം ചെയ്‌ത് ധോണിയെ അപമാനിക്കരുത്; കാരണം വ്യക്തമാക്കി ഗംഭീര്‍

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ കളിക്കാതിരുന്നിട്ടും ധോണി മോര്‍ഗനേക്കാള്‍ മികച്ച പ്രകടനം പുറത്തെടുത്തതായി ഗംഭീര്‍

IPL 2021 Oct 15, 2021, 3:48 PM IST

IPL 2021 Here is the Malayali Players included in CSK vs KKR finalIPL 2021 Here is the Malayali Players included in CSK vs KKR final

ഐപിഎല്‍ 2021: കലാശപ്പോരില്‍ മലയാളിപ്പരുമ; ചെന്നൈ ജേഴ്‌സിയില്‍ രണ്ട് താരങ്ങള്‍, കൊല്‍ക്കത്തയില്‍ മൂന്ന്!

ഐപിഎല്‍ (IPL 2021) ഫൈനലില്‍ കളിക്കുന്ന രണ്ട് ടീമുകളിലായി അഞ്ച് മലയാളി താരങ്ങളുണ്ട്. ഇവരില്‍ രണ്ട് പേര്‍ അന്തിമ ഇലവനില്‍ എത്തുമെന്ന് ഉറപ്പാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ (Chennai Super Kings) റോബിന്‍ ഉത്തപ്പ (Robin Uthappa), കെ എം ആസിഫ് (KM Asif) എന്നിവരാണ് മലയാളികള്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ (Kolkata Knight Riders) വരുണ്‍ ചക്രവര്‍ത്തി (Varun Chakravarthy), സന്ദീപ് വാര്യര്‍ (Sandeep Warrier), കരുണ്‍ നായര്‍ (Karun Nair) എന്നിവരാണ് മലയാളികള്‍. 

IPL 2021 Oct 15, 2021, 1:09 PM IST