Asianet News MalayalamAsianet News Malayalam
15 results for "

Csk Vs Rr

"
IPL 2021 CSK vs RR Yashasvi Jaiswal thrilled on got special gift from MS Dhoni after fire fifty vs Chennai Super KingsIPL 2021 CSK vs RR Yashasvi Jaiswal thrilled on got special gift from MS Dhoni after fire fifty vs Chennai Super Kings

വെടിക്കെട്ട് ബാറ്റിംഗിന് ധോണിയുടെ തകര്‍പ്പന്‍ സമ്മാനം; ത്രില്ലടിച്ച് യശ്വസി ജയ്‌സ്വാള്‍

ജോഷ് ഹേസല്‍വുഡ് ഉള്‍പ്പടെയുള്ള പേരുകേട്ട ചെന്നൈ ബൗളിംഗ് നിരയെ തലങ്ങും വിലങ്ങും തല്ലിച്ചതയ്‌ക്കുകയായിരുന്നു ജയ്‌സ്വാള്‍

IPL 2021 Oct 3, 2021, 4:33 PM IST

IPL 2021: Ruturaj Gaikwad scores maiden IPL century nd creates this recordIPL 2021: Ruturaj Gaikwad scores maiden IPL century nd creates this record

അവസാന പന്തില്‍ സിക്സടിച്ച് സെഞ്ചുറി, ഓറഞ്ച് ക്യാപ്; റെക്കോര്‍ഡുകള്‍ അടിച്ചെടുത്ത് റുതുരാജ് ഗെയ്‌ക്‌വാദ്

ഐപിഎല്ലില്‍(IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ(Chennai Super Kings) ബാറ്റിംഗ് നട്ടെല്ലാണ് റുതുരാജ് ഗെയ്ക്‌‌വാദ്(Ruturaj Gaikwad). കഴിഞ്ഞ സീസണില്‍ പ്ലേ ഓഫില്‍ പോലുമെത്താതെ പുറത്തായ ചെന്നൈയ്ക്ക് ഇത്തവണ ഒന്നാം സ്ഥാനത്താക്കാരായി പ്ലേ ഓഫ് ബര്‍ത്തുറപ്പിക്കുന്നതില്‍ ഗെയ്ക്‌‌വാദിനും സഹ ഓപ്പണര്‍ ഫാഫ് ഡൂപ്ലെസിക്കും ചെറുതല്ലാത്ത പങ്കുണ്ട്.

IPL 2021 Oct 2, 2021, 9:45 PM IST

IPL 2021 Dhonis turn prediction results in Buttlers wicketIPL 2021 Dhonis turn prediction results in Buttlers wicket

ബട്‌ലറെ വീഴ്ത്തിയതിന് പിന്നില്‍ ധോണിയുടെ ബുദ്ധി; കൈയടിച്ച് ഇതിഹാസം

ഐപിഎല്ലില്‍ ബാറ്റ്സ്മാനെന്ന നിലയില്‍ ധോണിക്ക് ഇത്തവണയും കാര്യമായി ഒന്നും ചെയ്യാനായിട്ടില്ല. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ വിക്കറ്റിന് പിന്നില്‍ നില്‍ക്കുന്ന ധോണി ടീമിന് നല്‍കുന്ന ആത്മവിശ്വാസവും എതിരാളികള്‍ക്ക് സമ്മാനിക്കുന്ന ആശങ്കയും ചെറുതല്ല.

IPL 2020 Apr 20, 2021, 3:36 PM IST

IPL 2021 Match 12 CSK vs RR Head to Head and Previous RecordsIPL 2021 Match 12 CSK vs RR Head to Head and Previous Records

കണക്കുകളില്‍ മുന്നില്‍ ധോണിപ്പട; രാജസ്ഥാന്‍റെ റെക്കോര്‍ഡും അത്ര മോശമല്ല

മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് രാജസ്ഥാൻ റോയൽസ്-ചെന്നൈ സൂപ്പർ കിംഗ്‌സ് മത്സരം തുടങ്ങുന്നത്. 

IPL 2020 Apr 19, 2021, 12:55 PM IST

IPL 2020 CSK vs RR Preview and Probable XIIPL 2020 CSK vs RR Preview and Probable XI

'തല'പ്പടയെ വീണ്ടും തല്ലിയോടിക്കുമോ സഞ്ജു? ജീവന്‍മരണ പോരാട്ടത്തിന് രാജസ്ഥാനും ചെന്നൈയും

ധോണിയുടെ ചെന്നൈ, സ‍ഞ്ജുവിന്‍റെ രാജസ്ഥാന്‍. മുന്‍ ചാംപ്യന്മാരില്‍ പുറത്തുപോവുക ഏത് ടീമാകും?

IPL 2020 Oct 19, 2020, 12:32 PM IST

ipl 2020 here is the records rr star sanju samson creates vs cskipl 2020 here is the records rr star sanju samson creates vs csk

ഒരൊറ്റ മത്സരം; സഞ്ജുവിന്‍റെ കൈവെള്ളയില്‍ ഒരുപിടി റെക്കോര്‍ഡ്

ഷാര്‍ജ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ കശാപ്പു ചെയ്ത് രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചത് ഒരുപിടി റെക്കോര്‍ഡുകളില്‍. ഒന്‍പത് സിക്‌സുകളും 19 പന്തിലെ അര്‍ധ സെഞ്ചുറിയും ഇടംപിടിച്ച സഞ്ജുവിന്‍റെ ഇന്നിംഗ്‌സിലെ പ്രധാന നേട്ടങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. 

IPL 2020 Sep 23, 2020, 2:03 PM IST

ipl 2020 rr vs csk umpires recall tom curran Dhoni loses cool Controversyipl 2020 rr vs csk umpires recall tom curran Dhoni loses cool Controversy

ധോണി അത്ര കൂളല്ല, ഐപിഎല്ലില്‍ വീണ്ടും കലിപ്പനായി; വിവാദം കൊഴുക്കുന്നു, അംപയറിംഗിനും രൂക്ഷ വിമര്‍ശനം

ഷാര്‍ജ: ഐപിഎല്ലിനിടെ അംപയറോട് ക്ഷുഭിതനായി വീണ്ടും എം എസ് ധോണി. രാജസ്ഥാന്‍ റോയല്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തിലായിരുന്നു സംഭവം. രാജസ്ഥാന്‍ ബാറ്റ്സ്മാനെതിരെ ഔട്ട് വിധിച്ച ശേഷം മൂന്നാം അംപയറുടെ സഹായം തേടിയതാണ് ധോണിയെ പ്രകോപിപ്പിച്ചത്.

IPL 2020 Sep 23, 2020, 12:15 PM IST

ipl 2020 watch sanju samson wonder catch out Kedar Jadhavipl 2020 watch sanju samson wonder catch out Kedar Jadhav

വായുവിലെ കയ്യാങ്കളി, ആരാധകരുടെ കണ്ണുതള്ളിച്ച് സഞ്ജുവിന്‍റെ വണ്ടര്‍ ക്യാച്ച്- വീഡിയോ

രണ്ട് വീതം മിന്നും സ്റ്റംപിംഗുകളും ക്യാച്ചും മലയാളി താരം മത്സരത്തില്‍ നേടി. ഈ ക്യാച്ചുകളിലൊന്ന് വായുവിലെ അത്ഭുതങ്ങളിലൊന്നായിരുന്നു. 

IPL 2020 Sep 23, 2020, 11:33 AM IST

ipl 2020 Sanju Samson first Indian player to hit 9 or more sixes in ipl twiceipl 2020 Sanju Samson first Indian player to hit 9 or more sixes in ipl twice

സഞ്ജു ചരിത്രം ആവര്‍ത്തിക്കുന്നത് രണ്ടാം തവണ; അപൂര്‍വ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം!

സഞ്ജു സാംസണിന്‍റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി. രോഹിത് ശര്‍മ്മ, എം എസ് ധോണി, ഹര്‍ദിക് പാണ്ഡ്യ എന്നിങ്ങനെയുള്ള കൂറ്റനടിക്കാര്‍ക്കൊന്നും ഈ നേട്ടത്തില്‍ എത്താനായിട്ടില്ല. 

IPL 2020 Sep 23, 2020, 10:13 AM IST

here is the players to watch in csk vs rr matchhere is the players to watch in csk vs rr match

ദേവ്ദത്ത്‌ വന്നു, മറ്റൊരു ഇടങ്കയ്യന്‍ അരങ്ങേറ്റത്തിന്; രാജസ്ഥാന്‍- ചെന്നൈ മത്സരത്തിലെ ശ്രദ്ധാകേന്ദ്രങ്ങള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. പ്രഥമ ഐപിഎല്‍ ചാംപ്യന്മാരായ രാജസ്ഥാന്‍ റോയല്‍സാണ് ചെന്നൈയുടെ എതിരാളി. മലയാളി താരം സഞ്ജു സാംസണിലാണ് ക്രിക്കറ്റ് ആരാധകരുടെ കണ്ണ്. ദേശീയ ടീമില്‍ ധോണിക്ക് പകരം ആര് വിക്കറ്റ് കീപ്പറാവും എന്ന് ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ സഞ്ജുവിനെ സംബന്ധിച്ചിടത്തോളം ഐപിഎല്ലിലെ പ്രകടനം നിര്‍ണായകമാണ്. തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ടാണ് സിഎസ്‌കെ ഇറങ്ങുന്നത്. ജയിച്ചുതുടങ്ങാന്‍ രാജസ്ഥാന്‍ റോയല്‍സും. ശ്രദ്ധിക്കേണ്ട താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.

IPL 2020 Sep 22, 2020, 1:31 PM IST

Dhoni face the heat over argument with onfield umpireDhoni face the heat over argument with onfield umpire

ധോണിക്കെതിരെ വിമര്‍ശനവുമായി പ്രമുഖര്‍

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലെ നോ ബോള്‍ വിവാദത്തില്‍ ഗ്രൗണ്ടിലിറങ്ങി അംപയറുമായി തര്‍ക്കിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണിക്കെതിരെ വിമര്‍ശനവുമായി താരങ്ങള്‍ രംഗത്ത്. ധോണിയുടെ കടുത്ത ആരാധകനാണെങ്കിലും

IPL 2019 Apr 12, 2019, 3:08 PM IST

Former England Captain Slams MS DhoniFormer England Captain Slams MS Dhoni

ധോണിക്കെതിരെ ആഞ്ഞടിച്ച് ഇംഗ്ലണ്ട് ഇതിഹാസം

 ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലെ നോ ബോള്‍ വിവാദത്തില്‍ ഗ്രൗണ്ടിലിറങ്ങി അംപയറുമായി തര്‍ക്കിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണിക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍.

IPL 2019 Apr 12, 2019, 2:10 PM IST

MS Dhoni slammed for confronting umpire after no-ball controversyMS Dhoni slammed for confronting umpire after no-ball controversy

പരിധി ലംഘിച്ച് ക്യാപ്റ്റന്‍ കൂള്‍; ആവേശജയത്തിന് പിന്നാലെ ധോണിക്ക് തിരിച്ചടി

ഐപിഎല്‍ മത്സരത്തിനിടെ ഗ്രൗണ്ടിലിറങ്ങി അംപയര്‍മാരോട് കയര്‍ത്ത ചെന്നൈ നായകന്‍ ധോണിക്കെതിരെ വിമര്‍ശനം ശക്തം.
അതേസമയം ധോണിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തി

IPL 2019 Apr 12, 2019, 11:40 AM IST

ms dhoni near 100 ipl win as captainms dhoni near 100 ipl win as captain

ഇന്ന് ജയിച്ചാല്‍ ധോണിക്ക് റെക്കോര്‍ഡ്; നേട്ടത്തിലെത്തുന്ന ആദ്യ നായകനാകും!

രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിജയിച്ചാല്‍ ധോണിയെ കാത്തിരിക്കുന്നത് റെക്കോര്‍ഡ്. ചരിത്ര നേട്ടത്തിലെത്തുന്ന ആദ്യ നായകനാകും ധോണി. 

IPL 2019 Apr 11, 2019, 2:42 PM IST

Rajasthan Royals won the toss and Chennai Super Kings makes one changeRajasthan Royals won the toss and Chennai Super Kings makes one change

രാജസ്ഥാന്‍ റോയല്‍സിന് ടോസ്; ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ഒരു മാറ്റം

അവസാന മത്സരം കളിച്ച ടീമില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് രാജസ്ഥാന്‍ ഇന്നിറങ്ങുന്നത്. ചെന്നൈയില്‍ ഹര്‍ഭജന്‍ സിങ്ങിന് പകരം മിച്ചല്‍ സാന്റ്‌നര്‍ ടീമിലെത്തി.

IPL 2019 Mar 31, 2019, 7:48 PM IST