Asianet News MalayalamAsianet News Malayalam
26 results for "

Csk Vs Srh

"
IPL 2021: Chennai Super Kings beat Sunrisers Hyderabad to reach Play OffIPL 2021: Chennai Super Kings beat Sunrisers Hyderabad to reach Play Off

ഐപിഎല്‍: ധോണി ഫിനിഷില്‍ സണ്‍റൈസേഴ്സിനെ വീഴ്ത്തി ചെന്നൈ പ്ലേ ഓഫില്‍

ഐപിഎല്ലില്‍(IPL 2021) ആരാധകര്‍ കാണാന്‍ കൊതിച്ചിരുന്ന കാഴ്ച ഒടുവില്‍ യാഥാര്‍ത്ഥ്യമായി. സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരെ (Sunrisers Hyderabad) അവസാന ഓവറില്‍ ധോണിയുടെ(MS Dhoni) സിക്സിലൂടെ ജയം സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്സ്(Chennai Super Kings) പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി. ഹൈദരാബാദിനെആറ് വിക്കറ്റിന് കീഴടക്കിയാണ് 18 പോയന്‍റുമായി ചെന്നൈ പ്ലേ ഓഫിലെത്തിയത്.

IPL 2021 Sep 30, 2021, 11:13 PM IST

IPL 2021: Sunrisers Hyderabad set 135 runs target for Chennai Super KingsIPL 2021: Sunrisers Hyderabad set 135 runs target for Chennai Super Kings

ഐപിഎല്‍: പിടിച്ചു നിന്നത് സാഹ മാത്രം; ഹൈദരാബാദിനെതിരെ ചെന്നൈക്ക് 135 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍(IPL 2021) സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ(Sunrisers Hyderabad) ചെന്നൈ സൂപ്പര്‍ കിംഗ്സിന് (Chennai Super Kings) 135 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. 44റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. ചെന്നൈക്കായി ജോഷ് ഹേസല്‍വുഡ് മൂന്നും ഡ്വയിന്‍ ബ്രാവോ രണ്ടും വിക്കറ്റെടുത്തു.

 

IPL 2021 Sep 30, 2021, 9:16 PM IST

IPL 2021: Sunrisers Hyderabad lost early wickets against Chennai Super KingsIPL 2021: Sunrisers Hyderabad lost early wickets against Chennai Super Kings

ഐപിഎല്‍: രണ്ട് വിക്കറ്റ് നഷ്ടം; ചെന്നൈക്കെതിരെ ഹൈദരാബാദിന് മോശം തുടക്കം

ഐപിഎല്ലില്‍(IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ (Chennai Super Kings) ടോസ് നഷ്ടമായി ബാറ്റ് ചെയ്യുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന്(Sunrisers Hyderabad) മോശം തുടക്കം. പവര്‍ പ്ലേയില്‍ ഓപ്പണര്‍ ജേസണ്‍ റോയി(Jason Roy) യുടെ വിക്കറ്റ് നഷ്ടമായ ഹൈദരാബാദിന് പവര്‍ പ്ലേക്ക് പിന്നാലെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍റെ(Kane Williamson) വിക്കറ്റും നഷ്ടമായി.

IPL 2021 Sep 30, 2021, 8:06 PM IST

IPL 2021: Chennai Super Kings won the toss against Sunrisers HyderabadIPL 2021: Chennai Super Kings won the toss against Sunrisers Hyderabad

ഐപിഎല്‍: ഹൈദരാബാദിനെതിരെ ചെന്നൈക്ക് ടോസ്, ടീമില്‍ മാറ്റം

ഐപിഎല്ലില്‍(IPL 2021) സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ(Sunrisers Hyderabad) പോരാട്ടത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് (Chennai Super Kings)ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ചെന്നൈ ഇറങ്ങുന്നത്.

IPL 2021 Sep 30, 2021, 7:14 PM IST

IPL 2020 Harbhajan Singh responds to wide controversy by ms dhoniIPL 2020 Harbhajan Singh responds to wide controversy by ms dhoni

അംപയറെ വിരട്ടിയ ധോണിയെ കളിയാക്കിയോ ഹര്‍ഭജന്‍; പ്രതികരണം ചര്‍ച്ചയാവുന്നു

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തില്‍ ഷാര്‍ദുല്‍ ഠാക്കൂറിന്‍റെ പന്തില്‍ വൈഡ് വിളിക്കാനൊരുങ്ങിയ അംപയര്‍ ധോണിയുടെ അപ്പീലിന് മുന്നില്‍ കൈകള്‍ താഴ്‌ത്തുകയായിരുന്നു. 

IPL 2020 Oct 15, 2020, 4:59 PM IST

IPL 2020 MS Dhoni became most capped player in IPLIPL 2020 MS Dhoni became most capped player in IPL

ഐപിഎല്ലില്‍ ഒരു റെക്കോര്‍ഡ് കൂടി 'തല'യില്‍; ധോണിക്ക് ആശംസയുമായി പിന്നിലായ താരവും!

സണ്‍റൈസേഴ്‌സിന് എതിരായ മത്സരത്തിനിടെ മറ്റൊരു നാഴികക്കല്ലും ധോണി പിന്നിട്ടു. 

IPL 2020 Oct 3, 2020, 12:01 PM IST

IPL CSK vs SRH Bhuvneshwar Kumar Injury David Warner reactionIPL CSK vs SRH Bhuvneshwar Kumar Injury David Warner reaction

സണ്‍റൈസേഴ്‌സിന് ആശങ്കയായി ഭുവിയുടെ പരിക്ക്; പ്രതികരിച്ച് ഡേവിഡ് വാര്‍ണര്‍

ചെന്നൈയുടെ ചേസിംഗിനിടെ സണ്‍റൈസേഴ്‌സിന് ഏറ്റവും വലിയ ആശങ്കയായത് ഭുവനേശ്വര്‍ കുമാറിന്‍റെ പരിക്കാണ്

IPL 2020 Oct 3, 2020, 11:20 AM IST

IPL 2020 CSK vs SRH Kerala cricketer S Sreesanth praises MS DhoniIPL 2020 CSK vs SRH Kerala cricketer S Sreesanth praises MS Dhoni

'ഏറെ ബഹുമാനം'; പൊരിവെയിലത്ത് തളര്‍ന്ന ധോണിയെ ചേര്‍ത്തുനിര്‍ത്തി ശ്രീശാന്തിന്‍റെ വാക്കുകള്‍

ഏത് ക്ലേശകരമായ ഘട്ടത്തിലും തോറ്റുകൊടുക്കാതെ വീറോടെ പോരാടുന്നതിന് ഇതല്ലാതെ മറ്റെന്താണ് ഉദാഹരണമായി പറയേണ്ടത് എന്ന് ശ്രീശാന്ത്

IPL 2020 Oct 3, 2020, 10:12 AM IST

ipl 2020 why csk lose to srh ms dhoni repliesipl 2020 why csk lose to srh ms dhoni replies

തോല്‍വിയുടെ കാരണക്കാരന്‍ ആര്; വിശ്വസ്‌തനെ പോലും പരോക്ഷമായി പഴിച്ച് ധോണി

എം എസ് ധോണിയുടെ മെല്ലപ്പോക്കാണ് കാരണം എന്ന് ഒരുപക്ഷം ആരാധകര്‍ വിമര്‍ശിക്കുന്നു. അതേസമയം ധോണിയുടെ പ്രതികരണം മറ്റൊന്നായിരുന്നു. 

IPL 2020 Oct 3, 2020, 9:06 AM IST

ipl 2020 is it ms dhoni low strike rate behind csk lose vs srhipl 2020 is it ms dhoni low strike rate behind csk lose vs srh

ചെന്നൈയുടെ തോല്‍വിക്ക് കാരണം ധോണിയോ? മെല്ലെപ്പോക്കില്‍ വിമര്‍ശനം

തോല്‍വിയില്‍ ബൗളര്‍മാരെയും ഫീൽഡിംഗ് പിഴവുകളെയും പഴിച്ച ധോണി ആരോഗ്യപ്രശ്നങ്ങളില്ലെന്നും മത്സരശേഷം വിശദീകരിച്ചു.

IPL 2020 Oct 3, 2020, 8:32 AM IST

IPL 2020 Chennai Super Kings vs Sunrisers Hyderabad Live Updates SRH beat csk by 7 runsIPL 2020 Chennai Super Kings vs Sunrisers Hyderabad Live Updates SRH beat csk by 7 runs

ധോണി ഫിനിഷിംഗ് ഇല്ല, ആവേശപ്പോരില്‍ സൂപ്പര്‍ കിംഗ്സായി ഹൈദരാബാദ്, ചെന്നൈക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ എം എസ് ധോണി അവസാന ഓവറുകളില്‍ ക്രിസിലുണ്ടായിട്ടും ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ധോണിപ്പടയ്ക്ക് ഏഴ് റണ്‍സ് തോല്‍വി. സീസണില്‍ ചെന്നൈയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ഹൈദരാബാദ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

IPL 2020 Oct 2, 2020, 11:53 PM IST

IPL 2020 Chennai Super Kings vs Sunrisers Hyderabad Live Updates SRH et 165 runs target for CSKIPL 2020 Chennai Super Kings vs Sunrisers Hyderabad Live Updates SRH et 165 runs target for CSK

ഇന്ത്യയുടെ യുവ ക്യാപ്റ്റന്‍ തിളങ്ങി; ചെന്നൈക്കെതിരെ ഹൈദരാബാദിന് ഭേദപ്പെട്ട സ്കോര്‍

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ച യുവനായകന്‍ പ്രിയം ഗാര്‍ഗ് വെടിക്കെട്ട് ബാറ്റിംഗുമായി തിളങ്ങിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഭേദപ്പെട്ട സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ്  20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. 51 റണ്‍സെടുത്ത പ്രിയം ഗാര്‍ഗാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍.

 

IPL 2020 Oct 2, 2020, 9:22 PM IST

IPL 2020 Chennai Super Kings vs Sunrisers Hyderabad Live Updates SRH won the tossIPL 2020 Chennai Super Kings vs Sunrisers Hyderabad Live Updates SRH won the toss

ചെന്നൈക്കെതിരെ ഹൈദരാബാദിന് ടോസ്; ചെന്നൈ ടീമില്‍ മൂന്ന് മാറ്റം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഐപിഎല്ലില്‍ ഇരു ടീമും മൂന്ന് കളികളില്‍ ഓരോ ജയം മാത്രമാണ് നേടിയത്. പോയന്‍റ് പട്ടികയില്‍ ചെന്നൈ അവസാന സ്ഥാനത്തും ഹൈദരാബാദ് ഏഴാമതുമാണ്.

 

IPL 2020 Oct 2, 2020, 7:13 PM IST

ipl 2020 csk vs srk ms dhoni looking three milestonesipl 2020 csk vs srk ms dhoni looking three milestones

വിക്കറ്റിന് മുന്നിലും പിന്നിലും ചരിത്രമെഴുതാന്‍ ധോണി; കാത്തിരിക്കുന്നത് മൂന്ന് നേട്ടം

ധോണിയുടെ ബാറ്റ് ഇന്ന് ആളിയാല്‍ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അപൂര്‍വ നേട്ടങ്ങള്‍ പെയ്‌തിറങ്ങും.

IPL 2020 Oct 2, 2020, 3:37 PM IST

IPL 2020 Chennai Super kings may make huge change in XI vs Sunrisers HyderabadIPL 2020 Chennai Super kings may make huge change in XI vs Sunrisers Hyderabad

സണ്‍റൈസേഴ്‌സിനെതിരെ വമ്പന്‍ മാറ്റത്തിന് ചെന്നൈ; പലരുടേയും കസേര തെറിച്ചേക്കും

പരിക്ക് മാറിയെത്തുന്ന അമ്പാട്ടി റായുഡുവും ഡ്വെയ്‌ന്‍ ബ്രാവോയും കളിക്കാന്‍ തയ്യാറാണെന്ന് പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ് വ്യക്തമാക്കിയിട്ടുണ്ട്. റായുഡു ഇലവനിലെത്തും എന്നുറപ്പെങ്കില്‍ ബ്രാവോയുടെ സാധ്യതകള്‍
എത്രത്തോളമുണ്ട്.

IPL 2020 Oct 2, 2020, 2:53 PM IST