Asianet News MalayalamAsianet News Malayalam
8 results for "

Csk Vs Srh Live

"
IPL 2021: Chennai Super Kings beat Sunrisers Hyderabad to reach Play OffIPL 2021: Chennai Super Kings beat Sunrisers Hyderabad to reach Play Off

ഐപിഎല്‍: ധോണി ഫിനിഷില്‍ സണ്‍റൈസേഴ്സിനെ വീഴ്ത്തി ചെന്നൈ പ്ലേ ഓഫില്‍

ഐപിഎല്ലില്‍(IPL 2021) ആരാധകര്‍ കാണാന്‍ കൊതിച്ചിരുന്ന കാഴ്ച ഒടുവില്‍ യാഥാര്‍ത്ഥ്യമായി. സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരെ (Sunrisers Hyderabad) അവസാന ഓവറില്‍ ധോണിയുടെ(MS Dhoni) സിക്സിലൂടെ ജയം സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്സ്(Chennai Super Kings) പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി. ഹൈദരാബാദിനെആറ് വിക്കറ്റിന് കീഴടക്കിയാണ് 18 പോയന്‍റുമായി ചെന്നൈ പ്ലേ ഓഫിലെത്തിയത്.

IPL 2021 Sep 30, 2021, 11:13 PM IST

IPL 2021: Sunrisers Hyderabad set 135 runs target for Chennai Super KingsIPL 2021: Sunrisers Hyderabad set 135 runs target for Chennai Super Kings

ഐപിഎല്‍: പിടിച്ചു നിന്നത് സാഹ മാത്രം; ഹൈദരാബാദിനെതിരെ ചെന്നൈക്ക് 135 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍(IPL 2021) സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ(Sunrisers Hyderabad) ചെന്നൈ സൂപ്പര്‍ കിംഗ്സിന് (Chennai Super Kings) 135 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. 44റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. ചെന്നൈക്കായി ജോഷ് ഹേസല്‍വുഡ് മൂന്നും ഡ്വയിന്‍ ബ്രാവോ രണ്ടും വിക്കറ്റെടുത്തു.

 

IPL 2021 Sep 30, 2021, 9:16 PM IST

IPL 2021: Sunrisers Hyderabad lost early wickets against Chennai Super KingsIPL 2021: Sunrisers Hyderabad lost early wickets against Chennai Super Kings

ഐപിഎല്‍: രണ്ട് വിക്കറ്റ് നഷ്ടം; ചെന്നൈക്കെതിരെ ഹൈദരാബാദിന് മോശം തുടക്കം

ഐപിഎല്ലില്‍(IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ (Chennai Super Kings) ടോസ് നഷ്ടമായി ബാറ്റ് ചെയ്യുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന്(Sunrisers Hyderabad) മോശം തുടക്കം. പവര്‍ പ്ലേയില്‍ ഓപ്പണര്‍ ജേസണ്‍ റോയി(Jason Roy) യുടെ വിക്കറ്റ് നഷ്ടമായ ഹൈദരാബാദിന് പവര്‍ പ്ലേക്ക് പിന്നാലെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍റെ(Kane Williamson) വിക്കറ്റും നഷ്ടമായി.

IPL 2021 Sep 30, 2021, 8:06 PM IST

IPL 2021: Chennai Super Kings won the toss against Sunrisers HyderabadIPL 2021: Chennai Super Kings won the toss against Sunrisers Hyderabad

ഐപിഎല്‍: ഹൈദരാബാദിനെതിരെ ചെന്നൈക്ക് ടോസ്, ടീമില്‍ മാറ്റം

ഐപിഎല്ലില്‍(IPL 2021) സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ(Sunrisers Hyderabad) പോരാട്ടത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് (Chennai Super Kings)ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ചെന്നൈ ഇറങ്ങുന്നത്.

IPL 2021 Sep 30, 2021, 7:14 PM IST

Sunrisers Hyderabad beat Chennai Super Kings by 6 wicketsSunrisers Hyderabad beat Chennai Super Kings by 6 wickets

ചെന്നൈയുടെ അപരാജിത കുതിപ്പിന് കടിഞ്ഞാണിട്ട് ഹൈദരാബാദ്

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ അപരാജിത കുതിപ്പിന് കടിഞ്ഞാണിട്ട് സണ്‍റൈസേഴ്സ് ഹൈദരാബാദ്. തുടര്‍ച്ചയായ മൂന്ന് പരാജയങ്ങള്‍ക്കുശേഷം ചെന്നൈയെ ആറ് വിക്കറ്റിന് കീഴടക്കി ഹൈദരാബാദ് വിജയവഴിയില്‍ തിരിച്ചെത്തി.

IPL 2019 Apr 17, 2019, 11:30 PM IST

Chennai Super Kings pots 133 runs target for Sunrisers HyderabadChennai Super Kings pots 133 runs target for Sunrisers Hyderabad

ധോണിയില്ലാതെ ഇറങ്ങിയ ചെന്നൈയെ പിടിച്ചുകെട്ടി ഹൈദരാബാദ്; വിജയലക്ഷ്യം 133

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 133 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് 20 ഓവറില്‍ അ‌ഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

IPL 2019 Apr 17, 2019, 10:00 PM IST

Chennai Super Kings won the toss against Sunrisers HyderabadChennai Super Kings won the toss against Sunrisers Hyderabad

ഹൈദരാബാദിനെതിരെ ചെന്നൈക്ക് ടോസ്, ധോണിയില്ല; ചെന്നൈയ്ക്ക് പുതിയ നായകന്‍

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. നായകന്‍ ധോണിക്ക് വിശ്രമം അനുവദിച്ചതിനാല്‍ സുരേഷ് റെയ്ന ആണ് ഇന്ന് ചെന്നൈയെ നയിക്കുന്നത്.

IPL 2019 Apr 17, 2019, 7:41 PM IST

ipl 2019 csk vs srh previewipl 2019 csk vs srh preview

പ്ലേ ഓഫ് ഉറപ്പിക്കാന്‍ ചെന്നൈ; തോല്‍വികളില്‍ നിന്ന് കരകയറാന്‍ സണ്‍റൈസേഴ്‌സ്

സൺറൈസേഴ്സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഇന്ന് നേര്‍ക്കുനേര്‍. ഹൈദരാബാദിൽ രാത്രി എട്ട് മണിക്കാണ് മത്സരം. 
 

IPL 2019 Apr 17, 2019, 10:31 AM IST