Cskvmi  

(Search results - 3)
  • <p>இந்த ஆண்டு துவக்கத்தில் இருந்தே சிஎஸ்கே அணிக்கு இந்த ஐபிஎல் தொடர் ஒரு மோசமான தொடராகவே அமைந்துள்ளது. முதலில் ரெய்னா, ஹர்பஜன் விலகல் அடுத்து அணியில் இரண்டு வீரர்களுக்கு கொரோனா என மோசமாக துவங்கிய தொடர் தற்போது 10 போட்டிகளில் வெறும் மூன்று போட்டிகளில் மட்டுமே வெற்றி பெற்று 7 போட்டியில் தோல்வி என படு மோசமாக சென்றுகொண்டிருக்கிறது. கிட்டதட்ட இந்த ஆண்டு பிளே ஆஃப் வாய்ப்பை சென்னை அணி இழந்துள்ளது என்றே கூறலாம்<br />
&nbsp;</p>

    IPL 2020Oct 24, 2020, 2:05 PM IST

    ഞാനുണ്ടാവും, ഇട്ടെറിഞ്ഞ് പോവില്ല; മുംബൈയ്‌ക്കെതിരായ മത്സരത്തിന് ശേഷം ധോണി

    സീസണില്‍ ഒന്നോ, രണ്ടോ മത്സരങ്ങളില്‍ മാത്രമാണ് സിഎസ്‌കെ ബാറ്റിങിലും ബൗളിങിലും മികച്ച പ്രകടനം നടത്തിയതെന്നാണ് ധോണി പറയുന്നത്.

  • <p>CSKvMI Trolls</p>

    IPL 2020Oct 24, 2020, 8:14 AM IST

    ഇനിയും ഇതുവഴി വരില്ലേ ആനകളേയും തെളിച്ചുകൊണ്ട്? ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ എയറില്‍ നിര്‍ത്തി ട്രോളര്‍മാര്‍

    ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു. ഗുണിച്ചും ഹരിച്ചും നോക്കിയാല്‍ ഇനിയും ചെന്നൈയ്്ക്ക് പ്ലേഓഫ് സാധ്യതകള്‍ ഉണ്ടെന്ന് പറയുമ്പോഴും കടുത്ത ആരാധകര്‍ പോലും അത് വിശ്വസിക്കുന്നില്ല. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ പത്തുവിക്കറ്റിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെയാണ് ചെന്നൈയ്ക്ക് പുറത്തേക്കുള്ള വഴി തെളിയുന്നത്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ചെന്നൈ പ്ലേഓഫ് കാണാതെ പുറത്താകുന്നത്. മാത്രമല്ല, ആദ്യത്തെ പത്ത് വിക്കറ്റ് തോല്‍വിയും. ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ മുംബൈ ഇന്ത്യന്‍സ് 12.2 ഓവറില്‍ ലക്ഷ്യം മറികടന്നു. ആദ്യപാദത്തിലേറ്റ തോല്‍വിക്കുള്ള മറുപടികൂടിയായി ഈ ജയം. ഇതോടെ ചെന്നൈയ്ക്കും ധോണിക്കുമെതിരെ ട്രോളുകളും നിറഞ്ഞു. ഫേസ്ബുക്ക് പേജായ മലയാളി ക്രിക്കറ്റ് സോണില്‍ വന്ന ചില ട്രോളുകള്‍ കാണാം...

  • <p>mi vs csk</p>

    IPL 2020Oct 23, 2020, 10:26 PM IST

    അനായാസം മുംബൈ ഇന്ത്യന്‍സ്, പത്ത് വിക്കറ്റ് ജയം; ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേ ഓഫ് കാണാതെ പുറത്ത്

    പേരുകേട്ട ബാറ്റ്‌സ്മാന്മാര്‍ ഒന്നൊന്നായി പരാജയപ്പെട്ടപ്പോള്‍ സാം കറന്‍ നേടിയ 52 റണ്‍സാണ് ചെന്നൈയെ 100 കടത്താന്‍ സഹായിച്ചത്. 47 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കറന്റെ ഇന്നിങ്‌സ്.