Asianet News MalayalamAsianet News Malayalam
5 results for "

Cskvsrh

"
IPL 2020 Khaleel Ahmed issues clarification after being slammed for laughing at Dwayne BravoIPL 2020 Khaleel Ahmed issues clarification after being slammed for laughing at Dwayne Bravo

ബ്രാവോയ്‌ക്കെതിരെ 'പരിഹാസ ചിരി'; വിവാദത്തിന് ശേഷം വിശദീകരണവുമായി ഖലീല്‍ അഹമ്മദ്

ചെന്നൈക്കെതിരായ മത്സരത്തിന് മുമ്പ് രാജസ്ഥാനെതിരെയും ഖലീല്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. രാജസ്ഥാന്‍ ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാട്ടിയയുമായിട്ടാണ് ഖലീല്‍ കൊമ്പുകോര്‍ത്തത്.

IPL 2020 Oct 15, 2020, 9:22 PM IST

IPL 2020 fan trolls after dhoni angry after umpire tried call a wideIPL 2020 fan trolls after dhoni angry after umpire tried call a wide

ധോണി കണ്ണുരുട്ടി; വൈഡ് വിളിക്കാനോങ്ങിയ കൈകള്‍ അംപയര്‍ ചുരുട്ടിക്കൂട്ടി പോക്കറ്റിലിട്ടു- ട്രോളുകള്‍

IPL 2020, Dhoni Trolls, CSKvSRH, Angry Dhoni, എം എസ് ധോണി, ഐപിഎല്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്


ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചുകൊണ്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. ഇതോടെ എട്ട് മത്സരങ്ങളില്‍ ആറ് പോയിന്റായി ധോണിയുടെ സംഘത്തിന്. എന്നാല്‍ എപ്പോഴും കാണുന്ന ധോണിയെ അല്ല ഇന്നലെ ഗ്രൗണ്ടില്‍ കണ്ട്. പൊതുവെ ശാന്ത സ്വഭാവക്കാരനായ ധോണി അപൂര്‍വമായിട്ട് മാത്രമേ ദേഷ്യം കാണിക്കാറുള്ളു. ധോണിയുടെ മുഖം തുടുത്ത ഒരു സംഭവം ഇന്നലെ അരങ്ങേറി. 19ാം ഓവറില്‍ ഷാല്‍ദൂള്‍ ഠാകൂര്‍ പന്തെറിയുമ്പോഴായിരുന്നു സംഭവം. രണ്ടാം പന്ത് ഠാകൂര്‍ ഒരു വൈഡ് യോര്‍ക്കെറിഞ്ഞു. ക്രീസിലുണ്ടായിരുന്ന റാഷിദ് ഖാന്‍ തൊടാന്‍ കഴിഞ്ഞില്ല. പന്ത് വൈഡായിരുന്നുവെന്ന് വീഡിയോയില്‍ വ്യക്തമായിരുന്നു. അംപയര്‍ വൈഡ് വിളിക്കാനൊരുങ്ങി. എന്നാല്‍ വിക്കറ്റില്‍ പിന്നിലുണ്ടായിരുന്ന ധോണി 'കണ്ണുരുട്ടി' പലതും വിളിച്ചുപറയുന്നുണ്ടായിരുന്നു. വൈഡ് വിളിക്കാനോങ്ങിയ കൈകള്‍ അംപയര്‍ ചുരുട്ടികെട്ടി മിണ്ടാതിരുന്നു. ഇതോടെ ധോണിക്കെതിരെ ട്രോളുകളും ഉയര്‍ന്നു. സിഎസ്‌കെ അംപയറെ വിലയ്ക്ക് വാങ്ങിയതാണെന്നൊക്കെ ട്രോളര്‍മാര്‍ അടിച്ചിറക്കി. ബാറ്റിങ്ങിലും ഭേദപ്പെട്ട പ്രകടനമാണ് ധോണി പുറത്തെടുത്തത്. 13 പന്തുകള്‍ നേരിട്ട ധോണി ഒരു കൂറ്റന്‍ സിക്‌സ് ഉള്‍പ്പെടെ 21 റണ്‍സ് നേടി. ധോണി ഫോമിലേക്ക് തിരിച്ചുവന്നുവെന്നും ട്രോളര്‍മാരുടെ പക്ഷം. എന്തായാലും അവസാന നാലില്‍ ചെന്നൈ ഉണ്ടാകുമെന്നാണ് പലരും വിശ്വിസിക്കുന്നത്. ചില ട്രോളുകള്‍ കാണാം..

IPL 2020 Oct 14, 2020, 12:32 PM IST

IPL 2020 CSK lost two wickets against SRH in DubaiIPL 2020 CSK lost two wickets against SRH in Dubai

ഹൈദരാബാദിനെതിരെ ചെന്നൈക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടം; ഉറച്ചുനിന്ന് വാട്‌സണ്‍- റായുഡു സഖ്യം

വാട്‌സണ്‍- റായുഡു സഖ്യം ഇതുവരെ 29 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ചെന്നൈ ഇന്നിറങ്ങുന്നത്.

IPL 2020 Oct 13, 2020, 8:22 PM IST

IPL 2020 chennai super kings takes sunrisers hyderabad todayIPL 2020 chennai super kings takes sunrisers hyderabad today

രണ്ടാം പാതിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തിരിച്ചെത്തുമോ? ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ

തുടക്കം മുതലേ ആഞ്ഞടിക്കാന്‍ നോക്കിയേ മതിയാകൂ എന്നാണ് നായകന്റെ അന്ത്യശാസനം. അതേസമയം സിഎസ്‌കെയെ എഴുതിത്തള്ളാറായിട്ടില്ലെന്ന് ബൗളിംഗ് കോച്ച് ലക്ഷ്മിപതി ബാലാജി വ്യക്തമാക്കി.

IPL 2020 Oct 13, 2020, 10:22 AM IST

Chennai lost three wickets vs Sunrisers Hyderbad in iplChennai lost three wickets vs Sunrisers Hyderbad in ipl

മൂന്ന്‌ വിക്കറ്റ് നഷ്ടം; ഹൈദരാബാദിനെതിരെ സ്‌കോര്‍ പിന്തുടരുന്ന ചെന്നൈക്ക് തകര്‍ച്ചയോടെ തുടക്കം

തുടക്കം മോശമായെങ്കിലും പ്രിയം ഗാര്‍ഗ് (26 പന്തില്‍ പുറത്താവാതെ 51), അഭിഷേക് ശര്‍മ (31) എന്നിവരുടെ ഇന്നിങ്‌സാണ് ഹൈദരാബാദിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

IPL 2020 Oct 2, 2020, 10:10 PM IST