Ct Ravi
(Search results - 4)CricketDec 30, 2020, 3:34 PM IST
ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ ലക്ഷ്മണ് ശിവരാമകൃഷ്ണന് ബിജെപിയില്‍
തമിഴ്നാടിന്റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി സി.ടി രവിയുടെ സാന്നിധ്യത്തിലാണ് ലക്ഷ്മണ് ശിവരാമകൃഷ്ണന് ബിജെപി അംഗത്വമെടുത്തത്.
IndiaNov 4, 2020, 3:02 PM IST
വിവാഹത്തിനായുള്ള മതപരിവര്‍ത്തനം തടയാന്‍ കര്‍ണാടക നിയമനിര്‍മാണം നടത്തും: ബിജെപി ജനറല്‍ സെക്രട്ടറി
ബിജെപി ജനറല്‍ സെക്രട്ടറി സിടി രവിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്
IndiaJan 29, 2020, 1:16 PM IST
ദേശവിരുദ്ധർക്ക് ബിരിയാണിയല്ല, വെടിയുണ്ടകളാണ് ലഭിക്കുക; കർണാടക മന്ത്രി
രാജ്യദ്രോഹികൾക്കെതിരെയുള്ള അനുരാഗ് താക്കൂറിന്റെ പരാമർശത്തെ വിമർശിക്കുന്നവർ തീവ്രവാദികളായ അജ്മൽ കസബ്, യാക്കൂബ് മേമൻ എന്നിവരുടെ മരണത്തെ എതിർക്കുന്നവരാണ്. തുക്ടെ തുക്ടെ ഗ്യാങ്ങിനെ പിന്തുണയ്ക്കുന്നവരും സിഎഎയ്ക്കെതിരെ നുണപ്രചാരണം നടത്തുന്നവരുമാണ് അനുരാഗ് താക്കൂറിനെതിരെ ആക്രമിക്കുന്നതെന്നും മന്ത്രി ട്വീറ്റിൽ കുറിച്ചു.
IndiaDec 20, 2019, 1:33 PM IST
'ന്യൂനപക്ഷങ്ങൾ ഗോധ്ര ഓർക്കണം, ഭൂരിപക്ഷത്തിന് ക്ഷമ കെട്ടാൽ...', ഭീഷണിയുമായി കർണാടക മന്ത്രി
കർണാടക സാംസ്കാരിക വകുപ്പ് മന്ത്രിയാണ് സി ടി രവി. ഒരു വശത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രകോപനമുണ്ടാക്കരുതെന്ന് ബെംഗളുരു പൊലീസ് ആഹ്വാനം ചെയ്തിട്ടുള്ളപ്പോഴാണ് മന്ത്രി തന്നെ ഇത്തരമൊരു പരാമർശം നടത്തുന്നത്.