Asianet News MalayalamAsianet News Malayalam
468 results for "

Culprit

"
Four-and-a-half-year-old girl sexually assaulted, culprit sentenced to 43 years in prisonFour-and-a-half-year-old girl sexually assaulted, culprit sentenced to 43 years in prison

POCSO Case : നാലര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, പ്രതിക്ക് 43 വർഷം തടവ് ശിക്ഷ

കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലര വയസുകാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി ഉപദ്രവിച്ചു എന്ന കേസിലാണ് ശിക്ഷ

crime Nov 27, 2021, 7:56 AM IST

Anupama may get her baby back today, Protest will continue seeking action against the culpritsAnupama may get her baby back today, Protest will continue seeking action against the culprits

Anupama : അനുപമക്ക് ഇന്ന് കുഞ്ഞിനെ കിട്ടിയേക്കും? കോടതി തീരുമാനം നിർണായകം; കുറ്റക്കാ‍ർക്കെതിരെ നടപടി തേടി സമരം

തിരുവനന്തപുരം കുടുംബ കോടതിയിലാണ് സിഡബ്ല്യുസി ഇന്ന് ഡി എൻ എ പരിശോധന ഫലമടക്കമുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുക

Kerala Nov 24, 2021, 12:10 AM IST

palakkad sanjith murder case; police said there were indications about the culpritspalakkad sanjith murder case; police said there were indications about the culprits

Palakkad Murder|സഞ്ജിത്തിന്റെ കൊലപാതകം; പ്രതികളെക്കുറിച്ച് സൂചന; അറസ്റ്റ് ഉടനെന്ന് അന്വേഷണ സംഘം

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.45നാണ് പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിപ്പുറമാണ് പ്രത്യേക അന്വേഷണ സംഘത്തിന് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്. നിരവധി SDPI പ്രവർത്തകരുടെ മൊഴിയെടുക്കുകയും ഫോൺ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു.

Kerala Nov 22, 2021, 7:27 AM IST

roy and the hotel staff said police behind script which they are  culprit case related to the kochi models death caseroy and the hotel staff said police behind script which they are  culprit case related to the kochi models death case

Ansi Kabeer| മോഡലുകളുടെ അപകടമരണം; തന്നെ പ്രതിയാക്കിയത് പൊലീസ് തിരക്കഥയെന്ന് റോയി

തൻ്റെ ഹോട്ടലിൽ വെച്ച് ഒരു അനിഷ്ടവും സംഭവിച്ചിട്ടില്ല. ചേസ് ചെയ്ത സൈജു ജാമ്യത്തിലിറങ്ങി. ഹൃദ്രോഗിയായ തന്നെ ഇപ്പോഴും പീഡിപ്പിക്കുകയാണ്. തന്റെ ഹോട്ടലിൽ നിന്ന് കിലോമീറ്ററുകൾ അകലെയാണ് അപകടം നടന്നത്. ഹാർഡ് ഡിസ്ക് നശിപ്പിച്ചു എന്ന് സമ്മതിച്ചാൽ പോലും അപകടവുമായി ഇതിന് എന്ത് ബന്ധമാണുള്ളത്. 

Kerala Nov 18, 2021, 5:45 PM IST

RSS Activist Sanjith Murder: Police fail to nab SDPI culpritsRSS Activist Sanjith Murder: Police fail to nab SDPI culprits

Sanjith Murder| ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതികളെ പിടികൂടാനാകാതെ പൊലീസ്

ഒരു പ്രതിയുടെ രേഖാചിത്രം ഇന്ന് പുറത്തുവിടും. പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നതിനായി കൂടുതല്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ ചോദ്യം ചെയ്യും. 

Kerala Nov 18, 2021, 7:22 AM IST

palakkad rss murder case ; extensive investigation to find the culpritspalakkad rss murder case ; extensive investigation to find the culprits

പാലക്കാട്ടെ RSS പ്രവർത്തകന്റെ കൊലപാതകം; പ്രതികൾക്കായി ഊർജിത അന്വേഷണം;CCTV ദൃശ്യങ്ങൾ ശേഖരിക്കുന്നു

പ്രതികള്‍ സഞ്ചരിച്ച വാഹനം വാളയാര്‍ തൃശ്ശൂര്‍ ഹൈവേയില്‍ പ്രവേശിച്ചെന്ന് വ്യക്തമായതിനാല്‍ ഹൈവേ കേന്ദ്രീകരിച്ച് കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. തമിഴ്നാട് അതിര്‍ത്തിയായ വാളയാര്‍, നെടുന്പാശേരി ഭാഗത്തേക്കുള്ള പ്രധാന ടോളായ പാലിയേക്കര അടക്കമുളള ഇടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളും പൊലീസ് ശേഖരിക്കും. പ്രതികള്‍ വാഹനം ഉപേക്ഷിച്ചു പോകാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. വെള്ള മാരുതി കാറാണ് പ്രതികള്‍ ഉപയോഗിച്ചതെന്ന ദൃക്സാക്ഷി മൊഴികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികൾ ഉപയോ​ഗിച്ച കാറിന്‍റെ ഉടമയെ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സഞ്ജിത്തിനെ ആക്രമിച്ച കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്

Kerala Nov 16, 2021, 6:52 AM IST

calicut ksrtc bus terminal construction defect case  , the transport minister said the vigilance report would aidentify the culpritcalicut ksrtc bus terminal construction defect case  , the transport minister said the vigilance report would aidentify the culprit

KSRTC|ബസ് ടെർമിനലിനെച്ചൊല്ലി ഭരണപ്രതിപക്ഷ തർക്കം; വിജിലൻസ് റിപ്പോർട്ടിൽ പ്രതി കുടുങ്ങുമെന്ന് മന്ത്രി

യു ഡി എഫ് ലക്ഷ്യം വച്ചത് കുറ്റവാളികളെ ആണെന്നായിരുന്നു അടിയന്തര പ്രമേയം അവതരിപ്പിച്ച ടി സിദ്ദിഖിന്റെ നിലപാട്. 74.79 കോടിക്ക് പൂർത്തിയായ പദ്ധതി വെറും കൽമന്ദിരമായി മാറി. ഐ ഐ ടി റിപോർട്ടിൽ ഗൗരവമായ കണ്ടെത്തലുകൾ ആണുള്ള‌ത്. അലിഫ് ബിൽഡേഴ്സിന് ചുളുവിലക്ക് കെട്ടിടം സർക്കാർ കൊടുത്തു. 33 കോടി രൂപ ഇളവ് നൽകി. ഉടമകൾക്കെതിരെ പലയിടത്തും പോലീസ് കേസുണ്ടെന്നും ടി സിദ്ദിഖ് പറഞ്ഞു. 

Kerala Nov 9, 2021, 12:02 PM IST

look out notice issued against rape case accuselook out notice issued against rape case accuse

ഭിന്നശേഷിക്കാരിയേയും ഏഴു വയസുകാരിയേയും പീഡിപ്പിച്ചയാൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

ഇന്ന് രാവിലെയാണ് സംഭവം. ഭിന്നശേഷിക്കാരിയും സഹോദരന്‍റെ മകളും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് വീട്ടിലേക്ക് വന്ന ഇയാൾ ഇരുവരെയും പീഡിപ്പിക്കുകയായിരുന്നു.  

Kerala Nov 8, 2021, 9:35 PM IST

Court Sent thottilpalam rape case culprits in judicial custodyCourt Sent thottilpalam rape case culprits in judicial custody

തൊട്ടിൽപ്പാലം കൂട്ടബലാത്സംഗം: പ്രതികളായ നാല് യുവാക്കളേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കേസില്‍ കൂടുതല്‍ പ്രതികളില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത്. അന്വേഷണത്തിൻ്റെ ഭാ​ഗമായി നാട്ടുകാരടക്കം നിരവധി പേരുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 

Kerala Oct 21, 2021, 4:59 PM IST

Life time imprisonment for sooraj in uthra murder caseLife time imprisonment for sooraj in uthra murder case

ഉത്രവധക്കേസിൽ സൂരജിന് ഇരട്ടജീവപര്യന്തം: പ്രായം പരിഗണിച്ച് സൂരജിന് തൂക്കുകയർ ഒഴിവാക്കി കോടതി

കേസിൽ വിചാരണ നടത്തിയ കൊല്ലം ആറാം അസി. ജില്ലാ സെഷൻസ് മജിസ്ട്രേറ്റ് എം.മനോജാണ് വിധി പ്രസ്താവിച്ചത്.

Kerala Oct 13, 2021, 12:34 PM IST

congress urges allies to take action against culprits  election failure will be studied at the constituency levelcongress urges allies to take action against culprits  election failure will be studied at the constituency level

കാലുവാരിയവർക്കെതിരെ നടപടി വേണമെന്ന് ഘടകകക്ഷികളോട് കോൺഗ്രസ്; പരാജയം നിയോജകമണ്ഡലം തലത്തിൽ പഠിക്കും

യുഡിഎഫ് ജില്ലാ ചെയർമാൻമാരുടേയും കൺവീനർമാരുടേയും യോഗത്തിലാണ് കെപിസിസി നേതൃത്വം ആവശ്യമുന്നയിച്ചത്. പരാജയം നിയോജകമണ്ഡലം തലത്തിൽ പഠിക്കും. യുഡിഎഫ് കമ്മിറ്റികൾ പഞ്ചായത്ത് തലത്തിൽ രൂപീകരിക്കാനും തീരുമാനിച്ചു. 
 

Kerala Oct 8, 2021, 6:48 AM IST

kadampuzha double murder case verdict double life imprisonment for culprit shefeeqkadampuzha double murder case verdict double life imprisonment for culprit shefeeq

കാടാമ്പുഴയിൽ പൂര്‍ണ ഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസ്, പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും ശിക്ഷ

2017 മെയ് 22 നായിരുന്നു കൊലപാതകം. വീട്ടിനുള്ളില്‍ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ ഉമ്മുസല്‍മയുടേയും മകൻ ദില്‍ഷാദിന്‍റേയും മൃതദേഹം മൂന്ന് ദിവസത്തിനുശേഷം നാട്ടുകാരാണ് കണ്ടെത്തിയത്.

Kerala Oct 6, 2021, 3:51 PM IST

kadampuzha pregnant women murder accused muhammad sherif culprit said courtkadampuzha pregnant women murder accused muhammad sherif culprit said court

പൂര്‍ണ്ണഗര്‍ഭിണിയെയും മകനെയും ക്രൂരമായി കൊലപ്പെടുത്തി; പ്രതി കുറ്റക്കാരന്‍

കൊലപാതകം, കൊല്ലണമെന്ന ലക്ഷ്യത്തോടെ ഭവനഭേദനം, ഗര്‍ഭസ്ഥ ശിശുവിനെ കൊലപ്പെടുത്താന്‍ ആക്രമണം എന്നിങ്ങനെ പ്രൊസിക്യൂഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം കോടതി ശരിവച്ചു. 

crime Oct 6, 2021, 11:35 AM IST

nithina murder police to conduct evidence collection with culprit Abhisheknithina murder police to conduct evidence collection with culprit Abhishek

നിതിന കൊലപാതകം; പ്രതി അഭിഷേക് ഒരാഴ്ച മുമ്പ് പുതിയ ബ്ലേഡ് വാങ്ങിയതായി മൊഴി

കൊല്ലപ്പെട്ട നിതിനയുടെ പോസ്റ്റുമോർട്ടം രാവിലെ 9ന് കോട്ടയം മെഡിക്കൽ കോളേജിൽ നടക്കും. നടപടികൾ വീഡിയോയിൽ ചിത്രീകരിക്കാൻ പൊലീസ് നിർദശിച്ചിട്ടുണ്ട്

Kerala Oct 2, 2021, 7:52 AM IST

20 years imprisonment for pocso case culprit kozhikode20 years imprisonment for pocso case culprit kozhikode

സ്‌കൂൾ വിനോദ യാത്രക്കിടെ ബാലികയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 20 വർഷം തടവും പിഴയും ശിക്ഷ

പോക്സോ നിയമ പ്രകാരം ഇരമംഗലം സ്വദേഷി, തരിപ്പാകുനി മലയിൽ ഷിഞ്ചു (46) വിനെയാണ് കോടതി ശിക്ഷിച്ചത്. 
കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി ആണ് ശിക്ഷ വിധിച്ചത്. 

crime Sep 30, 2021, 4:25 PM IST