Asianet News MalayalamAsianet News Malayalam
4 results for "

Current Year

"
plan to recruit 14000 staff this yearplan to recruit 14000 staff this year

ഈ വർഷം 14000 പേരെ ജോലിക്കെടുക്കും; വിആർഎസ് ചെലവ് ചുരുക്കാനല്ലെന്നും എസ്ബിഐ

ഈ വർഷം 14000 പേരെ പുതുതായി ജോലിക്കെടുക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പുതുതായി നടപ്പാക്കാൻ പോകുന്ന വിആർഎസ് പ്ലാൻ ചെലവ് ചുരുക്കാനുള്ളതല്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി. 

Money News Sep 8, 2020, 9:55 PM IST

uae approves its highest ever budget for 2020uae approves its highest ever budget for 2020

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റുമായി യുഎഇ

2020 വര്‍ഷത്തിലെ യുഎഇയുടെ ഫെഡറല്‍ ബജറ്റ് തുകയില്‍ രണ്ട് ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടാകും. ഞായറാഴ്ച അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും ധനകാര്യ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഫിനാന്‍ഷ്യല്‍ ആന്റ് ഇക്കണോമിക് കമ്മിറ്റി യോഗം ബജറ്റിന് അംഗീകാരം നല്‍കി.

pravasam Sep 30, 2019, 11:52 AM IST

India become first Asian side to avoid defeat against Qatar in 2019India become first Asian side to avoid defeat against Qatar in 2019

ഖത്തറിനെതിരെ ഇന്ത്യ മൈതാനം വിട്ടത് സുപ്രധാന നേട്ടങ്ങളുമായി; ബ്രസീലിനും അര്‍ജന്‍റീനയ്‌ക്കുമൊപ്പം!

ഇന്ത്യയെ കൂടാതെ ലാറ്റിനമേരിക്കല്‍ വമ്പന്‍മാരായ അര്‍ജന്‍റീന, ബ്രസീല്‍, കൊളംബിയ ടീമുകള്‍ക്കാണ് ഖത്തറിനോട് ഈ വര്‍ഷം ക്ലീന്‍-ഷീറ്റ് നേടാനായത്

FOOTBALL Sep 11, 2019, 10:49 AM IST

70000 household electrical appliances recalled in saudi70000 household electrical appliances recalled in saudi

സൗദിയില്‍ 70,000 ഗൃഹോപകരണങ്ങള്‍ പിന്‍വലിച്ചു; ഉപഭോക്താക്കള്‍ വീട്ടുപകരണങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദേശം

അമിത ഊര്‍ജ ഉപയോഗം കണ്ടെത്തിയ 70,000 ഗൃഹോപകരണങ്ങള്‍ പിന്‍വലിച്ചതായി സൗദി വ്യാപാര-നിക്ഷേപ മന്ത്രാലയം അറിയിച്ചു. വൈദ്യുതക്ഷമതാ മാനദണ്ഡങ്ങള്‍ പ്രകാരം ഉപകരണങ്ങളില്‍ പതിപ്പിച്ചിരിക്കുന്ന സ്റ്റിക്കറുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള അളവിനേക്കാള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നതായി കണ്ടെത്തിയ ഉപകരണങ്ങളാണ് തിരിച്ചുവിളിച്ചതെന്ന് സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു.

pravasam Jul 22, 2019, 6:47 PM IST