Asianet News MalayalamAsianet News Malayalam
17 results for "

Curse

"
California man sues psychic who broke the promise to remove ex girlfriend curseCalifornia man sues psychic who broke the promise to remove ex girlfriend curse

മന്ത്രവാദം ഫലിച്ചില്ല, 18 ലക്ഷം നഷ്ടപരിഹാരം തേടി അമേരിക്കക്കാരന്‍ കോടതിയില്‍

കാമുകിയുടെ ദുര്‍മന്ത്രവാദത്തില്‍നിന്നും രക്ഷപ്പെടാന്‍ മന്ത്രവാദിനിയെ സമീപിച്ച അമേരിക്കന്‍ യുവാവ് ഇപ്പോള്‍ കോടതിയില്‍. 

Web Specials Oct 6, 2021, 7:09 PM IST

tourist from canada steals artifacts from pompei and returns after 15 years citing cursetourist from canada steals artifacts from pompei and returns after 15 years citing curse

നിഗൂഢനഗരത്തിൽ നിന്ന് പുരാവസ്തുക്കൾ അടിച്ചുമാറ്റി നാടുവിട്ട വിദേശ വനിതക്ക് സംഭവിച്ചത്

"ദയവായി നിങ്ങളിത് തിരിച്ചെടുക്കണം. നിങ്ങൾ ഇത് തിരികെ സ്വീകരിച്ചാലേ എന്റെ തലയിൽ നിന്ന് ഇതിന്റെ ദുർഭാഗ്യത്തിന്റെ നിഴൽ നീങ്ങൂ." നിക്കോൾ അവരോട് പറഞ്ഞു.

Web Specials Oct 14, 2020, 2:49 PM IST

The cursed death chairThe cursed death chair

ഈ കസേരയില്‍ ഇരിക്കുന്നവരെല്ലാം മരിക്കും, വിചിത്രമായ വിശ്വാസവുമായി ഒരു കസേരയും കുറേ മരണങ്ങളും...

മരണക്കസേരയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ആദ്യത്തെ മരണം 1894 -ലാണ് നടക്കുന്നത്. ചിമ്മിനി വൃത്തിയാക്കുന്ന ഒരാൾ ഒരു സായാഹ്നത്തിൽ ആ കസേരയിൽ ഇരുന്നു തന്റെ സുഹൃത്തിനോടൊപ്പം മദ്യപിക്കുകയുണ്ടായി.

Magazine Sep 8, 2020, 3:43 PM IST

Lollove the village with an ancient curseLollove the village with an ancient curse

ശാപം കിട്ടിയ ഗ്രാമമോ, എങ്ങനെയാണ് ഈ ഗ്രാമം ഉപേക്ഷിക്കപ്പെട്ടത്? തിരികെ വരുമോ ജനങ്ങള്‍?

എന്നാൽ, ആളുകളെ ഗ്രാമത്തിലേക്ക് ആകർഷിക്കാൻ കൗൺസിലർമാർ പല പുതിയ പദ്ധതികളും ആവിഷ്‍കരിക്കുന്നുണ്ട്. ഒരു യൂറോയ്ക്ക് വീട്, തിരികെ വരുന്നവർക്ക് ഇൻസെന്‍റീവ് അങ്ങനെ പലതും.

Magazine Jul 21, 2020, 10:32 AM IST

lawyer curses judge that he be infected with covidlawyer curses judge that he be infected with covid
Video Icon

കക്ഷിക്ക് അനുകൂലമായി വിധി പറഞ്ഞില്ല; ജഡ്ജിക്ക് കൊറോണ വരട്ടെ എന്ന് വക്കീൽ

തന്റെ കക്ഷിക്ക് അനുകൂലമായി വിധി പറയാതിരുന്നതിനാൽ ജഡ്ജിക്ക് കൊറോണ വരട്ടെ എന്ന് ശപിച്ച് അഭിഭാഷകൻ. കൊൽക്കത്ത ഹൈക്കോടതിയിലാണ് തനിക്ക് അനുകൂലമായ ഉത്തരവ് ലഭിക്കാതിരുന്നതിനെ തുടർന്ന് ജഡ്ജിക്ക് കൊറോണ വരട്ടെ എന്ന് അഭിഭാഷകൻ ശപിച്ചത്. 
 

Explainer Apr 7, 2020, 10:20 PM IST

better is prostitution U Prathibha MLA curse against media on DYFI criticismbetter is prostitution U Prathibha MLA curse against media on DYFI criticism
Video Icon

'ആണായാലും പെണ്ണായാലും ശരീരം വിറ്റുജീവിക്കുന്നതാണ് ഇതിലും നല്ലത്', അധിക്ഷേപവുമായി എംഎല്‍എ

മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് കായംകുളം എംഎല്‍എ യു പ്രതിഭ. ഏതെങ്കിലും ചില സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നത് തനിക്കെതിരായ വാര്‍ത്തയാക്കുന്നത് വൃത്തികെട്ട രീതിയാണെന്ന് എംഎല്‍എ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
 

Kerala Apr 4, 2020, 12:03 PM IST

Pandemic every century in the twenties, are they cursed ?Pandemic every century in the twenties, are they cursed ?

നൂറ്റാണ്ടിലൊരിക്കൽ ലക്ഷങ്ങളുടെ ജീവനെടുക്കുന്ന മഹാമാരികൾ, അഭിശപ്തമോ ഈ ഇരുപതുകൾ?

എന്തെങ്കിലും ദുർഭാഗ്യം പേറുന്നവയാണോ കഴിഞ്ഞ നാലു നൂറ്റാണ്ടിലേയും ഇരുപതാം വർഷങ്ങൾ ? അതോ മഹാമാരികൾ വന്നു ലക്ഷക്കണക്കിന് പേർ മരിച്ചു പോകുന്നത് കേവലം യാദൃച്ഛികത മാത്രമോ?

Web Specials Mar 25, 2020, 12:44 PM IST

Still curse Greg Chappell Fans react after Irfan Pathan calls it a dayStill curse Greg Chappell Fans react after Irfan Pathan calls it a day

പത്താന്‍ വിരമിച്ചപ്പോഴും 'പ്രാക്ക്' മുഴുവന്‍ ചാപ്പലിന്, കലിപ്പോടെ ആരാധകര്‍

ഇര്‍ഫാന്‍ പത്താന്‍ ഇന്ത്യ കണ്ട എക്കാലത്തെയും വലിയ ഓള്‍ റൗണ്ടറോ സ്വിംഗ് ബൗളറോ ഒക്കെ ആകേണ്ടിയിരുന്ന കളിക്കാരനാണെന്ന് വിശ്വിസിക്കുന്നവരാണ് ഭൂരിഭാഗം ഇന്ത്യന്‍ ആരാധകരും. സ്വിംഗ് കൊണ്ട് ആരാധകരെ അമ്പരപ്പിച്ച പത്താന്‍ ടി20 ലോകകപ്പിന്റെ ഫൈനലില്‍ കളിയിലെ കേമനായി കരിയറില്‍ ശരിയായ പാതയിലായിരുന്നു.

Cricket Jan 4, 2020, 10:28 PM IST

The cursed mummy of Tutenkhamun, the mystery behind the serial deaths following the discovery of the pharaoh's tombThe cursed mummy of Tutenkhamun, the mystery behind the serial deaths following the discovery of the pharaoh's tomb

ആ 'ശപിക്കപ്പെട്ട മമ്മി', മമ്മിയെ തൊട്ടവരെ പിന്തുടരുന്നത് ആജീവനാന്തശാപവും മരണവും, സത്യമെന്ത്?

 ടൂട്ടൻഖാമുൻ ഫറവോയുടെ ശവകുടീരത്തിൽ നിന്ന്  " ഈ ശവകുടീരത്തിൽ അതിക്രമിച്ചു കയറുന്നത് ആരായാലും, അവരെത്തേടി മരണം അതിന്റെ വിസ്താരമുള്ള ചിറകുകൾ വിരിച്ചു പറന്നെത്തും " എന്നെഴുതിയ ഒരു ഫലകം കിട്ടി 

Web Specials Jan 2, 2020, 6:14 PM IST

professor who cursed rajiv dhavan for representing muslims in ayodhya case offers apologyprofessor who cursed rajiv dhavan for representing muslims in ayodhya case offers apology

അയോധ്യ കേസ്: മുസ്ലീം സംഘടനകളുടെ അഭിഭാഷകനെ ഭീഷണിപ്പെടുത്തിയ ചെന്നൈ സ്വദേശി മാപ്പ് പറഞ്ഞ് തടിയൂരി

അയോധ്യാ കേസില്‍ മുസ്ലീം സംഘടനകള്‍ക്കു വേണ്ടി ഹാജരായതിലൂടെ രാജീവ് ധവാന്‍ സ്വന്തം വിശ്വാസത്തെ വഞ്ചിക്കുകയാണ് ചെയ്തതെന്നായിരുന്നു ഷണ്‍മുഖന്‍റെ പരാമര്‍ശം. മതനിന്ദയ്ക്ക് ധവാന്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും നിരവധി ദുരന്തങ്ങള്‍ ഉണ്ടാകുമെന്നും ഷണ്‍മുഖന്‍ പറഞ്ഞിരുന്നു. 

India Sep 19, 2019, 5:09 PM IST

andhra pradesh election results Jagan Rise is Filmier Than Fictionandhra pradesh election results Jagan Rise is Filmier Than Fiction

സോണിയ അപമാനിച്ച് ഇറക്കിവിട്ടു, റെഡ്ഡിമാരുടെ പ്രതികാരം, ആന്ധ്രയുടെ വിധി: ജഗന്‍റെ ഉദയം ഒരു സിനിമയെ വെല്ലുന്നകഥ

2010 ഒക്ടോബറിലാണ് സംഭവം, ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട ആന്ധ്രമുഖ്യമന്ത്രിയായിരുന്ന വൈഎസ്ആര്‍ രാജശേഖര റെഡ്ഡിയുടെ ഭാര്യ വിജയലക്ഷ്മിയും, മകള്‍ ശര്‍മ്മിള റെഡ്ഡിയും

Special May 25, 2019, 9:33 AM IST

digvijaya sing attack sadhvi pragyadigvijaya sing attack sadhvi pragya

മസൂദ് അസ്ഹറിനെ പ്രഗ്യാ സിംഗ് ശപിച്ചാല്‍ പിന്നെ സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ ആവശ്യമില്ല; പരിഹസിച്ച് ദിഗ്‍വിജയ് സിംഗ്

മതം വില്‍ക്കുന്നവരെക്കുറിച്ച് ജാഗ്രതയുണ്ടാവണം. 500 വര്‍ഷം രാജ്യം മുസ്ലീങ്ങള്‍ ഭരിച്ചിട്ടും ഒരു കുഴപ്പവും ഉണ്ടായിട്ടില്ലെന്നും ദിഗ്‍വിജയ് 

news Apr 28, 2019, 12:11 PM IST

had cursed hemant karkare-pragya; BJP leaders clapped her wordshad cursed hemant karkare-pragya; BJP leaders clapped her words

ഹേമന്ത് കര്‍ക്കറെയെ ഞാന്‍ ശപിച്ചിരുന്നെന്ന് പ്രഗ്യ സിങ് ഠാക്കൂര്‍; കൈയടിച്ച് ബിജെപി നേതാക്കള്‍

രണ്ട് മാസത്തിനുള്ളില്‍ തീവ്രവാദികള്‍ നിങ്ങളെ കൊല്ലുമെന്ന് ഞാന്‍ അയാളോട് പറഞ്ഞെന്ന് പ്രഗ്യ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പ്രഗ്യയുടെ വാക്കുകള്‍  കൂടെയെത്തിയ ബിജെപി  നേതാക്കള്‍ കൈയടിച്ചാണ് എതിരേറ്റത്. 

India Apr 19, 2019, 2:02 PM IST

la llorona movie first lookla llorona movie first look

ഭയം 'കോണ്‍ജറിംഗി'നേക്കാള്‍ മീതെ; 'ലാ ലൊറോണ' വരുന്നു

മൈക്കല്‍ ഷാവേസ് ആണ് 'ലാ ലൊറോണ'യുടെ സംവിധായകന്‍. 'കോണ്‍ജറിംഗ് 3' ഒരുക്കുന്നതും ഇദ്ദേഹം തന്നെ.
 

News Oct 18, 2018, 12:05 AM IST