Customes
(Search results - 14)KeralaNov 16, 2020, 6:40 AM IST
ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് ചോദ്യംചെയ്യും, നിർണായകമായത് സ്വപ്നയുടെ മൊഴി, അറസ്റ്റിനും സാധ്യത
സ്വർണക്കളളക്കടത്തിലടക്കം ശിവശങ്കറിന്റെ ഒത്താശയുണ്ടായിരുന്നെന്ന സ്വപ്ന സുരേഷിന്റെ മൊഴി എൻഫോഴ്സ്മെന്റിന് ലഭിച്ച പശ്ചാത്തലത്തിലാണ് കസ്റ്റംസ് നീക്കം.
KeralaNov 9, 2020, 7:21 AM IST
ജലീലിന്റെ ചോദ്യം ചെയ്യല്‍ ഖുര്‍ആന്‍ വിതരണവുമായി ബന്ധപ്പെട്ട്; നിരവധി ചട്ടലംഘനമെന്ന് കസ്റ്റംസ്
യുഎഇ കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്ത കേസില്‍ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. യുഎഇ കോണ്‍സുലേറ്റ് കൊണ്ടുവന്ന ഖുര്‍ആന്‍ മന്ത്രി കെ ടി ജലീല്‍ വിതരണം ചെയ്തതില്‍ നിരവധി ചട്ടലംഘനങ്ങള്‍ ഉണ്ടെന്നാണ് കസ്റ്റംസിന്റെ വാദം. കോണ്‍സുലേറ്റിന്റെ ഉപയോഗത്തിനായി നികുതി ഈടാക്കാതെയാണ് ഖുര്‍ആന്‍ കൊണ്ടുവന്നത്. ഇത് പുറത്ത് വിതരണം ചെയ്തതിലൂടെ നികുതി ഇളവിനുള്ള അര്‍ഹത നഷ്ടപ്പെട്ടു.
KeralaNov 9, 2020, 6:32 AM IST
മന്ത്രി ജലീൽ ഇന്ന് കസ്റ്റംസിന് മുന്നിൽ, ചോദ്യം ചെയ്യൽ ഖുർ ആൻ വിതരണവുമായി ബന്ധപ്പെട്ട്
മന്ത്രി കെ ടി ജലീല്‍ വിതരണം ചെയ്തതില്‍ നിരവധി ചട്ടലംഘനങ്ങള്‍ ഉണ്ടെന്നാണ് കസ്റ്റംസിന്റെ വാദം. കോണ്‍സുലേറ്റിന്റെ ഉപയോഗത്തിനായി നികുതി ഈടാക്കാതെയാണ് ഖുര്‍ആന്‍ കൊണ്ടുവന്നത്. ഇത് പുറത്ത് വിതരണം ചെയ്തതിലൂടെ നികുതി ഇളവിനുള്ള അര്‍ഹത നഷ്ടപ്പെട്ടു.
KeralaOct 19, 2020, 7:12 PM IST
ശിവശങ്കറിന്റെ അറസ്റ്റ് തടയാന്‍ സംസ്ഥാനം ശ്രമിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി
കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി. അന്വേഷണത്തിന് വേണ്ട എല്ലാ സഹകരണവും സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്ന് പിണറായി വിജയന്. കേന്ദ്ര ഏജന്‍സികളുടെ അറസ്റ്റ് തടയാന്‍ സംസ്ഥാനത്തിന് സാധിക്കുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു
KeralaOct 19, 2020, 3:11 PM IST
എം ശിവശങ്കറിനെ മെഡിക്കല്‍ കോളേജില്‍ നിന്ന് ഇന്ന് തന്നെ ഡിസ്ചാര്‍ജ് ചെയ്തേക്കും
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തതിനാല്‍ ശിവശങ്കറിന് ഇന്ന് തന്നെ ഡിസ്ചാര്‍ജ് നല്‍കാമെന്ന് മെഡിക്കല്‍ ബോര്‍ഡ്. ശിവശങ്കറിന് എഴുനേറ്റ് നടക്കാനാവാത്ത ആരോഗ്യപ്രശന്ങ്ങള്‍ ഇല്ലെന്ന് വിലയിരുത്തല്‍. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണ്ണക്കടത്ത് കേസില്‍ ഈ മാസം 23വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു
KeralaSep 16, 2020, 5:52 PM IST
കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ എന്‍ഐഎ ഉദ്യോഗസ്ഥരെത്തി
മന്ത്രി കെ ടി ജലീലിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ തേടിയാണ് എന്‍ഐഎ എത്തിയതെന്നാണ് സൂചന.കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ നോട്ടീസ് പുറപ്പെടുവിക്കാന്‍ സാധ്യത
KeralaSep 14, 2020, 3:52 PM IST
സ്വപ്ന സുരേഷിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ
ഫോണുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യണമെന്ന് എന്‍ഐഎ. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്
KeralaSep 4, 2020, 12:04 PM IST
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ മൊബൈൽ, ലാപ്ടോപ് അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ ആവശ്യപ്പെട്ട് കസ്റ്റംസ്
കേസിലെ മുഖ്യപ്രതികളായ സ്വപ്ന, സന്ദീപ് അടക്കമുള്ള പ്രതികളുടെ മൊബൈൽ ഫോണുകളും ലാപ്ടോപുകളും എൻഐഎ പിടിച്ചെടുത്തിരുന്നു.
KeralaAug 29, 2020, 11:15 AM IST
സെക്രട്ടേറിയറ്റിലെ തീപ്പിടുത്തത്തില്‍ ഇരുപത്തിയഞ്ചോളം ഫയലുകള്‍ ഭാഗികമായി കത്തി; ഫയലുകള്‍ സ്കാന്‍ ചെയ്യുന്നു
കത്തിയ ഫയലുകള്‍ സ്കാന്‍ ചെയത് നീക്കുന്നു. സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
തീപ്പിടിച്ചത് വിജ്ഞാപനങ്ങള്ക്കാണെന്ന് പ്രാഥമിക പരിശോധനാ ഫലംKeralaJul 30, 2020, 12:56 PM IST
സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കസ്റ്റംസ് സ്ഥലം മാറ്റി
ഇടത് ബന്ധം ആരോപിക്കപ്പെട്ട ജോയിന്റ് കമ്മീഷണര്‍ അനീഷ് ബി രാജിനെ നാഗ്പൂരിലേക്ക് സ്ഥലം മാറ്റി.മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആരും വിളിച്ചിട്ടില്ല എന്ന് ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞതിനെ തുടര്‍ന്ന് ബിജെപി എതിര്‍പ്പ് അറിയിച്ചിരുന്നു.
KeralaJul 17, 2020, 3:59 PM IST
സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസിന് നിര്‍ണായക തെളിവ് ലഭിച്ചു;കള്ളക്കടത്തിനായി സമര്‍പ്പിച്ചത് വ്യാജ രേഖ
വ്യാജരേഖ ഉണ്ടാക്കാന്‍ ഉപയോഗിച്ച ലാപ്ടോപ്പ് പിടിച്ചെടുത്തു.സരിത്തിന്റെ സുഹൃത്ത് അഖിലിന്റെ കയ്യില്‍ നിന്നാണ് തെളിവ് പിടിച്ചടുത്തത്. സീല്‍ ഉണ്ടാക്കിയ യന്ത്രവും കണ്ടെത്തി
KeralaJul 17, 2020, 3:17 PM IST
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്
തൃശ്ശൂരിലെ വീട്ടില്‍ പരിശോധന നടക്കുകയാണ്. അന്വേഷണ സംഘം ബന്ധുക്കളുടെ മൊഴി എടുക്കും.കഴിഞ്ഞ ഒന്നര വര്‍ഷമായി ഫൈസല്‍ ഫരീദ് ഈ വീട്ടിലേക്ക് വന്നിട്ടില്ലെന്നാണ് വിവരം
KeralaJul 11, 2020, 1:58 PM IST
'സ്വര്‍ണ്ണക്കടത്ത് പിടികൂടിയ ദിവസം ശിവശങ്കര്‍ പൊലീസ് വാഹനത്തില്‍ പുറത്തുപോയി', ഫ്ളാറ്റ് ജീവനക്കാരുടെ മൊഴി
മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കര്‍ താമസിച്ചിരുന്ന ഫ്ളാറ്റിലെ സന്ദര്‍ശക രജിസ്റ്റര്‍ കസ്റ്റംസ് പരിശോധിച്ചു.കെയര്‍ ടേക്കറുമായി എത്തി വാഹന രജിസ്റ്ററും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന പ്രതികള്‍ ഈ ഫ്ളാറ്റില്‍ എത്തിയിരുന്നതായാണ് സൂചന.
KeralaJul 11, 2020, 11:53 AM IST
മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റ വീട്ടില്‍ കസ്റ്റംസ് പരിശോധന;ഒന്നും പറയാനില്ലെന്ന് ശിവശങ്കര്‍
എം ശിവശങ്കറിന്റെ ഫ്ളാറ്റില്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ എത്തിയതായി കസ്റ്റംസ് സംശയിക്കുന്നു. എന്നാല്‍ അന്വഷണത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നാണ് എം ശിവശങ്കറിന്റെ നിലപാട്