Cyber Law
(Search results - 13)pravasamNov 29, 2020, 1:01 PM IST
യുഎഇയില്‍ ഐ.പി അഡ്രസ് തട്ടിപ്പ് നടത്തിയാല്‍ നാല് കോടി വരെ പിഴ
കുറ്റകൃത്യങ്ങള്‍ ചെയ്യാനായി ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ അഡ്രസില്‍ കൃത്രിമം കാണിക്കുന്നതിന് കടുത്ത ശിക്ഷ ലഭിക്കുമെന്ന് യുഎഇ അധികൃതര്‍. 20 ലക്ഷം ദിര്‍ഹം വരെ (നാല് കോടിയോളം ഇന്ത്യന്‍ രൂപ) ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പിഴ ലഭിക്കുമെന്നാണ് യുഎഇ പ്രോസിക്യൂട്ടര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
KeralaOct 26, 2020, 12:16 PM IST
സൈബർ കുറ്റകൃത്യം തടയാനുള്ള നിയമഭേദഗതി: ആശങ്കയറിയിച്ച് സിപിഐ മുഖപത്രം ജനയുഗം
മുഖ്യമന്ത്രിയും സിപിഎമ്മും ഭേദഗതിയെ പിന്തുണക്കുമ്പോഴാണ് ആശങ്ക വ്യക്തമാക്കി ജനയുഗം മുഖപ്രസംഗം വന്നിരിക്കുന്നത്.
Movie NewsOct 25, 2020, 6:02 PM IST
പൊലീസ് ആക്ട് ഭേദഗതിയില്‍ പ്രതിഷേധിച്ച് കവിതയെഴുത്ത് നിര്‍ത്തുന്നുവെന്ന് സോഹന്‍ റോയ്
'വരാൻ പോകുന്ന സോഷ്യൽ മീഡിയ നിയമത്തിൽ പ്രതിഷേധിച്ച്, വർത്തമാനകാല സാമൂഹികരാഷ്ട്രീയ വിഷയങ്ങളെ ആസ്പദമാക്കി കഴിഞ്ഞ മൂന്നുവർഷമായി ദിവസേനയെന്നോണം തുടർച്ചയായി ചെയ്തു കൊണ്ടിരുന്ന അണുകാവ്യരചന ഞാൻ ഈ വിജയദശമി നാളിൽ നിർത്തുന്നു..'
crimeOct 17, 2020, 12:02 AM IST
'ഫോൺ താഴെ വയ്ക്കാൻ പറ്റാത്തത്ര കോളുകൾ വരും'; സൈബർ നിയമങ്ങളെ വെല്ലുവിളിക്കുന്ന സെക്സ് ഗ്രൂപ്പ് ആക്രമണങ്ങൾ
നിയമവാഴ്ച്ചയെ വെല്ലുവിളിക്കുകയാണ് സംസ്ഥാനത്ത് സൈബറിടങ്ങളിലെ സെക്സ് ഗ്രൂപ്പുകളിൽ സ്ത്രീകളുടെ ഫോൺ നമ്പരുകളും ഫോട്ടോകളും പ്രചരിപ്പിച്ചുള്ള ലൈംഗിക ആക്രമണം.
KeralaOct 16, 2020, 9:52 AM IST
'നമുക്ക് ഫോൺ താഴെ വയ്ക്കാൻ പറ്റാത്തത്ര ഫോണുകളാണ് വരാറുള്ളത്'; സൈബർ നിയമങ്ങൾ നോക്കുകുത്തികളോ?
സംസ്ഥാനത്ത് സൈബർ ഇടങ്ങളിലെ സെക്സ് ഗ്രൂപ്പുകളിൽ സ്ത്രീകളുടെ നമ്പറും ഫോട്ടോയും പ്രചരിപ്പിച്ചുകൊണ്ടുള്ള ലൈംഗിക ആക്രമണം പതിവാകുകയാണ്. തെളിവ് സഹിതം പരാതി നൽകിയിട്ടും ഇക്കാര്യത്തിൽ പൊലീസ് നടപടി എടുക്കുന്നില്ലെന്നാണ് ആക്രമണത്തിനിരയായവർ പറയുന്നത്.
Web SpecialsOct 14, 2020, 6:14 PM IST
സൈബര്‍ ഗുണ്ടകളെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണ്?
സൈബര്‍ സ്പേസില്‍ ഒരു സ്ത്രീ അപമാനിക്കപ്പെട്ടാല്‍ എവിടെ എങ്ങനെ പരാതിപ്പെടണം. സൈബര്‍ ആക്രമണത്തിനെതിരെ എന്തെല്ലാം വകുപ്പുകള്‍. പോരായ്മകള്‍, പ്രശ്നങ്ങള്‍. അജിത സി പി എഴുതുന്നു
ConversationsOct 6, 2020, 3:21 PM IST
എന്തൊക്കെയാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍? ആരൊക്കെ കുടുങ്ങും? സഞ്ജയ് കുമാർ ഐപിഎസ് സംസാരിക്കുന്നു
ഓൺലൈനിലൂടെ ഒരു കുറ്റകൃത്യം നടത്തിയ പ്രതി രക്ഷപ്പെടുമെന്ന് പറയുന്നത് ഒട്ടും ശരിയല്ല. മറ്റു കുറ്റങ്ങളെ അപേക്ഷിച്ച് സൈബർ കുറ്റകൃത്യങ്ങളിൽ ശിക്ഷ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഓൺലൈനിലൂടെ ചെയ്യുന്ന കാര്യങ്ങൾക്ക് ഡിജിറ്റൽ തെളിവ് അവശേഷിക്കും. അത് തെളിവായി കണക്കാക്കപ്പെടുന്നതുമാണ്.
ExplainerSep 29, 2020, 10:42 PM IST
സൈബറാക്രമണത്തിന് ഇരയായാൽ ആരുണ്ട് നീതി ഉറപ്പാക്കാൻ? നിയമമോ?
സ്ത്രീകൾക്കെതിരായ സൈബർ അതിക്രമങ്ങൾക്ക് തടയിടാനുള്ള നിയമങ്ങളിൽ പഴുതുകൾ ഉണ്ടെന്നറിഞ്ഞ് തന്നെയാണ് സൈബറിടങ്ങളിൽ അക്രമികൾ വിഹരിക്കുന്നത്. തോന്നിയ പോലെ സ്ത്രീകളെ അധിക്ഷേപിക്കുന്നത്, ആക്രമിക്കുമെന്ന് പറയുന്നത്, ബലാത്സംഗഭീഷണി മുഴക്കുന്നത്... സൈബർ നിയമങ്ങളിലെ പഴുതുകളെന്ത്? സി പി അജിത വിശദീകരിക്കുന്നു...
InternationalJun 3, 2020, 11:17 AM IST
'അസഭ്യ വര്‍ഷത്തെ വിമര്‍ശനമെന്ന് പറയരുത്'; സൈബര്‍ നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കാനൊരുങ്ങി ജപ്പാന്
സൈബര്‍ ആക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് സഹായകരമാകുന്ന രീതിയില്‍ നിയമ വ്യവസ്ഥയില്‍ മാറ്റം കൊണ്ടുവരാനാണ് നീക്കം. അസഭ്യ വര്‍ഷവും നുണ പ്രചാരണത്തേയും വിമര്‍ശനമായി കരുതാനാവില്ലെന്നും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജങ്കോ മിഹാര
Web SpecialsApr 24, 2020, 2:56 PM IST
സ്പ്രിംക്ലർ കേസ് വാദിക്കാൻ കേരള ഗവൺമെന്റ് മുംബൈയിൽ നിന്നിറക്കിയ സൈബർ ലോ വക്കീൽ അഡ്വ. എൻഎസ് നപ്പിന്നൈ ആരാണ്?
ഇന്ന് ഇന്ത്യയിൽ ബൗദ്ധിക സ്വത്തവകാശം, സൈബർ പോളിസി എന്നിവയിലെ തർക്കങ്ങൾ തുടങ്ങിയവയിലെ എണ്ണം പറഞ്ഞ വിദഗ്ധരിൽ ഒരാളാണ് അഡ്വ. എൻഎസ് നപ്പിന്നൈ
pravasamOct 1, 2018, 11:46 PM IST
ഗള്‍ഫില്‍ മൊബൈല്‍ ഫോണുകളില്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ കുടുങ്ങും
ദുബായ്: ജനങ്ങളുടെ സ്വകാര്യത ലംഘിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. ആളുകളുടെ ചിത്രങ്ങളോ വീഡിയോയോ അനുമതിയില്ലാതെ പകര്‍ത്തുക, അനുമതിയില്ലാതെ ശബ്ദം റെക്കോര്‍ഡ് ചെയ്യുക, ഫോണ്‍ കോളുകള്‍ റെക്കോര്‍ഡു ചെയ്യുക, ഇത്തരം കാര്യങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറുക, കോപ്പി ചെയ്യുക, പ്രദര്‍ശിപ്പിക്കുക, സൂക്ഷിക്കുക തുടങ്ങിയവയെല്ലാം കുറ്റകരമാണ്. പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ സത്യമാണെങ്കില്‍ പോലും ആളുകളുടെ സ്വകാര്യതയെ ലംഘിക്കുന്നതാണെങ്കില്‍ ശിക്ഷാര്‍ഹമാണ്.
pravasamJul 27, 2018, 5:49 PM IST
യുഎഇയില്‍ റോഡപകടങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ 71 പേര് കുടുങ്ങി
ദുബായ്: റോഡപകടങ്ങളുണ്ടാകുമ്പോള്‍ ഓടിക്കൂടി വീഡിയോയില്‍ പകര്ത്തുന്നവര് സൂക്ഷിക്കുക. യുഎഇയില്‍ ഈ കുറ്റത്തിന് നിങ്ങള്‍ക്ക് കനത്ത പിഴ ശിക്ഷ ലഭിക്കും. ചിലപ്പോള്‍ കുറ്റത്തിന്റെ കാഠിന്യമനുസരിച്ച് ജയിലിലാവുകയും ചെയ്യും. കഴിഞ്ഞയാഴ്ച അബുദാബി പൊലീസ് പുറത്തുവിട്ട കണക്കനുസരിച്ച് 71 പേരെയാണ് കഴിഞ്ഞ ആറ് മാസത്തിനിടെ ഈ കുറ്റത്തിന് ശിക്ഷിച്ചത്. ഒന്നര ലക്ഷം ദിര്‍ഹം വരെയായിരിക്കും പിഴ ശിക്ഷ ലഭിക്കുകയെന്നും അധികൃതര്‍ അറിയിച്ചു.
Dec 6, 2017, 12:41 AM IST