Cyber Park
(Search results - 2)Money NewsOct 20, 2020, 11:09 PM IST
ഐടി രംഗത്ത് കേരളത്തിന്റെ കുതിപ്പ്, 20 പുതിയ കമ്പനികൾ കൂടി പ്രവർത്തനം തുടങ്ങി
അടുത്ത നൂറ് ദിവസത്തിനുള്ളിൽ ടെക്നോപാർക്കിൽ 500 പേർക്ക് കൂടി തൊഴിൽ ലഭിക്കും. കൊച്ചിയിലെ ഇൻഫോപാർക്കിൽ ആയിരം പേർക്കും കോഴിക്കോട്ടെ സൈബർ പാർക്കിൽ 125 പേർക്കും കൂടി തൊഴിൽ ലഭിക്കും.
KeralaNov 12, 2019, 1:54 PM IST
ബ്ലോക്ക് ചെയിൻ നിർമാണത്തിന് കമ്പനിയെ സമീപിച്ചത് പൊലീസ്; കൊച്ചിയിൽ ഉപയോഗിച്ചത് ടെസ്റ്റ് ഡാറ്റയെന്നും ഊരാളുങ്കൽ സൊസൈറ്റിയുടെ വിശദീകരണം
സംസ്ഥാന പൊലീസിന്റെ ഡാറ്റാ ബേസ് കോഴിക്കോട്ടെ സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ സൊസൈറ്റിക്കായി തുറന്നുകൊടുക്കാനുള്ള ഉത്തരവ് വിവാദമായതിന് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി ഊരാളുങ്കൽ സൊസൈറ്റി.