Asianet News MalayalamAsianet News Malayalam
3 results for "

Cyber Police Station

"
aisha potty mla against kollam Rural SPaisha potty mla against kollam Rural SP

വിളിച്ചു വരുത്തി അധിക്ഷേപിച്ചു; കൊല്ലം റൂറല്‍ എസ്പിക്കെതിരെ അയിഷ പോറ്റി എംഎല്‍എ

പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായില്ലെന്നും ആശയക്കുഴപ്പം എംഎല്‍എയുമായി സംസാരിച്ചു പരിഹരിച്ചെന്നും കൊല്ലം റൂറല്‍ എസ്.പി. പ്രതികരിച്ചു.

Kerala Nov 2, 2020, 6:53 AM IST

cyber police stations become realitycyber police stations become reality

സംസ്ഥാനത്തെ സൈബർ പൊലീസ് സ്റ്റേഷനുകൾ യാഥാർത്ഥ്യമാവുന്നു; 15 സ്റ്റേഷനുകളിൽ ചുമതലക്കാരായി

ജില്ലകളിലെ സൈബർ സെല്ലുകളെ സൈബർ പൊലീസ് സ്റ്റേഷനുകളിലേക്ക് ലയിപ്പിച്ച് നേരത്തെ തീരുമാനമായിരുന്നു. സൈബർ പൊലീസ് സ്റ്റേഷനുകൾ പ്രവർത്തനമാരംഭിക്കുന്നതിന് ത്വരിതഗതിയിലുള്ള നടപടികളാണ് പുരോഗമിക്കുന്നത്. 

Kerala Oct 28, 2020, 5:10 PM IST

More cyber police stations are coming up in BengaluruMore cyber police stations are coming up in Bengaluru

സൈബർ കുറ്റകൃത്യങ്ങള്‍ പെരുകുന്നു; ബെംഗളൂരുവിൽ കൂടുതൽ സൈബർ പൊലീസ് സ്റ്റേഷനുകൾ വരുന്നു

നഗരത്തിൽ സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ സൈബർ പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതി. ഒരു ഡിവിഷനു കീഴിൽ ഒരു സൈബർ സ്റ്റേഷൻ എന്ന രീതിയിലാണ് സ്ഥാപിക്കുക

crime Dec 12, 2019, 9:27 PM IST