Asianet News MalayalamAsianet News Malayalam
17 results for "

Cyclone Shaheen

"
thousands of volunteer took part in national relief and repair campaignthousands of volunteer took part in national relief and repair campaign

ദുരിതത്തില്‍ നിന്ന് കരകയറാന്‍ ഒരു മനസോടെ ഒമാന്‍; വന്‍ ജനപങ്കാളിത്തത്തോടെ ശുചീകരണ ക്യാമ്പയിന്‍ പുരോഗമിക്കുന്നു

ഒമാനിലെ (Oman) ബാത്തിന മേഖലയിൽ ആഞ്ഞടിച്ച ഷഹീൻ ചുഴലിക്കാറ്റിൽ (Cyclone Shaheen) നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശത്ത് വെള്ളിയാഴ്ച സംഘടിപ്പിച്ച ശുചrകരണ ക്യാമ്പയിന്‍ (Relief and repair campaign) പുരോഗമിക്കുന്നു. രാജ്യത്തിന്റെ വിവിധ ഗവര്‍ണറേറ്റുകളിൽ നിന്നുമുള്ള സന്നദ്ധ പ്രവർത്തകർ  മുസന്ന, സുവൈക്ക്, ഖാബൂറാ, സഹം എന്നീ വിലായാത്തുകളിലെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

pravasam Oct 8, 2021, 2:37 PM IST

oman announced 1000 riyal aid for houses damaged in Cyclone Shaheenoman announced 1000 riyal aid for houses damaged in Cyclone Shaheen

ഷഹീന്‍ ചുഴലിക്കാറ്റില്‍ തകര്‍ന്ന വീടുകള്‍ക്ക് ആയിരം റിയാല്‍ അടിയന്തര സഹായം പ്രഖ്യാപിച്ച് ഒമാന്‍

ഷഹീന്‍ ചുഴലിക്കാറ്റില്‍ തകര്‍ന്ന ഓരോ വീടുകള്‍ക്കും ആയിരം ഒമാനി റിയാല്‍ അടിയന്തര പ്രാഥമിക സഹായമായി നല്‍കുവാന്‍ ഒമാന്‍ മന്ത്രിതല സമിതി തീരുമാനിച്ചു.

pravasam Oct 7, 2021, 4:50 PM IST

Direct impact of cyclone Shaheen over Oman endsDirect impact of cyclone Shaheen over Oman ends

ഷഹീന്‍ ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള ആഘാതം ഒമാനില്‍ അവസാനിച്ചതായി കാലാവസ്ഥ കേന്ദ്രം

അറബിക്കടലില്‍ രൂപം കൊണ്ട ശഹീന്‍ ചുഴലിക്കാറ്റ് ഒമാനിലെ സുവക്കില്‍ കരതൊട്ടപ്പോഴേക്കും തീവ്രത കുറഞ്ഞിരുന്നുവെങ്കിലും കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയെന്നാണ് വിലയിരുത്തല്‍. മണ്ണിടിച്ചിലിലും വെള്ളപ്പാച്ചിലിലും അകപ്പെട്ട് ഒരു കുട്ടി ഉള്‍പ്പടെ പതിനൊന്ന് പേര്‍ മരണപ്പെട്ടുവെന്നാണ് ഇതുവരെയുള്ള ഔദ്യോഗിക സ്ഥിരീകരണം.

 

pravasam Oct 4, 2021, 11:25 PM IST

cyclone Shaheen impact on UAE is over announced authoritiescyclone Shaheen impact on UAE is over announced authorities

ഷഹീന്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം യുഎഇയില്‍ അവസാനിച്ചതായി അധികൃതര്‍

ഷഹീന്‍ ചുഴലിക്കാറ്റിന്റെ(cyclone Shaheen) സ്വാധീനം യുഎഇയില്‍(UAE) അവസാനിച്ചതായി നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റി(എന്‍സിഇഎംഎ) തിങ്കളാഴ്ച അറിയിച്ചു.

pravasam Oct 4, 2021, 8:30 PM IST

rain continues in Oman as cyclone shaheen makes landfall in Omanrain continues in Oman as cyclone shaheen makes landfall in Oman

ഷഹീന്‍ ചുഴലിക്കാറ്റ്: ഒമാനില്‍ മഴ തുടരുന്നു, പലയിടങ്ങളിലും നാശനഷ്‍ടങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍

ഒമാനലെ തെക്കൻ ബാത്തിന ഗവര്‍ണറേറ്റിലെ സുവൈഖിൽ ഞായറാഴ്‍ച രാത്രി തീരംതൊട്ട ഷഹീൻ  ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങൾ  വരുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാൽ നാശനഷ്‍ടങ്ങള്‍ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സുവൈഖ്, കബൂറാ വിലായത്തുകളിലെ താഴ്‍ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. 

pravasam Oct 4, 2021, 8:55 AM IST

authorities urged people in uae to obey warnings issued due to Cyclone Shaheenauthorities urged people in uae to obey warnings issued due to Cyclone Shaheen

ഷഹീന്‍ ചുഴലിക്കാറ്റ്: യുഎഇയില്‍ ജാഗ്രതാ നിര്‍ദ്ദേശം

ഷഹീന്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍  യുഎഇയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

pravasam Oct 4, 2021, 12:57 AM IST

Cyclone Shaheen enters in oman through Musannah and SuwaiqCyclone Shaheen enters in oman through Musannah and Suwaiq

ഷഹീന്‍ ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗം ഒമാനിലേക്ക് പ്രവേശിച്ചു

ഷഹീന്‍ ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം ഒമാനിലെ മൂസാന, സുവൈക്ക് വിലായത്തുകള്‍ക്കിടയിലേക്ക് പ്രവേശിച്ചു.

pravasam Oct 3, 2021, 11:14 PM IST

AE residents barred from visiting beaches and valleys due to Cyclone ShaheenAE residents barred from visiting beaches and valleys due to Cyclone Shaheen

ഷഹീന്‍ ചുഴലിക്കാറ്റ്: യുഎഇയില്‍ ബീച്ചുകളും താഴ് വരകളും സന്ദര്‍ശിക്കരുതെന്ന് മുന്നറിയിപ്പ്

ഷഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉണ്ടായേക്കാവുന്ന കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് ് മുന്നറിയിപ്പുമായി യുഎഇ. ബീച്ചുകള്‍, താഴ് വരകള്‍, അണക്കെട്ടുകള്‍, മലമുകളുകള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കരുതെന്ന് യുഎഇയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

pravasam Oct 3, 2021, 4:52 PM IST

Oman on High Alert as Cyclone Shaheen approaches Oman flood formed at various placesOman on High Alert as Cyclone Shaheen approaches Oman flood formed at various places

ഷഹീന്‍ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നു; അതീവ ജാഗ്രതയില്‍ ഒമാന്‍, കനത്ത മഴയില്‍ പലയിടങ്ങളിലും വെള്ളം കയറി

ഷഹീന്‍ ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ തീരത്തോടടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യത്തില്‍ ഒമാനില്‍ കനത്ത ജാഗ്രത. രാജ്യത്ത് കഴിഞ്ഞ ദിവസം മുതല്‍ അതിശക്തമായ മഴ തുടരുകയാണ്. കാറ്റ് നേരിട്ട് ബാധിക്കുമെന്ന് കരുതപ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. രാജ്യത്ത് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

pravasam Oct 3, 2021, 12:05 PM IST

Cyclone Shaheen Oman Live UpdatesCyclone Shaheen Oman Live Updates

ഷഹീന്‍ ചുഴലിക്കാറ്റിന്‍റെ കേന്ദ്രഭാഗം ഒമാനിലേക്ക് പ്രവേശിച്ചു; രാജ്യം അതീവ ജാഗ്രതയില്‍ - LIVE UPDATES

ഷഹീന്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് ഒമാന്‍ ഭരണകൂടവും ജനങ്ങളും. ശനിയാഴ്‍ച മുതല്‍ തന്നെ രാജ്യത്ത് ശക്തമായ മഴ തുടങ്ങിയിട്ടുണ്ട്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബസ്, ഫെറി സര്‍വീസുകളും റദ്ദാക്കി.

pravasam Oct 3, 2021, 8:28 AM IST

Weather alert issued in UAE due to tropical storm ShaheenWeather alert issued in UAE due to tropical storm Shaheen

ഷഹീന്‍ ചുഴലിക്കാറ്റ്; യുഎഇയിലും കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു

ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ യുഎഇയിലും കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ശനിയാഴ്‍ച മുതല്‍ യുഎഇയുടെ കിഴക്കന്‍ തീരങ്ങളില്‍ ചുഴലിക്കാറ്റിന്റെ ആഘാതങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

pravasam Oct 2, 2021, 10:48 PM IST

Cyclone Shaheen Emergency committee requests residents in path of storm to evacuate in OmanCyclone Shaheen Emergency committee requests residents in path of storm to evacuate in Oman

ഷഹീന്‍ ചുഴലിക്കാറ്റ്; ഒമാനിലെ ചില പ്രദേശങ്ങളിലെ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

ഒമാനില്‍ ഷഹീന്‍ ചുഴലിക്കാറ്റ് (Cyclone Shaheen) സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ അടിയന്തര നടപടികളുമായി ദേശീയ ദുരന്ത നിവാരണ സമിതി (National emergency Management Committee). കാറ്റ് നേരിട്ട് ബാധിക്കുന്നത് വഴി ആഘാതമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രദേശങ്ങളിലുള്ളവര്‍ വീടുകളില്‍ നിന്ന് അടുത്ത ഷെല്‍ട്ടറുകളിലേക്ക് മാറി താമസിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

pravasam Oct 2, 2021, 9:22 PM IST

Mwasalat suspends Bus ferry services in Oman due to Cyclone ShaheenMwasalat suspends Bus ferry services in Oman due to Cyclone Shaheen

ഷഹീന്‍ ചുഴലിക്കാറ്റ്; ഒമാനില്‍ നാളെ മുതല്‍ ബസ്‍, ഫെറി സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെയ്‍ക്കും

ഒമാനില്‍ ഷഹീന്‍ ചുഴലിക്കാറ്റ് (Cyclone Shaheen) മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ ബസ്‍, ഫെറി സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെയ്‍ക്കുന്നു. ഒക്ടോബര്‍ മൂന്ന് ഞായറാഴ്‍ച മുതലാണ് സര്‍വീസുകള്‍ നിര്‍ത്തിവെയ്‍ക്കുന്നതെന്ന് ദേശീയ ഗതാഗത കമ്പനിയായ മവാസലാത്ത് (Mwasalat) അറിയിച്ചു. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും നിയന്ത്രണം ബാധകമാണ്.

pravasam Oct 2, 2021, 6:21 PM IST

holidays declared in Sunday and Monday in Oman due to cyclone Shaheenholidays declared in Sunday and Monday in Oman due to cyclone Shaheen

ഷഹീന്‍ ചുഴലിക്കാറ്റ്; ഒമാനില്‍ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു

ഒമാനില്‍ ഷഹീന്‍ ചുഴലിക്കാറ്റ് (Cyclone Shaheen) മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ രാജ്യത്ത് രണ്ട് ദിവസത്തെ പൊതു അവധി (Official Holiday) പ്രഖ്യാപിച്ചു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രാജ്യത്തെ പൊതു മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അല്‍ വുസ്‍ത, ദോഫാര്‍ എന്നിവിടങ്ങിലെ ജീവനക്കാരെ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

pravasam Oct 2, 2021, 4:44 PM IST

Cyclone Shaheen getting stronger in omanCyclone Shaheen getting stronger in oman

ഷഹീന്‍ ചുഴലിക്കാറ്റ് ഒമാനില്‍ ശക്തി പ്രാപിക്കുന്നു

വടക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് കാറ്റഗറി ഒന്ന് വിഭാഗത്തിലുള്ള ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്ക് അടുക്കുന്നു.

pravasam Oct 2, 2021, 10:58 AM IST