Asianet News MalayalamAsianet News Malayalam
3 results for "

Cyclone Shaheen In Oman

"
thousands of volunteer took part in national relief and repair campaignthousands of volunteer took part in national relief and repair campaign

ദുരിതത്തില്‍ നിന്ന് കരകയറാന്‍ ഒരു മനസോടെ ഒമാന്‍; വന്‍ ജനപങ്കാളിത്തത്തോടെ ശുചീകരണ ക്യാമ്പയിന്‍ പുരോഗമിക്കുന്നു

ഒമാനിലെ (Oman) ബാത്തിന മേഖലയിൽ ആഞ്ഞടിച്ച ഷഹീൻ ചുഴലിക്കാറ്റിൽ (Cyclone Shaheen) നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശത്ത് വെള്ളിയാഴ്ച സംഘടിപ്പിച്ച ശുചrകരണ ക്യാമ്പയിന്‍ (Relief and repair campaign) പുരോഗമിക്കുന്നു. രാജ്യത്തിന്റെ വിവിധ ഗവര്‍ണറേറ്റുകളിൽ നിന്നുമുള്ള സന്നദ്ധ പ്രവർത്തകർ  മുസന്ന, സുവൈക്ക്, ഖാബൂറാ, സഹം എന്നീ വിലായാത്തുകളിലെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

pravasam Oct 8, 2021, 2:37 PM IST

oman announced 1000 riyal aid for houses damaged in Cyclone Shaheenoman announced 1000 riyal aid for houses damaged in Cyclone Shaheen

ഷഹീന്‍ ചുഴലിക്കാറ്റില്‍ തകര്‍ന്ന വീടുകള്‍ക്ക് ആയിരം റിയാല്‍ അടിയന്തര സഹായം പ്രഖ്യാപിച്ച് ഒമാന്‍

ഷഹീന്‍ ചുഴലിക്കാറ്റില്‍ തകര്‍ന്ന ഓരോ വീടുകള്‍ക്കും ആയിരം ഒമാനി റിയാല്‍ അടിയന്തര പ്രാഥമിക സഹായമായി നല്‍കുവാന്‍ ഒമാന്‍ മന്ത്രിതല സമിതി തീരുമാനിച്ചു.

pravasam Oct 7, 2021, 4:50 PM IST

AE residents barred from visiting beaches and valleys due to Cyclone ShaheenAE residents barred from visiting beaches and valleys due to Cyclone Shaheen

ഷഹീന്‍ ചുഴലിക്കാറ്റ്: യുഎഇയില്‍ ബീച്ചുകളും താഴ് വരകളും സന്ദര്‍ശിക്കരുതെന്ന് മുന്നറിയിപ്പ്

ഷഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉണ്ടായേക്കാവുന്ന കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് ് മുന്നറിയിപ്പുമായി യുഎഇ. ബീച്ചുകള്‍, താഴ് വരകള്‍, അണക്കെട്ടുകള്‍, മലമുകളുകള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കരുതെന്ന് യുഎഇയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

pravasam Oct 3, 2021, 4:52 PM IST