D N Test
(Search results - 8)CricketDec 10, 2020, 4:03 PM IST
അടുത്തവര്‍ഷം ഇന്ത്യ-ഇംഗ്ലണ്ട് ഡേ നൈറ്റ് ടെസ്റ്റിന് അഹമ്മദാബാദ് വേദിയാവും
അടുത്തവര്‍ഷം ഇംഗ്ലണ്ട് ടീമിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ഡേ നൈറ്റ് ടെസ്റ്റിന് അഹമ്മദാബാദ് മൊട്ടേറ സ്റ്റേഡിയം വേദിയാവും. ഫെബ്രുവരി ഏഴിനാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുക. ഫെബ്രുവരി 24ന് ആണ് ഡേ നൈറ്റ് ടെസ്റ്റ് തുടങ്ങുകയെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു
CricketOct 28, 2020, 2:53 PM IST
ആവേശമാകാന്‍ 'പിങ്ക് ബോള്‍' ടെസ്റ്റും; ഇന്ത്യയുടെ ഓസീസ് പര്യടനത്തിന്റെ മത്സരക്രമം പ്രഖ്യാപിച്ചു
ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഡിസംബര്‍ 17നും തുടക്കമാകും. മൂന്ന് വീതം ഏകദിനങ്ങളും ടി20യും നാല് ടെസ്റ്റുമാണ് ഇന്ത്യ ഓസട്രേലിയയില്‍ കളിക്കും.
CricketJan 13, 2020, 7:59 PM IST
അഞ്ച് ടെസ്റ്റ്, രണ്ടെണ്ണം പിങ്ക് പന്തില്‍; ഇന്ത്യയെ ക്ഷണിച്ച് ഷെയ്ന് വോണ്‍
ഓസ്ട്രേലിയന്‍ പര്യടനത്തില്‍ അഞ്ച് ടെസ്റ്റുകള്‍ കളിക്കാന്‍ ടീം ഇന്ത്യ തയ്യാറാകണമെന്ന് ഇതിഹാസ സ്പിന്നര്‍ ഷെയ്ന് വോണ്‍
CricketJan 13, 2020, 5:43 PM IST
'എന്തിനും തയ്യാര്‍'; വെല്ലുവിളി ഏറ്റെടുത്ത് കോലി; ഓസ്ട്രേലിയയില്‍ പകല്‍-രാത്രി ടെസ്റ്റിന് കളമൊരുങ്ങിയേക്കും
സ്റ്റീവ് വോയുടെ വെല്ലുവിളി ഏറ്റെടുത്ത് കോലി. ഓസീസ് മുന്‍ നായകന് ചുട്ട മറുപടി.
CricketDec 6, 2019, 4:31 PM IST
ഓസ്ട്രേലിയയില്‍ പിങ്ക് പന്തില്‍ രണ്ട് ടെസ്റ്റ് കളിക്കുമോ; പ്രതികരിച്ച് സൗരവ് ഗാംഗുലി
ഓസീസുമായി ടീം ഇന്ത്യ രണ്ട് ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റുകള്‍ കളിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി
CricketDec 3, 2019, 3:19 PM IST
എല്ലാ പരമ്പരകളിലും പകല്‍-രാത്രി ടെസ്റ്റ്; ആവശ്യവുമായി സൗരവ് ഗാംഗുലി
പിങ്ക് പന്തില്‍ പകല്‍-രാത്രി മത്സരങ്ങള്‍ കൂടുതല്‍ വേദികളിലെത്തിയേക്കും എന്ന സൂചനയും ദാദ നല്കുന്നു
CricketNov 30, 2019, 10:16 AM IST
വാര്‍ണര്‍ക്ക് മിന്നും ഡബിള്‍; റെക്കോര്‍ഡ് കൂട്ടുകെട്ട്; ഓസീസ് കൂറ്റന്‍ സ്കോറിലേക്ക്
ഒരു വിക്കറ്റിന് 302 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഓസീസിന് ലാബുഷാഗ്നെയാണ് ഇന്ന് നഷ്ടമായത്
CricketNov 2, 2019, 10:42 PM IST
മൂന്ന് സെക്കന്റില്‍ വിരാട് കോലി സമ്മതം മൂളി: ചരിത്ര തീരുമാനത്തെ കുറിച്ച് സൗരവ് ഗാംഗുലി
ബിസിസിഐ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഗാംഗുലി എങ്ങനെ കോലിയെ സമ്മതിപ്പിച്ചു എന്ന് ചര്‍ച്ച ചെയ്യുകയായിരുന്നു ക്രിക്കറ്റ് പ്രേമികള്‍