Asianet News MalayalamAsianet News Malayalam
31 results for "

D Raja

"
D. Raja and binoy viswam criticise kanam rajendranD. Raja and binoy viswam criticise kanam rajendran

ജന.സെക്രട്ടറിയാണ്, പരസ്യവിമർശനം വേണ്ട; കാനത്തിനെതിരെ സിപിഐയിൽ വിമർശനം, പാർട്ടി ഭരണഘടന അറിയാമെന്ന് കാനം

കനയ്യ വിഷയത്തിലും ഡി രാജ കാനത്തെ തള്ളി. കനയ്യ പാർട്ടിയെ വഞ്ചിച്ചുവെന്നതിൽ ഉറച്ചുനിൽക്കുന്നു. കനയ്യയ്ക്ക് ആവശ്യമായ പരിഗണന നൽകിയിട്ടുണ്ടെന്ന് ഡി രാജ കൂട്ടിച്ചേര്‍ത്തു.

Kerala Oct 5, 2021, 5:52 PM IST

kanhaiya kumar from cpi to congress analysiskanhaiya kumar from cpi to congress analysis

കനയ്യയുടെ തീരുമാനം തിരിച്ചടിയാകും; സിപിഐയിൽ ഒരു വിഭാഗത്തിന് അതൃപ്തി, നേതൃത്വത്തിന് വിമർശനം?

കനയ്യകുമാറിന്റേത് വഞ്ചനയെന്ന് രാജ ആഞ്ഞടിക്കുമ്പോൾ, ഈ പാർട്ടി വിട്ടു പോക്ക് സിപിഐ നേതൃത്വത്തിനെതിരെ ഒരു വിഭാഗം ആയുധമാക്കുമെന്ന സൂചനയാണ് കാനം രാജേന്ദ്രൻ നല്കുന്നത്. 

India Sep 28, 2021, 7:25 PM IST

cpi d raja reaction to kanhaiya kumar congress entrycpi d raja reaction to kanhaiya kumar congress entry

'പാർട്ടിയോട് സത്യസന്ധത കാട്ടിയില്ല, കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചന'; കനയ്യയുടെ കോൺ​ഗ്രസ് പ്രവേശത്തിൽ ഡി രാജ

സെപ്റ്റംബർ ആദ്യം ചേർന്ന സി പി ഐ ദേശീയ യോഗത്തിൽ കനയ്യ പങ്കെടുത്തിരുന്നു. ഒരു തരത്തിലുമുള്ള പ്രശ്നങ്ങളും കനയ്യ  ഉയർത്തിയിരുന്നില്ല. അഭ്യൂഹം ഉണ്ടായപ്പോൾ പോലും പാർട്ടി വിടുന്ന കാര്യം കനയ്യ പറഞ്ഞില്ല. ക

India Sep 28, 2021, 5:39 PM IST

cpi says kanhaiya kumar will not join congresscpi says kanhaiya kumar will not join congress

കനയ്യ കുമാർ കോൺഗ്രസിൽ ചേരില്ല; റിപ്പോർട്ടുകൾ വീണ്ടും തള്ളി സിപിഐ

രാഹുൽ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ കനയ്യകുമാർ ഈ മാസം 28ന് കോൺ​ഗ്രസിൽ ചേരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഡി രാജയുടെ പ്രതികരണം

India Sep 19, 2021, 7:58 AM IST

Kanhaiya Kumar keeps silence even after discussion with D Raja Congress hopeful on CPI Bihar fraction standKanhaiya Kumar keeps silence even after discussion with D Raja Congress hopeful on CPI Bihar fraction stand

അനുനയ നീക്കം തുടരുമ്പോഴും മനസ് തുറക്കാതെ കനയ്യ കുമാർ; തുടർചർച്ച നടക്കുമെന്ന സൂചന നൽകി കോൺഗ്രസ്

അണികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയേക്കുമെന്ന വിലയിരുത്തലില്‍ കേരള ഘടകം മാത്രമാണ് കനയ്യയ്ക്ക് വേണ്ടി വാദിക്കുന്നത്

India Sep 18, 2021, 6:06 AM IST

d raja met kanhaiyakumard raja met kanhaiyakumar

കനയ്യകുമാറിനെ അനുനയിപ്പിക്കാൻ സി പി ഐ ദേശീയനേതൃത്വം; കനയ്യ എങ്ങും പോകില്ലെന്ന് ഡി രാജ

കനയ്യകുമാർ കോൺഗ്രസിലേക്കെന്ന അഭ്യൂഹം ശക്തമാണ്. കനയ്യ ചൊവ്വാഴ്ച രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

India Sep 17, 2021, 9:39 AM IST

rift in CPI KE Esmail complaints central committe over Kanam Rajendran statement against D Rajarift in CPI KE Esmail complaints central committe over Kanam Rajendran statement against D Raja

കാനത്തിനെതിരെ സിപിഐയിൽ ഒരു വിഭാഗം; ഡി രാജക്കെതിരായ പ്രസ്താവനയിൽ എതിർപ്പ്, കേന്ദ്രത്തിന് കത്തയച്ച് ഇസ്മായിൽ

സംസ്ഥാനത്തെ പൊലീസ് സേനയ്ക്ക് എതിരായ ആനി രാജയുടെ പ്രസ്താവനയാണ് സംഭവങ്ങളുടെ തുടക്കം. ഈ പ്രസ്താവന തെറ്റാണെന്ന് ദേശീയ എക്സിക്യൂട്ടിവ് വിലയിരുത്തിയിരുന്നു

Kerala Sep 12, 2021, 7:58 PM IST

Kanam Rajendran Against D Raja CPI dispute over criticism on Kerala PoliceKanam Rajendran Against D Raja CPI dispute over criticism on Kerala Police

'യുപി പൊലീസല്ല, കേരള പൊലീസ്'; സിപിഐ ജനറൽ സെക്രട്ടറി രാജയ്ക്ക് സംസ്ഥാന സെക്രട്ടറി കാനത്തിന്‍റെ പരസ്യ വിമർശനം

സിപിഐ ജനറൽ സെക്രട്ടറി രാജക്കെതിരെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരസ്യ വിമർശനം

Kerala Sep 11, 2021, 5:55 PM IST

cpi state executive against d rajacpi state executive against d raja

പൊലീസിനെതിരെയുള്ള ഡി രാജയുടെ പ്രസ്താവന; രാജയ്ക്ക് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ വിമർശനം

സംസ്ഥാന പൊലീസിൽ ആര്‍എസ്എസ് ഗ്രൂപ്പെന്ന ആനി രാജയുടെ പരസ്യ വിമര്‍ശനത്തെയാണ് ഡി രാജ ന്യായീകരിച്ചത്. യുപിയിലായാലും കേരളത്തിലായാലും പൊലീസിന്‍റെ വീഴ്ചകൾ വിമര്‍ശിക്കപ്പെടുമെന്നും ഡി രാജ പറഞ്ഞിരുന്നു

Kerala Sep 9, 2021, 2:10 PM IST

D Raja, without rejecting annie raja's criticism, against policeD Raja, without rejecting annie raja's criticism, against police

'യുപി ആയാലും കേരളം ആയാലും പൊലീസ് വീഴ്ചകൾ വിമർശിക്കപ്പെടും'; ആനിരാജയെ ന്യായീകരിച്ച് സിപിഐ ജനറൽ സെക്രട്ടറി

സംസ്ഥാന പൊലീസിൽ ആര്‍എസ്എസ് ഗ്രൂപ്പെന്ന ആനി രാജയുടെ പരസ്യവിമര്‍ശനം സിപിഐ സംസ്ഥാന ഘടകത്തെ തന്നെ പ്രതിരോധത്തിലാക്കിയിരുന്നു. സ്ത്രീപീഡന കേസുകളിലെ പൊലീസിന്‍റെ അന്വേഷണ വീഴ്ചക്കെതിരെ തുടരുന്ന ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. 

Kerala Sep 6, 2021, 6:13 PM IST

congress candidate approaches court demanding invalidation of d raja election victory accuses  fake caste certificate was usedcongress candidate approaches court demanding invalidation of d raja election victory accuses  fake caste certificate was used

ദേവികുളം എംഎൽഎ എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് എതിർസ്ഥാനാർത്ഥി; ജാതിയിൽ കള്ളക്കളിയെന്ന് ആക്ഷേപം

ദേവികുളം മണ്ഡലം രൂപീകൃതമായത് മുതൽ പട്ടികജാതി സംവരണ മണ്ഡലമാണ്. ഇത്തവണ എംഎൽയായ എ രാജാ ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടയാളാണെന്നാണ് ഡി കുമാറിന്റെ ആരോപണം

Kerala Jul 29, 2021, 9:44 AM IST

kerala assembly election  D Raja against rahul gandhikerala assembly election  D Raja against rahul gandhi

'കേരളത്തിൽ എൽഡിഎഫിനെതിരായ പ്രചാരണം ബിജെപിക്ക് ഗുണം ചെയ്യും'; രാഹുൽ ഗാന്ധിക്കെതിരെ ഡി രാജ

അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് മോദിയുടെ ഫാസിസ്റ്റ് സർക്കാരിന്റെയും ഭാവി ഇന്ത്യയുടെയും വിധി നിർണ്ണയിക്കുന്നതുമാണെന്ന് ഡി രാജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരളത്തിലും ദേശീയ തലത്തിലും ഇടുതുപക്ഷം വലിയ പ്രകടനം കാഴ്ചവെയ്ക്കും

Kerala Elections 2021 Mar 29, 2021, 9:19 AM IST

Kerala Election:A Raja meets D Kumar in devikulamKerala Election:A Raja meets D Kumar in devikulam

അനിശ്ചിതത്വമൊഴിഞ്ഞു; ദേവികുളത്ത് എ രാജയും ഡി കുമാറും സ്ഥാനാര്‍ത്ഥികള്‍

എതിര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ശേഷം തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാം എന്ന നിലപാട് രാഷ്ട്രീയ പാര്‍ട്ടികള്‍ എടുത്തതോടെയാണ് ദേവികുളം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയത്. 

Analysis Mar 15, 2021, 4:58 PM IST

D Raja said the result was recognition of the work done by the governmentD Raja said the result was recognition of the work done by the government

ജനം എൽഡിഎഫിനൊപ്പം; സർക്കാർ ചെയ്ത പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഫലമെന്നും ഡി രാജ

കേരളത്തിലെ ജനങ്ങൾ എൽഡിഎഫിന് ഒപ്പമാണെന്ന് തെളിഞ്ഞുവെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. സർക്കാർ ചെയ്ത പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്നും രാജ പറഞ്ഞു. തെക്കേ ഇന്ത്യയിലേക്ക് കടക്കാം എന്ന ബിജെപിയുടെ ആഗ്രഹം നടപ്പാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Kerala Dec 16, 2020, 5:58 PM IST

D Raja on Kodiyeri Balakrishnan step down as CPM SecrataryD Raja on Kodiyeri Balakrishnan step down as CPM Secratary

കോടിയേരി: പ്രതികരണവുമായി സിപിഐ ദേശീയ സെക്രട്ടറി ഡി രാജ

 മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. മറ്റു കാരണങ്ങള്‍ കൊണ്ടാണോ കോടിയേരി മാറിയതെന്ന് വിശദീകരിക്കേണ്ടത് അവര്‍ തന്നെയാണ്.
 

Kerala Nov 13, 2020, 4:32 PM IST