Dairy Farm
(Search results - 15)KeralaJul 24, 2020, 7:52 PM IST
ക്ഷീരകർഷകര്‍ക്ക് 77 കോടി രൂപയുടെ സബ്സിഡി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍
5000 കർഷകർക്ക് രണ്ട് പശുക്കളെ വാങ്ങാൻ 60000 രൂപ വീതം സബ്സിഡി നൽകും. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം വയനാട്, തൃശൂർ, കോട്ടയം ജില്ലകളിലെ കർഷകർക്കാണ് ഈ സബ്സിഡി ലഭിക്കുക.
KeralaApr 2, 2020, 5:18 PM IST
മില്‍മ പ്രതിസന്ധി അയയുന്നു; രണ്ട് ലോഡ് പാല് തമിഴ്നാട്ടിലേക്ക്, നാളെ മുതല്‍ മുഴുവന്‍ പാലും സംഭരിക്കും
ഇന്ന് 70 ശതമാനം പാല് സംഭരിക്കുന്നതിനുള്ള ക്രമീകരണമാണ് സംഘങ്ങള്‍ നടത്തിയിരുന്നതെന്നും നാളെ മുതല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി മുഴുവന്‍ പാലും സംഭരിക്കുമെന്നും മില്‍മ അധികൃതര്‍ അറിയിച്ചു.
AgricultureMar 28, 2020, 3:33 PM IST
കൊവിഡ് 19: പ്രതിസന്ധിയിലായി ക്ഷീരകര്‍ഷകരും, സൗജന്യമായി പാല് വിതരണം ചെയ്ത് കര്ഷകന്
വീടിന് മുമ്പിലെ റോഡരികില്‍ പാല് വാങ്ങാനെത്തുന്നവര്‍ക്ക് കൈകഴുകാന്‍ വെള്ളവും സോപ്പും തയ്യാറാക്കി വെച്ചാണ് അഭിലാഷ് ഓരോരുത്തര്‍ക്കും ആവശ്യത്തിനനുസരിച്ച് പാല് അളന്നെടുക്കാനുള്ള സംവിധാനമുണ്ടാക്കിക്കൊടുത്തത്.
AgricultureFeb 29, 2020, 10:01 AM IST
പശുവിനെ വളര്‍ത്തിയാല്‍ മാസംതോറും മൂന്നുലക്ഷം രൂപ വരുമാനം നേടാം?
പശുക്കളുടെ ഉത്പാദനത്തിനനുസരിച്ച് സമീകൃതമായ ആഹാരമാണ് നല്‍കുന്നത്. ഇതുകൂടാതെ 50 ഗ്രാം മിനറല്‍ സാള്‍ട്ടും 30 ഗ്രാം ഉപ്പും ദിവസവും പച്ചപ്പുല്ലിനൊപ്പവും ഉണങ്ങിയ ഫോഡറിനൊപ്പവും നല്‍കുന്നുണ്ട്.
ChuttuvattomJan 1, 2020, 8:21 AM IST
തമിഴ്നാട്ടിലെ മലയാളി ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയില്‍; പാല് എടുക്കില്ലെന്ന് കേരളത്തിലെ ഡയറികള്‍
തമിഴ്നാട്ടില്‍ ഉത്പാദിപ്പിക്കുന്ന പാല് കേരള ക്ഷീരവികസന വകുപ്പ് സ്വീകരിക്കാത്തതാണ് ഇവര്‍ക്ക് വിനയായിരിക്കുന്നത്. തമിഴ്നാടിന്റെ ഭാഗമായ കോളിമൂല, മാങ്ങോട്, പൂളക്കുണ്ട് പ്രദേശത്ത് നൂറിലധികം ക്ഷീരകര്‍ഷകരുണ്ട്. അതിര്‍ത്തിയില്‍നിന്ന് ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള മലയാളികളാണിവര്‍.
Web SpecialsDec 12, 2019, 2:40 PM IST
ഇന്ത്യയിലെ കോടിക്കണക്കിന് ക്ഷീരകര്‍ഷകര്‍ക്ക് ഗുണം; ആര്.സി.ഇ.പി കരാറില്‍നിന്നും പിന്മാറിയതിനെക്കുറിച്ച് ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്
ഇപ്പോള്‍ ചൈന ഉള്‍പ്പടെയുള്ള 15 രാജ്യങ്ങളാണ് കരാറുമായി മുന്നോട്ട് പോകുന്നത്. അടുത്ത ഫെബ്രുവരി വരെയാണ് ഇന്ത്യയ്ക്ക് കരാറില്‍ പങ്കുചേരാനുള്ള സമയം നല്‍കിയത്. ചൈനയില്‍ നിന്നുള്ള ക്രമാതീതമായ ഇറക്കുമതിയെ ഇന്ത്യ എതിര്‍ത്തിരുന്നു.
Web SpecialsNov 28, 2019, 4:22 PM IST
ഡെയറി ഫാം തുടങ്ങാന്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
എങ്ങനെയാണ് ഒരു ഡെയറി ഫാം തുടങ്ങുന്നത്?
Web SpecialsNov 27, 2019, 4:18 PM IST
പാല് ഉല്പാദനം കൂട്ടാന്‍ വെർച്വൽ റിയാലിറ്റി പരീക്ഷണവുമായി ക്ഷീര കര്‍ഷകര്‍
പശുക്കളുടെ തലയില്‍ ഘടിപ്പിക്കാവുന്ന രീതിയിലുള്ള ഘടിപ്പിക്കാവുന്ന തരത്തിലുള്ള വെർച്വൽ റിയാലിറ്റി ഉപകരണം ഒരു ഐടി കമ്പനിയുടെ സഹകരണത്തോടെ ഇതിനായി പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട് കര്‍ഷകര്‍. പാല് ഉല്പാദനത്തില് കാര്യമായ വര്‍ധന ഈ ശ്രമത്തിന് ശേഷമുണ്ടായെന്ന് കര്‍ഷകര്‍
IndiaOct 30, 2019, 10:26 PM IST
ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പെഹ്ലു ഖാനെതിരെ ചുമത്തിയിരുന്ന പശുക്കടത്ത് കേസ് കോടതി തള്ളി
രാജസ്ഥാനില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പെഹ്ലു ഖാനെതിരെ ചുമത്തിയിരുന്ന പശുക്കടത്ത് കേസ് രാജസ്ഥാന് ഹൈക്കോടതി തള്ളി. പശുക്കടത്തിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.
ChuttuvattomMar 22, 2019, 8:48 AM IST
വേനൽ കടുത്തു, തീറ്റപുല്ല് കിട്ടാനില്ല; ക്ഷീര കർഷകർ പ്രതിസന്ധിയിൽ
കടുത്ത വേനലില്‍ തീറ്റപുല്ലിന് ഉണ്ടായിട്ടുള്ള ക്ഷാമമാണ് കര്‍ഷകരെ കൂടുതൽ വലക്കുന്നത്. പകരം വൈക്കോലോ കാലിത്തീറ്റയോ നൽകാമെന്ന് വച്ചാൽ അവയുടെ വിലയും താങ്ങാവുന്നതല്ല
Jul 20, 2018, 2:32 AM IST
Jun 13, 2018, 7:55 AM IST
Oct 16, 2017, 5:05 AM IST
Aug 11, 2017, 7:29 AM IST
Oct 7, 2016, 6:05 PM IST