Asianet News MalayalamAsianet News Malayalam
11 results for "

Dairy Farmers

"
how sex sorted semen technology helps to ensure birth of only female calveshow sex sorted semen technology helps to ensure birth of only female calves

പെൺകിടാരികളെ മാത്രം ജനിപ്പിക്കാൻ ഡയറി സർവീസസ്, ലക്ഷ്യം പാലുത്പാദനം കൂട്ടൽ

ഇതിന്റെ വ്യാപകമായ ഉപയോഗം പെൺകന്നുകാലികളുടെ എണ്ണം വർദ്ധിപ്പിക്കുകയും, പാൽ ഉൽപാദനം കൂട്ടുകയും ചെയ്യും. ഇത് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ സഹായകമാകും. 

Agriculture Sep 24, 2021, 1:20 PM IST

Plantation area and dairy farmers in Idukki fearing tiger attackPlantation area and dairy farmers in Idukki fearing tiger attack

കടുവയുടെ ആക്രമണത്തിൽ ഭയന്ന് ഇടുക്കിയിലെ തോട്ടം മേഖലയും ക്ഷീരകർഷകരും, ഒരു വർഷത്തിൽ കൊല്ലപ്പെട്ടത് 30 പശുക്കൾ

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ തോട്ടം തൊഴിലാളികളായ ക്ഷീര കര്‍ഷകരുടെ മുപ്പതോളം പശുക്കളാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 

Chuttuvattom Jun 16, 2021, 12:19 PM IST

Dairy farmers are in crisis as expenses increasesDairy farmers are in crisis as expenses increases

ഉല്‍പ്പാദന ചെലവേറുമ്പോഴും പാലിന് വിലയില്ല; ഇടുക്കിയിലെ ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍

2020ലാണ് മില്‍മ അവസാനമായി പാല്‍ വില വര്‍ദ്ധിപ്പിച്ചത്. നിലവില്‍ ഏറ്റവും കൊഴുപ്പേറിയ പാലിന് ലഭിക്കുന്നത് മുപ്പത്തിയാറ് രൂപമാത്രമാണ്. കൊഴുപ്പ് കുറയുന്നതിന് അനുസരിച്ച് വിലയും കുറയും. എന്നാല്‍ ഏത് തരത്തിലുള്ള പാലും മില്‍മ പുറത്ത് വിറ്റഴിക്കുന്നത് ലിറ്ററിന്  നാല്‍പ്പത്തിയെട്ട് രൂപയ്ക്കാണ്.

Chuttuvattom May 26, 2021, 5:02 PM IST

kerala govt announced 77 crore subsidy plan for dairy farmerskerala govt announced 77 crore subsidy plan for dairy farmers

ക്ഷീ​ര​ക​ർ​ഷ​ക​ര്‍ക്ക് 77 കോ​ടി രൂ​പ​യു​ടെ സ​ബ്സി​ഡി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

5000 ക​ർ​ഷ​ക​ർ​ക്ക് ര​ണ്ട് പ​ശു​ക്ക​ളെ വാ​ങ്ങാ​ൻ 60000 രൂ​പ വീ​തം സ​ബ്സി​ഡി ന​ൽ​കും.‌ ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, എ​റ​ണാ​കു​ളം വ​യ​നാ​ട്, തൃ​ശൂ​ർ, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ ക​ർ​ഷ​ക​ർ​ക്കാ​ണ് ഈ ​സ​ബ്സി​ഡി ല​ഭി​ക്കു​ക. 

Kerala Jul 24, 2020, 7:52 PM IST

milma will procure full milk dairy farmers from tomorrowmilma will procure full milk dairy farmers from tomorrow

മില്‍മ പ്രതിസന്ധി അയയുന്നു; രണ്ട് ലോഡ് പാല്‍ തമിഴ്നാട്ടിലേക്ക്, നാളെ മുതല്‍ മുഴുവന്‍ പാലും സംഭരിക്കും

ഇന്ന് 70 ശതമാനം പാല്‍ സംഭരിക്കുന്നതിനുള്ള ക്രമീകരണമാണ് സംഘങ്ങള്‍ നടത്തിയിരുന്നതെന്നും നാളെ മുതല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി മുഴുവന്‍ പാലും സംഭരിക്കുമെന്നും മില്‍മ അധികൃതര്‍ അറിയിച്ചു.

Kerala Apr 2, 2020, 5:18 PM IST

covid 19 issues of dairy farmerscovid 19 issues of dairy farmers

കൊവിഡ് 19: പ്രതിസന്ധിയിലായി ക്ഷീരകര്‍ഷകരും, സൗജന്യമായി പാല്‍ വിതരണം ചെയ്ത് കര്‍ഷകന്‍

വീടിന് മുമ്പിലെ റോഡരികില്‍ പാല്‍ വാങ്ങാനെത്തുന്നവര്‍ക്ക് കൈകഴുകാന്‍ വെള്ളവും സോപ്പും തയ്യാറാക്കി വെച്ചാണ് അഭിലാഷ് ഓരോരുത്തര്‍ക്കും ആവശ്യത്തിനനുസരിച്ച് പാല്‍ അളന്നെടുക്കാനുള്ള സംവിധാനമുണ്ടാക്കിക്കൊടുത്തത്. 

Agriculture Mar 28, 2020, 3:33 PM IST

malayalee dairy farmers in tamil nadu in crisismalayalee dairy farmers in tamil nadu in crisis

തമിഴ്നാട്ടിലെ മലയാളി ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയില്‍; പാല്‍ എടുക്കില്ലെന്ന് കേരളത്തിലെ ഡയറികള്‍

തമിഴ്നാട്ടില്‍ ഉത്പാദിപ്പിക്കുന്ന പാല്‍ കേരള ക്ഷീരവികസന വകുപ്പ് സ്വീകരിക്കാത്തതാണ് ഇവര്‍ക്ക് വിനയായിരിക്കുന്നത്. തമിഴ്‌നാടിന്റെ ഭാഗമായ കോളിമൂല, മാങ്ങോട്, പൂളക്കുണ്ട് പ്രദേശത്ത് നൂറിലധികം ക്ഷീരകര്‍ഷകരുണ്ട്. അതിര്‍ത്തിയില്‍നിന്ന് ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള മലയാളികളാണിവര്‍.

Chuttuvattom Jan 1, 2020, 8:21 AM IST

its for India's milk self sufficiency says Gujarat Cooperative Milk Marketing Federation Ltd about rejecting RCEPits for India's milk self sufficiency says Gujarat Cooperative Milk Marketing Federation Ltd about rejecting RCEP

ഇന്ത്യയിലെ കോടിക്കണക്കിന് ക്ഷീരകര്‍ഷകര്‍ക്ക് ഗുണം; ആര്‍.സി.ഇ.പി കരാറില്‍നിന്നും പിന്‍മാറിയതിനെക്കുറിച്ച് ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍

ഇപ്പോള്‍ ചൈന ഉള്‍പ്പടെയുള്ള 15 രാജ്യങ്ങളാണ് കരാറുമായി മുന്നോട്ട് പോകുന്നത്. അടുത്ത ഫെബ്രുവരി വരെയാണ് ഇന്ത്യയ്ക്ക് കരാറില്‍ പങ്കുചേരാനുള്ള സമയം നല്‍കിയത്. ചൈനയില്‍ നിന്നുള്ള ക്രമാതീതമായ ഇറക്കുമതിയെ ഇന്ത്യ എതിര്‍ത്തിരുന്നു.

Web Specials Dec 12, 2019, 2:40 PM IST

dairy farmers in crisis as summer intensifiesdairy farmers in crisis as summer intensifies

വേനൽ കടുത്തു, തീറ്റപുല്ല് കിട്ടാനില്ല; ക്ഷീര കർഷകർ പ്രതിസന്ധിയിൽ

കടുത്ത വേനലില്‍ തീറ്റപുല്ലിന് ഉണ്ടായിട്ടുള്ള ക്ഷാമമാണ് കര്‍ഷകരെ കൂടുതൽ വലക്കുന്നത്. പകരം വൈക്കോലോ കാലിത്തീറ്റയോ നൽകാമെന്ന് വച്ചാൽ അവയുടെ വിലയും താങ്ങാവുന്നതല്ല

Chuttuvattom Mar 22, 2019, 8:48 AM IST