Dalit Attrocities  

(Search results - 1)
  • external influence suspected in arrest of dalit women in kannurexternal influence suspected in arrest of dalit women in kannur

    Jun 18, 2016, 5:59 AM IST

    അപമാനിച്ചത് ചോദ്യം ചെയ്തതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് ബാഹ്യ ഇടപെടല്‍ മൂലമെന്ന് ആക്ഷേപം

    ജാതിപേര് വിളിച്ചപമാനിച്ചത് ചോദ്യം ചെയ്ത ദളിത് പെണ്‍കുട്ടികളെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലടച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ജാമ്യമില്ലാ വകുപ്പ് പെണ്‍കുട്ടികള്‍ക്ക് നേരെ ചുമത്തിയത് ബാഹ്യ ഇടപെടല്‍ മൂലമാണെന്നാണ് ആക്ഷേപം. എന്നാല്‍ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്തതില്‍ തെറ്റായി എന്തെങ്കിലുമുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് കണ്ണൂര്‍ എസ്‍പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.