Asianet News MalayalamAsianet News Malayalam
24 results for "

Dalit Women

"
Accused were harassing her for months says Hathras gangrape victims motherAccused were harassing her for months says Hathras gangrape victims mother

'പിന്തുടരും, വഴിതടയും'; പ്രതികള്‍ ഇതിന് മുന്‍പും അപമാനിച്ചിരുന്നതായി ഹാഥ്റാസ് പെണ്‍കുട്ടിയുടെ അമ്മ

മകള്‍ വീടിന് പുറത്ത് ആവശ്യങ്ങള്‍ക്ക് പോവുമ്പോള്‍  കാലുകള്‍ കൊണ്ട് അവര്‍ വഴി തടയുമായിരുന്നു. സന്ദീപ്, ലവ്കുശ് എന്നിവര്‍ പെണ്‍കുട്ടിയെ പിന്തുടരുമായിരുന്നുമെന്നും ദളിത് പെണ്‍കുട്ടിയുടെ അമ്മ 

India Oct 4, 2020, 10:44 AM IST

gang raped dalit women killed herself in madya pradeshgang raped dalit women killed herself in madya pradesh

കൂട്ട ബലാത്സംഗം, കേസെടുക്കാന്‍ കൈക്കൂലി വാങ്ങി പൊലീസ്; നീതി ലഭിക്കാതെ യുവതി ജീവനൊടുക്കി

നീതിക്ക് വേണ്ടി പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ 50,000 രൂപ കൈക്കൂലി വാങ്ങിയെന്നും വീഡിയോയില്‍ ഭര്‍ത്താവ് പറയുന്നു. പൊലീസ് കേസെടുക്കാത്തത് കൊണ്ടാണ് തന്‍റെ ഭാര്യ ആത്മഹത്യ ചെയ്തത്. എന്ത് കേസ് എന്ന് ചോദിച്ച് തങ്ങളെ അവര്‍ ആട്ടിപ്പായിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു

crime Oct 3, 2020, 7:21 PM IST

Balrampur victim had 10 injuries on body says postmortem reportBalrampur victim had 10 injuries on body says postmortem report

പീഡന പരാമര്‍ശമില്ല; ബല്‍റാംപൂരില്‍ ദളിത് യുവതി മരിച്ചത് രക്തസ്രാവത്തെ തുടര്‍ന്നെന്ന് പോസ്റ്റ്‍മോര്‍ട്ടം

ലൈംഗികമായി യുവതി പീഡനം നേരിട്ടോയെന്ന കാര്യത്തേക്കുറിച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പരാമര്‍ശിച്ചിട്ടില്ല. സ്വകാര്യഭാഗങ്ങളില്‍ ചെറിയ രീതിയില്‍ രക്തം കട്ട പിടിച്ചതായി മാത്രമാണ് ഇത് സംബന്ധിച്ച് പോസ്റ്റ്‍മോര്‍ട്ടം  റിപ്പോര്‍ട്ടില്‍ പറയുന്നത്.

India Oct 2, 2020, 11:59 AM IST

22-yr-old Dalit woman died after she had allegedly been gang-raped by two youths in a Balrampur village in Uttar Pradesh22-yr-old Dalit woman died after she had allegedly been gang-raped by two youths in a Balrampur village in Uttar Pradesh

യുപിയില്‍ കോളേജ് അഡ്മിഷന് വേണ്ടി പോയ ദളിത് യുവതി ക്രൂര ബലാത്സംഗത്തിനിരയായി മരിച്ചു

ചൊവ്വാഴ്ച കോളേജ് അഡ്മിഷന്‍ എടുക്കാനായി പോയ യുവതി വൈകുന്നേരമായിട്ടും മടങ്ങി വന്നിരുന്നില്ല. ഇതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇതിനിടയിലാണ് ശരീരമാകെ പരിക്കേറ്റ് അവശനിലയില്‍ പെണ്‍കുട്ടി വീട്ടിലെത്തുന്നത്. 

crime Oct 1, 2020, 9:26 AM IST

family and relatives begs police to Hathras gang rape victims body to home for last ritesfamily and relatives begs police to Hathras gang rape victims body to home for last rites

ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ കരഞ്ഞ് അപേക്ഷിച്ച് ബന്ധുക്കള്‍; വഴങ്ങാതെ പൊലീസ്

നെഞ്ചത്തടിച്ച് റോഡില്‍ ഇരുന്ന് മകളുടെ മൃതദേഹം വിട്ട് കിട്ടാനായി പൊലീസിനോട് യാചിക്കുന്ന പെണ്‍കുട്ടിയുടെ അമ്മ അടക്കമുള്ളവരുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മൃതദേഹം പെണ്‍കുട്ടിയുടെ വീട്ടില്‍ കൊണ്ടുപോയി ചടങ്ങുകള്‍ ചെയ്യാന്‍ അനുവദിക്കണമെന്ന്  വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പുലര്‍ച്ചെ 2.30ഓടെ പൊലീസാണ് മൃതദേഹം സംസ്കരിച്ചത്

India Sep 30, 2020, 1:50 PM IST

Dalit woman was abducted in Uttar Pradeshs Hathras on MondayDalit woman was abducted in Uttar Pradeshs Hathras on Monday

വീണ്ടും ഞെട്ടിച്ച് യുപി; ഹത്റാസില്‍ ദളിത് പെണ്‍കുട്ടിയെ 3 പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി

സുഖമില്ലാതിരുന്ന പെണ്‍കുട്ടി അമ്മയ്ക്കൊപ്പം മരുന്ന് വാങ്ങി മടങ്ങുമ്പോഴാണ് സംഭവം.ടെംപോയിലിരുന്ന ഛര്‍ദ്ദിച്ച മകള്‍ക്ക് വെള്ളമെടുക്കാനായി അമ്മ നദിക്കരയിലേക്ക് പോയപ്പോഴാണ് മൂന്ന് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്

crime Sep 30, 2020, 10:48 AM IST

seat reserved for dalit women villagers boycott local election at tamilnaduseat reserved for dalit women villagers boycott local election at tamilnadu

ദളിത് സ്ത്രീകൾക്ക് സീറ്റ് സംവരണം; തദ്ദേശീയ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് തമിഴ്നാട്ടിലെ ​ഗ്രാമം

തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ പിച്ചവിലായ് ​ഗ്രാമത്തിലെ 785 വോട്ടർമാരിൽ ആറ് പേർ മാത്രമാണ് പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ദളിത് വിഭാ​ഗത്തിൽ പെട്ടവരാണ് ഈ ആറ് പേരും. അവശേഷിക്കുന്ന 779 വോട്ടർമാരും വോട്ട് രേഖപ്പെടുത്താൻ എത്തിയില്ല. മാത്രമല്ല, അവരുടെ വീടിന് മുന്നിൽ കറുത്ത കൊടി കെട്ടുകയും ചെയ്തു. 

India Dec 27, 2019, 10:18 PM IST

dalit women refused to enter temple in UPdalit women refused to enter temple in UP

ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും ദളിത് സ്ത്രീകളെ വിലക്കി

ഉത്തര്‍പ്രദേശില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ ദളിത് സ്ത്രീകള്‍ക്ക് പ്രവേശന വിലക്ക്.

India Oct 31, 2019, 3:07 PM IST

woman set ablaze for resisting rapewoman set ablaze for resisting rape

ബലാത്സംഗം ചെറുത്ത വിധവയായ ദളിത് യുവതിയെ തീകൊളുത്തി

85 ശതമാനം പൊള്ളലേറ്റ യുവതിയുടെ നില അതീവ ഗുരുതരമാണ്. 

crime Apr 14, 2019, 10:31 AM IST

Ardra NG  women voices against sexual violenceArdra NG  women voices against sexual violence

ഈ സ്ത്രീകള്‍ നിരത്തുന്നത് വെറും തെളിവുകളല്ല; മുറിവുകളാണ്

ഈ അവസരം മുതലെടുത്ത് നാളിതുവരെ ഈ സമൂഹത്തിന്റെ മുഖ്യധാരയായി അധികാരകേന്ദ്രീകരണത്തിലും ജാതീയ-ലിംഗപര ചൂഷണത്തിലും അടിച്ചമര്‍ത്തലിലും മുഖ്യ പങ്കു വഹിച്ച വ്യവസ്ഥാപിത ഇടതുപക്ഷം അടക്കമുള്ള പ്രസ്ഥാനങ്ങളുടെ നേതാക്കളും അനുഭാവികളും വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നത് പോലെ,'അമാനവ', 'സ്വത്വവാദ' (അവയെ ഇവര്‍ ഉപയോഗിക്കുന്നത് പരിഹസിക്കാന്‍ ആയതുകൊണ്ടാണ് quotes) ചിന്താ പദ്ധതികള്‍ ഇവരുടെ പ്രവചനഫലമായി ചരിത്ര ബലതന്ത്രത്തിന്റെ കാല്‍ക്കല്‍ വീണുടഞ്ഞതല്ല. 

WEB EXCLUSIVE Aug 1, 2018, 8:06 PM IST