Asianet News MalayalamAsianet News Malayalam
610 results for "

Dance

"
Sowbhagya Venkitesh introduce her new born babySowbhagya Venkitesh introduce her new born baby

Sowbhagya Venkitesh: 'ഇത് ഞങ്ങളുടെ സുദർശന'; മകളെ പരിചയപ്പെടുത്തി സൗഭാഗ്യ വെങ്കിടേഷ്

തിങ്കളാഴ്ചയാണ് സോഷ്യൽ മീഡിയ താരവും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിനും (Sowbhagya Venkitesh) സീരിയിൽ നടൻ അര്‍ജുൻ സോമശേഖരനും(ARJUN) പെണ്‍കുഞ്ഞ് ജനിച്ചത്. സൗഭാഗ്യയുടെ അമ്മ താര കല്യാൺ (Thaara Kalyan) ആയിരുന്നു ഈ സന്തോഷ വാർത്ത പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് സൗഭാ​ഗ്യക്കും അർജുനും ആശംസയുമായി രം​ഗത്തെത്തിയത്. ഇപ്പോഴിതാ തന്റെ കുഞ്ഞിന് പേരിട്ട സന്തോഷം പങ്കുവയ്ക്കുകയാണ് സൗഭാ​ഗ്യ. സുദർശന എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. 

spice Dec 1, 2021, 5:13 PM IST

actress asha sharath daughter won beauty competition first runner upactress asha sharath daughter won beauty competition first runner up

Asha Sharath: സൗന്ദര്യ മത്സരത്തിൽ കിരീടം ചൂടി മകൾ; സന്തോഷ നിമിഷമെന്ന് ആശ ശരത്ത്

ലയാള സിനിമ പ്രേക്ഷകരുടെ പ്രിയ നടിയാണ് ആശ ശരത്ത്(asha sarath). നർത്തകിയും അഭിനേത്രിയുമായ താരം മിനി സ്ക്രീനിൽ(mini screen) നിന്നാണ് ബി​ഗ് സ്ക്രീനിലേക്ക്(big screen) എത്തിയത്. മോഹൻലാൽ മമ്മൂട്ടി അടക്കമുള്ള മുൻനിര താരങ്ങൾക്കൊപ്പം താരം തന്റെ അഭിനയ മികവ് പ്രകടിപിച്ചു കഴിഞ്ഞു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവം ആരാധകരോട് പങ്കുവച്ചിരിക്കുകയാണ് ആശ ശരത്ത്. 

spice Dec 1, 2021, 4:42 PM IST

Sowbhagya Venkitesh and arjun welcome their childSowbhagya Venkitesh and arjun welcome their child

Sowbhagya Venkitesh: സൗഭാഗ്യ അമ്മയായി; സന്തോഷം അറിയിച്ച് താരാ കല്യാൺ

കൾ സൗഭാഗ്യ വെങ്കിടേഷ് (Sowbhagya Venkitesh) അമ്മയായ സാന്തോഷം പങ്കുവച്ച് നടിയും നർത്തകിയുമായ താര കല്യാൺ (Thaara Kalyan). പെൺ കുഞ്ഞാണ് ജനിച്ചതെന്ന് താര ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. ഒരു അമ്മയും അച്ഛനും കുഞ്ഞുമുള്ള രേഖാചിത്രം പോസ്റ്റ് ചെയ്താണ് സന്തോഷ വാർത്ത താരം പങ്കുവച്ചത്. 

spice Nov 29, 2021, 11:20 AM IST

ammayariyathe actress sreethu krishnan dance with santhwanam fame Achu Sugandh on the start music floorammayariyathe actress sreethu krishnan dance with santhwanam fame Achu Sugandh on the start music floor

Achu Sugandh: 'അമ്മയറിയാതെ' താരത്തിനൊപ്പം ഡാന്‍സ് ചെയ്ത് സാന്ത്വനത്തിലെ കണ്ണന്‍

കഴിഞ്ഞ ദിവസമായിരുന്നു സ്റ്റാർട് മ്യൂസിക്കിൽ അമ്മയറിയാതെ സാന്ത്വനം ടീമുകൾ ഏറ്റുമുട്ടിയത്. അതിനിടെ അച്ചു സുഗന്ധും ശ്രീതു കൃഷണനും ഒന്നിച്ച് ചുവടുവച്ചതാണ് സോഷ്യൽമീഡിയ ആഘോഷമാക്കിയിരിക്കുന്നത്.

spice Nov 28, 2021, 8:50 PM IST

artist divya unnis father passed awayartist divya unnis father passed away

Divya Unni: നടി ദിവ്യ ഉണ്ണിയുടെ അച്ഛൻ അന്തരിച്ചു

ടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ അച്ഛൻ പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Movie News Nov 25, 2021, 5:24 PM IST

When Rajkummar Rao And Patralekhaa Danced Like There Is No TomorrowWhen Rajkummar Rao And Patralekhaa Danced Like There Is No Tomorrow

Rajkumar Rao- Patralekhaa : വിവാഹ ആഘോഷങ്ങള്‍ തീരുന്നില്ല, ഫോട്ടോകള്‍ പങ്കുവെച്ച് രാജ്‍കുമാര്‍ റാവു

നടൻ രാജ്‍കുമാര്‍ റാവുവും (Rajkumar Rao) നടി പത്രലേഖയും (Patralekhaa) അടുത്തിടെയാണ് വിവാഹിതരായത്. പതിനൊന്ന് വര്‍ഷത്തെ പ്രണയത്തിനും  സൗഹൃദത്തിനും  ശേഷമാണ് രാജ്‍കുമാര്‍ റാവുവും പത്രലേഖയും വിവാഹിതരായത്. ഇരുവരുടെയും വിവാഹ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. വിവാഹ ആഘോഷത്തിന്റെ ഫോട്ടോകള്‍ വീണ്ടും പങ്കുവെച്ചിരിക്കുകയാണ് രാജ്‍കുമാര്‍ റാവു.

Movie News Nov 24, 2021, 11:57 PM IST

pregnant sowbhagya venkitesh dance with arjun somasekhar goes viral on social mediapregnant sowbhagya venkitesh dance with arjun somasekhar goes viral on social media

Sowbhagya Venkitesh : 'സന്തോഷത്തോടെ 36 ആഴ്ചകള്‍'; നിറവയറുമായി സൗഭാഗ്യയുടെ ഡാൻസ്; വീഡിയോ

ബാദ്ഷായുടെ ജുഗ്‌നു എന്ന ആൽബത്തിലെ ഗാനത്തിനാണ് സൗഭാഗ്യയും അർജുനും ചുവടുവച്ചത്. സൗഭാഗ്യ തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

Lifestyle Nov 24, 2021, 3:13 PM IST

Alia Bhatt gets trolled for her dance performanceAlia Bhatt gets trolled for her dance performance
Video Icon

'ഇത് എന്ത് നൃത്തമാണ്'; ആലിയ ഭട്ടിനെ പരിഹസിച്ച് സോഷ്യൽ മീഡിയ

ആദിത്യ സീൽ- അനുഷ്ക രഞ്ജൻ വിവാഹച്ചടങ്ങിനിടെ നൃത്തം ചെയ്ത ആലിയ ഭട്ടിനെ പരിഹസിച്ച് സോഷ്യൽ മീഡിയ. പ്രകടനം തീരെ മോശമായെന്നും ഇതിനേക്കാൾ നന്നായി കുട്ടികൾ നൃത്തം ചെയ്യും എന്നുമൊക്കെയാണ് കമന്റുകൾ. 

viral Nov 23, 2021, 5:24 PM IST

seoul mayor posted dance challenge to cheer up amid covid pandemicseoul mayor posted dance challenge to cheer up amid covid pandemic
Video Icon

'ചിയര്‍ അപ്'; കൊവിഡിനിടയില്‍ ഒരു ഡാന്‍സ് ചലഞ്ചുമായി സിയോള്‍ മേയര്‍

കൊവിഡ് ദുരിതത്തിനിടയില്‍ നട്ടം തിരിയുന്ന ജനത്തെ ഉന്മേഷവാന്മാരാക്കാന്‍ ഡാന്‍സ് ചലഞ്ചുമായി സിയോള്‍ മേയര്‍. സോഷ്യല്‍മീഡിയയില്‍ മേയറിന്റെ ചലഞ്ചിനെ പിന്തുണച്ചും അഭിനന്ദിച്ചും ചലഞ്ച് സ്വീകരിച്ച് കൊണ്ടും നിരവധി പേരെത്തി.
 

viral Nov 18, 2021, 11:52 AM IST

Ashwin dances with nailed shoes to gove awareness on sexual abuse against childrenAshwin dances with nailed shoes to gove awareness on sexual abuse against children

ആണി തറച്ച ചെരുപ്പിട്ട് നൃത്തം, കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾക്കെതിരെ അശ്വിൻ

തന്റെ പ്രകടനങ്ങള്‍ മറ്റുള്ളവരുടെ മുമ്പില്‍ അവതരിപ്പിക്കുന്നതിന് അശ്വിന് ഒരു ലക്ഷ്യമുണ്ട്. താന്‍ അവതരിപ്പിക്കുന്ന കലകളിലൂടെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ആക്രമണം തടയുക എന്നതാണ് ലക്ഷ്യം. 

Chuttuvattom Nov 16, 2021, 11:29 AM IST

video in which tiny puppy dance with manvideo in which tiny puppy dance with man

Viral Video | ഉടമസ്ഥനൊപ്പം 'ഡാന്‍സ്' ചെയ്യുന്ന കുഞ്ഞന്‍ പട്ടിക്കുഞ്ഞ്; രസകരമായ വീഡിയോ

ഓരോ ദിവസവും ഒരേസമയം നമ്മെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ എത്രയോ വീഡിയോകള്‍ സോഷ്യല്‍ മീഡിയ ( Social Media ) വഴി നാം കാണുന്നു. ഇവയില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ടതോ (Animal Video ), കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ടതോ ആയ വീഡിയോകളാണെങ്കില്‍ ( Children Video ) കാഴ്ചക്കാര്‍ ഇരട്ടിയായിരിക്കും. 

Lifestyle Nov 14, 2021, 11:00 PM IST

With dance video Actress Athira Madhav and Amrita Nair Fans with comments and adviceWith dance video Actress Athira Madhav and Amrita Nair Fans with comments and advice

ഡാൻസ് വീഡിയോയുമായി ആതിരയും അമൃതയും; കമന്‍റും ഉപദേശവുമായി ആരാധകരും

കുടുംബവിളക്കിലെ ശീതളായി ഇനിയുണ്ടാകില്ലെന്ന് അറിയിച്ച അമൃത പക്ഷെ തന്‍റെ പഴയ സൌഹൃദങ്ങളൊന്നും കൈവിട്ടിട്ടില്ലെന്നാണ് പുതിയ വീഡിയോ പറയുന്നത് 

spice Nov 14, 2021, 12:48 PM IST

kavitha ramu bharatnatyam dancer and civil servantkavitha ramu bharatnatyam dancer and civil servant

UPSC CSE| പ്രൊഫഷൻ സിവിൽ സർവ്വീസ്, പാഷൻ ഭരതനാട്യം; നർത്തകിയായ ഐഐഎസ് ഉദ്യോ​ഗസ്ഥ

ഭരതനാട്യത്തിന്റെ അടിസ്ഥാനപാഠങ്ങൾ ​ഗുരുവിൽ നിന്ന ഹൃദിസ്ഥമാക്കിയ കവിത വളരെപെട്ടെന്ന് തന്നെ നൃത്തത്തെ സ്നേഹിക്കാൻ ആരംഭിച്ചു. പ്രൊഫഷനിൽ അച്ഛന്റെ പാത പിന്തുടരാനാണ് കവിത ആ​ഗ്രഹിച്ചത്. 

Career Nov 13, 2021, 3:13 PM IST

santhwanam fame sivanjali start music floor dance viral on social mediasanthwanam fame sivanjali start music floor dance viral on social media

'ശിവാഞ്ജലി ഡാന്‍സ്' : ഇതാണ് മലയാളികള്‍ കാണാന്‍ കൊതിച്ച പ്രണയ ജോഡികള്‍

നോഹരമായ കുടുംബനിമിഷങ്ങളും പ്രണയവും മലയാളിക്ക് മുന്നിലെത്തിക്കുന്ന പരമ്പരയാണ് സാന്ത്വനം (Santhwanam Serial). എല്ലാ പ്രായക്കാരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന പരമ്പര റേറ്റിംഗിലും മുന്നിലാണ്. പരമ്പരയില്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് ശിവനും അഞ്ജലിയും. അഞ്ജലിയായെത്തുന്നത് ഗോപിക അനിലും (Gopika Anil), ശിവനായെത്തുന്നത് സജിനുമാണ് (Sajin). ഇരുവരോടുമുള്ള പ്രിയം കാരണം ഇരുവരേയും ആരാധകര്‍ വിളിക്കുന്നത് ശിവാഞ്ജലി എന്നാണ്. കഴിഞ്ഞ ദിവസമായിരുന്നു സാന്ത്വനം ടീം സ്റ്റാര്‍ട് മ്യൂസിക് വേദിയിലേക്കെത്തിയത്. സ്റ്റാര്‍ട് മ്യൂസിക്കിലെ ശിവാഞ്ജലിയുടെ ഡാന്‍സാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ച.

spice Nov 11, 2021, 8:47 AM IST

dance master Cool Jayanth passes awaydance master Cool Jayanth passes away

Cool Jayanth| നൃത്ത സംവിധായകന്‍ കൂള്‍ ജയന്ത് അന്തരിച്ചു

പ്രശസ്ത നൃത്ത സംവിധായകൻ കൂൾ ജയന്ത്(Cool Jayanth) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം(passes away). 52 വയസായിരുന്നു. തമിഴിലും(Tamil) തെലുങ്കിലും മറ്റു ഭാഷകളിലുമായി 500ഓളം സിനിമകളില്‍ നൃത്ത സംവിധായകനായ അദ്ദേഹത്തിന്റെ  യഥാര്‍ത്ഥ പേര് ജയരാജ് എന്നാണ്. 

Movie News Nov 10, 2021, 8:42 PM IST