Asianet News MalayalamAsianet News Malayalam
7 results for "

Darshana Song

"
darshana-song-from-pranav-mohanlal-starring-hridayam-hits-15 million-in-youtubedarshana-song-from-pranav-mohanlal-starring-hridayam-hits-15 million-in-youtube

Darshana Song : പ്രണവിന്റെ ‘ഹൃദയം'; പതിനഞ്ച് മില്യൺ കാഴ്ചക്കാരുമായി ‘ദർശന'

വിനീത് ശ്രീനിവാസന്റെ(Vineeth Sreenivasan) സംവിധാനത്തിൽ പ്രണവ് മോഹൻലാൽ(Pranav Mohanlal) നായകനാകുന്ന ചിത്രമാണ് ഹൃദയം(Hridayam). ഒരിടവേളക്ക് ശേഷമെത്തുന്ന പ്രണവിന്റെ ചിത്രമെന്ന നിലയിൽ പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ സിനിമ കൂടി ആയിരുന്നു ഇത്. ചിത്രവുമായി ബന്ധപ്പെട്ട് വന്ന അപ്ഡേഷനുകൾക്ക് പ്രേക്ഷകർ നൽകിയ സ്വീകാര്യത തന്നെ അതിന് തെളിവാണ്. ചിത്രത്തിലെ 'ദര്‍ശന' സോംഗ് (Darshana Song) ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഹിറ്റ് ലിസ്റ്റിൽ ഇടംനേടി കഴിഞ്ഞു. ഇപ്പോഴിതാ ഈ ​ഗനത്തിന്റെ കാഴ്ചക്കാരെ സംബന്ധിച്ച വിവരമാണ് പുറത്തുവരുന്നത്. 

Music Dec 1, 2021, 6:27 PM IST

viral spot dubbing Darshana dialogue childviral spot dubbing Darshana dialogue child

Darsana : ദർശന, ആം ക്രേസി എബൗട്ട് യൂ; പ്രണവിന്റെ 'ഹൃദയം' ഡയലോഗിന് കിടിലൻ സ്പോട്ട് ഡബ്ബിം​ഗ്; വൈറലായി കുരുന്ന്

പാട്ടിന്റെ തുടക്കത്തിൽ പ്രണവിന്റെ നായക കഥാപാത്രം നായികയായ ദർശനയോട് പറയുന്ന ഡയലോ​ഗുകളാണ് സ്പോട്ട് ഡബ്ബ് ചെയ്തിരിക്കുന്നത്.

spice Nov 26, 2021, 1:47 PM IST

a glimpse of hridayam starring pranav mohanlal shared by mohanlala glimpse of hridayam starring pranav mohanlal shared by mohanlal

Hridayam Movie | പ്രതീക്ഷയേറ്റി പ്രണവ്; 'ഹൃദയ'ത്തിലെ രംഗം പങ്കുവച്ച് മോഹന്‍ലാല്‍

പ്രണവ് നായകനാവുന്ന ചിത്രത്തിലെ വൈകാരിക രംഗം

spice Nov 5, 2021, 9:39 PM IST

sample audio cassettes of pranav mohanlal starring hridayam arrived from japan says vineeth sreenivasansample audio cassettes of pranav mohanlal starring hridayam arrived from japan says vineeth sreenivasan

'ദര്‍ശനാ' വൈകാതെ കാസറ്റില്‍ കേള്‍ക്കാം; ജപ്പാനില്‍ നിന്ന് സാംപിള്‍ എത്തിയെന്ന് വിനീത് ശ്രീനിവാസന്‍

ചിത്രത്തില്‍ ആകെ 15 ഗാനങ്ങളാണ് ഉള്ളതെന്ന് വിനീത് നേരത്തെ അറിയിച്ചിരുന്നു

Movie News Oct 31, 2021, 11:59 AM IST

actor pranav mohanlal darshana song hits 4-million in youtubeactor pranav mohanlal darshana song hits 4-million in youtube

Darshana Song| ‘ദർശന'യ്ക്ക് നാല് മില്യൺ കാഴ്ചക്കാർ; നന്ദി പറഞ്ഞ് പ്രണവ് മോഹൻലാൽ‍

പ്രണവ് മോഹന്‍ലാലിനെ (Pranav Mohanlal) നായകനാക്കി വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹൃദയം'(Hridayam). ചിത്രത്തിന്റേതായി പുറത്തുവരുന്ന വാർത്തകൾക്ക് പ്രേക്ഷകരും ഏറെയാണ്. കഴിഞ്ഞ ​ദിവസമാണ് ചിത്രത്തിലെ ആദ്യ ​ഗാനം റിലീസ് ചെയ്തത്. 'ദര്‍ശന' സോംഗ് (Darshana Song) യുട്യൂബ് ട്രെന്‍ഡ്‍സ് ലിസ്റ്റില്‍ സംഗീത വിഭാഗത്തില്‍ ഒന്നാമതായി തുടരുകയാണ്. ഇപ്പോഴിതാ ​ഗാനത്തിന് ലഭിക്കുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുകയാണ് പ്രണവ് മോഹൻലാൽ. 

Music Oct 27, 2021, 10:01 PM IST

darshana song from pranav mohanlal starring hridayam hits 3.5 million in youtubedarshana song from pranav mohanlal starring hridayam hits 3.5 million in youtube

Darshana Song| ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമത് 'ഹൃദയ'ത്തിലെ പാട്ട്; ഒന്നര ദിവസത്തില്‍ യുട്യൂബില്‍ 3.5 മില്യണ്‍

സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായി ഹൃദയത്തിലെ ദര്‍ശന സോംഗ്, യുട്യൂബ് ഹിറ്റ് ചാര്‍ട്ടില്‍

Music Oct 27, 2021, 10:12 AM IST

interview with darshana music director hesham abdul wahabinterview with darshana music director hesham abdul wahab
Video Icon

കേരളം ഒരേ സ്വരത്തിൽ ഏറ്റുപാടുന്നു; 'ദർശനാ........'

'ഈ പാട്ടിനൊരു ശക്തിയുണ്ടെന്നുള്ള വിശ്വാസം ആദ്യം മുതലേ ഞങ്ങൾക്കെല്ലാം ഉണ്ടായിരുന്നു', ഒറ്റ ദിവസംകൊണ്ട് ട്രെൻഡായി മാറിയ ഹൃദയം എന്ന സിനിമയിലെ 'ദർശനാ' എന്ന പാട്ടിന്റെ വിശേഷങ്ങൾ പങ്കുവച്ച് സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബ് 

Kerala Oct 26, 2021, 11:47 AM IST