Data

(Search results - 450)

ബ്രിട്ടനില്‍ 3,07,980 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എന്നാല്‍ മരണ സംഖ്യയില്‍ മൂന്നാം സ്ഥാനത്താണെങ്കിലും രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ അഞ്ചാമതാണ് ബ്രിട്ടന്‍.

India1, Jul 2020, 9:38 AM

കൊവിഡ് കണക്കുകൾ മുകളിലേക്ക് തന്നെ; 24 മണിക്കൂറിനിടെ 507 മരണം

ജൂൺ പതിനേഴിന് മരണക്കണക്കുകളിൽ വന്ന തിരുത്തൽ ഒഴിച്ച് നിർത്തിയാൽ എറ്റവും ഉയർന്ന മരണ നിരക്കാണ് ഇത്.

• indian rupee

Economy30, Jun 2020, 7:45 PM

ഇന്ത്യയുടെ ഫെഡറൽ ധനക്കമ്മി സംബന്ധിച്ച കണക്കുകൾ പുറത്ത്; 2019-20 ൽ ധനക്കമ്മി നാല് ശതമാനത്തിന് മുകളിൽ

2020-21ൽ കേന്ദ്രത്തിന്റെ ധനക്കമ്മി മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 3.5 ശതമാനത്തേക്കാൾ 1.7-1.8 ശതമാനം കൂടുതലായിരിക്കുമെന്ന് കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ (സിഇഎ) കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.

जियो में नहीं होता चीनी कम्पोनेंट का इस्तेमाल

मुकेश अंबानी का कहना है कि रिलायंस जियो चीन से कुछ भी नहीं लेता। मोबाइल और स्मार्टफोन के बिजनेस में भारत ही नहीं, दुनिया के तमाम बड़े देशों को चीन से सामान लेना पड़ता है, लेकिन अंबानी ने दावा किया कि उन्होंने जियो का कोई कम्पोनेंट चीन से नहीं लिया।

What's New30, Jun 2020, 9:41 AM

2 ജിബി ഹൈ സ്പീഡ് ഡാറ്റ ഫ്രീ; ജിയോ ഓഫര്‍ ഇങ്ങനെ

തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക്  4ജി പാക്കിൽ ഡേറ്റയും ജിയോ ഇതര കോളിങ് മിനിറ്റുകളും ഇരട്ടിയാക്കിയും ചിലർക്ക് സൗജന്യമായും ജിയോ നൽകുന്നുണ്ടെന്ന് റിപ്പോർട്ട്.

• India30, Jun 2020, 7:27 AM

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അഞ്ചര ലക്ഷം പിന്നിട്ടു; ദക്ഷിണേന്ത്യയിലും രോഗവ്യാപനം വര്‍ധിക്കുന്നു

കഴിഞ്ഞ ദിവസങ്ങളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

കാര്‍ കീ ആയി നിങ്ങളുടെ ഐഫോണ്‍ ഉപയോഗപ്പെടുത്താം. അതിനായുള്ള അപ്ഡേഷനും ഐഒഎസ് 14ല്‍ ഉള്‍പ്പെടുന്നു.

What's New29, Jun 2020, 12:31 PM

ടിക്ടോക്ക് മാത്രമല്ല 'വിവരം ചോര്‍ത്തല്‍' വില്ലന്‍; പബ്ജിയും ട്രൂകോളറും അടക്കം വമ്പന്‍ ആപ്പുകള്‍ പട്ടികയില്‍

ഴിഞ്ഞ ദിവസമാണ് ആപ്പിള്‍ ഐഫോണില്‍ ടിക്ടോക്ക് വിവരം ചോര്‍ത്തുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. ഏപ്രില്‍ മാസത്തിലെ ഈ പ്രശ്നം പരിഹരിച്ചുവെന്ന് പറയുന്ന ടിക്ടോക് എന്നാല്‍ ഒന്നും ചെയ്തില്ലെന്നാണ് പ്രധാന വിമര്‍ശനം.

Sprinklr

Kerala29, Jun 2020, 12:08 PM

'സ്പ്രിംക്ലറുമായുള്ള കരാര്‍ നിലനില്‍ക്കുന്നുണ്ട്, ഡേറ്റ സുരക്ഷിതം'; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഡാറ്റയുടെ പൂര്‍ണനിയന്ത്രണം ഇപ്പോള്‍ സീഡിറ്റിന് ആണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

• International29, Jun 2020, 6:47 AM

കൊവിഡ് ഭീഷണിക്ക് ശമനമില്ല; വിറയല്‍ മാറാതെ അമേരിക്കയും ബ്രസീലും

കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 502,855 കവിഞ്ഞു. ഇതുവരെ 5,510,586 പേരാണ് രോഗമുക്തി നേടിയത്.

खास बात यह भी है कि फॉर्म 15G या फॉर्म 15H एक साल के लिए होता है। इसे समय-समय पर भरना पड़ता है। हालांकि फॉर्म नहीं भरने पर जो टीडीएस काटा जाएगा उसे वापस भी पाया जा सकता है।

Career27, Jun 2020, 9:04 AM

സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കാൻ അർഹതയുള്ളവരുടെ ഡാറ്റാ എൻട്രിക്ക് അനുമതി

വിവിധ കാരണങ്ങളാൽ ആധാർ എടുക്കാൻ കഴിയാത്തവരും സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കാൻ അർഹതയുള്ളവരുമായ പുതിയ അപേക്ഷകരുടെ എൻട്രിക്ക് അനുമതിയായി.

india covid numbers

Video Icon

Explainer26, Jun 2020, 8:29 PM

രാജ്യത്തെ ആകെ രോഗബാധിതരില്‍ 62 ശതമാനവും ഒറ്റമാസം കൊണ്ട്

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷത്തിലേക്ക് എത്തുകയാണ്. പ്രതിദിന കണക്കില്‍ ഏറ്റവുമധികം രോഗബാധിതരുള്ള ദിവസമായിരുന്നു ഇന്ന്. 17296 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്.

• dollar

Market21, Jun 2020, 6:20 PM

മൂന്ന് മാസത്തെ ഇ‌ടിവിന് ശേഷം വിദേശ നിക്ഷേപകർ വീണ്ടും സജീവമായി, നിക്ഷേപ വരവിൽ വൻ വർധനവ്

അതേസമയം എഫ്പിഐകൾ ഡെബ്റ്റ് വിഭാ​ഗത്തിൽ നിന്ന് 2,569 കോടി രൂപ പിൻവലിക്കുകയും ചെയ്തു. ഇതോടെ മൊത്തം അറ്റ ​​നിക്ഷേപം 17,985 കോടി രൂപയിലെത്തി.

• Sports Council

Career20, Jun 2020, 10:25 AM

ട്രഷറി വകുപ്പിൽ ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്റർ, സ്‌പോർട്‌സ് കൗൺസിലിൽ ഡെപ്യൂട്ടേഷൻ: നിയമനങ്ങൾ

തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ എൽ.ഡി.സി/യു.ഡി.സി തസ്തികകളിൽ ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു.

हुवेइ और ZTE टेलिकॉम कम्पोनेंट तैयार करने वाली दुनिया की बड़ी चीनी कंपनियां हैं। दुनिया के कई बड़े देशों में इनका कारोबार है। पिछले दिनों जासूसी का आरोप लगाते हुए अमेरिका ने हुवेइ को ब्लैकलिस्ट कर दिया था। अमेरिका ने भारत से भी इस कंपनी को 5 जी ट्रायल से दूर रखने की मांग कर चुका है।

What's New18, Jun 2020, 5:04 PM

പ്രതിമാസം 56 ജിബിയുമായി ജിയോ, കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

വീട്ടിലിരുന്നു ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ഡേറ്റ ലഭ്യമാക്കാന്‍ റിലയന്‍സ് ജിയോയുടെ പുതിയ പ്ലാന്‍. പ്രതിമാസം 56 ജിബി ലഭ്യമാക്കുന്ന പദ്ധതിയാണിത്.

• Technology18, Jun 2020, 1:51 PM

'ഭായി ഭായി' അല്ല; ഡാറ്റ ചോര്‍ത്താന്‍ ചൈനീസ് ആപ്പുകള്‍

'ഹിന്ദി ചീനി - ഭായി ഭായി' എന്നായിരുന്നു നെഹ്റൂവിയന്‍ കാലം മുതല്‍ ഇന്ത്യ ചൈനയേക്കുറിച്ച് പറഞ്ഞിരുന്നത്. എന്നാല്‍, ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ പറയുന്നത് ഇന്ത്യയെത്ര ഭായി ഭായി പറഞ്ഞാലും ചൈനീസ് ആപ്പുകള്‍ അത് പറയില്ലെന്നാണ്. ഇന്ത്യയില്‍ നിന്ന് സജീവമായി ഡാറ്റ ചോര്‍ത്തുന്നത് 52 ചൈനീസ് ആപ്പുകളാണെന്നാണ് പുറത്ത് വരുന്ന വിവരം. ഇത്തരം ആപ്പുകളെ ബ്ലോക്ക് ചെയ്യുകയോ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ നിന്ന് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയോ വേണമെന്നാണ് ഇന്‍റലിജന്‍സ് വിഭാഗം നല്‍കുന്ന മുന്നറിയിപ്പെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്‍റര്‍നെറ്റില്‍ ചൈനയ്ക്കെതിരെ ദേശീയ വികാരമുണര്‍ത്തിവിട്ടത് ബോളിവുഡിലെ ജനപ്രിയ സിനിമയായ ‘3 ഇഡിയറ്റ്സ്’ന് ആധാരമായ എഞ്ചിനീയർ സോനം വാങ്‌ ചുക്കാണ്. ചൈനയെ ബഹിഷ്കരിക്കാനുള്ള ആഹ്വാനം ഉയര്‍ത്തിയ സോനം വാങ് ചുക്ക് ഇതിനായി ഒരു ആപ്ലിക്കേഷനും ഉണ്ടാക്കി. പബ്ജി പോലുള്ള ആപ്ലിക്കേഷനുകളെ തിരിച്ചറിയാന്‍ വാങ് ചുക്കിന്‍റെ ആപ്പിന് കഴിഞ്ഞില്ലെങ്കിലും ഫോണിലെ ഒട്ടുമിക്ക ചൈനീസ് ആപ്പുകളെയും നിരിച്ചറിയാന്‍ ഇതിന് കഴിഞ്ഞു. എന്നാല്‍ ഗൂഗില്‍ ഈ ആപ്ലിക്കേഷന്‍ തങ്ങളുടെ പ്ലേ സ്റ്റോറില്‍നിന്ന് നീക്കം ചെയ്തു. ഇതിനിടെ ലഡാക്കിലെ ഗുല്‍വാനില്‍ നിയന്ത്രണരേഖ ബലം പ്രയോഗിച്ച് മറികടക്കാന്‍ ശ്രമിച്ച ചൈനീസ് പട്ടാളക്കാരെ നിരായുധരായി ചെറുത്ത് നിന്ന 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതോടെ ഇന്ത്യയില്‍ ചൈനീസ് ഉത്പന്ന ബഹിഷ്കരണത്തിന് ആക്കം കൂടി.

കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് സൂം ആപ്പിനെതിരെ ഇന്ത്യയുടെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഓഫ് ഇന്ത്യ (Computer Emergency Response Team of India - CERT-in) മുന്നറിയിപ്പ് നല്‍കിയത്. സൂം ആപ്പിനെ നിയന്ത്രിക്കണമെന്നാണ് സിഇആര്‍ടി ആവശ്യപ്പെടുന്നത്.  തായ്‍വാനില്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സൂ ആപ്പ് ഉപയോഗിക്കുന്നത് വിലക്കി. ജര്‍മ്മനിയുടെ വിദേശകാര്യ മന്ത്രാലയം സൂം ആപ്പ് സ്വന്തം കമ്പ്യൂട്ടറില്‍ പോലും ഉപയോഗിക്കരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയും സൂമിന് പകരം മറ്റ് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. പലരാജ്യങ്ങളും സൂം ആപ്പ് ഉപയോഗിക്കുമ്പോള്‍ സ്വകാര്യ ഡാറ്റകള്‍ ചോരുന്നതായി ആരോപണം ഉന്നയിച്ചിരിക്കുകയാണ്. സൂം മാത്രമല്ല മൊബൈലില്‍ ഉപയോഗിക്കുന്ന മിക്ക ചൈനീസ് ആപ്ലിക്കേഷനുകളും മൊബൈയിലെ സ്വകാര്യ വിവരങ്ങളടക്കം ശേഖരിക്കുന്നതായി നിരവധി രാജ്യങ്ങളാണ് പരാതി ഉയര്‍ത്തിയിരിക്കുന്നത്.

സ്വകാര്യ വിവരങ്ങളും രാജ്യങ്ങളെ സംബന്ധിച്ച വിവരങ്ങളും ചോര്‍ത്താന്‍ പഴയത് പോലെ ചാരന്മാരുടെ ആവശ്യമില്ല. പകരം കമ്പ്യൂട്ടറിലേക്ക് അല്ലെങ്കില്‍ ഫോണിലേക്ക് ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതിയാകും. ആ ആപ്പില്‍ അടങ്ങിയിരിക്കുന്ന ചില വൈറസുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറുകളിലേക്ക് ചേക്കേറുകയും നിങ്ങള്‍ പോലും അറിയാതെ വിവരങ്ങള്‍ രാജ്യാതിര്‍ത്തി കടത്തുകയും ചെയ്യും. സൂക്ഷിക്കുക നിങ്ങളുടെ സ്വകാര്യ വിവരങ്ങളും മറ്റും ചോര്‍ത്താന്‍ ശത്രുരാജ്യത്തിന്‍റെ മനോഹരമായ ആപ്പുകള്‍ നിങ്ങളേക്കാത്ത് നില്‍പ്പുണ്ടാകും. സ്വയം ജാഗ്രത പുലര്‍ത്തുക. കാണാം നിങ്ങളുടെ ഫോണില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്ന പ്രധാനപ്പെട്ട ചില ചൈനീസ് ആപ്ലിക്കേഷനുകള്‍...

Scientists bring wireless internet underwater for the first time

Science17, Jun 2020, 8:24 AM

ഇനി വൈഫൈ വെള്ളത്തിനടിയിലും, പേര് അക്വാഫൈ, സമുദ്രാന്തര്‍ നിഗൂഢതകള്‍ ഇനി ഓണ്‍ലൈനില്‍!

ആഴക്കടല്‍ മുങ്ങല്‍ വിദഗ്ധര്‍ക്കായി വൈഫൈ ബൂസ്റ്റര്‍ പോലെ പ്രവര്‍ത്തിക്കുന്ന ഒരു ഇന്റര്‍നെറ്റ് സംവിധാനം ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചു. മുങ്ങല്‍ വിദഗ്ദ്ധന്റെ ഗിയറില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു റാസ്‌ബെറി പൈയിലേക്ക് റേഡിയോ തരംഗങ്ങളായി ഡാറ്റ കൈമാറുന്ന വിധത്തിലാണ്

एक ही दिन में जुड़े दो बड़े निवेशक

13 जून, शनिवार को जियो प्लेटफॉर्म्स में दो बड़े निवेशकों ने निवेश की घोषणा की। TPG ने तो पहले ही निवेश करने के संकेत दिए थे, लेकिन 13 अप्रैल को इस कंपनी ने 0.93 फीसदी इक्विटी के लिए 4,546.80 करोड़ रुपए और एल केटरटन ने 0.39 फीसदी इक्विटी के लिए 1,894.50 करोड़ रुपए के निवेश की औपचारिक घोषणा की।

Technology16, Jun 2020, 11:13 PM

പ്രതിദിനം 1.5 ജിബി ഡേറ്റ നല്‍കുന്ന ജിയോയുടെ പ്ലാനുകള്‍ ഇങ്ങനെ, അറിയേണ്ടതെല്ലാം

പ്രതിദിനം 1.5 ജിബി ഡാറ്റയുമായി നല്‍കുന്ന 555 രൂപയുടെ ത്രൈമാസ പദ്ധതിയും ജിയോ മുന്നോട്ട് വയ്ക്കുന്നു. പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് 84 ദിവസത്തെ വാലിഡിറ്റിയുണ്ട്. മൊത്തം 126 ജിബി ഡാറ്റ ലഭിക്കും.