Date Extended
(Search results - 55)CareerJan 19, 2021, 10:48 AM IST
ഫീ -റീ ഇംബേഴ്സ്മെന്റ് സ്കീമിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 23 ലേക്ക് നീട്ടി
കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് അനുവദിക്കുക.
CareerJan 17, 2021, 10:55 AM IST
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ മൈനോറിറ്റി പ്രീമെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 5 ദിവസം കൂടി നീട്ടി
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ മൈനോറിറ്റി പ്രീമെട്രിക് സ്കോളർഷിപ്പ്: അപേക്ഷാ തീയതി 5 ദിവസം കൂടി നീട്ടി
My MoneyJan 10, 2021, 12:15 PM IST
മോട്ടോർ വാഹന നികുതി കുടിശ്ശിക: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി കലയളവ് നീട്ടി
2020 മാർച്ച് 31 ന് ഏറ്റവും കുറഞ്ഞത് നാല് വർഷം വരെയെങ്കിലും കുടിശ്ശികയുളളവർക്ക് 2016 മാർച്ച് 31 ന് ശേഷം റവന്യു റിക്കവറി വഴി മാത്രം നികുതി അടച്ചവർക്കും നികുതി അടയ്ക്കാതെ ജി - ഫോം വഴി ഇളവ് നേടിയവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
CareerJan 9, 2021, 3:42 PM IST
മിടുക്കരായ വിദ്യാർത്ഥികളെ കാത്തിരിക്കുന്ന സ്കോളർഷിപ്പുകൾ ഇവയാണ്; ജനുവരി 20 വരെ അപേക്ഷിക്കാം
മിടുക്കരായ വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത് നിരവധി സ്കോളര്‍ഷിപ്പുകളാണ്. അവ ഏതെല്ലാമാണെന്ന് അറിയാം. ഇവയിലേക്ക് അപേക്ഷിക്കാനുള്ള തീയതി ജനുവരി 20 വരെ ദീര്ഘപ്പിച്ചിട്ടുണ്ട്.
CareerJan 1, 2021, 1:42 PM IST
യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം രണ്ടാം പാദം രജിസ്ട്രേഷൻ തിയതി നീട്ടി
2018 ൽ ആരംഭിച്ച പരിപാടിയിൽ സ്കൂൾ-കോളേജ് വിദ്യാർഥികളിൽ നിന്നുള്ള ഇന്നൊവേറ്റർമാരെ കണ്ടെത്തി പ്രോത്സാഹനം നൽകുകയാണ് ചെയ്യുന്നത്.
CareerDec 31, 2020, 2:23 PM IST
സി.എച്ച് മുഹമ്മദ് കോയ സ്കോളര്‍ഷിപ്പ്: ജനുവരി 11വരെ നീട്ടി; ആർക്കൊക്കെ അപേക്ഷിക്കാം?
അതത് സ്ഥലങ്ങളിലെ സ്ഥിര താമസക്കാരായ മുസ്ലീം, ലത്തീന്‍ ക്രിസ്ത്യന്‍/പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്കാണ് സ്കോളര്‍ഷിപ്പ്.
CareerDec 31, 2020, 10:50 AM IST
കാലിക്കറ്റ് സർവകലാശാല ഡിഗ്രി, പിജി പ്രൈവറ്റ് രജിസ്ട്രേഷന് ജനുവരി 10 വരെ നീട്ടി
100 രൂപ ഫൈനോടു കൂടി 17 വരെ അപേക്ഷിക്കാം.
CareerDec 26, 2020, 9:59 AM IST
സി.എച്ച്.മുഹമ്മദ് കോയ സ്കോളർഷിപ്പ്: അപേക്ഷ തീയതി നീട്ടി
ബിരുദക്കാർക്ക് 5,000 രൂപാ വീതവും, ബിരുദാനന്തര ബിരുദക്കാർക്ക് വിദ്യാർത്ഥിനികൾക്ക് 6,000 രൂപാ വീതവും, പ്രൊഫഷണൽ കോഴ്സുകാർക്ക് 7,000 രൂപാ വീതവും ഹോസ്റ്റൽ സ്റ്റൈപന്റ് ഇനത്തിൽ 13,000 രൂപാ വീതവുമാണ് പ്രതിവർഷം സ്കോളർഷിപ്പ് നൽകുന്നത്.
CareerDec 25, 2020, 10:45 AM IST
ന്യൂനപക്ഷവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള ഫീ- റീ ഇംബേഴ്സ്മെന്റ് സ്കീം: തിയതി നീട്ടി
10 ശതമാനം സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
CareerDec 17, 2020, 11:09 PM IST
സ്കോൾ-കേരള: പ്ലസ് വൺ പ്രവേശന തീയതി നീട്ടി
പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ഫീസടച്ച് രജിസ്റ്റർ ചെയ്ത് രണ്ട് ദിവസത്തിനകം അപേക്ഷയുടെ പ്രിന്റൗട്ടും, അനുബന്ധരേഖകളും സ്കോൾ-കേരളയുടെ സംസ്ഥാന ഓഫീസിലേക്ക് അയയ്ക്കണം
CareerDec 17, 2020, 4:49 PM IST
ഒറ്റക്കുട്ടി മെറിറ്റ് സ്കോളർഷിപ്പ്; അപേക്ഷത്തീയതി ഡിസംബർ 21 വരെ നീട്ടി
സ്കോളര്‍ഷിപ്പ് പുതുക്കാനുള്ളവര്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പി ജനുവരി എട്ടിനകം സമര്‍പ്പിക്കണം.
CareerDec 8, 2020, 11:58 AM IST
സ്കോളർഷിപ്പ്: അപേക്ഷ തിയതി 31 വരെ നീട്ടി
സ്ഥാപന മേധാവിക്ക് വെരിഫിക്കേഷൻ & അപ്രൂവൽ ചെയ്യുന്നതിനുള്ള സമയപരിധി ജനുവരി 15 വരെയും ദീർഘിപ്പിച്ചു.
CareerDec 5, 2020, 3:06 PM IST
എംഫില്‍, പിഎച്ച്ഡി ഗവേഷണ പ്രബന്ധം സമര്‍പ്പിക്കാനുള്ള തീയതി നീട്ടി വച്ചതായി യു.ജി.സി
കോവിഡിനെത്തുടര്‍ന്നുണ്ടായ അടച്ചിടല്‍ മൂലം ലബോറട്ടറി, ലൈബ്രറി സേവനങ്ങള്‍ ഉപയോഗിക്കാന്‍ ഗവേഷകര്‍ക്ക് കഴിയാതിരുന്ന സാഹചര്യത്തിലാണ് തീയതികള്‍ നീട്ടുന്നതെന്ന് യു.ജി.സി ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.
CareerDec 4, 2020, 9:56 AM IST
കേരള സർവ്വകലാശാല ഒന്നാം വർഷ ബിരുദ ബിരുദാന്തര പ്രവേശനം; അഡ്മിഷൻ തീയതി നീട്ടി
കോളേജിൽ അഡ്മിഷൻ എടുക്കുന്നതിനുള്ള തീയതി ഡിസംബർ 10 വരെ നീട്ടിയിരിക്കുന്നു.
CareerDec 1, 2020, 10:03 AM IST
സ്കോൾ കേരള: പ്ലസ് വൺ പ്രവേശന തീയതി നീട്ടി
ഓൺലൈൻ രജിസ്ട്രേഷനും മാർഗ്ഗനിർദ്ദേശങ്ങളും www.scolekerala.org സന്ദർശിക്കുക.