Dates
(Search results - 132)Movie NewsJan 14, 2021, 3:29 PM IST
'ഉടന്‍ വരുന്നു!'; റിലീസ് തീയതി പ്രഖ്യാപിച്ച മലയാള സിനിമകള്‍
പത്ത് മാസക്കാലത്തോളമായി റിലീസ് മുടങ്ങിക്കിടക്കുന്ന എണ്‍പതോളം മലയാള സിനിമകളും വരും മാസങ്ങളില്‍ തിയറ്ററുകളിലേക്ക് എത്തും. ഇതില്‍ സെന്‍സറിംഗ് പൂര്‍ത്തിയായ 40 സിനിമകളെങ്കിലും റിലീസിന് തയ്യാറെടുത്തതായാണ് സൂചന. ഇവ മുന്‍ഗണനാക്രമത്തിലാവും റിലീസ് ചെയ്യുക.
Movie NewsJan 1, 2021, 3:22 PM IST
ഇത്തവണ ഐഎഫ്എഫ്കെ ഫെബ്രുവരി 10-ന്, നാല് മേഖലകളിലായി നടത്തും
പങ്കെടുക്കുന്നവർക്കെല്ലാം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ആന്റിജൻ ടെസ്റ്റ് നടത്തിയാൽ മതി. ഡെലിഗേറ്റ് ഫീ കുറച്ച് 750 രൂപയാക്കിയിട്ടുണ്ട്. അതത് മേഖലകളിൽത്തന്നെ ആളുകൾ പ്രവേശനം നേടണം.
CareerDec 31, 2020, 11:57 AM IST
സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷാ തീയതികൾ ഇന്ന് 6 മണിക്ക് ശേഷം; വിശദവിവരങ്ങൾ വെബ്സൈറ്റിൽ
പരീക്ഷാ തിയതികളും സമയവും അറിയാന്‍ നാളെ ആറുമണിക്ക് ശേഷം cbse.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Movie NewsDec 30, 2020, 4:52 PM IST
'പൃഥ്വിരാജും നിവിന്‍ പോളിയുമൊന്നും എനിക്ക് ഡേറ്റ് തരില്ല, താരങ്ങളുടെ കാലുപിടിക്കാന്‍ വയ്യ'
"സിനിമ പിടിക്കാനായി താരങ്ങളുടെ കാലു പിടിക്കാന്‍ വയ്യ. അപമാനം സഹിച്ച് സദ്യ ഉണ്ണുന്നതിനേക്കാള്‍ അഭിമാനത്തോടെ കഞ്ഞി കുടിക്കുന്നതാണ് ശ്രീകുമാരന്‍ തമ്പിക്ക് ഇഷ്ടം"
CricketDec 15, 2020, 6:38 PM IST
2022ലെ ഐസിസി വനിതാ ലോകകപ്പ് മത്സരക്രമമായി
വെല്ലിങ്ടണ്‍, ക്രൈസ്റ്റ്ചര്‍ച്ച് എന്നിവിടങ്ങളിലാണ് സെമി ഫൈനല്‍ മത്സരങ്ങള്‍.
Fact CheckDec 10, 2020, 4:34 PM IST
സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ തീയതികള്‍ പ്രസിദ്ധീകരിച്ചോ?
സിബിഎസ്ഇ 12-ാം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷാ തീയതി പുറത്തുവിട്ടോ ബോര്‍ഡ്.
KeralaDec 10, 2020, 11:38 AM IST
സ്കൂൾ തുറക്കലും പരീക്ഷാ നടത്തിപ്പും; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള കൊവിഡ് സാഹചര്യം കൂടി കണക്കിലെടുത്താകും സ്കൂൾ തുറക്കുന്നതിൽ അന്തിമ തീരുമാനം. പൊതുപരീക്ഷ നടക്കുന്ന എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾ ജനുവരിയിൽ തുടങ്ങുന്നതിനെ കുറിച്ച് വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നുണ്ട്.
KeralaNov 14, 2020, 4:18 PM IST
ഈന്തപ്പഴം വിതരണം ചെയ്തത് എം ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമാണെന്ന് സാമൂഹിക നീതി വകുപ്പ്
തൃശ്ശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ ഈന്തപ്പഴം വിതരണം ചെയ്തത്. ഇത് സംബന്ധിച്ച് സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ടിവി അനുപമ കസ്റ്റംസിന് മൊഴി നൽകിയിരുന്നു
IPL 2020Nov 8, 2020, 10:49 AM IST
അടുത്ത ഐപിഎല്‍ എപ്പോള്‍, വേദി എവിടെ? സന്തോഷ വാര്‍ത്ത പങ്കിട്ട് ഗാംഗുലി
ഐപിഎല്‍ 2021 യുഎഇയില്‍ വച്ചുതന്നെ നടന്നേക്കും എന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു
KeralaNov 6, 2020, 3:03 PM IST
തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം; തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനം അൽപ്പസമയത്തിനകം
941 ഗ്രാമ പഞ്ചായത്തുകളും, 152 ബ്ലോക്ക് പഞ്ചായത്തുകളും, 14 ജില്ലാ പഞ്ചായത്തുകളും, 87 മുനിസിപ്പാലിറ്റികളും, ആറ് കോര്‍പ്പറേഷനുകളുമാണ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ഈ മാസം പതിനൊന്നിന് നിലവിലെ ഭരണസമിതികളുടെ കാലാവധി തീരും
FoodNov 5, 2020, 8:41 PM IST
ദിവസവും ഈന്തപ്പഴം കഴിക്കുന്നത് ശീലമാക്കൂ; ഗുണങ്ങൾ ഇതാണ്
നാരുകൾ ധാരാളമുള്ള ഈന്തപ്പഴം മലബന്ധം അകറ്റാൻ ഏറെ മികച്ചതാണ്. ഇവ ഒരു രാത്രി വെള്ളത്തിൽ കുതിർത്തുവച്ചു കഴിച്ചാൽ ഗുണം ഇരട്ടിക്കും. ഈന്തപ്പഴത്തിലെ കാൽസ്യവും മറ്റും മിനറൽസും എല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.
AgricultureNov 5, 2020, 12:34 PM IST
ഈന്തപ്പന ജൈവരീതിയില്‍ വളര്‍ത്താം; അഞ്ച് വര്‍ഷത്തിനുള്ളില്‍ പഴങ്ങളുണ്ടാകും
നാല് മുതല്‍ എട്ട് വര്‍ഷത്തിനുള്ളിലാണ് ഈന്തപ്പനയില്‍ പഴങ്ങളുണ്ടാകുന്നത്. നല്ല നീര്‍വാര്‍ച്ചയുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലം തെരഞ്ഞെടുത്താല്‍ ഈന്തപ്പനയും വളരും.
KeralaNov 2, 2020, 8:52 AM IST
'ഈന്തപ്പഴ വിതരണത്തിൽ ജലീലിനെതിരെ അന്വേഷണം വേണം', ഹർജി കോടതിയിൽ
യുഎഇ കോണ്‍സുലേറ്റ് മുഖേന ഇറക്കുമതി ചെയ്ത ഭക്ഷ്യ വസ്തുക്കള്‍ മന്ത്രി ജലീൽ സ്വന്തം മണ്ഡലത്തിൽ വിതരണം ചെയ്തുവെന്നാണ് ഹർജിയിലെ ആരോപണം.
CricketOct 28, 2020, 2:53 PM IST
ആവേശമാകാന്‍ 'പിങ്ക് ബോള്‍' ടെസ്റ്റും; ഇന്ത്യയുടെ ഓസീസ് പര്യടനത്തിന്റെ മത്സരക്രമം പ്രഖ്യാപിച്ചു
ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഡിസംബര്‍ 17നും തുടക്കമാകും. മൂന്ന് വീതം ഏകദിനങ്ങളും ടി20യും നാല് ടെസ്റ്റുമാണ് ഇന്ത്യ ഓസട്രേലിയയില്‍ കളിക്കും.
pravasamOct 13, 2020, 6:41 PM IST
ഈ വര്‍ഷത്തെ ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ തീയ്യതികള്‍ പ്രഖ്യാപിച്ചു
26-ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ (ഡി.എസ്.എഫ്) ഡിസംബര്‍ 17 മുതല്‍ 2021 ജനുവരി 30 വരെ നടക്കും. സംഘാടകരായ ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് (ഡി.എഫ്.ആര്.ഇ) ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.