Search results - 1 Results
  • love life 10

    WEB SPECIALS6, Dec 2018, 8:15 PM IST

    'പ്രവാസകാലത്തെ പ്രണയം': നിശ്ചയിച്ചുറപ്പിച്ചു നടത്തുന്ന വിവാഹങ്ങളെക്കുറിച്ചൊരു പുനരാലോചന

    ഈ വിവാഹമെന്നത് മേല്‍പ്പറഞ്ഞ അതിലംഘന ത്വരയെ തീര്‍ത്തും വരിഞ്ഞു കെട്ടുന്ന ഒന്നാണോ..? അത് ഒരു സ്വതന്ത്ര വ്യക്തിയുടെ സ്വാഭാവികമായ തിരഞ്ഞെടുപ്പല്ലാതാവുന്നുണ്ടോ..? നിശ്ചയിച്ചുറപ്പിച്ച് പരമ്പരാഗതമായ രീതികള്‍ക്ക് വഴങ്ങി വിവാഹിതനാവുന്ന ഒരാള്‍ക്ക് പഠിക്കുന്നതിനിടെ കോളേജില്‍ വെച്ച് കണ്ടുമുട്ടിയോ, അല്ലെങ്കില്‍ സുഹൃത്തുക്കള്‍ വഴി തമ്മിലടുത്തോ, അല്ലെങ്കില്‍ ഒരു ഡേറ്റിങ്ങ് ആപ്പ് വഴി കണ്ടുമുട്ടിയോ ഒക്കെ വിവാഹിതരാവുന്നവരെപ്പോലെ അടുത്തിടപഴകാനാവുമോ തന്റെ നവാഗത ജീവിത പങ്കാളിയോട്..?