Asianet News MalayalamAsianet News Malayalam
16 results for "

Dc Vs Rr

"
IPL 2021 DC vs RR why Evin Lewis and Chris Morris are not playing todayIPL 2021 DC vs RR why Evin Lewis and Chris Morris are not playing today

മോറിസിനും ലൂയിസിനും രാജസ്ഥാന്‍ വിശ്രമം നല്‍കിയതോ ഒഴിവാക്കിയതോ; കാരണം പുറത്ത്

ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിംഗ്‌സിനിടെ രാജസ്ഥാന്‍ മുഖ്യ പരിശീലകന്‍ കുമാര്‍ സംഗക്കാരയാണ് താരങ്ങളെ പുറത്തിരുത്തിയതിന്‍റെ കാരണം വ്യക്തമാക്കിയത്

IPL 2021 Sep 25, 2021, 6:19 PM IST

IPL 2020 Delhi Capitals won by 13 runs vs RajasthanIPL 2020 Delhi Capitals won by 13 runs vs Rajasthan

പകരംവീട്ടാന്‍ മറന്ന് രാജസ്ഥാന്‍; ജയത്തോടെ ഡല്‍ഹി വീണ്ടും ഒന്നാംസ്ഥാനത്ത്

ജയത്തോടെ ഡല്‍ഹി കാപിറ്റല്‍സ് പോയിന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി. സ്‌കോര്‍: ഡല്‍ഹി കാപിറ്റല്‍സ്(161-7), രാജസ്ഥാന്‍ റോയല്‍സ്(148-8) 

IPL 2020 Oct 14, 2020, 11:14 PM IST

IPL 2020 dc vs rr watch Anrich Nortje 156.2 clocked record ball scooped by Jos ButtlerIPL 2020 dc vs rr watch Anrich Nortje 156.2 clocked record ball scooped by Jos Buttler

156.2! റെക്കോര്‍ഡ് വേഗവുമായി നോര്‍ജെ, സ്‌കൂപ്പടിച്ച് ബട്‌ലര്‍; തീപാറിച്ച ഓവറിന് നാടകീയാന്ത്യം- വീഡിയോ

സ്‌കൂപ്പുകളുമായി  ബട്‌ലര്‍, റെക്കോര്‍ഡ് വേഗവുമായി നോര്‍ജെ. ഐപിഎല്ലിലെ ഏറ്റവും വാശിയേറിയ ഓവറുകളിലൊന്നിന്‍റെ വീഡിയോ കാണാം

IPL 2020 Oct 14, 2020, 10:45 PM IST

IPL 2020 DC vs RR Jofra Archer stops DC on 161IPL 2020 DC vs RR Jofra Archer stops DC on 161

ആര്‍ച്ചര്‍ കൊടുങ്കാറ്റിനെ അതിജീവിച്ച് ഡല്‍ഹി; രാജസ്ഥാനെതിരെ മാന്യമായ സ്‌കോര്‍


രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. 

IPL 2020 Oct 14, 2020, 9:15 PM IST

IPL 2020 DC vs RR Watch Jofra Archer Shock Prithvi Shaw in first ballIPL 2020 DC vs RR Watch Jofra Archer Shock Prithvi Shaw in first ball

ഇങ്ങനെയൊക്കെ ചെയ്യാമോ...ആദ്യ പന്തില്‍ ഷായുടെ സ്റ്റംപ് കവര്‍ന്ന് ആര്‍ച്ചറുടെ ആനന്ദനൃത്തം- വീഡിയോ

ഡല്‍ഹിക്കായി ആദ്യ പന്ത് നേരിട്ട യുവതാരം പൃഥ്വി ഷായുടെ മിഡില്‍ സ്റ്റംപ് പിഴുതാണ് രാജസ്ഥാന്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ തുടങ്ങിയത്

IPL 2020 Oct 14, 2020, 8:22 PM IST

IPL DC vs RR Jofra Archer Destroy Delhi Top OrderIPL DC vs RR Jofra Archer Destroy Delhi Top Order

ആഞ്ഞടിച്ച് ആര്‍ച്ചര്‍; ആദ്യ പന്ത് മുതല്‍ വിക്കറ്റ്, ഡല്‍ഹിക്ക് മോശം തുടക്കം

ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ പൃഥ്വി ഷായുടെ മിഡില്‍ സ്റ്റംപ് പിഴുതാണ് ജോഫ്ര ആര്‍ച്ചര്‍ തുടങ്ങിയത്

IPL 2020 Oct 14, 2020, 8:03 PM IST

IPL DC vs RR Toss xi and Live UpdatesIPL DC vs RR Toss xi and Live Updates

കണക്കുതീര്‍ക്കാന്‍ രാജസ്ഥാന്‍, തലപ്പത്ത് തിരിച്ചെത്താന്‍ ഡൽഹി; ടോസും ഇലവനും അറിയാം

ഷെയ്‌ന്‍ വോണിന്‍റെയും റിക്കി പോണ്ടിംഗിന്‍റെയും തന്ത്രങ്ങള്‍ കൂടിയാണ് ദുബായിൽ നേര്‍ക്കുനേര്‍ വരുന്നത് എന്നതും പ്രത്യേകതയാണ്

IPL 2020 Oct 14, 2020, 7:05 PM IST

IPL 2020 DC vs RR Who will open for Rajasthan RoyalsIPL 2020 DC vs RR Who will open for Rajasthan Royals

സഞ്ജുവോ സ്റ്റോക്‌സോ...ബട്‌ലര്‍ക്കൊപ്പം രാജസ്ഥാന്‍ ഓപ്പണിംഗില്‍ ആര്?

ജോസ് ബട്‍ലറിന്‍റെ ഓപ്പണിംഗ് പങ്കാളിയായി ബെന്‍ സ്റ്റോക്സിനെ നിലനിര്‍ത്തിയേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം മലയാളി താരം സഞ്ജു സാംസണിന് സ്ഥാനക്കയറ്റം നൽകണമെന്ന ആവശ്യവും ശക്തം. രാജസ്ഥാന്‍ ഓപ്പണിംഗിന്‍റെ സാധ്യതകള്‍ പരിശോധിക്കാം.  

IPL 2020 Oct 14, 2020, 6:10 PM IST

Rajasthan Royals out from IPL after loss to Delhi CapitalsRajasthan Royals out from IPL after loss to Delhi Capitals

ഐപിഎല്‍: ഡല്‍ഹി കാപിറ്റല്‍സിനോട് തോറ്റ് രാജസ്ഥാന്‍ റോയല്‍സ് പുറത്ത്

പൃഥ്വി ഷാ (8), ശിഖര്‍ ധവാന്‍ (16), ശ്രേയാസ് അയ്യര്‍ (15), കോളിന്‍ ഇന്‍ഗ്രാം (12), റുതര്‍ഫോര്‍ഡ് (11) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്മാര്‍. പന്തിനൊപ്പം അക്ഷര്‍ പട്ടേല്‍ (1) പുറത്താവാതെ നിന്നു. അഞ്ച് സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്.

IPL 2019 May 4, 2019, 7:44 PM IST

Most dismissals in PP in ipl 2019  Prithvi ShawMost dismissals in PP in ipl 2019  Prithvi Shaw

പവര്‍ പ്ലേയില്‍ പവറില്ല; നാണക്കേടിന്‍റെ നേട്ടത്തില്‍ പൃഥ്വി ഷാ

സ്ഥിരതയില്ലെന്ന അപവാദത്തിന് ആക്കംകൂട്ടി ഐപിഎല്ലില്‍ ഒരു മോശം നേട്ടം ഷായ്‌ക്ക് സ്വന്തമായി. ഇത്തവണ 14 മത്സരങ്ങളില്‍ 10 തവണയാണ് പവര്‍ പ്ലേയില്‍ ഷാ പുറത്തായത്.
 

IPL 2019 May 4, 2019, 7:06 PM IST

Delhi Capitals need 116 runs to win against Rajasthan RoyalsDelhi Capitals need 116 runs to win against Rajasthan Royals

തകര്‍ച്ചയിലും രാജസ്ഥാന് പരാഗ് തുണയായി; ഡല്‍ഹിക്ക് 116 റണ്‍സ് വിജയലക്ഷ്യം

പരാഗ് ഒഴികെ രാജസ്ഥാന്‍ നിരയില്‍ മറ്റാര്‍ക്കും 20 റണ്‍സിനപ്പുറം നേടാന്‍ സാധിച്ചില്ല. അജിന്‍ക്യ രഹാനെ (2), ലിയാം ലിവിങ്സ്റ്റണ്‍ (14), സഞ്ജു സാംസണ്‍ (5), മഹിപാല്‍ ലോംറോര്‍ (8), ശ്രേയാസ് ഗോപാല്‍ (12), സ്റ്റുവര്‍ട്ട് ബിന്നി (0), കെ. ഗൗതം (6), ഇഷ് സോധി (6) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. 

IPL 2019 May 4, 2019, 5:58 PM IST

Rajasthan Royals won the toss against Delhi capitalsRajasthan Royals won the toss against Delhi capitals

ഡല്‍ഹിക്കെതിരെ രാജസ്ഥാന് ടോസ്; രഹാനെ വീണ്ടും നായകന്‍

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയയിലേക്ക് മടങ്ങിയതിനാല്‍ അജിങ്ക്യാ രഹാനെയാണ് രാജസ്ഥാനെ നയിക്കുന്നത്. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്.

 

IPL 2019 May 4, 2019, 3:59 PM IST

IPL 2019 Bails Deny Archer Wicket Yet AgainIPL 2019 Bails Deny Archer Wicket Yet Again

ബെയ്‌ല്‍സ് ചതിച്ചാശാനേ; ഐപിഎല്ലില്‍ വീണ്ടും വിക്കറ്റ് നിഷേധിക്കപ്പെട്ട് ആര്‍ച്ചര്‍!

പൃഥ്വി ഷാ ക്രീസിലുള്ളപ്പോള്‍ ആര്‍ച്ചറിന്‍റെ മിന്നല്‍ വേഗത്തിലുള്ള പന്ത് ലെഗ് സ്റ്റംപില്‍ തലോടി കടന്നുപോയി. എന്നാല്‍ ബെയ്‌ല്‍സിലെ ലൈറ്റ് തെളിഞ്ഞെങ്കിലും വിക്കറ്റ് തെറിച്ചില്ല. 

IPL 2019 Apr 23, 2019, 8:56 AM IST

ipl 2019 twitter reactions on Rishabh Pant winning knockipl 2019 twitter reactions on Rishabh Pant winning knock

ഈ 'പന്ത്' മാസ്; സല്യൂട്ട് അടിച്ച് സച്ചിന്‍ അടക്കമുള്ളവര്‍

ഡല്‍ഹിയുടെ വിജയശില്‍പിയായി പന്ത് തകര്‍ത്തടിച്ചപ്പോള്‍ ക്രിക്കറ്റ് ലോകത്തിന് അത് വിശ്വസിക്കാനായില്ല. വിസ്‌മയത്തോടെയാണ് ഇതിഹാസ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പന്തിന്‍റെ ഇന്നിംഗ്‌സിനോട് പ്രതികരിച്ചത്. 

IPL 2019 Apr 23, 2019, 8:32 AM IST

ipl 2019 dc won by 6 wickets vs rripl 2019 dc won by 6 wickets vs rr

പന്താട്ടത്തില്‍ നിലംപൊത്തി രാജസ്ഥാന്‍; ഡല്‍ഹിക്ക് വമ്പന്‍ ജയം

രഹാനെയ്‌ക്കും രാജസ്ഥാനും പന്തിന്‍റെ മറുപടി. അവസാന ഓവര്‍ ത്രില്ലറില്‍ ഡല്‍ഹിക്ക് 6 വിക്കറ്റ് ജയം. 

IPL 2019 Apr 22, 2019, 11:39 PM IST