Asianet News MalayalamAsianet News Malayalam
270 results for "

Dead Body Found

"
dead body covered in soil found  from empty field ernakulamdead body covered in soil found  from empty field ernakulam

എറണാകുളത്ത് ആളൊഴിഞ്ഞ പറമ്പിൽ മധ്യവയസ്ക്കന്റെ മൃതദേഹം, തല മുതൽ അരഭാഗം വരെ കുഴിയിൽ

തല മുതൽ അരവരെ ശരീരത്തിന്റെ ഭാഗങ്ങൾ മണ്ണിലെ കുഴിക്കുള്ളിൽ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം.

crime Jan 15, 2022, 1:53 PM IST

life insurance agent jessy murder case accuse arrested in thiruvananthapuramlife insurance agent jessy murder case accuse arrested in thiruvananthapuram

LIC Agent murder : എല്‍ഐസി ഏജന്‍റ് ജെസിയുടെ മരണം കൊലപാതകം; ചുരളഴിച്ച് പൊലീസ്, പ്രതി പിടിയില്‍

സിസിടിവി ക്യാമറകളും മൊബൈൽ ടവറുകളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മോഹനൻ പിടിയിലായത്. 

Chuttuvattom Dec 30, 2021, 12:05 AM IST

wayanad ambalavayal elderly persons  dead body found and Two girls surrenderedwayanad ambalavayal elderly persons  dead body found and Two girls surrendered

വയനാട്ടിൽ വൃദ്ധനെ കൊന്ന് ചാക്കിലാക്കി ഉപേക്ഷിച്ചു, പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ കീഴടങ്ങി

മുഹമ്മദിന്റെ വാടക വീട്ടിൽ താമസിക്കുന്ന പെൺകുട്ടികളുടെ അമ്മയെ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം. 

Kerala Dec 28, 2021, 5:53 PM IST

Missing man from Payyannur found dead at KannurMissing man from Payyannur found dead at Kannur

പയ്യന്നൂരിൽ നിന്ന് കാണാതായ യുവാവിന്റെ അഴുകിയ ജഡം കണ്ണൂരിലെ കെട്ടിടത്തിൽ

കണ്ണൂരിൽ സെന്റ് മൈക്കിൾസ് സ്കൂളിന് സമീപം സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്

Chuttuvattom Dec 22, 2021, 5:03 PM IST

Dead body of an Indian Expatriate found inside a car parked in an underground parking areaDead body of an Indian Expatriate found inside a car parked in an underground parking area

Gulf News : ഭൂഗര്‍ഭ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി

ബഹ്റൈനില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ ഇന്ത്യക്കാരന്റെ മൃതദേഹം (Dead body inside a parked car) കണ്ടെത്തി. ഗുദൈബിയയിലെ (Gudaibiya) ഒരു അപ്പാര്‍ട്ട്‍മെന്റ് കെട്ടിടത്തിന്റെ ഭൂഗര്‍ഭ പാര്‍ക്കിങ് (Underground parking) സ്ഥലത്താണ് പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറിനുള്ളിലെ മൃതദേഹം കണ്ട് പരിഭ്രാന്തരായ മറ്റ് താമസക്കാര്‍ അധികൃതരെ അറിയിക്കുകയായിരുന്നു.

pravasam Dec 22, 2021, 2:13 PM IST

dead body of infant found in a canal in thrissur three in police custodydead body of infant found in a canal in thrissur three in police custody

Infant Murder : തൃശ്ശൂരിൽ നവജാത ശിശുവിനെ ബക്കറ്റിൽ മുക്കിക്കൊന്ന സംഭവം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

തൃശ്ശൂർ വരിയം സ്വദേശികളായ മേഘ (22), ഇമ്മാനുവേൽ (25) എന്നിവരാണ് കസ്റ്റഡിയിലായത്. മൂവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.

crime Dec 22, 2021, 9:45 AM IST

dead body of a newborn baby found in a canal in thrissurdead body of a newborn baby found in a canal in thrissur

Infant Dead Body Found : തൃശ്ശൂരിൽ നവജാത ശിശുവിന്റെ മൃതദേഹം കനാലിൽ

മൂന്ന് ദിവസം പഴക്കമുള്ള പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശാന്തി ഘട്ടിൽ ബലിയിടാൻ എത്തിയവർ മൃതദേഹം കണ്ടതിനെ തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

Chuttuvattom Dec 21, 2021, 12:30 PM IST

dead body found in Vembanattu lakedead body found in Vembanattu lake

രാവിലെ നടക്കാനിറങ്ങിയ യുവാവ് കായലില്‍ മരിച്ച നിലയില്‍

 ശനിയാഴ്ച രാവിലെ വീട്ടില്‍ നിന്നും നടക്കാനിറങ്ങിയതാണ്. പിന്നീട് വീട്ടിലെത്തിയില്ല. കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ചേര്‍ത്തല പോലീസില്‍ പരാതി നല്‍കിയിരുന്നു. 
 

Chuttuvattom Dec 19, 2021, 11:25 PM IST

two day old dead body of old man found in home family claims they were unawaretwo day old dead body of old man found in home family claims they were unaware

Mysterious Death: 70കാരൻ വീട്ടിൽ മരിച്ച നിലയിൽ, മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം; അറിഞ്ഞില്ലെന്ന് വീട്ടുകാർ

വീട്ടിൽ നിന്ന് രൂക്ഷമായ ദുർഗന്ധം പുറത്തേക്ക് വന്നതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയത്. അപ്പോൾ മാത്രമാണ് മരണ വിവരം പുറത്തറിയുന്നത്.

Kerala Dec 14, 2021, 5:28 PM IST

Decomposed dead body found in an open space in KuwaitDecomposed dead body found in an open space in Kuwait

Gulf News : കുവൈത്തിലെ റോഡരികില്‍ ജീര്‍ണിച്ച മൃതദേഹം കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) റോഡരികില്‍ ജീര്‍ണിച്ച മൃതദേഹ അവശിഷ്‍ടങ്ങള്‍ (Decomposed dead body) കണ്ടെത്തി. സിക്സ്ത്ത് റിങ് റോഡില്‍ (Sixth ring road) സുലൈബിയക്ക് എതിര്‍വശത്തുള്ള തുറസായ സ്ഥലത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

pravasam Nov 28, 2021, 11:48 PM IST

two kids dead body found in Yamuna Express waytwo kids dead body found in Yamuna Express way

യമുന എക്‌സ്പ്രസ് വേയില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ട നിലയില്‍

മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനും ഡിഎന്‍എ പരിശോധനക്കുമായി അയച്ചെന്ന് എസ്എസ്പി ഗൗരവ് ഗ്രോവര്‍ അറിയിച്ചു. രണ്ട് ആണ്‍കുട്ടികള്‍ക്കും ഏകദേശം 12 വയസ്സ് പ്രായം വരുമെന്നും അദ്ദേഹം അറിയിച്ചു.
 

India Nov 3, 2021, 10:37 AM IST

dead body of keralite found at residence in Saudidead body of keralite found at residence in Saudi

പ്രവാസി മലയാളിയുടെ 15 ദിവസം പഴക്കമുള്ള മൃതദേഹം താമസസ്ഥലത്ത് കണ്ടെത്തി

മൂന്നാഴ്ചയായി കാണാതായ മലയാളിയുടെ 15 ദിവസം പഴക്കമുള്ള മൃതദേഹം(Dead body) സൗദിയിലെ(Saudi) താമസസ്ഥലത്ത് കണ്ടെത്തി.

pravasam Oct 30, 2021, 11:35 PM IST

two found dead in Angamaly canaltwo found dead in Angamaly canal

അങ്കമാലിയിൽ കനാലിൽ രണ്ട് പേർ മരിച്ച നിലയിൽ, മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം

കാരമറ്റം സ്വദേശികളായ തോമസ്, സനൽ എന്നിവരെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 

Chuttuvattom Oct 25, 2021, 8:35 AM IST

Kokkayar tragedy: One dead body foundKokkayar tragedy: One dead body found

Kerala Rain: ഉരുള്‍പൊട്ടല്‍ ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി

എരുമേലി ചെമ്പത്തുങ്കല്‍ പാലത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. കാഞ്ഞിരപള്ളി ആശുപത്രിയില്‍ എത്തിച്ച് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
 

Kerala Oct 21, 2021, 11:19 PM IST

one of the fishermen dead body found in Malappuramone of the fishermen dead body found in Malappuram

മലപ്പുറത്ത് വള്ളം മറിഞ്ഞ് 3 മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ഒരാഴ്ച, ഒരാളുടെ മൃതദേഹം കണ്ടെത്തി

കാണാതായവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ പൊന്നാനിയില്‍ റോഡ് ഉപരോധിച്ചിരുന്നു.  

Kerala Oct 20, 2021, 10:05 PM IST