Asianet News MalayalamAsianet News Malayalam
99 results for "

Deals

"
Amazon Republic Day Sale 2022, expectation on smartphone dealsAmazon Republic Day Sale 2022, expectation on smartphone deals

Amazon Republic Day Sale : ആമസോണ്‍ റിപ്പബ്ലിക് ദിന വില്‍പ്പന 2022, മൊബൈലിൽ പ്രതീക്ഷിക്കാമോ വൻ ഓഫറുകൾ?

ആമസോണ്‍ റിപ്പബ്ലിക് ദിന വില്‍പ്പന ജനുവരി 17-ന് ആരംഭിച്ച് ജനുവരി 24 വരെ തുടരും. എല്ലാ ആമസോണ്‍ വില്‍പ്പനയും പോലെ, പ്രൈം അംഗങ്ങള്‍ക്ക് ജനുവരി 16-ന് 24 മണിക്കൂര്‍ നേരത്തെ ആക്സസ് ലഭിക്കും

Technology Jan 13, 2022, 5:53 PM IST

More accused in the controversial Sully App case will be arrested soon Delhi Police saidMore accused in the controversial Sully App case will be arrested soon Delhi Police said

Sulli Deals : അഞ്ചംഗസംഘത്തെ തിരിച്ചറിഞ്ഞു, പ്രവർത്തനം 30 വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച്

പൗരത്വ പ്രതിഷേധം അടക്കം സമരങ്ങളിൽ ഇടപെടൽ നടത്തിയ മുസ്ലീം വനിതകളെ കണ്ടെത്തി ഇവരുടെ വ്യാജപ്രൊഫെലുകളും സംഘം നിർമ്മിച്ചു.  ഓംകരശ്വേറില്‍ നിന്നും കണ്ടെത്തിയ ലാപ്പ്ടോപ്പിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ നിന്നാണ് മറ്റുള്ളവരിലേക്ക് എത്തിയത്.

India Jan 11, 2022, 12:49 PM IST

Sulli Deals Muslim Women Auction App Creator Arrested In Indore PoliceSulli Deals Muslim Women Auction App Creator Arrested In Indore Police

Sulli App : മുസ്ലിം സ്ത്രീകളെ സുള്ളി ആപ്പില്‍ ലേലത്തിന് വെച്ച് വിദ്വേഷപ്രചാരണം; 6 മാസത്തിന് ശേഷം ആദ്യ അറസ്റ്റ്

സുള്ളി ഡീൽസ് ആപ് കേസിലെ ആദ്യ അറസ്റ്റാണിത്. കേസ് രജിസ്റ്റര്‍ ചെയ്ത് ആറ് മാസത്തിന് ശേഷമാണ് അറസ്റ്റ്. ഈ ആപ്പുമായി ബന്ധപ്പെട്ട് കേരളത്തിലും കേസെടുത്തിരുന്നു.

India Jan 9, 2022, 10:50 AM IST

There has been a hate campaign against Muslim women through the app in the pastThere has been a hate campaign against Muslim women through the app in the past

മുസ്ലീം സ്ത്രീകള്‍ക്ക് എതിരെ ആപ്പ് വഴി വിദ്വേഷ പ്രചാരണം മുന്‍പും; പൊലീസ് ഗൗരവത്തോടെ കണ്ടില്ലെന്ന് ആക്ഷേപം

നേരത്തെയുള്ള പരാതികള്‍ ഗൗരവത്തോടെ  കാണാതിരുന്നതാണ് സമാന സംഭവങ്ങള്‍ ആവർത്തിക്കാൻ കാരണമെന്ന് മുന്‍പ് പരാതി നൽകിയവർ പറയുന്നു.
 

India Jan 5, 2022, 9:11 PM IST

Monson Mavunkal Case Actress sruthi lakshmi interrogated by EDMonson Mavunkal Case Actress sruthi lakshmi interrogated by ED

Monson Mavunkal : ' പിറന്നാൾ നൃത്തത്തിന് കിട്ടിയത് ചെറിയ തുക'; മോൻസൻ കേസിൽ ശ്രുതി ലക്ഷ്മിയെ ചോദ്യം ചെയ്തു

മോൻസന്റെ വീട്ടിൽ നടന്ന പിറന്നാൾ നൃത്ത പരിപാടിയിൽ ശ്രുതി സജീവമായിരുന്നു. മുടി കൊഴിച്ചലിന് ശ്രുതി മോൻസൻ്റെ അടുത്ത് ചികിത്സ നടത്തിയെന്ന വിവരവും പുറത്ത് വന്നിരുന്നു. 

Kerala Dec 28, 2021, 7:45 PM IST

Apple Days Sale makes iPhone 13, MacBook Air M1, AirPods cheaperApple Days Sale makes iPhone 13, MacBook Air M1, AirPods cheaper

IPhone 13 Offer Price : ഐഫോണ്‍ 13, എയര്‍പോഡ്‌സ് എന്നിവ വന്‍വിലക്കുറവ്; വന്‍ ഓഫര്‍ ഇങ്ങനെ

പുതിയ ഐഫോണ്‍ 13 5ജി 75,900 രൂപ കിഴിവിലാണ് വില്‍ക്കുന്നത്. ഹാന്‍ഡ്സെറ്റിന്റെ യഥാര്‍ത്ഥ വില 79,900 രൂപയാണ്, അതായത് സൈറ്റ് 4,000 രൂപ കിഴിവ് നല്‍കുന്നു. ഐഫോണ്‍ 13 ആപ്പിളില്‍ നിന്നുള്ള ഒരു പുതിയ 5G സ്മാര്‍ട്ട്ഫോണാണ്

Gadget Dec 28, 2021, 2:51 AM IST

Uttar Pradesh govt orders probe into Ayodhya land dealsUttar Pradesh govt orders probe into Ayodhya land deals

'അയോധ്യയിലെ ബിജെപി നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ഭൂമി ഇടപാട്'; അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

2019 നവംബറിലാണ് അയോധ്യയില്‍ രാമക്ഷേത്രത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഈ വിധിക്ക് മുമ്പും ശേഷവും അയോധ്യയില്‍ നടന്ന ഭൂമിയിടപാടുകളാണ് വിവാദത്തിന് ഇടയാക്കിയത്. 

India Dec 23, 2021, 11:02 AM IST

Amazon Savings Days Announced Oppo Vivo Xiaomi Smartphone TVs Best DealsAmazon Savings Days Announced Oppo Vivo Xiaomi Smartphone TVs Best Deals

Amazon savings day : ആമസോണ്‍ സേവിംഗ്‌സ് ഡേ: ഒപ്പോ, വിവോ, ഷവോമി സ്മാര്‍ട്ട്‌ഫോൺ, ടിവികള്‍, മികച്ച ഡീലുകൾ

സ്മാര്‍ട്ട്ഫോണുകളിലും സ്മാര്‍ട്ട് ടിവിയിലും മാത്രമായി മറ്റൊരു വില്‍പ്പനയുമായി ആമസോണ്‍ തിരിച്ചെത്തിയിരിക്കുന്നു. ഇത്തരത്തിലൊരു വില്‍പ്പന ഡിസ്‌ക്കൗണ്ട് ആമസോണ്‍ മൊബൈല്‍, ടിവി എന്നിവയ്ക്ക് മാത്രമായി സേവിംഗ്‌സ് ഡേകള്‍ പ്രഖ്യാപിച്ചു.

Gadget Dec 19, 2021, 5:57 PM IST

Flipkart Big Saving Days sale: discounts on Poco, Realme, Samsung, Oppo smartphonesFlipkart Big Saving Days sale: discounts on Poco, Realme, Samsung, Oppo smartphones

Flipkart Big Saving Days sale : പോക്കോ, റിയല്‍മി, സാംസങ്ങ്, ഓപ്പോ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ വിലക്കിഴിവ്.!

ഫ്‌ലിപ്കാര്‍ട്ടില്‍ വീണ്ടും ഉത്സവകാലം. വന്‍ ഡിസ്‌ക്കൗണ്ടുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പ്രഖ്യാപിച്ചു കൊണ്ടാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഇപ്പോള്‍ ഉപയോക്താക്കളെ കൈയിലെടുക്കുന്നത്. വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് കുറഞ്ഞ വിലയും എളുപ്പത്തിലുള്ള ഡെലിവറിയും ഫ്‌ലിപ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നു. ഫ്‌ലിപ്കാര്‍ട്ട് പ്ലസിനും യോഗ്യമായ ഓര്‍ഡറുകളില്‍ സാധാരണ ഉപഭോക്താക്കള്‍ക്കും ഡെലിവറി സൗജന്യമായിരിക്കും. ഫ്‌ലിപ്കാര്‍ട്ട് പ്ലസ് ഉപഭോക്താക്കള്‍ക്കായി, വര്‍ഷാവസാന വില്‍പ്പന ആരംഭിച്ചു.

Gadget Dec 16, 2021, 4:25 AM IST

Flipkart Big Saving Days Sale 2021 offers heavy discounts on smartphones, furniture, other electronic appliancesFlipkart Big Saving Days Sale 2021 offers heavy discounts on smartphones, furniture, other electronic appliances

Flipkart Big Saving Days Sale offers : സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും വന്‍ കിഴിവ്

ഫ്ലിപ്പ്കാര്‍ട്ടിലെ വരാനിരിക്കുന്ന വില്‍പ്പനയുടെ ഭാഗമായി, ഉപഭോക്താക്കള്‍ക്ക് എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഇഎംഐ ഇടപാടുകള്‍ക്കും 10 ശതമാനം കിഴിവ് ലഭിക്കും. 

Gadget Dec 12, 2021, 4:15 PM IST

UAE and France signed major dealsUAE and France signed major deals

Gulf News : യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

റഫാല്‍ ഫൈറ്റര്‍ ജെറ്റുകള്‍(Rafale fighter jets) വാങ്ങുന്നതുള്‍പ്പെടെ സുപ്രധാന കരാറുകളില്‍ യുഎഇയും(UAE) ഫ്രാന്‍സും( France) ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. 

pravasam Dec 3, 2021, 9:04 PM IST

Kerala Models Accident Death Police To Consider Suo Moto Case Against Saiju ThankachanKerala Models Accident Death Police To Consider Suo Moto Case Against Saiju Thankachan

Models Death : സൈജു ലഹരി അടിമ, സ്ത്രീകളെ ഉപദ്രവിച്ചതിന് സ്വമേധയാ കേസെടുക്കാൻ പൊലീസ്

സൈജു ഉപദ്രവിച്ച സ്ത്രീകൾ പരാതി നൽകിയാൽ ഉടനടി കേസ് റജിസ്റ്റർ ചെയ്യാൻ തയ്യാറാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച് നാഗരാജു വ്യക്തമാക്കി. സൈജുവിനെതിരെ സ്വമേധയാ കേസെടുക്കുന്നതും പൊലീസ് പരിഗണിക്കുന്നു.

crime Nov 30, 2021, 12:07 PM IST

Kerala Models Ansi Kabeer Anjana Shajan Death Saiju Thankachan Had Narcotic Deals Reveals PoliceKerala Models Ansi Kabeer Anjana Shajan Death Saiju Thankachan Had Narcotic Deals Reveals Police

Models Death : സൈജുവിന് ലഹരി ഇടപാട്, ഡിജെ പാർട്ടിക്ക് വന്ന പെൺകുട്ടികളെ ദുരുപയോഗം ചെയ്തു

പാർട്ടിക്ക് വരുന്ന പെൺകുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് സൈജു പൊലീസിനോട് സമ്മതിച്ചു. സൈജുവിന്‍റെ ഫോണിലെ വീഡിയോകളും ചിത്രങ്ങളും പരിശോധിച്ച് വരികയാണ്. ചിത്രങ്ങളിലെ പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തും. 

crime Nov 29, 2021, 11:23 AM IST

Flipkart Big Diwali Sale starts October 28  deals on iPhones, Xiaomi phones teasedFlipkart Big Diwali Sale starts October 28  deals on iPhones, Xiaomi phones teased

Flipkart Big Diwali Sale ‌| ഐഫോണുകള്‍ വന്‍ വിലക്കുറവില്‍; ദീപാവലി വില്‍പ്പന ഓഫറുകള്‍ അറിയാം

ബാങ്ക് ഓഫറുകളുടെ ഭാഗമായി, എസ്ബിഐ ബാങ്കുമായി ചേര്‍ന്നു, ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന വാങ്ങലുകള്‍ക്ക് 10 ശതമാനം തല്‍ക്ഷണ കിഴിവ് ലഭിക്കും

What's New Oct 26, 2021, 4:15 PM IST

Was told I will get Rs 300 cr if Ambani RSS linked man  deals are cleared Satya Pal MalikWas told I will get Rs 300 cr if Ambani RSS linked man  deals are cleared Satya Pal Malik

രണ്ട് കരാറിന് 300 കോടി കൈക്കൂലി വാഗ്ദാനം ചെയ്തു; ഒപ്പുവച്ചില്ല, മോദി പിന്തുണച്ചു: മുൻ ജമ്മു കശ്മീർ ഗവർണർ

ആർഎസ്എസ് ബന്ധമുള്ള ആളുമായും അംബാനിയുമായി ബന്ധപ്പെട്ട ഫയലുകൾക്ക്  അനുമതി നൽകിയാൽ 300 കോടി രൂപ കൈക്കൂലി നൽകാമെന്ന വാഗ്ദാനം ചെയ്തിരുന്നതായി ജമ്മു കശ്മീർ മുൻ ഗവർണറുടെ വെളിപ്പെടുത്തൽ. 

India Oct 22, 2021, 4:57 PM IST