Asianet News MalayalamAsianet News Malayalam
22 results for "

Dean Jones

"
IPL 2020 Justin Langer reveals Dean Jones Was Set to Mentor Australian T20 teamIPL 2020 Justin Langer reveals Dean Jones Was Set to Mentor Australian T20 team

ഡീന്‍ ജോണ്‍സിന്‍റെ വേര്‍പാട് നിര്‍ണായക ദൗത്യം ഏറ്റെടുക്കാനിരിക്കേ; ലാംഗറുടെ വെളിപ്പെടുത്തല്‍

മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ 24നായിരുന്നു അദേഹത്തിന്‍റെ അന്ത്യം

IPL 2020 Oct 1, 2020, 10:46 AM IST

ipl 2020 csk players pay tribute to dean jones and s p balasubrahmanyamipl 2020 csk players pay tribute to dean jones and s p balasubrahmanyam

ഡീന്‍ ജോണ്‍സിനും എസ്‌പിബിക്കും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങളുടെ ആദരം

ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന് എതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങള്‍ ഇറങ്ങിയത് കറുത്ത ആം ബാന്‍ഡ് അണിഞ്ഞ്. ഓസ്‌ട്രേലിയന്‍ മുന്‍താരവും കമന്‍റേറ്ററുമായ ഡീന്‍ ജോണ്‍സിനും ഇതിഹാസ ഗായകന്‍ എസ് പി സുബ്രഹ്മണ്യത്തിനും ആദരമര്‍പ്പിച്ചായിരുന്നു ഇത്. ടീമിന്‍റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലൂടെയും ഇരുവര്‍ക്കും ആദരം അര്‍പ്പിച്ചു ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 

IPL 2020 Sep 26, 2020, 11:26 AM IST

dean jones viral video on cleaning stadium in karachidean jones viral video on cleaning stadium in karachi
Video Icon

ക്രിക്കറ്റ് ഇതിഹാസത്തിന്റെ സ്‌റ്റേഡിയം വൃത്തിയാക്കല്‍ വീഡിയോ; വീണ്ടും നെഞ്ചോട് ചേര്‍ത്ത് ആരാധകര്‍

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരവും പ്രമുഖ കമന്റേറ്ററുമായ ഡീന്‍ ജോണ്‍സിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പഴയ വീഡിയോ വീണ്ടും ആരാധകര്‍ ഏറ്റെടുക്കുന്നത്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി ടീമിന്റെ പരിശീലകനായിരുന്ന സമയത്ത് ഡീന്‍ ജോണ്‍സ് സ്‌റ്റേഡിയം വൃത്തിയാക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

viral Sep 24, 2020, 6:27 PM IST

Cricketing world left shockedby death of former Australia batsman and commentator Dean JonesCricketing world left shockedby death of former Australia batsman and commentator Dean Jones

ആ ചിരി ഇനിയില്ല, ഡീന്‍ ജോണ്‍സിന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ നടുങ്ങി ക്രിക്കറ്റ് ലോകം

മുംബൈ: മുന്‍ ഓസ്ട്രേലിയന്‍ താരവും കമന്‍റേറ്ററുമായ ഡീന്‍ ജോണ്‍സിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. ഐപിഎല്‍ കമന്‍ററിക്കായി മുംബൈയിലെത്തിയ ഡീന്‍ ജോണ്‍സ് മുംബൈയിലെ സപ്തനക്ഷത്ര ഹോട്ടലിലെ ബയോ സര്‍ക്കിള്‍ ബബ്ബിളില്‍ കഴിയവെയാണ് ഹൃദയാഘാതത്തിന്‍റെ രൂപത്തില്‍ മരണമെത്തിയത്. കൂടെയുണ്ടായിരുന്ന മുന്‍ ഓസ്ട്രേലിയന്‍ താരവും കമന്‍റേറ്ററുമായ ബ്രെറ്റ് ലീ സിപിആര്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഡീന്‍ ജോണ്‍സിന്റെ നിര്യാണത്തില്‍ ക്രിക്കറ്റ് ലോകത്തെ പ്രതികരണങ്ങള്‍.

IPL 2020 Sep 24, 2020, 5:49 PM IST

ipl commentator Dean Jones died in mumbaiipl commentator Dean Jones died in mumbai
Video Icon

ഐപിഎല്ലിനിടെ ദുഃഖവാര്‍ത്ത; ഡീന്‍ ജോണ്‍സ് അന്തരിച്ചു, മരണം ഐപിഎല്‍ കമന്ററിക്കായി എത്തിയപ്പോള്‍

ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റര്‍ ഡീന്‍ ജോണ്‍സ് അന്തരിച്ചു. ഐപിഎല്‍ കമന്ററിക്കായി എത്തിയ അദേഹം മുംബൈയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് അപ്രതീക്ഷിതമായി വിടവാങ്ങുകയായിരുന്നു. 59 വയസായിരുന്നു. ക്രിക്കറ്റ് ലോകത്തെ പ്രധാന കമന്റേറ്റര്‍മാരില്‍ ഒരാളാണ് ഡീന്‍ ജോണ്‍സ്. ഓസ്ട്രേലിയക്കായി 50 ടെസ്റ്റില്‍ 3631 റണ്‍സും 164 ഏകദിനങ്ങളില്‍ 6068 റണ്‍സും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 11 സെഞ്ചുറിയും ഏകദിനത്തില്‍ ഏഴ് ശതകവും പേരിലുണ്ട്. 


 

Sports Sep 24, 2020, 4:28 PM IST

ipl 2020 IPL commentator Dean Jones dies in Mumbaiipl 2020 IPL commentator Dean Jones dies in Mumbai

ഐപിഎല്ലിനിടെ ദുഖവാര്‍ത്ത; ഓസീസ് മുന്‍ താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു; മരണം ഐപിഎല്‍ കമന്‍ററിക്കായി എത്തിയപ്പോള്‍

ഐപിഎല്‍ കമന്‍ററിക്കായി എത്തിയ അദേഹം മുംബൈയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് അപ്രതീക്ഷിതമായി വിടവാങ്ങുകയായിരുന്നു. 59 വയസായിരുന്നു. 

IPL 2020 Sep 24, 2020, 4:17 PM IST

I bet you KL Rahul and R Pant slept well last night says Dean JonesI bet you KL Rahul and R Pant slept well last night says Dean Jones

ധോണിയുടെ വിരമിക്കല്‍ വാര്‍ത്ത കേട്ട് അവര്‍ സുഖമായി ഉറങ്ങിക്കാണും; ഇന്ത്യന്‍ താരങ്ങളെക്കുറിച്ച് ഡീന്‍ ജോണ്‍സ്

ഇന്ത്യന്‍ വിക്കറ്റ് കീപ്പിംഗ് ഇതിഹാസം എം എസ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്ത കേട്ട് യുവതാരങ്ങളായ ഋഷഭ് പന്തും കെ എല്‍ രാഹുലും സുഖമായി ഉറങ്ങിക്കാണുമെന്ന് മുന്‍ ഓസീസ് താരം ഡീന്‍ ജോണ്‍സ്. ധോണിയുടെ വിരമിക്കല്‍ രാഹുലിനും ഋഷഭ് പന്തിനും ഇന്ത്യന്‍ ഏകദിന-ടി20 ടീമുകളില്‍ സ്ഥാനമുറപ്പിക്കാനുള്ള സുവര്‍ണാവസരമാണെന്നും ഡീന്‍ ജോണ്‍സ് പറഞ്ഞു.

 

Cricket Aug 17, 2020, 11:35 AM IST

IPL performance depneds on dhoni's India come back says Dean JonesIPL performance depneds on dhoni's India come back says Dean Jones

ഐപിഎല്ലില്‍ തിളങ്ങിയില്ലെങ്കില്‍ ധോണിക്ക് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനാവില്ലെന്ന് ഓസീസ് മുന്‍ താരം

ഐപിഎല്ലില്‍ തിളങ്ങാനായില്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള ധോണിയുടെ തിരിച്ചുവരവ് ദുഷ്കരമാകുമെന്ന് ഓസീസ് മുന്‍ താരം ഡീന്‍ ജോണ്‍സ്. നിലവിലെ സാഹചര്യത്തില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് കെ എല്‍ രാഹുലിനെയും ഋഷഭ് പന്തിനെയും പരീക്ഷിക്കാന്‍ തന്നെയാണ് ഇന്ത്യന്‍ സെലക്ടര്‍മാരുടെ തീരുമാനം. എന്നാല്‍ ഐപിഎല്ലില്‍ തിളങ്ങാനായാല്‍ ധോണിയുടെ തിരിച്ചുവരവ് സാധ്യത തള്ളിക്കളയാനാവില്ല. ഐപിഎല്ലില്‍ തിളങ്ങാനായില്ലെങ്കില്‍ പിന്നെ ധോണിക്ക് മുന്നില്‍ എന്നെന്നേക്കുമായി ഇന്ത്യന്‍ ടീമിന്റെ വാതിലുകളടയുമെന്നും ഡീന്‍ ജോണ്‍സ് പറഞ്ഞു.

Cricket Jul 24, 2020, 11:08 PM IST

From Sarfaraz To Dean Jones Racism In CricketFrom Sarfaraz To Dean Jones Racism In Cricket

ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ വംശീയ അധിക്ഷേപങ്ങള്‍

അമേരിക്കയില്‍ പൊലീസുകാരുടെ ആക്രമണത്തില്‍ കറുത്തവര്‍ഗക്കാരന്‍ ജോര്‍ജ് ഫ്ലോയ്‌ഡ് മരിച്ചതിന് പിന്നാലെ തങ്ങള്‍ നേരിട്ട വംശീയ അധിക്ഷേപങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് കായികതാരങ്ങളുള്‍പ്പെടെയുള്ളവര്‍. ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഡാരന്‍ സമിയും ക്രിസ് ഗെയ്‌ലും ഇംഗ്ലണ്ട് താരം ജോഫ്ര ആര്‍ച്ചറും ഇന്ത്യന്‍ താരങ്ങളായിരുന്ന ദൊഡ്ഡ ഗണേഷും ആകാശ് ചോപ്രയുമെല്ലാം തങ്ങള്‍ നേരിട്ട വംശീയ അധിക്ഷേപങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയ ചില വംശീയ പരാമര്‍ശങ്ങള്‍ ഇതാ.

Cricket Jun 10, 2020, 8:59 PM IST

Dean Jones praises former Team India captain MS DhoniDean Jones praises former Team India captain MS Dhoni

ഇതിഹാസങ്ങളുടെ പട്ടികയില്‍ ധോണിയുടെ ഇടമെവിടെ; ഉത്തരവുമായി മുന്‍ താരം

സുനില്‍ ഗാവസ്ക്കറും കപില്‍ദേവും സച്ചിന്‍ ടെന്‍ഡുല്‍ക്കറും രാഹുല്‍ ദ്രാവിഡും അനില്‍ കുംബ്ലെയും അടക്കമുള്ള വമ്പന്‍മാർ അണിനിരക്കുന്ന ടീം ഇന്ത്യയുടെ ഇതിഹാസ നിരയില്‍ ധോണിയുടെ സ്ഥാനം എവിടെയാണ്

Cricket Mar 26, 2020, 3:48 PM IST

Ravindra Jadeja is best fielder currently says Dean JonesRavindra Jadeja is best fielder currently says Dean Jones

ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്‍മാന്‍ മാത്രമല്ല, ഫീല്‍ഡറും ഇന്ത്യന്‍ താരം: ഡീന്‍ ജോണ്‍സ്

സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡർ ആരെന്നത് ഉള്‍പ്പടെ ഒരുപിടി ഉത്തരങ്ങളുമായി ഡീന്‍ ജോണ്‍സ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു

Cricket Mar 26, 2020, 3:07 PM IST

Dean Jones Replies Yuvraj Singh on Rishabh Pant MatterDean Jones Replies Yuvraj Singh on Rishabh Pant Matter

'ക്രിക്കറ്റ് കുട്ടിക്കളിയല്ല'; പന്തിനും യുവിക്കും എതിരെ ആഞ്ഞടിച്ച് ഓസീസ് മുന്‍ താരം

എം എസ് ധോണി ഒരു സുപ്രഭാതത്തില്‍ സൂപ്പര്‍ താരമായതല്ല. അദേഹത്തിന് പകരക്കാരന്‍ വരാനും കുറച്ച് വര്‍ഷങ്ങളെടുക്കും എന്നായിരുന്നു പന്തിനെ പിന്തുണച്ച് യുവിയുടെ വാക്കുകള്‍. 

Cricket Sep 25, 2019, 4:01 PM IST

misbah ul haq selected as pak cricket coachmisbah ul haq selected as pak cricket coach

മിസ്ബാ ഉള്‍ ഹഖ് ഇനി ഇരട്ടവേഷത്തില്‍; പുതിയ ദൗത്യം ഈമാസം 27 മുതല്‍

ഡീന്‍ ജോണ്‍സ്, മോഹ്സിന്‍ ഖാന്‍, കോട്നി വാല്‍ഷ് എന്നിവരെ മറികടന്നാണ് മിസ്ബാ പരിശീലകനാകുന്നത്. കളിക്കാരുമായുള്ള നല്ല ബന്ധവും ഉയര്‍ന്ന വ്യക്തിത്വവും താരത്തിന് ഗുണം ചെയ്തു.

Cricket Sep 4, 2019, 3:44 PM IST

see former australian star's dream T20 elevensee former australian star's dream T20 eleven

ഇതിഹാസങ്ങളെ തഴഞ്ഞു, ഇന്ത്യയില്‍ നിന്ന് ഒരാള്‍ മാത്രം; മുന്‍ ഓസീസ് താരത്തിന്റെ ടി20 ടീം ഇങ്ങനെ

ഇന്ത്യയില്‍ നിന്ന എം എസ് ധോണി മാത്രമാണ് ടീമില്‍ ഇടം നേടിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, രോഹിത് ശര്‍മ, സുരേഷ് റെയ്‌ന എന്നീ ഇന്ത്യന്‍ താരങ്ങളെ ടീമിലേക്ക് പരിഗണിച്ചില്ല.

Cricket Aug 12, 2019, 7:05 PM IST

Dean Jones dream T20 XIDean Jones dream T20 XI

ടി20 ഡ്രീം ഇലവനില്‍ ഒരേയൊരു ഇന്ത്യന്‍ താരം; ഞെട്ടിത്തരിച്ച് ആരാധകര്‍!

ക്രിക്കറ്റ് പ്രേമികള്‍ക്ക് വലിയ അമ്പരപ്പുണ്ടാക്കുന്നതാണ് മുന്‍ താരം തെരഞ്ഞെടുത്ത ഡ്രീം ഇലവന്‍

Cricket Aug 11, 2019, 7:27 PM IST