Asianet News MalayalamAsianet News Malayalam
38 results for "

Death In Uae

"
UAE announces 2683 new covid cases along with one new deathUAE announces 2683 new covid cases along with one new death

UAE Covid Report : യുഎഇയില്‍ 2683 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ഒരു മരണം

യുഎഇയില്‍ ഇന്ന് 2,683 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1135 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

pravasam Jan 13, 2022, 3:44 PM IST

malayali expat died in Sharjah due to cardiac arrestmalayali expat died in Sharjah due to cardiac arrest

Expat Died : പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

യുഎഇയില്‍ (UAE) മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോഡ് ബേക്കല്‍ ഹദ്ദാദ് നഗറില്‍ സുബൈര്‍ (36) ആണ് ഷാര്‍ജയില്‍ മരിച്ചത്. തിങ്കളാഴ്‍ച രാവിലെ കടയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് (Cardiac arrest) മരണ കാരണമായതെന്നാണ് നിഗമനം.

pravasam Jan 11, 2022, 12:46 PM IST

Malayali expat died in UAE in an accident at his worksiteMalayali expat died in UAE in an accident at his worksite

Expat died : ഫോര്‍ക്ക് ലിഫ്റ്റ് ശരീരത്തില്‍ തട്ടി പ്രവാസി മലയാളി മരിച്ചു

ജോലി സ്ഥലത്തുവെച്ച് ഫോര്‍ക്ക് ലിഫ്റ്റ് ശരീരത്തില്‍ തട്ടി മലയാളി മരിച്ചു. മലപ്പുറം വേങ്ങര ചുള്ളിപ്പറമ്പ് പുലരിയില്‍ പറങ്ങോടത്ത് മുഹമ്മദ് ഹാജിയുടെ മകന്‍ അബ്‍ദുല്‍ ലത്തീഫ് (49) ആണ് അബുദാബിയില്‍ മരിച്ചത്. ലത്തീഫ് ജോലി ചെയ്‍തിരുന്ന അല്‍ ഫയയിലെ ഹോട്ടലില്‍ വെച്ച് വ്യാഴാഴ്‍ച രാത്രിയായിരുന്നു അപകടം.

pravasam Jan 9, 2022, 11:32 PM IST

Keralite expat died in UAE hospital after cardiac arrestKeralite expat died in UAE hospital after cardiac arrest

Expat Died : നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയ പ്രവാസി മലയാളി ആശുപത്രിയില്‍ മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സ തേടിയ പ്രവാസി മലയാളി ആശുപത്രിയില്‍ മരിച്ചു. തൃശൂര്‍ നാട്ടിക പുതിയപറമ്പത്ത് വീട്ടില്‍ നജീബ് ആലിമോന്‍ (56) ആണ് മരിച്ചത്. മുസഫ ഷാബിയയില്‍ താമസിച്ചിരുന്ന അദ്ദേഹം നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൊട്ടടുത്ത ഫോണിക്സ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

pravasam Jan 2, 2022, 10:16 AM IST

malayali expat who was under treatment after he got injured at work sit in UAE diedmalayali expat who was under treatment after he got injured at work sit in UAE died

Gulf News : ചൂടുവെള്ളം ശരീരത്തില്‍ വീണ് പൊള്ളലേറ്റ പ്രവാസി മലയാളി മരിച്ചു

യുഎഇയിലെ ജോലി സ്ഥലത്തുവെച്ച് ചൂടുവെള്ളം ശരീരത്തില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം തിരൂര്‍ കടുങ്ങാത്തുണ്ട് മയ്യരിച്ചിറ കോറാടന്‍ സൈതലവി (48) ആണ് മരിച്ചത്.

pravasam Dec 27, 2021, 9:33 AM IST

malayali youth drowned to death in UAE beachmalayali youth drowned to death in UAE beach

കടലില്‍ കുളിക്കാനിറങ്ങിയ പ്രവാസി മലയാളി യുവാവ് മുങ്ങിമരിച്ചു

യുഎഇയില്‍ കടലില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു. ഉമ്മുല്‍ഖുവൈന്‍ ബീച്ചിലായിരുന്നു സംഭവം. കോട്ടയം സൗത്ത്‌ പാമ്പാടി ആഴംചിറ വീട്ടില്‍ അഗസ്റ്റിന്‍ അല്‍ഫോണ്‍സാണ് (29) മരിച്ചത്. വെള്ളിയാഴ്‍ച വൈകുന്നേരം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

pravasam Oct 25, 2021, 9:37 AM IST

malayali expat died in Dubaimalayali expat died in Dubai

പ്രവാസി മലയാളി യുഎഇയില്‍ നിര്യാതനായി

കണ്ണൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി. കണ്ണൂര്‍ പടിക്കല്‍ പുതിയകത്ത് മുഹമ്മദ് അലി (75) ആണ് മരിച്ചത്. പരേതനായ ചെങ്ങലാന്‍ നാലകത്ത് സി.എന്‍ അബുവിന്റെയും പി.പി സുഹ്റാബിയുടെയും മകനാണ്.

pravasam Oct 23, 2021, 7:02 PM IST

Keralite expatriate died in UAE due to cardiac arrestKeralite expatriate died in UAE due to cardiac arrest

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

മലയാളി യുവാവ് ദുബൈയില്‍ ഹൃദയാഘാതം മൂലം ദുബൈയില്‍ നിര്യാതനായി. കാസര്‍കോട് ബന്ദിയോട് അടക്ക സ്വദേശി പരേതനായ ചേവാര്‍ ഹമീദിന്റെ മകന്‍ അബ്‍ദുല്‍ സത്താര്‍ (25) ആണ് മരിച്ചത്. 

pravasam Sep 15, 2021, 6:23 PM IST

malayali expat died in UAE due to cardiac arrestmalayali expat died in UAE due to cardiac arrest

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് വെള്ളാട്ട് തൊടികയില്‍ പരേതനായ അക്ബറിന്റെ മകന്‍ മുഹമ്മദ് നൗഫല്‍ (38) ആണ് ദുബൈയില്‍ മരിച്ചത്. സലൂണില്‍ ജോലി ചെയ്യുകയായിരുന്നു.

pravasam Sep 11, 2021, 9:08 PM IST

keralite expat died in an accident at worksite in UAEkeralite expat died in an accident at worksite in UAE

യുഎഇയില്‍ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു

യുഎഇയിലെ റാസല്‍ഖൈമയില്‍ ജോലി സ്ഥലത്തുവെച്ചുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു.

pravasam Sep 10, 2021, 11:39 PM IST

malayali expat from Kasargod died in UAEmalayali expat from Kasargod died in UAE

ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

യുഎഇയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കാസര്‍കോഡ് തെരുവത്ത് സിറാമിക്സ് റോഡ് എല്‍.പി സ്‍കൂളിന് സമീപം താമസിക്കുന്ന കെ.എ ശംസുദ്ദീനാണ് (63) മരിച്ചത്.

pravasam Aug 12, 2021, 9:54 AM IST

malayali youth died in Ajman UAEmalayali youth died in Ajman UAE

മലയാളി യുവാവ് അജ്‍മാനില്‍ നിര്യാതനായി

മലപ്പുറം തെന്നല വെസ്റ്റ് ബസാര്‍ സ്വദേശി ഹംസ പൊതുവത്ത് (35) അജ്‍മാനില്‍ നിര്യാതനായി. കഴിഞ്ഞ നാല് വര്‍ഷത്തോളമായി അജ്‍മാനില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്‍തുവരികയായിരുന്നു.

pravasam Jul 28, 2021, 3:08 PM IST

malayali expat died at dubai hospital on the day on which he prepared to return homemalayali expat died at dubai hospital on the day on which he prepared to return home

നാട്ടിലേക്ക് മടങ്ങാനിരുന്ന ദിവസം പ്രവാസി മലയാളി നിര്യാതനായി

നാട്ടിലേക്ക് മടങ്ങാനിരുന്ന ദിവസം പ്രവാസി മലയാളി ദുബൈയില്‍ നിര്യാതനായി. തൃക്കരിപ്പൂര്‍ തങ്കയം പരേതനായ സി. മുഹമ്മദ് കുഞ്ഞി ഹാജിയുടെയും ഒ.ടി മറിയുമ്മ ഹജ്ജുമ്മയുടെയും മകന്‍ ഒ.ടി സിറാജ് (54) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയില്‍ വ്യാഴാഴ്‍ച രാത്രിയായിരുന്നു അന്ത്യം.

pravasam Jul 16, 2021, 11:28 PM IST

indian boy died in sharjah motor accidentindian boy died in sharjah motor accident

യുഎഇയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചാം ക്ലാസുകാരന്‍ മരിച്ചു

യുഎഇയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചാം ക്ലാസുകാരന്‍ മരിച്ചു. മുംബൈ സ്വദേശിയും ഷാര്‍ജ ഇന്ത്യാ ഇന്റര്‍നാഷണല്‍ സ്‍കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അബ്‍ദുല്ല സമീര്‍ കാസിയാണ് മരിച്ചത്.

pravasam Jun 10, 2021, 10:29 PM IST

keralite woman drowned to death in uae beachkeralite woman drowned to death in uae beach

മലയാളി യുവതി യുഎഇയില്‍ കടലില്‍ മുങ്ങിമരിച്ചു

മലയാളി യുവതി യുഎഇയില്‍ കടലില്‍ മുങ്ങിമരിച്ചു. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനി റഫ്‍സ മഹ്‍റൂഫ് (32) ആണ് മരിച്ചത്. ഉമ്മുല്‍ഖുവൈന്‍ ബീച്ച് ഹോട്ടലിന് സമീപത്തായിരുന്നു അപകടം.

pravasam May 28, 2021, 10:34 PM IST