Asianet News MalayalamAsianet News Malayalam
38 results for "

Death News

"
IAF Helicopter Crash: Brigadier LS Lidder laid to rest with full military honoursIAF Helicopter Crash: Brigadier LS Lidder laid to rest with full military honours

Brigadier LS Lidder : ധീരസൈനികന് സല്യൂട്ട്: ബ്രിഗേഡിയർ ലിഡ്ഡർക്ക് രാജ്യത്തിന്റെ യാത്രാമൊഴി

സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും (CDS Bipin Rawat) ഭാര്യ മധുലിക റാവത്തിന്‍റെയും (Madhulika Rawat) മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ ദുരന്തത്തിലാണ് ലിഡ്ഡനും കൊല്ലപ്പെട്ടത്

India Dec 10, 2021, 11:43 AM IST

accident at Travancore Titanium kills employeeaccident at Travancore Titanium kills employee

Travancore Titanium : ട്രാവൻകൂർ ടൈറ്റാനിയത്തിൽ അപകടം; തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം കൊച്ചുവേളി വ്യവസായ പാർക്കിലെ ട്രാവൻകൂർ ടൈറ്റാനിയം പ്ലാന്റിൽ ഉണ്ടായ അപകടത്തിൽ തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം

Chuttuvattom Nov 23, 2021, 12:46 PM IST

Mystery over Former Miss Kerala Ansi Kabeer deathMystery over Former Miss Kerala Ansi Kabeer death
Video Icon

നമ്പർ 18 ഹോട്ടലിലെ വിഐപികൾ ആരൊക്കെ

നമ്പർ 18 ഹോട്ടലിലെ വിഐപികൾ ആരൊക്കെ

News hour Nov 17, 2021, 10:31 PM IST

old age woman found dead at Alappuzhaold age woman found dead at Alappuzha

അയൽവാസിയുടെ വീടിന് മുകളിൽ മകനൊപ്പം ഉറങ്ങാൻ കിടന്ന വയോധിക വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് അയൽവാസിയുടെ വീടിന്റെ മുകളിലായിരുന്നു  അന്നയും കുടുംബവും താമസിച്ചിരുന്നത്

Chuttuvattom Nov 17, 2021, 8:48 AM IST

News Hour discussion on Vyttila accident that killed two Kerala modelsNews Hour discussion on Vyttila accident that killed two Kerala models
Video Icon

നിർണായക ഇടങ്ങളിൽ ക്യാമറയില്ലാത്തതെന്ത്? | News Hour 14 Nov 2021

കേരളത്തിലെ മെട്രോ നഗരം. കൊച്ചി. അവിടെ പുലർച്ചെ ഒരപകടം നടക്കുന്നു. ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുളള ശ്രമത്തിനിടെ കാർ അപടകടത്തിൽപ്പെട്ടു. മൂന്ന് പേർ അപകടത്തിൽ മരിച്ചു. മരിച്ചവരിൽ മുൻ മിസ് കേരളയും റണ്ണറപ്പും ഉൾപെടുന്നുവെന്ന് പിന്നീട് മനസിലായി. ഒരു സാധാരണ അപകടമെന്നതിനപ്പുറത്തേക്ക് അന്ന് ആരും ഒന്നും പറഞ്ഞില്ല. ദിവസങ്ങൾ കഴിയുന്തോറും കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഇപ്പോഴും വന്ന് കൊണ്ടിരിക്കുന്നു. അപകടത്തിൽ പെട്ടവർ സഞ്ചരിച്ചിരുന്ന കാറും മറ്റൊരു ആഡംബരവാഹനവുമായി മൽസരയോട്ടം നടത്തുകയായിരുന്നു, അതല്ല ചെയ്സ് ചെയ്യപ്പെടുകയായിരുന്നു. അപകടത്തിൽപ്പെട്ടവരും പിന്നാലെയെത്തിയവരും ഒരു പാർട്ടി കഴിഞ്ഞ് വരികയായിരുന്നുവെന്നറിഞ്ഞു. പാർട്ടിയുടെ സ്വഭാവത്തെക്കുറിച്ച് ദുരൂഹതകളുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. കൊച്ചി മഹാനഗരത്തിലെ പൊലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും കാമറകൾ പതിവ് പോലെ കണ്ണടച്ചിരുന്നു. നമ്മളറിയാത്ത പലതും നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്.

News hour Nov 14, 2021, 10:22 PM IST

Actress Shakeela reacts to the news of her deathActress Shakeela reacts to the news of her death

ഷക്കീല മരിച്ചുവെന്ന് പ്രചാരണം; താന്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് നടി, ഒപ്പം നന്ദിയും

രുകാലത്ത് തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു ഷക്കീല. സൂപ്പർതാര ചിത്രങ്ങൾക്ക് പോലും അക്കാലത്ത് ഷക്കീലാ ചിത്രങ്ങൾ വെല്ലുവിളി ഉയർത്തിയിരുന്നു. നിലവിൽ സിനിമാ തിരക്കുകൾ ഇല്ലാതെ ചെന്നൈയിൽ താമസിച്ച് വരികയാണ് താരം. കഴിഞ്ഞ ദിവസം ഷക്കീല മരിച്ചുവെന്ന തരത്തിലുള്ള  പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിൽ നടന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി. 

Movie News Jul 30, 2021, 9:35 AM IST

Fr. Stan Swamy's Death  News HourFr. Stan Swamy's Death  News Hour
Video Icon

ഫാദർ സ്റ്റാൻ സ്വാമിക്ക് നീതി നിഷേധിച്ചോ ? | Fr. Stan Swamy's Death | News Hour 5 July 2021

ഫാദർ സ്റ്റാൻ സ്വാമിക്ക് നീതി നിഷേധിച്ചോ ? | Fr. Stan Swamy's Death | News Hour 5 July 2021

News hour Jul 5, 2021, 10:46 PM IST

SC Verdict on Covid 19 death complications News HourSC Verdict on Covid 19 death complications News Hour
Video Icon

സര്‍ക്കാറിന് കണക്ക് പിഴച്ചോ ? അര്‍ഹര്‍ കണക്കിന് പുറത്തോ ?| Covid Death | News Hour 1 JULY 2021

സര്‍ക്കാറിന് കണക്ക് പിഴച്ചോ ? അര്‍ഹര്‍  കണക്കിന് പുറത്തോ ?| Covid Death | News Hour 1 JULY 2021

News hour Jul 1, 2021, 10:26 PM IST

Thennala Balakrishna Pillai about his fake death newsThennala Balakrishna Pillai about his fake death news

തെന്നല ബാലകൃഷ്ണപിളള മരിച്ചെന്ന് വ്യാജ പ്രചാരണം; സന്തോഷം കിട്ടുന്നെങ്കില്‍ ആയിക്കോട്ടെയെന്ന് തെന്നല

ഇന്ന് രാവിലെ മുതലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിളളയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചുളള പോസ്റ്റുകള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്. 

Kerala Jun 20, 2021, 4:20 PM IST

mukesh khanna about his death newsmukesh khanna about his death news

‘ഞാൻ മരിച്ചിട്ടില്ല, കൊവിഡുമില്ല, പൂർണ്ണ ആരോ​ഗ്യവാനാണ്‘; വ്യാജ വാര്‍ത്തയ്‌ക്കെതിരെ മുകേഷ് ഖന്ന

താൻ കൊവിഡ് ബാധിച്ച് മരിച്ചു എന്ന വ്യാജ വാര്‍ത്തയോട് പ്രതികരിച്ച് ശക്തിമാൻ താരം മുകേഷ് ഖന്ന. താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും കൊവിഡ് ബാധിതനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു ഖന്നയുടെ പ്രതികരണം. ഇത്തരം വ്യാജ വാര്‍ത്തകള്‍ ആരാണ് ഉണ്ടാക്കുന്നതെന്ന് അറിയില്ല. അത് പ്രചരിപ്പിക്കുന്നതിന്റെ ഉദ്ദേശം എന്താണെന്നും താരം ചോദിക്കുന്നു. 

Movie News May 12, 2021, 5:11 PM IST

Janmabhoomi gave death news of CPI candidateJanmabhoomi gave death news of CPI candidate

നാട്ടികയിലെ സ്ഥാനാര്‍ത്ഥി മരിച്ചതായി ജൻമഭൂമി പത്രത്തിൽ ചരമ വാര്‍ത്ത; മാപ്പർഹിക്കാത്ത കുറ്റമെന്ന് സിപിഐ

തൃശൂര്‍ ജില്ലയിലെ നാട്ടിക മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥി സിസി മുകുന്ദന്‍റെ ഫോട്ടോ സഹിതമാണ് ചരമ കോളത്തിൽ വാര്‍ത്ത

Kerala Elections 2021 Mar 14, 2021, 10:33 AM IST

Neyyattinkara couple death news hour discussionNeyyattinkara couple death news hour discussion
Video Icon

ഭൂപ്രശ്നത്തിൽ തിരുത്തേണ്ടത് ആരൊക്കെ ചർച്ച ചെയ്യുന്നു

ഭൂപ്രശ്നത്തിൽ തിരുത്തേണ്ടത് ആരൊക്കെ  ചർച്ച ചെയ്യുന്നു 

News hour Dec 30, 2020, 10:10 PM IST

vijay babu facebook post about shanavas death newsvijay babu facebook post about shanavas death news

ഷാനവാസ് വെന്റിലേറ്ററിലാണ്, ഹൃദയമിടിപ്പുണ്ട്; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് വിജയ് ബാബു‌‌‌

സംവിധായകൻ നരണിപ്പുഴ ഷാനവാസ് അന്തരിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി വിജയ് ബാബു. ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണെന്നും ഹൃദയമിടിപ്പുണ്ടെന്നും വിജയ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. 

Movie News Dec 23, 2020, 2:51 PM IST

covid 19 more deaths reported from kerala tests positive after deathcovid 19 more deaths reported from kerala tests positive after death

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം; രോഗം സ്ഥിരീകരിച്ചത് മരണശേഷം, ആശങ്ക

ആലപ്പുഴ സ്വദേശി ത്രേസ്യാമ്മയ്ക്കാണ് മരണ ശേഷം കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 62 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ  ഇന്നലെ ഉച്ചയ്ക്ക് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു മരണം.

Kerala Jul 28, 2020, 10:46 AM IST

S P Balasubrahmaniam against fake death newsS P Balasubrahmaniam against fake death news

എന്ത് അംസബന്ധമാണ് ഇത്, എസ് ജാനകിയുടെ വ്യാജമരണ വാര്‍ത്തയ്‍ക്ക് എതിരെ എസ് പി ബാലസുബ്രഹ്‍മണ്യം

പ്രശസ്‍തര്‍ മരിച്ചെന്ന് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ഇക്കാലത്തെ വ്യാപകമായിട്ടുണ്ട്. മലയാളത്തിലെയും മറ്റ് ഭാഷകളിലെയും പല താരങ്ങളും മരിച്ചെന്ന് അങ്ങനെ വ്യാജ വാര്‍ത്തയില്‍ വന്നിട്ടുണ്ട്. വ്യാജ വാര്‍ത്തകളെന്ന് വ്യക്തമാകാതെയോ അല്ലാതെയോ അത് ഷെയര്‍ ചെയ്യുന്നവരുമുണ്ട്. രാജ്യത്തിന്റെ പ്രിയപ്പെട്ട ഗായിക എസ് ജാനകി മരിച്ചുവെന്നാണ് ഏറ്റവുമൊടുവില്‍ വ്യാജ വാര്‍ത്ത വന്നത്. വ്യാപകമായി അത് പ്രചരിക്കപ്പെടുകയും ചെയ്‍തു. എസ് ജാനകി മരിച്ചുവെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം രംഗത്ത് എത്തി.

Movie News Jun 29, 2020, 12:30 PM IST