Death While Traveling To Saudi Arabia  

(Search results - 1)
  • undefined

    pravasamApr 25, 2021, 11:37 PM IST

    നാട്ടിൽ നിന്ന് സൗദിയിലേക്ക് മടങ്ങുംവഴി മലയാളി യുവാവ് നേപ്പാളിൽ മരിച്ചു

    അവധി കഴിഞ്ഞു നാട്ടിൽ നിന്നും സൗദിയിലേക്ക് മടങ്ങും വഴി മലയാളി യുവാവ് നേപ്പാളിൽ മരിച്ചു. തൃശ്ശൂർ കുന്നംകുളം സ്വദേശി ലിബിന്‍ വടക്കന്‍ (33) ആണ് മരിച്ചത്. അവധി കഴിഞ്ഞു തിരിച്ചു വരുന്നതിനു വേണ്ടി നേപ്പാളില്‍ എത്തിയതായിരുന്നു. അവിടെ വെച്ച് ന്യൂമോണിയ അസുഖബാധിതനാവുകയും ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച കാട്മണ്ഡു മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.