Deaths
(Search results - 1089)pravasamJan 21, 2021, 5:36 PM IST
യുഎഇയില്‍ 3529 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; നാല് മരണം
യുഎഇയില്‍ 3529 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം ചികിത്സയിലായിരുന്ന 3901 പേര് രോഗമുക്തരായിട്ടുണ്ട്. നാല് മരണങ്ങളാണ് പുതിയതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
pravasamJan 21, 2021, 3:46 PM IST
ഒമാനില്‍ 169 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം
ഒമാനില്‍ 169 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
pravasamJan 20, 2021, 9:28 PM IST
സൗദി അറേബ്യയില്‍ പുതിയ കൊവിഡ് കേസുകളില്‍ വര്‍ധനവ്
സൗദി അറേബ്യയില്‍ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. ഇന്ന് 238 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
pravasamJan 20, 2021, 4:42 PM IST
യുഎഇയില്‍ 3,506 പേര്‍ക്ക് കൂടി കൊവിഡ്, ആറ് മരണം
യുഎഇയില്‍ 3,506 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.
pravasamJan 20, 2021, 3:51 PM IST
ഒമാനില്‍ കൊവിഡ് മരണങ്ങളില്ലാത്ത ദിനം; 171 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
ഒമാനില്‍ പുതിയതായി 171 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന ആശ്വാസ വാര്‍ത്തയുമുണ്ട്.
pravasamJan 19, 2021, 6:39 PM IST
യുഎഇയില്‍ 3491 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; അഞ്ച് മരണം
യുഎഇയില്‍ 3491 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. അഞ്ച് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം ചികിത്സയിലായിരുന്ന 3311 പേര് രോഗമുക്തരാവുകയും ചെയ്തു.
KeralaJan 19, 2021, 6:01 PM IST
സംസ്ഥാനത്ത് 6186 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു, 4296 പേർക്ക് രോഗമുക്തി; 26 മരണം കൂടി
കഴിഞ്ഞ 24 മണിക്കൂറിനിടെ 66,259 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.34 ആണ്. അടുത്തിടെ യുകെയില്‍ നിന്നും വന്ന 63 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്.
pravasamJan 18, 2021, 10:26 PM IST
യുഎഇയില്‍ 3471 പേര്‍ക്ക് കൂടി കൊവിഡ്; ആറ് മരണം
യുഎഇയില്‍ 3471 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആറ് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചികിത്സയിലായിരുന്ന 2990 പേര് രോഗമുക്തരാവുകയും ചെയ്തു.
pravasamJan 18, 2021, 8:00 PM IST
സൗദി അറേബ്യയിൽ ആറ് കൊവിഡ് മരണങ്ങള് കൂടി
സൗദി അറേബ്യയിൽ കൊവിഡ് മൂലം ആറുപേർ കൂടി മരിച്ചു. 170 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 161 പേർ കൂടി കൊവിഡ് മുക്തരായി. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,65,099 ഉം രോഗമുക്തരുടെ എണ്ണം 3,56,848 ഉം ആയി. ആകെ മരണസംഖ്യ 6329 ആയി ഉയർന്നു.
pravasamJan 17, 2021, 11:11 PM IST
സൗദി അറേബ്യയില്‍ 176 പേര്‍ക്ക് കൂടി കൊവിഡ്, അഞ്ചു മരണം
സൗദി അറേബ്യയില്‍ 176 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ചുപേര്‍ മരിച്ചു.
pravasamJan 17, 2021, 9:01 PM IST
ഒമാനില്‍ 526 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം
ഒമാനില്‍ 526 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
pravasamJan 17, 2021, 4:32 PM IST
യുഎഇയില്‍ പുതിയതായി 3,453 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
യുഎഇയില്‍ പുതിയതായി 3,453 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
pravasamJan 16, 2021, 3:56 PM IST
യുഎഇയില്‍ 3,432 പേര്‍ക്ക് കൂടി കൊവിഡ്
യുഎഇയില്‍ പുതിയതായി 3,432 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
pravasamJan 15, 2021, 10:05 PM IST
സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മൂന്ന് മരണം
സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മൂന്നുപേര്‍ മരിച്ചു. പത്ത് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
pravasamJan 15, 2021, 4:53 PM IST
യുഎഇയില്‍ ഇന്നും മൂവായിരത്തിലധിലകം പുതിയ കൊവിഡ് രോഗികള്‍, ഏഴ് മരണം
യുഎഇയില്‍ പുതിയതായി 3,407 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.