Asianet News MalayalamAsianet News Malayalam
8 results for "

Decommission

"
dean kuriakose demands to decommissioning of mullaperiyardean kuriakose demands to decommissioning of mullaperiyar

Mullaperiyar: മുല്ലപ്പെരിയാർ ഡീകമ്മീഷൻ ചെയ്യണമെന്ന് ഡീൻ കുര്യാക്കോസ് ലോക്സഭയിൽ, എതിർപ്പുമായി തമിഴ്നാട് എംപിമാർ

മഴയും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൻറെ സ്പിൽവേയിലെ എല്ലാ ഷട്ടറുകളും തമിഴ് നാട് അടച്ചു. 141.90 അടിയാണ് നിലവിലെ ജലനിരപ്പ്.

Kerala Dec 1, 2021, 4:46 PM IST

save kerala brigade support actor prithviraj for mullaperiyar dam issuesave kerala brigade support actor prithviraj for mullaperiyar dam issue

Mullaperiyar Dam Issue|മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ പൃഥ്വിരാജിന് പിന്തുണയുമായി സേവ് കേരള ബ്രിഗേഡ്

ണ്ട് ദിവസം മുമ്പാണ് മുല്ലപ്പെരിയാർ അണക്കെട്ട്(Mullaperiyar Dam) ഡി കമ്മിഷന്‍(Decommission) ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടൻ പൃഥ്വിരാജ്(prithviraj) രം​ഗത്തെത്തിയത്. പിന്നാലെ തമിഴ്നാട്ടിൽ വന്‍ പ്രതിഷേധം ഉയരുകയും താരത്തിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് 'സേവ് കേരള ബ്രിഗേഡി'ന്റെ(save kerala brigade) തൃപ്രയാര്‍ എടമുട്ടം യൂണിറ്റ്. 

Movie News Oct 27, 2021, 5:43 PM IST

people demand Mullaperiyar Dam decommission what is decommission all you need to knowpeople demand Mullaperiyar Dam decommission what is decommission all you need to know
Video Icon

മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നാവശ്യം; എന്താണ് ഡീകമ്മീഷന്‍, അറിഞ്ഞിരിക്കേണ്ടത്...

മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ഇരമ്പുകയാണ്. ഒരു ഡാമിന്റെ ശരാശരി കാലാവധി 50 വര്‍ഷമാണ്. പക്ഷേ മുല്ലപ്പെരിയാറോ? 120 വര്‍ഷത്തിന് മേല്‍ പഴക്കമുണ്ട്.  എന്താണ് ഡീകമ്മീഷന്‍? 

Explainer Oct 25, 2021, 4:08 PM IST

decommission mullaperiyar dam: Prithvirajdecommission mullaperiyar dam: Prithviraj

'മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുകളയണം'; ഫേസ്ബുക്ക് പോസ്റ്റുമായി പൃഥ്വിരാജ്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമിന്റെ ബലക്ഷയത്തെക്കുറിച്ച് ചര്‍ച്ചയുയര്‍ന്നിരുന്നു.
 

Movie News Oct 24, 2021, 7:35 PM IST

Mullapperiyar dam should be decommissioned  says Save Kerala BrigadeMullapperiyar dam should be decommissioned  says Save Kerala Brigade

മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണമെന്ന ആവശ്യവുമായി വീണ്ടും സമരത്തിന് കളമൊരുങ്ങുന്നു

അടിക്കടിയുണ്ടാകുന്ന ഭൂചലനങ്ങൾ അണക്കെട്ട് തകരാൻ കാരണമാകുമെന്നാണ് ഇവരുടെ വാദം. നിലവിൽ 142 അടിയാണ് മുല്ലപ്പെരിയാറിൽ സുപ്രീം കോടതി നിജപ്പെടുത്തിയിരിക്കുന്ന ജലനിരപ്പ്

Kerala Oct 12, 2021, 7:06 AM IST

mig 27 Warplane retried from Indian Air forcemig 27 Warplane retried from Indian Air force

യുദ്ധവീരന് ഇനി വിശ്രമം: മിഗ് 27 യുദ്ധവിമാനം വ്യോമസേന നിന്നും പിന്‍വലിച്ചു

കാര്‍ഗില്‍ യുദ്ധകാലത്തില്‍ ശത്രുവിനെ വിറപ്പിച്ച മിഗ് 27 ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാനമായ യുദ്ധവിമാനമായിരുന്നു. 

Kerala Dec 27, 2019, 1:21 PM IST

boeing plane under sea the most attractive part of worlds largest underwater theme parkboeing plane under sea the most attractive part of worlds largest underwater theme park

കടലിന്നടിയില്‍ നിന്നൊരു വിമാനം; സംഗതി എന്താണെന്നോ!

കടലിന്നടിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബോയിംഗ് വിമാനം! ചിത്രം കാണുമ്പോള്‍ ആരും ഇതെന്താണ് സംഗതിയെന്ന് ഒന്നോര്‍ക്കും. എന്നാല്‍ കേട്ടോളൂ, ഇതാണ് ലോകത്തിലെ ഏറ്റവും വലിയ 'അണ്ടര്‍വാട്ടര്‍ തീം പാര്‍ക്കി'ലെ ഏറ്റവും ആകര്‍ഷകമായ ഒരു ഘടകം. 

Lifestyle Jun 13, 2019, 3:04 PM IST

Story Of INS ViraatStory Of INS Viraat

നീറ്റിലിറക്കിയത് ഒരു പ്രധാനമന്ത്രീ പത്നി, മാമോദീസ മുങ്ങി ഇന്ത്യയിലെത്തി, ഇനി ഹോട്ടലാകാനോ വിരാടിന്‍റെ വിധി?!

ഒരുകാലത്ത് ഇന്ത്യന്‍ മഹാസമുദ്രത്തെ അടക്കി ഭരിച്ചിരുന്ന ഇന്ത്യയുടെ ഈ കടല്‍രാജാവിന്‍റെ പ്രത്യേകതകള്‍ എന്തൊക്കെയാണ്? ഇപ്പോള്‍ എവിടെയാണ് ഐഎന്‍എസ് വിരാട്? 

auto blog May 10, 2019, 5:12 PM IST