Asianet News MalayalamAsianet News Malayalam
13 results for "

Deepa P Mohan

"
minister R bindu Facebook post about deepa p mohananminister R bindu Facebook post about deepa p mohanan

മാടമ്പിത്തരങ്ങളുടെ ഇടിമുറികളായി ​ഗവേഷണകേന്ദ്രങ്ങളും കലാലയങ്ങളും മാറാതിരിക്കാൻ ജാ​ഗ്രത വേണം; മന്ത്രി ആർ ബിന്ദു

അധ്യാപകർ പറയുന്ന ഓരോ വാക്കും വിദ്യാർത്ഥിയുടെ വ്യക്തിത്വത്തിലും ആത്മവിശ്വാസത്തിലും അന്തസ്സിലും സ്പർശിക്കും എന്ന ഓർമ്മയുണ്ടാകണമെന്നും അദ്ധ്യാപനം വലിയ ഉത്തരവാദിത്തമാണെന്നും മന്ത്രി കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. 
 

Career Nov 9, 2021, 5:51 PM IST

mg university agreed research scholar deepa p mohans demandsmg university agreed research scholar deepa p mohans demands

M G University| ആവശ്യങ്ങളെല്ലാം അംഗീകരിച്ചു, എംജി സർവകലാശാലയിലെ സമരം ഗവേഷക ദീപ അവസാനിപ്പിച്ചു

തന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുവെന്നും ഗവേഷണത്തിന് എല്ലാ സൗകര്യങ്ങളും സർവകലാശാല ഉറപ്പുനൽകിയതായും ദീപ അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് സമരക്കാർക്ക് കൈമാറി. 

Kerala Nov 8, 2021, 8:20 PM IST

Nandakumar Kalarikkal claims he did not discriminate against dalit researcherNandakumar Kalarikkal claims he did not discriminate against dalit researcher

ഗവേഷകയെ ജാതിപരമായി അധിക്ഷേപിച്ചിട്ടില്ല, രക്ഷകർത്താവ് എന്ന നിലയിലാണ് പെരുമാറുന്നത്; വിശദീകരണവുമായി നന്ദകുമാർ

ഇപ്പോൾ നടക്കുന്ന സമരം നാനോ സയൻസ് ഡിപ്പാർട്ട്മെന്റിന് എതിരായ ഗൂഢാലോചനയാണെന്നാണ് നന്ദകുമാർ കളരിക്കലിന്റെ വാദം. തീർത്തും അസംബന്ധമായ കാര്യങ്ങളാണ് ഗവേഷക ആരോപിക്കുന്നതെന്നാണ് നന്ദകുമാർ പറയുന്നത്. 

Kerala Nov 8, 2021, 3:58 PM IST

Nandakumar Kalarikkal to approach high court against decision to remove himNandakumar Kalarikkal to approach high court against decision to remove him

Nandakumar Kalarikkal | ചുമതലയിൽ നിന്ന് മാറ്റിയ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് നന്ദകുമാർ കളരിക്കൽ

ശനിയാഴ്ചയാണ് നന്ദകുമാറിനെതിരെ സിൻഡിക്കേറ്റ് നടപടി തീരുമാനിച്ചത്. ഗവേഷക ഉന്നയിച്ച ജാതി വിവേചന ആരോപണത്തിലായിരുന്നു നടപടി. 

Kerala Nov 8, 2021, 1:41 PM IST

K Radhakrishnan criticize deepa p mohan for continuing strikeK Radhakrishnan criticize deepa p mohan for continuing strike

'ആവശ്യങ്ങൾ അംഗീകരിച്ചിട്ടും ഗവേഷക സമരം തുടരുന്നു', വിമർശനവുമായി പിന്നോക്ക ക്ഷേമമന്ത്രി, സമരം പതിനൊന്നാം ദിനം

സർക്കാർ കൃത്യമായി ഇടപെട്ടിട്ടും സമരവുമായി വിദ്യാർത്ഥിനി മുന്നോട്ട് പോകുന്നതിലെ അത്യപ്തിയാണ് മന്ത്രി പ്രകടിപ്പിച്ചത്. വിദ്യാർത്ഥിനിയുടെ സമരം പതിനൊന്നാം ദിവസവും എംജി സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ തുടരുകയാണ്.

Kerala Nov 8, 2021, 1:15 PM IST

MG University Doctoral Student Against Minister R BinduMG University Doctoral Student Against Minister R Bindu

M G University| ആ‌ർ ബിന്ദുവിനെതിരെ ഗവേഷകയുടെ പോസ്റ്റ്, പിന്നീട് പിൻവലിച്ചു

ഇന്ന് രാവിലെ വീണ്ടും സമരം പിൻവലിക്കണമെന്ന് മന്ത്രി ആർ ബിന്ദു ദളിത് ഗവേഷകയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോപണവിധേയനായ അധ്യാപകൻ നന്ദകുമാർ കളരിക്കലിനെ മാറ്റാതെ ഒരു ഒത്തുതീർപ്പിനുമില്ലെന്ന നിലപാടിലാണ് ഗവേഷക. 

Kerala Nov 7, 2021, 11:46 AM IST

Row Over Alleged Casteism, One PhD Scholar Has Been on Hunger Strike For 10 daysRow Over Alleged Casteism, One PhD Scholar Has Been on Hunger Strike For 10 days

മാറ്റി നിര്‍ത്തല്‍ പോരാ, അധ്യാപകനെ പുറത്താക്കും വരെ സമരമെന്ന് എംജി യൂണിവേഴ്സിറ്റിയിലെ ദളിത് ഗവേഷക

വിസിയും നന്ദകുമാറും ചട്ടം ലംഘിച്ച് പ്രവർത്തിച്ചതിന്റെ തെളിവുകൾ പുറത്തുവിടുമെന്നും ഗവേഷക പറഞ്ഞിട്ടുണ്ട്. വിഷയത്തിൽ കോട്ടയത്തുള്ള ഗവർണർക്ക് പരാതി നൽകാൻ നീക്കം നടക്കുന്നതായി സൂചനയുണ്ട്. 

Kerala Nov 7, 2021, 6:59 AM IST

not only the aasurance from minister is needed action should be taken says deepa p mohannot only the aasurance from minister is needed action should be taken says deepa p mohan

'മന്ത്രിയുടെ ഉറപ്പല്ല, നടപടിയാണ് വേണ്ടത്'; നടപടി എടുക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ​ദീപ

മന്ത്രിയുടെ ഉറപ്പല്ല, നടപടിയാണ് വേണ്ടത്. മന്ത്രിയുടെ ഉറപ്പിൽ സന്തോഷമുണ്ടെന്നും ദീപ പറഞ്ഞു. അധ്യാപകന് എതിരെ നടപടി എടുക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും ​ദീപ വ്യക്തമാക്കി. 
 

Kerala Nov 6, 2021, 11:04 AM IST

R Bindu says woman research scholar deepa p mohan should stop protestR Bindu says woman research scholar deepa p mohan should stop protest

ഗവേഷക വിദ്യാര്‍ത്ഥിനിയുടെ സമരം; നീതി ഉറപ്പാക്കും, സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ആര്‍ ബിന്ദു

അദ്ധ്യാപകനെ മാറ്റിനിർത്തുന്ന കാര്യത്തിൽ തീരുമാനം ഇനിയും നീണ്ടാല്‍ അധ്യാപകനോട് മാറിനിൽക്കാൻ ആവശ്യപ്പെടാൻ സർവ്വകലാശാലാ അധികൃതർക്ക് നിർദ്ദേശം നൽകുമെന്നും മന്ത്രി പറഞ്ഞു. 

Kerala Nov 6, 2021, 9:41 AM IST

Deepa P Mohanan says go ahead with the strikeDeepa P Mohanan says go ahead with the strike

MG University| 'ചോദിക്കുന്നത് ഔദാര്യമല്ല, അവകാശം'; സമരവുമായി മുന്നോട്ടു പോകുമെന്ന് ദീപ പി മോഹനൻ

2011-12 ലാണ് കണ്ണൂരിൽ നിന്നുള്ള ​ഗവേഷക വിദ്യാർത്ഥി ദീപ പി മോഹനൻ എംജി യൂണിവേഴ്സിറ്റിയിൽ ഇന്‍റർനാഷണൽ ഇന്‍റർ യൂണിവേഴ്സിറ്റി സെന്‍റർ ഫോർ നാനോ സയൻസസ് ആന്‍ഡ് ടെക്നോളജിയിൽ  എംഫിൽ പ്രവേശനം നേടുന്നത്. പിന്നീടിങ്ങോട്ട് അനുഭവിക്കേണ്ടി വന്നത് കടുത്ത ജാതി വിവേചനങ്ങളും പ്രതിസന്ധികളുമാണെന്ന് ദീപ പറയുന്നു.
 

Kerala Nov 5, 2021, 5:02 PM IST

deepa p mohan's strike against caste discrimination , kottayam collector will hold discussion with mg university vcdeepa p mohan's strike against caste discrimination , kottayam collector will hold discussion with mg university vc

ജാതി വിവേചനം; കോട്ടയം കലക്ടർ എംജി സർവകലാശാല വിസിയുമായി ഇന്ന് ചർച്ച നടത്തും;സമരം തുടർന്ന് ദീപ പി.മോഹൻ

നാനോ സായൻസസിൽ ഗവേഷക വിദ്യാർത്ഥി ആയ ദീപയ്ക്ക് കോടതി ഉത്തരവുണ്ടായിട്ടും ജാതിയുടെ പേരിൽ ഗവേഷണത്തിന് സൗകര്യം ഒരുക്കുന്നില്ലെന്നാണ് പരാതി. നാനോ സയൻസസ് ഡയറക്ടർ ഡോ. നന്ദകുമാർ കാളരിക്കലിനെതിരെയാണ് ദീപയുടെ ആരോപണം. കഴിഞ്ഞ അഞ്ചു വർഷത്തോളമായി നിയമ പോരാട്ടത്തിൽ ആണ് ദീപ. നിരാഹാര സമരം തുടങ്ങിയപ്പോൾ ദീപയെ ചർച്ചയ്ക്ക് വിളിച്ച വിസി സാബു തോമസ് ഗവേഷണത്തിന് സൗകര്യം ഒരുക്കാമെന്നും താൻ ദീപയുടെ ഗൈഡ് സ്ഥാനം ഏറ്റെടുക്കാമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ ആരോപണ വിധേയനായ അധ്യാപകനെ പുറത്താക്കണം എന്ന ആവശ്യത്തിൽ ദീപ ഉറച്ചു നിന്നു. തുടർന്നാണ് താഹിസിൽദാർ എത്തി ചർച്ച നടത്തിയത്

Kerala Nov 3, 2021, 7:04 AM IST

Deepa P Mohanan hospitalized strike against mg university dalit student discriminationDeepa P Mohanan hospitalized strike against mg university dalit student discrimination

M G University | ജാതി വിവേചനത്തിനെതിരായ സമരം; ദീപ പി മോഹനനെ ആശുപത്രിയിലേക്ക് മാറ്റി

കഴിഞ്ഞ പത്ത് വർഷമായി എംജി സർവകലാശാലയുടെ ജാതി വിവേചനത്തിനെതിരായ പോരാട്ടത്തിലാണ് ദളിത് വിദ്യാർത്ഥിനിയായ ദീപ പി മോഹനൻ.

Kerala Nov 2, 2021, 8:13 PM IST

MG University Student Deepa P Mohanan complaint against VC Sabu ThomasMG University Student Deepa P Mohanan complaint against VC Sabu Thomas

എംജി സർവകലാശാല വിസിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവേഷക വിദ്യാര്‍ത്ഥിനി

നാനോ സയൻസിലെ നിലവിലെ ഡയറക്ടര്‍ ഡോ നന്ദകുമാര്‍ ഇപ്പോള്‍ സാബു തോമസിന്‍റെ നിര്‍ദേശനുസരണം തനിക്കുള്ള അവസരങ്ങള്‍ പലതും ഇല്ലാതാക്കുകയാണെന്നും ദീപ പറയുന്നു

Kerala Jan 4, 2020, 7:08 AM IST