Deepak
(Search results - 152)CricketJan 22, 2021, 12:59 PM IST
മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിന് മുമ്പ് ബറോഡ പരിശീലന ക്യാംപ് വിട്ട ദീപക് ഹൂഡയ്ക്ക് ഒരു വര്‍ഷത്തെ വിലക്ക്
പരാതി നല്കിയതിനാല് അസോസിയേഷന് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ക്രുനാലിനെതിരെ നടപടിയൊന്നും ഉണ്ടായിരുന്നില്ല. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് ക്രുനാല്‍.
CricketJan 10, 2021, 10:18 AM IST
ബറോഡ ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യ അസഭ്യം പറഞ്ഞു; ദീപക് ഹൂഡ ടീമില്‍ നിന്ന് പിന്മാറി
നിലവില്‍ കിംഗ്സ് ഇലവന് പഞ്ചാബ് താരമായ ഹൂഡ രാജസ്ഥാന് റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കും വേണ്ടിയും കളിച്ചിട്ടുണ്ട്.
Movie NewsJan 8, 2021, 2:17 PM IST
'ദ ലാസ്റ്റ് ടു ഡേയ്സ്', ദീപക് പറമ്പോല്‍ നായകനായി പുതിയ സിനിമ
ചെറിയ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി വന്ന നടനാണ് ദീപക് പറമ്പോല്‍. നായകനായും ചില സിനിമകളില്‍ അഭിനയിച്ചു. ദീപക് പറമ്പോലിന്റെ കഥാപാത്രങ്ങള്‍ ഇഷ്ടം നേടി. ഇപ്പോഴിതാ ദീപക് പറമ്പോല്‍ നായകനായി പുതിയ സിനിമ വരുന്നു. സിനിമയുടെ പോസ്റ്റര്‍ പൃഥ്വിരാജ് ഷെയര്‍ ചെയ്തു. ദ ലാസ്റ്റ് ടു ഡേയ്സ് എന്നാണ് സിനിമയുടെ പേര്.
IPL 2020Nov 1, 2020, 5:17 PM IST
മാനംകാത്ത് ഹൂഡ വെടിക്കെട്ട്; ചെന്നൈക്കെതിരെ മാന്യമായ സ്കോറിലെത്തി പഞ്ചാബ്
മുന്മത്സരങ്ങളില് തകര്‍ത്തടിച്ച വെടിക്കെട്ട് വീരന്മാരായ നിക്കോളാസ് പുരാന്, ക്രിസ് ഗെയ്ല് എന്നിവര്‍ക്ക് ഇക്കുറി തിളങ്ങാനായില്ല
CricketSep 17, 2020, 6:47 PM IST
ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കാന്‍ സാധ്യതയുളള 5 ബൗളര്‍മാര്‍
ദുബായ്: ഐപിഎല്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തി ഇത്തവണ പര്‍പ്പിള്‍ ക്യാപ് ആര് സ്വന്തമാക്കും. കൊവിഡിന് മുമ്പെ നടന്ന ഐപിഎല്‍ താരലേലത്തില്‍ പല ടീമുകളും കോടികള്‍ വാരിയെറിഞ്ഞാണ് ബൗളിംഗ് കരുത്ത് കൂട്ടിയത്. റെക്കോര്‍ഡ് പ്രതിഫലത്തിന് ഓസീസ് താരം പാറ്റ് കമിന്‍സ് കൊല്‍ക്കത്തയിലെത്തിയത്. എന്നാല്‍ ഐപിഎല്‍ വേദി ദുബായിലേക്ക് മാറ്റിയതോടെ ഇത്തവണ ടീമുകളുടെ ബൗളിംഗ് കണക്കുകൂട്ടലുകളെല്ലാം പിഴച്ചു. യുഎഇയിലെ പിച്ചുകള്‍ സ്പ്ന്നിനെ തുണക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പല ടീമുകളുടെയും നെഞ്ചിടിപ്പ് കൂട്ടിയിട്ടുമുണ്ട്. എന്തായാലും ഇത്തവണ ഐപിഎല്ലില്‍ വിക്കറ്റ് വേട്ടക്കൊരുങ്ങാന് തയാറായി ഒരുപിടി പേരുണ്ട്. അവരില്‍ ചിലരിതാ.
CricketSep 10, 2020, 8:41 PM IST
ചെന്നൈക്ക് ആശ്വാസം; കൊവിഡ് മുക്തനായി പേസര്‍ തിരിച്ചെത്തി
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ആശ്വാസ വാര്‍ത്ത. കൊവിഡ് പോസറ്റീവ് ആയതിനെത്തുടര്‍ന്ന് ക്വാറന്റീനിലായിരുന്ന പേസ് ബൗളര്‍ ദീപക് ചാഹര്‍ പരിശീനം പനരാരംഭിച്ചു. 14 ദിവസത്തെ ക്വാറന്റൈന് കാലാവധി പൂര്‍ത്തിയാക്കി രണ്ട് തവണ കൊവിഡ് പരിശോധനക്കു വിധേയനായി ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചശേഷമാണ് ചാഹര്‍ പരിശീലനത്തിനെത്തിയതെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥന് പറഞ്ഞു.
CompaniesSep 8, 2020, 2:48 PM IST
ഭർത്താവിന്റെ പ്രേരണയാൽ ഭാര്യ പാസ്സാക്കിയത് 3250 കോടിയുടെ ലോൺ, വീഡിയോകോൺ-ഐസിഐസിഐ ബാങ്ക് തട്ടിപ്പിന്റ നാൾവഴികൾ
തട്ടിപ്പുകളെല്ലാം പുറത്തുകൊണ്ടുവന്നത് അരവിന്ദ് ഗുപ്ത എന്നൊരു നിക്ഷേപകൻ സ്വന്തം നിലയ്ക്ക് നടത്തിയ അന്വേഷണങ്ങളാണ്
crimeSep 8, 2020, 1:26 PM IST
വായ്പാ അഴിമതി കേസ്: ഐസിഐസിഐ മുന്‍ മേധാവിയുടെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍ അറസ്റ്റില്‍
2009 ജൂണിനും 2011 ഒക്ടോബറിനും ഇടയില്‍ വീഡിയോകോണ്‍ ഗ്രൂപ്പിന് ചട്ടങ്ങള്‍ മറികടന്ന് ആറ് ലോണുകളിലായി 1875 കോടി രൂപ അനുവദിച്ചതിലാണ് അഴിമതി കണ്ടെത്തിയത്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ദീപക് കൊച്ചാറിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്
Money NewsSep 7, 2020, 9:14 PM IST
ചന്ദ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറിനെ എൻഫോഴ്സ്മെന്റ് വിഭാഗം അറസ്റ്റ് ചെയ്തു
ദില്ലി ഓഫീസിൽ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വീഡിയോകോണിന് 3250 കോടി രൂപ വായ്പ അനുവദിച്ചതിലെ ക്രമക്കേടാണ് കേസിനാധാരം
crimeSep 7, 2020, 7:24 PM IST
ദീപക്കിന്റെ കെണിയില്‍ വീണത് അഞ്ഞൂറോളം സ്ത്രീകള്‍; 'സെക്സ് ചാറ്റ്' വീരനായ 22 കാരന് ഒടുവില്‍ കുടുങ്ങി
യുവതികള്‍ ഡിസ്കണക്ട് ചെയ്യുന്നതിന് മുമ്പായി സ്ക്രീന്‍ഷോട്ട് എടുത്ത് ആ ചിത്രവും വീഡിയോയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതുമാണ് ഇയാളുടെ രീതി.
CricketSep 1, 2020, 9:25 AM IST
ആശങ്കയേറുന്നു; ഐപിഎല്ലിന്റെ കാര്യം രണ്ടാമതൊന്ന് ചിന്തിക്കേണ്ടിവരുമെന്ന് ഓസീസ് പേസര്‍
ഇതിനിടെ വൈസ് ക്യാപ്റ്റന്‍ സുരേഷ് റെയ്ന ക്യാംപ് വിട്ടത് കടുത്ത വിവാദങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു. വ്യക്തിപരമായ കാരണങ്ങളാല്‍ ഐപിഎല്ലിനുണ്ടാവില്ലെന്ന് പറഞ്ഞാണ് റെയ്ന ക്യാംപ് വിട്ടത്.
CricketAug 18, 2020, 6:07 PM IST
അര്‍ജുന പുരസ്കാരം: ഇശാന്ത് ശര്‍മ്മയ്ക്ക് നാമനിര്‍ദേശം; മറ്റൊരു ക്രിക്കറ്ററുടേയും പേര് പട്ടികയില്‍
മുപ്പത്തിയൊന്നുകാരനായ ഇശാന്ത് ശര്‍മ്മ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമാണ്. ഇന്ത്യക്കായി 97 ടെസ്റ്റുകളും 80 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.
Movie NewsAug 8, 2020, 9:54 PM IST
ക്യാപ്റ്റൻ ദീപക് സാഠെയ്ക്ക് സല്യൂട്ട്, വിമാന അപകടത്തില്‍ അനുശോചനവും രേഖപ്പെടുത്തി കരീന കപൂര്‍
കരിപ്പൂര്‍ വിമാന അപകടവാര്‍ത്ത രാജ്യത്തൊട്ടാകെ സങ്കടത്തിലാക്കിയിരുന്നു. സംഭവത്തില്‍ മരിച്ചവര്‍ക്ക് അനുശോചനവുമായി ഹിന്ദി നടി കരീന കപൂറും രംഗത്ത് എത്തി.
Fact CheckAug 8, 2020, 8:26 PM IST
ഖർ സെ നികൽതേഹി; മനോഹരഗാനം ആലപിക്കുന്നത് ക്യാപ്റ്റൻ ഡിവി സാഠേ അല്ല
വ്യോമസേനയില്‍ നിന്ന് വിരമിച്ച ശേഷം എയര്‍ ഇന്ത്യയുടെ ഭാഗമായ സാഠേയുടേത് എന്ന പേരില്‍ വിമാനദുരന്തത്തിന് പിന്നാലെയാണ് വീഡിയോ പ്രചരിച്ചത്.
IndiaAug 8, 2020, 1:14 PM IST
'ഓരോ പറക്കലിലും അവര്‍ക്കായി പഴങ്ങളും പച്ചക്കറികളും കരുതും; അവസാന ഫോണ്‍വിളിയെക്കുറിച്ച് ബന്ധുവിന്റെ കുറിപ്പ്
'വന്ദേ ഭാരത്' മിഷനെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ അറബ് രാജ്യങ്ങളിൽ നിന്നുള്ള നമ്മുടെ നാട്ടുകാരെ തിരികെ കൊണ്ടുവരുന്നതില്‍ അഭിമാനമുണ്ടെന്നായിരുന്നു ദീപക് സാഠേ പറഞ്ഞത്.