Asianet News MalayalamAsianet News Malayalam
15 results for "

Deepak Hooda

"
Krunal Pandya steps down as Baroda skipperKrunal Pandya steps down as Baroda skipper

കാരണമൊന്നും പറയാതെ ബറോഡയുടെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് ക്രുനാല്‍ പാണ്ഡ്യ

 ഐപിഎല്ലില്‍(IPL) മുംബൈ ഇന്ത്യന്‍സ്(Mumbai Indians) താരമായ ക്രുനാല്‍ പാണ്ഡ്യ(Krunal Pandya) ബറോഡ ക്രിക്കറ്റ് ടീമിന്‍റെ(Baroda Cricket Team) ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചു. കാരണങ്ങളൊന്നു വ്യക്തമാക്കാതെയാണ് ക്രുനാലിന്‍റെ രാജിയെന്ന് ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അജിത് ലെലെ  പറഞ്ഞു.

Cricket Nov 27, 2021, 8:50 PM IST

IPL 2021 Watch Video Jagadeesha Suchit takes stunning catchIPL 2021 Watch Video Jagadeesha Suchit takes stunning catch

ഐപിഎല്‍ 2021: പറന്നെടുത്ത് ജഗദീഷ സുചിത്; ഹൂഡയെ പുറത്താക്കാനെടുത്ത ക്യാച്ച് കാണാം- വൈറല്‍ വീഡിയോ

മത്സരത്തില്‍ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. നിശ്ചിത ഓവറില്‍ പഞ്ചാബിനെ 125ല്‍ ഒതുക്കാന്‍ ഹൈദരാബാദിനായിരുന്നു. എന്നാല്‍ പഞ്ചാബ് അതേ നാണയത്തില്‍ തിരിച്ചടിച്ചു.

IPL 2021 Sep 26, 2021, 11:23 AM IST

IPL 2021: BCCI ACU to check Deepak Hooda's match-day Instagram post whether it violates guidelinesIPL 2021: BCCI ACU to check Deepak Hooda's match-day Instagram post whether it violates guidelines

ഐപിഎല്‍: ദീപക് ഹൂഡ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തെക്കുറിച്ച് അന്വഷിക്കാന്‍ ബിസിസിഐ

 ഐപിഎല്ലില്‍(IPL 2021) രാജസ്ഥാന്‍ റോയല്‍സിനെതിരായ(Rajasthan Royals) മത്സരത്തിന് മുന്നോടിയായി പഞ്ചാബ് കിംഗ്സ് (Punjab Kings)താരം ദീപക് ഹൂഡ (Deepak Hooda) ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തെക്കുറിച്ച് ബിസിസിഐ(BCCI ACU) അഴിമതിവിരുദ്ധ സമിതി അന്വേഷിക്കും. മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഹെല്‍മറ്റ് ധരിച്ചുനില്‍ക്കുന്ന ചിത്രത്തിനൊപ്പം ഇതാ നമ്മള്‍ തുടങ്ങുകയായി എന്ന അടിക്കുറിപ്പോടെയുള്ള ചിത്രമാണ് ഹൂഡ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

IPL 2021 Sep 22, 2021, 6:02 PM IST

Spat with Krunal Pandya, Deepak Hooda quits Baroda and will play for Rajasthan next seasonSpat with Krunal Pandya, Deepak Hooda quits Baroda and will play for Rajasthan next season

ക്രുനാലുമായി പോരിനില്ല, ദീപക് ഹൂഡ ബറോഡ ടീം വിട്ടു; വലിയ നഷ്ടമെന്ന് ഇർഫാൻ പത്താൻ

ആഭ്യന്തര ക്രിക്കറ്റിലെ അടുത്ത സീസണിൽ രാജസ്ഥാനു വേണ്ടി കളിക്കാൻ ഓൾ റൗണ്ടർ ദീപക് ഹൂഡ തീരുമാനിച്ചു. കഴിഞ്ഞ സീസൺവരെ ബറോഡക്കുവേണ്ടി കളിച്ചിരുന്ന ഹൂഡ ടീം നാകയനും ഇന്ത്യൻ ടീം അം​ഗവുമായ ക്രുനാൽ പാണ്ഡ്യയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്നാണ് ടീം വിട്ടത്. ടീം വിടുന്നതിന് ബറോഡ ക്രിക്കറ്റ് അസോസിയേഷനും ഹൂഡക്ക് അനുമതി നൽകിയിരുന്നു.

 

Cricket Jul 15, 2021, 5:13 PM IST

Fans respond to Krunal Pandyas unnecessary aggressive reactions on fieldFans respond to Krunal Pandyas unnecessary aggressive reactions on field

ഇയാൾ എന്തിനാണ് ഇങ്ങനെ ചൂടാവുന്നത്; ക്രുനാൽ പാണ്ഡ്യയുടെ രോഷപ്രകടനത്തിനെതിരെ ആരാധകർ

ഐപിഎല്ലിൽ പഞ്ചാബ് കിം​ഗ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള പോരാട്ടത്തിൽ ആരാധകർ ഉറ്റുനോക്കിയത് ക്രുനാൽ പാണ്ഡ്യയും ദീപക് ഹൂഡയും നേർക്കുനേർ വരുമോ എന്നായിരുന്നു. ബറോഡ ടീമിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയതും ഒടുവിൽ ഹൂഡയെ സസ്പെൻഡു ചെയ്തതുമെല്ലാം ഇതിന് കാരണമായിരുന്നു.

 

IPL 2020 Apr 24, 2021, 3:36 PM IST

IPL 2020 PBKS vs MI Mumbai Indians lose early wicketIPL 2020 PBKS vs MI Mumbai Indians lose early wicket

മുംബൈക്ക് വിക്കറ്റ് നഷ്‌ടം; തുടക്കത്തിലേ പ്രതിരോധത്തിലാക്കി പഞ്ചാബ്

സീസണില്‍ നാലില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച മുംബൈ ഇന്ത്യന്‍സ് നാലാം സ്ഥാനത്താണ്. അതേസമയം കളിച്ച നാലില്‍ ഒരു ജയം മാത്രമാണ് പഞ്ചാബിനുള്ളത്.

IPL 2020 Apr 23, 2021, 7:56 PM IST

IPL 2021, Sanju Samson century in vain and punjab beat rajasthanIPL 2021, Sanju Samson century in vain and punjab beat rajasthan

ക്യാപ്റ്റനായുള്ള അരങ്ങേറ്റം സെഞ്ചുറിയോടെ, വിജയത്തിനടുത്തെത്തിച്ച് സഞ്ജു മടങ്ങി; പഞ്ചാബിന് ജയം

മോശം തുടക്കമാണ് രാജസ്ഥാന് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 25 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ ബെന്‍ സ്റ്റോക്‌സ് (0), മനന്‍ വൊഹ്‌റ (12) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി.

IPL 2020 Apr 13, 2021, 12:03 AM IST

IPL 2021, Rajasthan Royals need huge total to win vs Kings PunjabIPL 2021, Rajasthan Royals need huge total to win vs Kings Punjab

രാഹുലിന്റെ ക്ലാസ്, ഹൂഡയുടെ വെടിക്കെട്ട്; കിംഗ്‌സ് പഞ്ചാബിനെതിരെ സഞ്ജുവിനും സംഘത്തിനും കൂറ്റന്‍ വിജയലക്ഷ്യം

പതിഞ്ഞ തുടക്കമായിരുന്നു പഞ്ചാബിന്. മൂന്നാം ഓവറിന്റെ നാലാം പന്തില്‍ തന്നെ അവര്‍ക്ക് മായങ്ക് അഗര്‍വാളിനെ (14) നഷ്ടമായി. ചേതന്‍ സകറിയയുടെ പന്തില്‍ സഞ്ജുവിന് ക്യാച്ച് നല്‍കുകയായിരുന്നു മായങ്ക്.

IPL 2020 Apr 12, 2021, 9:40 PM IST

deepak hooda suspended from baroda cricket for one seasondeepak hooda suspended from baroda cricket for one season

മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റിന് മുമ്പ് ബറോഡ പരിശീലന ക്യാംപ് വിട്ട ദീപക് ഹൂഡയ്ക്ക് ഒരു വര്‍ഷത്തെ വിലക്ക്

പരാതി നല്‍കിയതിനാല്‍ അസോസിയേഷന്‍ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ക്രുനാലിനെതിരെ നടപടിയൊന്നും ഉണ്ടായിരുന്നില്ല.  ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് ക്രുനാല്‍.

Cricket Jan 22, 2021, 12:59 PM IST

Hooda accuses Baroda captain Krunal for abusive behaviourHooda accuses Baroda captain Krunal for abusive behaviour

ബറോഡ ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യ അസഭ്യം പറഞ്ഞു; ദീപക് ഹൂഡ ടീമില്‍ നിന്ന് പിന്മാറി

നിലവില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരമായ ഹൂഡ രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കും വേണ്ടിയും കളിച്ചിട്ടുണ്ട്.

Cricket Jan 10, 2021, 10:18 AM IST

IPL 2020 CSK vs KXIP Live UpdatesIPL 2020 CSK vs KXIP Live Updates

മാനംകാത്ത് ഹൂഡ വെടിക്കെട്ട്; ചെന്നൈക്കെതിരെ മാന്യമായ സ്‌കോറിലെത്തി പഞ്ചാബ്

മുന്‍മത്സരങ്ങളില്‍ തകര്‍ത്തടിച്ച വെടിക്കെട്ട് വീരന്‍മാരായ നിക്കോളാസ് പുരാന്‍, ക്രിസ് ഗെയ്‌ല്‍ എന്നിവര്‍ക്ക് ഇക്കുറി തിളങ്ങാനായില്ല

IPL 2020 Nov 1, 2020, 5:17 PM IST

Cricketer Ishant Sharma Recommended For Arjuna AwardCricketer Ishant Sharma Recommended For Arjuna Award

അര്‍ജുന പുരസ്‌കാരം: ഇശാന്ത് ശര്‍മ്മയ്‌ക്ക് നാമനിര്‍ദേശം; മറ്റൊരു ക്രിക്കറ്ററുടേയും പേര് പട്ടികയില്‍

മുപ്പത്തിയൊന്നുകാരനായ ഇശാന്ത് ശര്‍മ്മ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമാണ്. ഇന്ത്യക്കായി 97 ടെസ്റ്റുകളും  80 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 

Cricket Aug 18, 2020, 6:07 PM IST

Shreyas Iyer Agrees To Withdraw Run Out Appeal  Rishabh Pant IntervenesShreyas Iyer Agrees To Withdraw Run Out Appeal  Rishabh Pant Intervenes

ശ്രേയസ് അയ്യര്‍ കനിവ് കാട്ടി, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് ഋഷഭ് പന്ത്; ഒടുവില്‍ ദീപക് ഹൂഡ റണ്ണൗട്ട്

സണ്‍റൈസേഴ്സ് ഹൈദരാബാദും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള ഐപിഎല്‍ ആദ്യ എലിമിനേറ്റര്‍ നാടകീയ നിമിഷങ്ങള്‍കൊണ്ട് കൂടി സമ്പന്നമായിരുന്നു.

IPL 2019 May 9, 2019, 11:18 AM IST

Rajasthan won the toss and Kane Williamson back to Hyderabad squadRajasthan won the toss and Kane Williamson back to Hyderabad squad

ഐപിഎല്‍: രാജസ്ഥാന് ടോസ്; വില്യംസണ്‍ ഹൈദരബാദ് നിരയില്‍ തിരിച്ചെത്തി

ഷഹബാസ് നദീമും സീസണിലെ ആദ്യ ഐപിഎല്‍ മത്സരം കളിക്കും. ഷാക്കിബ് അല്‍ ഹസന്‍, ദീപക് ഹൂഡ എന്നിവരാണ് പുറത്ത് പോയത്. രാജസ്ഥാന്‍ ആദ്യ മത്സരം കളിച്ച ടീമിനെ നിലനിര്‍ത്തുകയായിരുന്നു. 

IPL 2019 Mar 29, 2019, 7:49 PM IST