Asianet News MalayalamAsianet News Malayalam
29 results for "

Deepavali

"
sooryavanshi and annaatthe 2 week box office rajinikanth akshay kumarsooryavanshi and annaatthe 2 week box office rajinikanth akshay kumar

Box Office | രജനിയോ അക്ഷയ് കുമാറോ, രണ്ടാഴ്ചത്തെ കളക്ഷനില്‍ മുന്നിലാര്?

ഉത്തരേന്ത്യന്‍ പ്രേക്ഷകരെ തിയറ്ററുകളിലേത്ത് തിരികെയെത്തിച്ചിരിക്കുകയാണ് അക്ഷയ് കുമാര്‍ ചിത്രം

Box Office Nov 20, 2021, 10:07 AM IST

deepavali special milk halwadeepavali special milk halwa

deepavali sweets| ദീപാവലിയ്ക്ക് അതിമധുരമേകാന്‍ മിൽക്ക് ഹൽവ; റെസിപ്പി

ഈ ദീപാവലിയ്ക്ക് വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു സ്വീറ്റ് പരിചയപ്പെട്ടാലോ..മിൽക്ക് ഹൽവ. കുറച്ച് ചേരുവകൾ കൊണ്ട് ഈസിയായി തയ്യാറാക്കാവുന്ന സ്വീറ്റാണിത്. 

Food Nov 3, 2021, 8:50 AM IST

deepavali offer ajmal bismideepavali offer ajmal bismi

ദീപാവലി മെഗാ സെയില്‍ ഓഫറുമായി അജ്മല്‍ബിസ്മി

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയില്‍ 65% ഡിസ്‌കൗണ്ടുമായി ദീപാവലി മെഗാ സെയില്‍.

Companies Oct 30, 2021, 8:12 PM IST

ajmal bismi new offerajmal bismi new offer

അജ്മൽ ബിസ്മിയിൽ തകർപ്പൻ വിലക്കുറവുമായി ദീപാവലി മെഗാ സെയിൽ

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ തകർപ്പൻ ഓഫറുകളുമായി ദീപാവലി മെഗാ സെയിൽ.  എൽജി ഉത്പ്പന്നങ്ങൾ പർച്ചേസ് ചെയ്യുന്നവർക്ക് നറുക്കെടുപ്പിലൂടെ  8 കോടിയുടെ സമ്മാനങ്ങൾ സ്വന്തമാക്കാനുളള അവസരം ഒരുക്കിക്കൊണ്ടാണ് ദീപാവലി സെയിൽ ഉപഭോക്താക്കളിലേക്കെത്തുന്നത്.

Companies Oct 23, 2021, 12:09 PM IST

suriya starring jai bhim release date announced by amazon prime videosuriya starring jai bhim release date announced by amazon prime video

സൂര്യയുടെ 'ജയ് ഭീം' ദീപാവലിക്ക്; റിലീസ് തീയതി പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം വീഡിയോ

സൂര്യയുടെ കരിയറിലെ 39-ാം ചിത്രമായ ജയ് ഭീം കോര്‍ട്ട് റൂം ഡ്രാമ ഗണത്തിലുള്ളതാണ്

Movie News Oct 1, 2021, 2:26 PM IST

silambarasan starring maanaau to be released on deepavali with rajinikanth starring annaatthesilambarasan starring maanaau to be released on deepavali with rajinikanth starring annaatthe

ദീപാവലിക്ക് തിയറ്ററുകളില്‍ രജനിക്കൊപ്പം ചിമ്പുവും; 'മാനാട്' റിലീസ് പ്രഖ്യാപിച്ചു

2018ല്‍ പ്രഖ്യാപിച്ച്, പിന്നീട് അനിശ്ചിതമായി വൈകിപ്പോയ പ്രോജക്ട് 

Movie News Sep 11, 2021, 12:34 PM IST

rajinikanth starring annaatthe motion poster launchedrajinikanth starring annaatthe motion poster launched

എന്‍ഫീല്‍ഡിലേറി രജനി, 'അണ്ണാത്തെ' മോഷന്‍ പോസ്റ്റര്‍

കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീണ്ടുപോയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് അണ്ണാത്തെയും

Movie News Sep 10, 2021, 7:34 PM IST

rajinikanth annaatthe to hit screens on novemberrajinikanth annaatthe to hit screens on november

രജനികാന്തിന്റെ 'അണ്ണാത്തെ' ദീപാവലിക്കെത്തും; ആവേശത്തിൽ ആരാധകർ

ജനികാന്ത് ചിത്രം 'അണ്ണാത്തെ' ദീപാവലി റിലീസായി തിയറ്ററുകളിൽ എത്തും. നവംബർ 4ന് ചിത്രം റിലീസ് ചെയ്യുമെന്ന് സൺ പിക്ചേഴ്സാണ് തങ്ങളുടെ ഓദ്യോ​ഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി-ആക്ഷൻ ഡ്രാമ ആയിട്ടാകും പുറത്തിറങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Movie News Jan 25, 2021, 7:26 PM IST

diwali day festival of lights celebrationdiwali day festival of lights celebration

ഇന്ന് ദീപാവലി, കൊവിഡ് പശ്ചാത്തലത്തിൽ കരുതലോടെ ആഘോഷം വീടുകളിൽ

ഉത്സവാന്തരീക്ഷത്തിൽ നിറയുന്ന മട്ടാഞ്ചേരി ഉത്തരേന്ത്യൻ തെരുവുകളിലെ ദീപകാഴ്ചകൾ ഇത്തവണ വീടുകളിൽ മാത്രം. ദർഗകളിലും ക്ഷേത്രങ്ങളിലും നിയന്ത്രണം.

Kerala Nov 14, 2020, 6:36 AM IST

myg deepavali offermyg deepavali offer

മൈജിയില്‍ 'വേറൊരു റേഞ്ച്' ദീപാവലി സെയില്‍, ഫോണുകൾക്ക് വൻ ഇളവ്, മറ്റു നിരവധി ഓഫറുകളും..

മലയാളികളുടെ ആഘോഷങ്ങള്‍ക്ക് എന്നും മാറ്റേകിയ ചരിത്രമാണ് മൈജിക്ക്. നന്മയുടെ ദീപം തെളിയുന്ന ദീപാവലിയില്‍ മൈജി 'വേറൊരു റേഞ്ച്' ദീപാവലി സെയിലുമായി ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തുന്നു. ഈ സ്പെഷ്യൽ സെയിലിലൂടെ നവംബര്‍ 12, 13, 14 തീയതികളില്‍ ഷോപ്പ് ചെയ്യുമ്പോള്‍ നിരവധി ഓഫറുകളും മറ്റെങ്ങുമില്ലാത്ത വിലക്കുറവും ഡിസ്‌ക്കൗണ്ടുകളും നേടാം.
 

Companies Nov 12, 2020, 5:19 PM IST

diwali releases of 2020 amidst covid 19diwali releases of 2020 amidst covid 19

'സൂരറൈ പോട്ര്' മാത്രമല്ല, ദീപാവലി റിലീസിന് ഈ ഏഴ് സിനിമകള്‍

ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ ഉത്സവ സീസണുകളിലൊന്നാണ് ദീപാവലി. കുടുംബങ്ങള്‍ കൂടുതലായി തീയേറ്ററുകളിലെത്തുന്ന ഏതാനും ദിവസങ്ങള്‍. അതിനാല്‍ത്തന്നെ വിവിധ ഭാഷകളിലെ സൂപ്പര്‍താര ചിത്രങ്ങളില്‍ പലതും റിലീസിനായി തെരഞ്ഞെടുക്കുന്ന സമയവും. തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന കൊവിഡ് കാലത്തെ ദീപാവലിക്ക് ആ അര്‍ഥത്തില്‍ മാറ്റു കുറവാണ്. അതിനര്‍ഥം ദീപാവലി റിലീസുകള്‍ ഇല്ലെന്നല്ല. ഡയറക്ട് ഒടിടി, ടെലിവിഷന്‍ റിലീസുകളായും നേരിട്ടു തീയേറ്ററുകളിലെത്തുന്നതുമായ പ്രധാന ചിത്രങ്ങള്‍ ഇവയാണ്.
 

Movie News Nov 12, 2020, 4:47 PM IST

supreme court postpones periya double murder casesupreme court postpones periya double murder case

പെരിയ ഇരട്ടകൊലപാതക കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു

പെരിയ ഇരട്ട കൊലപാതക കേസ് കേരള ഹൈക്കോടതി സിബിഐക്ക് വിട്ടിരുന്നു. അത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

Kerala Nov 3, 2020, 1:54 PM IST

Centre to import onion, potato from Bhutan before DeepavaliCentre to import onion, potato from Bhutan before Deepavali

കുറയാതെ ഉള്ളി, ഉരുളക്കിഴങ്ങ് വില; ഇറക്കുമതിക്കൊരുങ്ങി കേന്ദ്രം

വരുന്ന ആഴ്ചകളില്‍ പത്ത് ലക്ഷം ടണ്‍ ഉരുളക്കിഴങ്ങ് ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

Market Oct 31, 2020, 9:25 AM IST

rashtriya kamdhenu aayog to introduce cow dung based products for deepavalirashtriya kamdhenu aayog to introduce cow dung based products for deepavali
Video Icon

ദീപാവലിക്ക് 33 കോടി ചാണകവിളക്ക്, 'മേക്ക് ഇന്‍ ഇന്ത്യ' ശിരസേറ്റി കാമധേനു ആയോഗ്

ദീപാവലി ആഘോഷങ്ങള്‍ക്ക് ഒരുങ്ങുകയാണ് രാജ്യം. ദീപങ്ങളുടെ ആഘോഷത്തില്‍ ചൈനീസ് ഉത്പന്നങ്ങള്‍ അരങ്ങുവാഴുന്ന പതിവ് ഇക്കുറി ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ കാമധേനു ആയോഗ്. റേഡിയേഷന്‍ തടയാനായി മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കാന്‍ പുറത്തിറക്കിയ ചിപ്പുകള്‍ക്ക് പിന്നാലെ ചാണകവിളക്കുകളും രംഗത്തിറക്കാനാണ് രാഷ്ട്രീയ കാമധേനു ആയോഗിന്റെ തീരുമാനം. ചൈനീസ് ലൈറ്റുകള്‍ക്ക് പകരം ചാണകം കൊണ്ടുണ്ടാക്കിയ 33 കോടി പരിസ്ഥിതി സൗഹൃദ പാത്രങ്ങള്‍ ഉപയോഗിക്കാനാണ് ആഹ്വാനം.
 

Explainer Oct 13, 2020, 5:29 PM IST

diya krishna dances to the song Dhavani Potta Deepavalidiya krishna dances to the song Dhavani Potta Deepavali

ദാവണിയില്‍ മനോഹരമായി ചുവടുകള്‍ വച്ച് ദിയ കൃഷ്ണ; വീഡിയോ

ഇപ്പോഴിതാ ദിയ കൃഷ്ണയുടെ ഡാന്‍സ് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

Movie News Jul 6, 2020, 2:26 PM IST