Asianet News MalayalamAsianet News Malayalam
10 results for "

Deepfake

"
New AI App Puts Women's Faces Into Porn Videos With A Simple ClickNew AI App Puts Women's Faces Into Porn Videos With A Simple Click

ഒറ്റക്ലിക്കില്‍ 'പോണ്‍' ഇരയായി മാറും; ലോകത്തെ ഏറ്റവും അപകടകാരിയായ സൈറ്റ് ഇതായിരിക്കും.!

പ്രതികാര പോണ്‍ ആക്രമണങ്ങള്‍ക്കും മറ്റും വലിയ സാധ്യത തുറന്നിടുന്ന തരത്തിലാണ് ഈ സൈറ്റിന്‍റെ പ്രവര്‍ത്തനം എന്നാണ് റിപ്പോര്‍ട്ട്. ഡീപ്പ് ഫേക്ക് അനുവദിക്കുന്ന വിനോദ സൈറ്റുകള്‍ പലതും നിലവിലുണ്ട്. 

What's New Oct 2, 2021, 7:54 PM IST

Adult deepfakes of Indian film stars thrive onlineAdult deepfakes of Indian film stars thrive online

നടിമാരുടെ പേരില്‍ ഡീപ്പ് ഫേക്ക് പോണ്‍ ചിത്രങ്ങള്‍; സൈറ്റുകള്‍ വ്യാപകമാകുന്നു

ഇതില്‍ രസകരമായ കാര്യം ചില സൈറ്റുകള്‍ ഇത് ഫേക്ക് വീഡിയോകളാണെന്നും, ഇത് വിനോദ ആവശ്യത്തിന് വേണ്ടി ചെയ്തതാണ് എന്ന് മുന്നറിയിപ്പ് നല്‍കുന്നു എന്നുമാണ്.

What's New Nov 14, 2020, 5:50 PM IST

deepfake tool on popular messaging app Telegram is forging nude images of underage girlsdeepfake tool on popular messaging app Telegram is forging nude images of underage girls
Video Icon

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ ടെലിഗ്രാംടൂള്‍ വഴി നിര്‍മ്മിക്കുന്നുവെന്ന് കണ്ടെത്തി

സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് പതിവാണ്. ഇപ്പോഴിതാ ഞെട്ടിക്കുന്ന വാര്‍ത്ത വന്്‌നിരിക്കുന്നു, ഡീപ്ഫെയ്ക് ടൂള്‍ ഉപയോഗിച്ച് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ നഗ്നചിത്രങ്ങളാക്കി ടെലഗ്രാം ആപ്പിലൂടെ പ്രചരിപ്പിക്കുന്നു. അസ്വസ്ഥമാക്കുന്ന തരത്തിലുള്ള ഈ ചിത്രങ്ങള്‍, വളരെ ലളിതമായ ഒരു ടൂള്‍ ഉപയോഗിച്ചാണ് സൃഷ്ടിക്കുന്നതത്രെ. ഏകദേശം 10,000 പെണ്‍കുട്ടികളുടെയും സ്ത്രീകളുടേതുമായി 100,000 ലേറെ ചിത്രങ്ങളാണ് ഇങ്ങനെ സമ്മതം വാങ്ങാതെ, വസ്ത്രമില്ലാതെ കാണിച്ചിരിക്കുന്നത്. ഇത് 2019-2020 കാലഘട്ടത്തില്‍ നടന്ന കാര്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
 

Explainer Oct 22, 2020, 5:38 PM IST

deepfake AI can mimic voices of Mark Zuckerberg Bill Gates and moredeepfake AI can mimic voices of Mark Zuckerberg Bill Gates and more

വോകോഡ് രംഗത്ത്: ഒബാമയുടെ ശബ്ദത്തില്‍ ഒരു ജന്മദിന സന്ദേശം ലഭിച്ചാലോ, ഞെട്ടരുത്.!

ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് അധിഷ്ഠിതമായ ഒരു സോഫ്റ്റ്വെയറാണ് വോകോഡ്. പ്രമുഖരായ പാശ്ചത്യ രാഷ്ട്രീയക്കാര്‍, സെലബ്രൈറ്റികള്‍, ബിസിനസുകാര്‍ എന്നിവരുടെ ശബ്ദങ്ങളില്‍ നിങ്ങള്‍ക്ക് ആവശ്യമായ സന്ദേശം ഇതില്‍ നിര്‍മ്മിക്കാം. 

What's New Jul 29, 2020, 7:17 PM IST

what is deepfake dr. robin mathew writeswhat is deepfake dr. robin mathew writes

അശ്ലീല വീഡിയോ, തെറ്റായ പ്രസ്‍താവനകള്‍; എന്തുകൊണ്ട് നാം ഈ സാങ്കേതികവിദ്യയെ കുറിച്ച് കൂടുതലറിയണം?

സാങ്കേതികവിദ്യയുടെ വ്യാപകമായ പ്രവേശനക്ഷമത കാരണം, അത്തരം ഫൂട്ടേജുകൾ ആർക്കും സൃഷ്ടിക്കാൻ കഴിയും. സ്റ്റേറ്റ് സ്പോൺസർ ചെയ്‍ത അഭിനേതാക്കൾ, രാഷ്ട്രീയ ഗ്രൂപ്പുകൾ, സാധാരണ ടെക്കികൾ മുതൽ കുട്ടികൾക്ക് വരെ ആർക്കെതിരെയും എന്തും നിർമ്മിക്കാം.

Web Specials May 29, 2020, 2:53 PM IST

BJP Use of Deepfakes in Delhi Election CampaignBJP Use of Deepfakes in Delhi Election Campaign

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇന്ത്യയില്‍ ആദ്യമായി 'ഡീപ്പ് ഫേക്ക്' വീഡിയോ ഉപയോഗിച്ച് ബിജെപി

കഴിഞ്ഞ ദില്ലി തെരഞ്ഞെടുപ്പില്‍ വലിയ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും കേന്ദ്രഭരണകക്ഷിയായ ബിജെപി പ്രചാരണ രംഗത്ത് ചില പുതിയ പ്രവണതകള്‍ക്ക് തുടക്കമിട്ടതായി റിപ്പോര്‍ട്ട്.

What's New Feb 19, 2020, 8:38 AM IST

96% of deepfake videos online contain porn96% of deepfake videos online contain porn

കാണുന്നതൊന്നും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥ; ഡീപ്പ് ഫേക്കുകള്‍ സൈബര്‍ ലോകം വാഴുന്നു.!

യഥാര്‍ത്ഥ്യം ഏത്, വ്യാജന്‍ ഏത് എന്ന് തിരിച്ചറിയാത്തവിധം ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ തയ്യാറാകുന്ന വ്യാജ വീഡിയോകളാണ് ഡീപ്പ് ഫേക്ക് വീഡിയോകള്‍. എഐ സാങ്കേതിക വിദ്യയുടെ പുതിയ ആപത്ത് എന്ന് വിളിക്കപ്പെടുന്ന

What's New Oct 20, 2019, 2:13 PM IST

New Chinese AI App Lets You Swap Your Face With Any Celebrity in 8 SecondsNew Chinese AI App Lets You Swap Your Face With Any Celebrity in 8 Seconds

ടൈറ്റാനിക്കിലെ ജാക്ക് നിങ്ങള്‍ക്കും ആകാം; തരംഗമായി സാവോ ആപ്പ്

ടൈറ്റാനിക്കിലെ ജാക്ക് ആകണോ നിങ്ങള്‍ക്ക്, അതിന് ഫോട്ടോഷോപ്പ് ഉണ്ടോ എന്നാണ് ചിന്തിക്കുന്നതെങ്കില്‍ ഇത് അങ്ങനെയല്ല ടൈറ്റാനിക്കിലെ രംഗങ്ങളില്‍ ജാക്ക് ആയി തന്നെ അഭിനയിക്കാം

Web Sep 3, 2019, 5:06 PM IST

Scarlett Johansson Slams Fake AI-Generated Sex Videos: Internet Is 'Virtually Lawless'Scarlett Johansson Slams Fake AI-Generated Sex Videos: Internet Is 'Virtually Lawless'

ഡീപ്പ് ഫെയ്ക്ക്: ആരുടെയും ലൈംഗിക വീഡിയോ ഓണ്‍ലൈനില്‍ എത്താം

2019ല്‍ ടെക് ലോകത്ത് ഏറ്റവും കൂടുതല്‍ ഭീഷണിയുണ്ടാകുക ഡീപ്പ് ഫെയ്ക്ക് ടൂളുകള്‍ ഉപയോഗിച്ചുള്ള വീഡിയോകളാണ്

WEB Jan 3, 2019, 7:06 PM IST

Journalist Rana Ayub reveals Deep fake porn plot against herJournalist Rana Ayub reveals Deep fake porn plot against her

ആ ഡീപ്പ് ഫേക്ക് പോണ്‍ വീഡിയോ അവര്‍  പ്രചരിപ്പിച്ചത് വെറുതെയല്ല;  റാണാ അയ്യൂബ് തുറന്നുപറയുന്നു

അവരെന്നെ ജിഹാദി എന്ന് വിളിച്ചു. ഐസിസിന്റെ ലൈംഗിക അടിമ എന്നു വിളിച്ചു. ഒരു മന്ത്രിയുടെ വീടിനു മുന്നില്‍ നില്‍ക്കുന്ന പടമെടുത്ത് ഞാനദ്ദേഹത്തിന്റെ കൂടെ ഉറങ്ങി എന്നും പറഞ്ഞ് പ്രചരിപ്പിച്ചു. കോളിളക്കം സൃഷ്ടിച്ച ഒരു കൊലക്കേസിനു പിന്നിലെ അഴിമതി പുറത്തുകൊണ്ടുവന്നതിനു പിന്നാലെ അവര്‍ എന്റെ ചിത്രം പല തരത്തിലുള്ള  സെക്ഷ്വല്‍ പൊസിഷനുകളില്‍ ഫോട്ടോഷോപ്പ് ചെയ്ത് പ്രചരിപ്പിച്ചു. 

WEB SPECIALS Nov 22, 2018, 8:30 PM IST