Asianet News MalayalamAsianet News Malayalam
7 results for "

Degree Level

"
free training for degree level preliminary examfree training for degree level preliminary exam

Exam Training : ഡിഗ്രി ലെവല്‍ പ്രിലിമിനറി പരീക്ഷ സൗജന്യ പരിശീലനം; പ്രവേശനം ആദ്യ 50 പേര്‍ക്ക് ജനുവരി 20നകം

പി.എസ്.സി. ഡിഗ്രി ലവല്‍ പ്രിലിമിനറി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സിവില്‍ സ്റ്റേഷനിലെ പ്രൊഫഷണല്‍ എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ  പരിശീലന പരിപാടി 

Career Jan 13, 2022, 4:09 PM IST

degree level preliminary examination of pscdegree level preliminary examination of psc

ഒക്ടോബർ 23 ന് മാറ്റിവെച്ച ബിരുദതല പ്രാഥമിക പരീക്ഷ നവംബർ 13 ന് നടത്തും; കേരള പിഎസ് സി

ഉദ്യോ​ഗാർത്ഥികൾ ഇതിനകം ലഭ്യമായ അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകേണ്ടതാണ്. ഒക്ടോബർ 30 ലെ പരീക്ഷ നിശ്ചയിച്ച പ്രകാരം നടത്തുന്നതാണ്. 
 

Career Oct 25, 2021, 11:49 AM IST

psc examinations postponedpsc examinations postponed

സെപ്റ്റംബറിൽ നടത്താനിരുന്ന പി.എസ്.സി ബിരുദതല പരീക്ഷകള്‍ ഒക്ടോബറിലേക്ക് മാറ്റിവെച്ചു

 സെപ്റ്റംബര്‍ 18,25 തിയതികളില്‍ നടത്താനിരുന്ന പരീക്ഷകള്‍ ഒക്ടോബര്‍ 23, 30 തിയതിയിലേക്ക് മാറ്റി നിശ്ചയിച്ചതായി പി.എസ്.സി അറിയിച്ചു. 

Career Sep 11, 2021, 4:09 PM IST

psc degree level examination starts septemberpsc degree level examination starts september

പിഎസ്‍സി ബിരുദതല പരീക്ഷ സെപ്റ്റംബറിൽ; അപേക്ഷകർ 30 ലക്ഷം ഉദ്യോ​ഗാർത്ഥികൾ

30 ലക്ഷം പേരാണ് അപേക്ഷ നൽകിയിരിക്കുന്നത്. പരീക്ഷയുടെ സിലബസ് പിഎസ് സി നേരത്തേ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

Career Jul 26, 2021, 3:32 PM IST

Malayalam will be included in Kerala PSC examsMalayalam will be included in Kerala PSC exams
Video Icon

ഉയര്‍ന്ന പിഎസ്‌സി പരീക്ഷകള്‍ മലയാളത്തിലും, കെഎഎസിനും ബാധകമായേക്കും

പിഎസ്‌സി പരീക്ഷകള്‍ മലയാളത്തിലാക്കുന്നതിന് തത്വത്തില്‍ ധാരണയായതായി ചെയര്‍മാന്‍ എം കെ സക്കീര്‍ അറിയിച്ചു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയിലാണ് തീരുമാനം.
 

Kerala Sep 16, 2019, 10:57 AM IST

Malayali Women Cricket Shines as Oman Cricket Team CaptainMalayali Women Cricket Shines as Oman Cricket Team Captain

ഒമാന്‍ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്ത് തിളങ്ങി കോഴിക്കോട്ടുകാരി അനു അശോക്- വീഡിയോ

നാട്ടില്‍ ക്രിക്കറ്റ് പരിശീലകയുടെ വേഷത്തിലായിന്ന അനു അശോക് ഒമാനില്‍ താരവുമായി തിളങ്ങി. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം ഒമാനിലെത്തി. അവിടെ സോഹ ക്ലബില്‍ കളിക്കാന്‍ അവസരവുമെത്തി.

CRICKET May 1, 2019, 9:14 AM IST